മൗനം വെടിയാം ശബ്ദമുയർത്താം

ലോക എയ്ഡ്‌സ് ദിനത്തിന് 2025ലും പ്രാധാന്യമേറുന്നത് എന്തുകൊണ്ട്? 1988 മുതൽ എല്ലാവർഷവും ചുവപ്പു റിബണുകൾ അണിഞ്ഞ്, മെഴുകുതിരി കത്തിച്ച് ലൈക്കുകളും ഹാഷ്ടാഗുകളുമായി ഡിസംബർ ഒന്ന് കടന്നുപോകുന്നു. എന്നാൽ ഈ വർഷം, 2025ലെ ഈ ലോക എയ്ഡ്‌സ് ദിനത്തിൽ, മറ്റൊരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് മൗനം വെടിയാം,...
ഡിസംബർ 1, 2025 11:04 pmവിറ്റാമിൻ എ കുറയാതെ നോക്കാം

നിശാന്ധത ഒഴിവാക്കാം നേരമിരുണ്ട ശേഷം കാഴ്ച്ചക്കുറവ് തോന്നിയാൽ, അത്, ഏറെ നേരം ജോലി ചെയ്തതുകൊണ്ടോ സ്ക്രീൻ നോക്കിയിരുന്നതുകൊണ്ടോ ഉള്ള ക്ഷീണമാകുമെന്നാണ് പൊതുവെ എല്ലാവരും കരുതുക. പക്ഷെ, ഈ ലക്ഷണം സങ്കീർണ്ണമായ ഒരു ആരോഗ്യപ്രശ്നത്തിലേക്കാകും വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ എയുടെ...
നവംബർ 29, 2025 11:41 pmനഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ കാണുന്ന നേത്ര അലർജികൾ

നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ നമ്മുടെ ആരോഗ്യത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തും. അത് ആരോഗ്യസംരക്ഷണത്തിന് സഹായകമാകുന്നതോ ദോഷകരമാകുന്നതോ ആകാം. കണ്ണുകളിലുണ്ടാകുന്ന അലർജി, നാഗരികജീവിതം നയിക്കുന്നവരിൽ പലർക്കും അനുഭവപ്പെടാറുണ്ട്. കണ്ണുകളിൽ നേരിയ ചൊറിച്ചിലോടെ ബുദ്ധിമുട്ട് ആരംഭിക്കുന്നു. പിന്നാലെ പുകച്ചിലും കണ്ണുനീർ പ്രവാഹവും. പിന്നെ കണ്ണ് തിരുമ്മാനുള്ള അടക്കാനാവാത്ത പ്രേരണ. ഇതാണ് അലർജിക്...
നവംബർ 29, 2025 11:40 pmകാഴ്ച്ചയ്ക്ക് മിഴിവേകാനുള്ള ദീർഘവീക്ഷണം: ഒഫ്താൽമോളജി കരിയറാക്കാം; ജീവിതത്തിന് തിളക്കമേകാം

മുൻപെങ്ങുമില്ലാത്ത തരത്തിൽ നേത്ര സംരക്ഷണത്തിന് പ്രാധാന്യമേറുന്ന കാലമാണിത്. ഡിജിറ്റൽ ലോകത്തെ ജീവിതത്തിൽ, നമ്മൾ ദിവസവും സ്ക്രോൾ ചെയ്തും മൊബൈലിലും ലാപ്ടോപ്പിലും മണിക്കൂറുകൾ ചെലവഴിച്ചും കണ്ണുകൾക്ക് അമിതമായി പണികൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണുകളുടെ പരിപാലനത്തിനും പ്രസക്തിയേറുന്നു. എങ്കിലും കണ്ണുകളെയും കാഴ്ചയെയും സംബന്ധിക്കുന്ന ചികിൽസാശാഖയായ ഒഫ്താൽമോളജി കരിയറായി തെരഞ്ഞെടുക്കാൻ മുന്നോട്ടുവരുന്നവരുടെ എണ്ണം...
നവംബർ 29, 2025 11:39 pmവാക്കുകൾ വരാതിരിക്കുമ്പോൾ : മസ്തിഷ്ക ക്ഷതത്തിന് ശേഷമുള്ള സംസാര, ഭാഷാ പ്രശ്നങ്ങൾ മനസ്സിലാക്കാം

കാര്യങ്ങൾ പറഞ്ഞ് വ്യക്തത വരുത്താൻ തീവ്രമായി ആഗ്രഹിക്കുമ്പോൾ, വാക്കുകൾ വരാതിരുന്നാൽ ഉണ്ടാകുന്ന പ്രയാസം നമുക്കാലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. വാക്കുകൾ മനസ്സിൽ വരികയും നാവിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തികച്ചും ബുദ്ധിമുട്ടുളവാക്കുന്നതാണ്. സംസാരശേഷിയെയും ഭാഷാ പ്രയോഗത്തെയും ബാധിക്കുന്ന ഡിസാർത്രിയ (Dysarthria), അഫേസിയ (Aphasia) പോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ഈ അനുഭവം സാധാരണമാണ്....
നവംബർ 28, 2025 11:36 pmഎന്താണ് പ്രതിരോധ സംവിധാനം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

നമ്മുടെ ശരീരത്തിലെ അദൃശ്യമായ കാവൽസൈന്യം ഒരു മുറിവു പറ്റുകയോ പനി വന്നുമാറുകയോ ചെയ്യുമ്പോൾ മുറിവുണങ്ങിയെന്നോ ക്ഷീണം മാറിയെന്നോ മാത്രമാകും നമ്മൾ ചിന്തിക്കുക. പതിവുപോലെ ദൈനംദിന കാര്യങ്ങളിൽ വീണ്ടും...
നവംബർ 28, 2025
ഓരോ നിമിഷവും അമൂല്യം: പക്ഷാഘാത രോഗികളെ രക്ഷിക്കാൻ ഡോക്ടർമാർ കൈക്കൊള്ളുന്ന പുത്തൻ ചികിൽസാമാർഗ്ഗങ്ങൾ

തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രഹരമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്ക്കത്തിലെ രക്തചംക്രമണത്തിൽ ഉണ്ടാകുന്ന വ്യത്യാസം, പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. തലച്ചോറിലുണ്ടാകുന്ന ഈ ആകസ്മിക പ്രതിസന്ധി രണ്ടുരീതിയിൽ സംഭവിക്കാം....
നവംബർ 28, 2025
രാജ്യത്തെ വലയ്ക്കുന്ന വായു മലിനീകരണം: ജനജീവിതം ദുഷ്ക്കരമാക്കുന്ന പ്രതിസന്ധി

ഇന്ത്യയിലെ തിരക്കേറിയ ഏതെങ്കിലും നഗരത്തിൽ കാലത്ത് പുറത്തേക്കിറങ്ങിയിട്ടുണ്ടോ? പ്രഭാതത്തിലെ തെളിച്ചത്തിന് പകരം പുകച്ചുരുളുകൾ മങ്ങലേൽപ്പിച്ച കാഴ്ച്ച കാണാം. വാഹനങ്ങളിൽ നിന്നുയരുന്ന പുകയുടെ രൂക്ഷഗന്ധം അനുഭവിക്കാം. ഏറെനേരത്തേക്ക് നീറ്റലുളവാക്കുന്ന...
നവംബർ 26, 2025
പുക പുതച്ച് രാജ്യതലസ്ഥാനം: ജീവശ്വാസത്തിലെ മാലിന്യം ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ

ഡൽഹിയിലെ വായു ഗുണനിലവാരം അനുനിമിഷം വഷളാകുന്നതു സംബന്ധിച്ച വാർത്തകൾ വന്നുകൊണ്ടേയിരിക്കുകയാണ്. തലസ്ഥാന നഗരത്തിന് ശ്വാസം മുട്ടാൻ തുടങ്ങിയിട്ട് കുറച്ചേറെക്കാലമായി. വായുമലിനീകരണം രൂക്ഷമായതോടെ സർക്കാർ, നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ടെങ്കിലും വായുഗുണനിലവാര...
നവംബർ 26, 2025
ഭക്ഷണം ഭീതിയായ് മാറുമ്പോൾ: അനോറെക്സിയയോടുള്ള പെൺപോരാട്ടം

നിയന്ത്രണം എന്ന മിഥ്യ ഓരോതവണത്തെ ആഹാരത്തിലും എത്ര കലോറിയുണ്ടെന്ന് കണക്കുക്ളാസിൽ ഇരിക്കുംപോലെ കൂട്ടിയും കുറച്ചും നോക്കുക. ഒരു നേരത്തെ ആഹാരം ഒഴിവാക്കുമ്പോൾ വലിയ വിജയം കൈവരിച്ചതായി തോന്നുക.പക്ഷെ,...
നവംബർ 24, 2025
2035: വലിയ വില നൽകേണ്ട വർഷം — പരിസ്ഥിതിയോടുള്ള അവഗണന മഹാമാരിയായി മാറുമ്പോൾ

അവഗണനയുടെ ദുരന്തം നമ്മുടെ രാജ്യം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ദ്രുതഗതിയിൽ സംഭവിച്ച ഒന്നല്ല. സർക്കാരിൻ്റെ നിസ്സംഗതയും പൗരന്മാരുടെ അലംഭാവവും ചേർന്ന് നമ്മുടെ ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നതിൻ്റെ ഫലമാണത്. ...
നവംബർ 24, 2025
മുതിർന്നവരിലെ എച്ച് ഐ വിയും എയ്‌ഡ്‌സും: അവഗണിക്കപ്പെടുന്ന തലമുറയെക്കുറിച്ച്

എച്ച് ഐ വിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ മനസ്സിലേക്ക് എപ്പോഴും വരുന്നത് യുവജനങ്ങളുടെ ചിത്രമായിരിക്കും. എന്നാൽ, രോഗം ബാധിച്ചവരുടെ കണക്കുകൾ പരിശോധിക്കുമ്പോഴാണ്, ആ ചിന്താഗതിയിൽ വ്യത്യാസം വരുത്തേണ്ട സമയമായി...
നവംബർ 22, 2025
