തുറന്നു പറയാം പരിഹാരം കാണാം: പ്രമേഹവും ലൈംഗിക പ്രശ്‌നങ്ങളും

തുറന്നു പറയാം പരിഹാരം കാണാം: പ്രമേഹവും ലൈംഗിക പ്രശ്‌നങ്ങളും

പ്രമേഹരോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അപൂർവ്വമായി മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമുണ്ട് – ലൈംഗിക ആരോഗ്യം. പ്രമേഹരോഗികളായ പല പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗികപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ നാണക്കേടും ലജ്ജയും മൂലം ഈ വിഷയങ്ങൾ പലപ്പോഴും തുറന്നു സംസാരിക്കാതെ, ജീവിതത്തിൻ്റെ ഒരു ഭാഗമായി  കൊണ്ടുനടക്കുകയാണ് പതിവ്. ഗ്ളൂക്കോസ് നില പരിശോധിക്കുകയും...

സെപ്റ്റംബർ 27, 2025 11:11 pm

പ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

പ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ മരുന്നുകൾ മുടങ്ങാതെ കഴിച്ച്, ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ധാരാളമായി എന്ന് കരുതുന്ന നിരവധി പേരുണ്ട്. പക്ഷെ, യാഥാർത്ഥ്യം ഇതിൽ നിന്നും ഏറെ സങ്കീർണ്ണമാണ്. ഒട്ടും ശ്രദ്ധ നൽകാതെ അവഗണിക്കുന്നതോ അല്ലെങ്കിൽ വേണ്ട രീതിയിൽ നിയന്ത്രിച്ച് നിർത്താത്തതോ ആയ പ്രമേഹം ശരീരത്തിലെ...

സെപ്റ്റംബർ 26, 2025 11:40 pm

സ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ 

സ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ 

 സ്ത്രീലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ സമൂഹം പലപ്പോഴും യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതൽ മിഥ്യാധാരണകളിൽ വിശ്വസിക്കാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കാൻ സങ്കോചം കാണിക്കുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ വിഷയം  സ്ത്രീലൈംഗികതയാണെങ്കിൽ, പിന്നെ പറയുകയേ വേണ്ട. എന്നാൽ ശാസ്ത്രം ഇക്കാര്യത്തെ വിശദമായി നിർവ്വചിക്കുന്നുണ്ട്. സ്ത്രീകളുടെ ലൈംഗികാഭിലാഷം പല ഘട്ടങ്ങളിലും മാറിമാറിവരും. ജീവശാസ്ത്രപരവും മാനസികവും...

സെപ്റ്റംബർ 26, 2025 11:39 pm

രക്താതിമർദ്ദം വില്ലനാകുമ്പോൾ: അറിഞ്ഞിരിക്കാം പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകളെക്കുറിച്ച്

രക്താതിമർദ്ദം വില്ലനാകുമ്പോൾ: അറിഞ്ഞിരിക്കാം പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകളെക്കുറിച്ച്

ലോകത്താകമാനം ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. ഇത് ശരീരത്തിനകത്ത് നമ്മളറിയാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഏറെ വൈകി ഗുരുതര രോഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്, വർഷങ്ങളായി വലിയ രോഗങ്ങൾ നൽകാൻ നിശബ്ദനായി പണിയടുത്തിരുന്ന വില്ലനെ നമ്മൾ തിരിച്ചറിയുക. രക്താതിമർദ്ദം എങ്ങനെയാണ് ഉണ്ടാകുന്നത്, ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്, ഈയവസ്ഥയെ...

സെപ്റ്റംബർ 25, 2025 10:47 pm

രക്താതിമർദ്ദം: നേരത്ത തിരിച്ചറിയാം 

രക്താതിമർദ്ദം: നേരത്ത തിരിച്ചറിയാം 

ഹൃദയത്തെ സംരക്ഷിക്കാം ഉയർന്ന രക്തസമ്മർദ്ദം, അതായത് ഹൈപ്പർടെൻഷൻ, ‘നിശ്ശബ്ദ കൊലയാളി’ എന്നാണറിയപ്പെടുന്നത്. പേരു പ്രതിഫലിപ്പിക്കുന്നത് പോലെതന്നെ, വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ, പതിയെപ്പതിയെ നമ്മുടെ ശരീരത്തിൽ പിടിമുറുക്കുന്ന രോഗാവസ്ഥയാണിത്. ഹൃദയം, മസ്തിഷ്ക്കം, രക്തക്കുഴലുകൾ എന്നീ ശരീരഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തി മുന്നേറുകയും ഹൃദയാഘാതമോ പക്ഷാഘാതമോ പോലെയുള്ള സങ്കീർണ്ണമായ ആരോഗ്യപ്രശ്നമായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും...

സെപ്റ്റംബർ 25, 2025 10:43 pm

മദ്യപാനം, പുകവലി, പ്രമേഹം: ഈ കൂട്ടുകെട്ട് പണിയാകാതെ നോക്കാം

മദ്യപാനം, പുകവലി, പ്രമേഹം: ഈ കൂട്ടുകെട്ട് പണിയാകാതെ നോക്കാം

പ്രമേഹ രോഗികൾ പൊതുവായി പാലിക്കേണ്ട ചില ശീലങ്ങളുണ്ട്.  രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക തുടങ്ങി രോഗം നിയന്ത്രണ വിധേയമാക്കിക്കൊണ്ടുള്ള സന്തുലിതമായ...

സെപ്റ്റംബർ 24, 2025

ദേശീയ ആയുർവേദ ദിനം 2025: മനുഷ്യരാശിയ്ക്കും പ്രകൃതിക്കും സുരക്ഷയേകും ജീവിതശാസ്ത്രം

ദേശീയ ആയുർവേദ ദിനം 2025: മനുഷ്യരാശിയ്ക്കും പ്രകൃതിക്കും സുരക്ഷയേകും ജീവിതശാസ്ത്രം

ആയുർവേദം – നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഭാരതത്തിൽ നിന്നുയിർ കൊണ്ട ഈ ചികിത്സാശാസ്ത്രത്തിൻ്റെ വിശാലദർശനം വ്യക്തികളിൽ ചുരുങ്ങുന്നില്ല, സമൂഹത്തിനും പ്രകൃതിയുൾക്കൊള്ളുന്ന ഭൂമിയ്ക്കൊന്നാകെയും സൗഖ്യമേകാനുള്ള തത്വത്തിൽ അധിഷ്ഠിതമാണത്. ആ അറിവിനെയും...

സെപ്റ്റംബർ 24, 2025

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. അപകടകാരിയായിട്ടും പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ഇത്...

സെപ്റ്റംബർ 23, 2025

അവയവം മുറിച്ചുമാറ്റിയ ശേഷമുള്ള വേദന: ഫാൻ്റം പെയ്ൻ മാറ്റാനുള്ള വഴികൾ

അവയവം മുറിച്ചുമാറ്റിയ ശേഷമുള്ള വേദന: ഫാൻ്റം പെയ്ൻ മാറ്റാനുള്ള വഴികൾ

വിചിത്രമെന്ന് തോന്നാവുന്ന ഒരു വേദനയെക്കുറിച്ചാണ്. അപകടത്തെത്തുടർന്ന് മുറിച്ചുമാറ്റിയ കാലിലോ, നഷ്ടപ്പെട്ട വിരലിലോ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സ്തനത്തിലോ കഠിനമായ വേദന അനുഭവപ്പെട്ടാൽ അത് എങ്ങനെയായിരിക്കും? നിലവിലില്ലാത്ത ഒരു...

സെപ്റ്റംബർ 23, 2025

സ്ട്രോക്കും ഡിമെൻഷ്യയും മാത്രമല്ല: രക്താതിമർദ്ദം മസ്തിഷ്ക്കത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കാം

സ്ട്രോക്കും ഡിമെൻഷ്യയും മാത്രമല്ല: രക്താതിമർദ്ദം മസ്തിഷ്ക്കത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കാം

രക്തസമ്മർദ്ദം കൂടുതലാണ് എന്ന് തിരിച്ചറിയുമ്പോൾ സാധാരണ, നമ്മൾ ആലോചിക്കുന്നത് ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിൽ ഇനി ഇങ്ങനെ അശ്രദ്ധ പാടില്ല എന്നാവും. ബ്ളഡ് പ്രഷർ കൂടുന്നത് ഹൃദയത്തിന് അമിതഭാരം നൽകുമെന്നും...

സെപ്റ്റംബർ 22, 2025

ലോക അൽസ്ഹൈമേഴ്‌സ് ദിനം 2025: മായാതെ കാത്തുവെയ്ക്കാം ഓർമ്മകൾ

ലോക അൽസ്ഹൈമേഴ്‌സ് ദിനം 2025: മായാതെ കാത്തുവെയ്ക്കാം ഓർമ്മകൾ

മറവിയിലാഴ്ന്നവരെ ചേർത്തുനിർത്താം പിന്നിട്ട കാലവും ആ കാലത്തെ ജീവിതവും സ്വപ്നങ്ങളും ഭാഷയും വിശപ്പും ദാഹവും…എല്ലാം നഷ്ടമാവുക…ഓർമ്മകളുടെ അടരുകൾ പതിയെപ്പതിയെ പൊഴിഞ്ഞുപോകുക, ഒന്നും തിരിച്ചറിയാതാകുക…മറവിരോഗത്തിൻ്റെ നിഗൂഢതയിൽ ജീവിക്കുന്നവരെ ഓർക്കാൻ...

സെപ്റ്റംബർ 21, 2025

ടൈപ്പ് 2 പ്രമേഹം: ശരീരം നടത്തുന്ന നിശ്ശബ്ദ പോരാട്ടം

ടൈപ്പ് 2 പ്രമേഹം: ശരീരം നടത്തുന്ന നിശ്ശബ്ദ പോരാട്ടം

പ്രമേഹത്തെ സാധാരണ നിശ്ശബ്ദ രോഗം എന്നാണ് വിശേഷിപ്പിക്കാറ്. പലരിലും ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയാണ് ഇത് രൂപപ്പെടുക. ലളിതമായി പറഞ്ഞാൽ, ശരീരത്തിൽ ഊർജ്ജത്തിനായി പഞ്ചസാര (ഗ്ലൂക്കോസ്) ഉപയോഗിക്കുന്ന രീതിയെ...

സെപ്റ്റംബർ 20, 2025

Page 17 of 23 1 9 10 11 12 13 14 15 16 17 18 19 20 21 22 23