ലോക റേഡിയോഗ്രാഫി ദിനം 2025: അദൃശ്യമായതിനെ വെളിച്ചത്തെത്തിക്കുന്ന അത്ഭുതം

ലോക റേഡിയോഗ്രാഫി ദിനം 2025: അദൃശ്യമായതിനെ വെളിച്ചത്തെത്തിക്കുന്ന അത്ഭുതം

നമ്മുടെ നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ വസ്തുതകളെ ആശ്രയിച്ചാണ് ലോകമെമ്പാടും ദിവസവും ലക്ഷക്കണക്കിന് രോഗനിർണയങ്ങൾ നടക്കുന്നത് . നമ്മുടെ ചർമ്മത്തിനടിയിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് എക്സ്റേ പോലുള്ള സാങ്കേതികവിദ്യകൾ വെളിപ്പെടുത്തിത്തരുന്നു. അസ്ഥികളിലെ പൊട്ടലുകൾ കണ്ടെത്തുന്നത് മുതൽ അർബുദവും ഹൃദ്രോഗവും പോലുള്ള ഗുരുതരമായ അസുഖങ്ങൾ നിർണ്ണയിക്കുന്നത് വരെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒഴിവാക്കാനാവാത്ത നെടുംതൂണുകളിൽ ഒന്നായി...

നവംബർ 10, 2025 7:33 pm

കാഴ്ചകൾ മങ്ങുമ്പോൾ: എന്താണ് കെരാട്ടോകോനസ്? അറിഞ്ഞിരിക്കേണ്ടത് അനിവാര്യം

കാഴ്ചകൾ മങ്ങുമ്പോൾ: എന്താണ് കെരാട്ടോകോനസ്? അറിഞ്ഞിരിക്കേണ്ടത് അനിവാര്യം

(ലോക കെരാട്ടോകോനസ് ദിനത്തോടനുബന്ധിച്ച്) കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ട്. കണ്ണിൻ്റെ ധർമ്മം കൃത്യമായി നിർവ്വഹിക്കുന്നിടത്തോളം അതിൻറെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഓർക്കാറേയില്ല. കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടു തുടങ്ങുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവിക്കുമ്പോൾ, അപ്പോൾ മാത്രമാണ് നേത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നിറയ്ക്കുന്ന വർണ്ണവെളിച്ചങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം വരിക.  എന്നാൽ ഈ...

നവംബർ 10, 2025 12:56 pm

രോഗങ്ങളെ തുരത്താനുള്ള  ആന്തരിക കവചം: പ്രതിരോധം പരമപ്രധാനമെന്നോർമ്മിപ്പിച്ച്  ലോക ഇമ്മ്യൂണൈസേഷൻ ദിനം

രോഗങ്ങളെ തുരത്താനുള്ള  ആന്തരിക കവചം: പ്രതിരോധം പരമപ്രധാനമെന്നോർമ്മിപ്പിച്ച്  ലോക ഇമ്മ്യൂണൈസേഷൻ ദിനം

പ്രതിരോധശേഷിയെ ആഘോഷമാക്കാം. തലമുറകളെ സംരക്ഷിക്കാം പുതിയതരം അണുബാധകൾ, ആൻ്റിബയോട്ടിക്കുകളെ അതിജീവിക്കാൻ ശേഷിയുള്ള  ബാക്ടീരിയകൾ, രോഗങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവയെല്ലാം നിരന്തരം വെല്ലുവിളിയുയർത്തുന്ന ഈ ലോകത്ത്, മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി ഇമ്മ്യൂണൈസേഷൻ അഥവാ പ്രതിരോധ കുത്തിവയ്പ്പ് നിലകൊള്ളുന്നു.  ഭൂമുഖത്തു നിന്നും പല മാരക രോഗങ്ങളേയും തുരത്താൻ സഹായകമായത്...

നവംബർ 10, 2025 12:54 pm

A1C ടെസ്റ്റ്: മൂന്ന് മാസത്തെ ഫലമറിയാനുള്ള രക്തപരിശോധന

A1C ടെസ്റ്റ്: മൂന്ന് മാസത്തെ ഫലമറിയാനുള്ള രക്തപരിശോധന

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആരോഗ്യം സംബന്ധിച്ചുള്ള എന്തെങ്കിലും പരിശോധനകൾ നടത്തുമ്പോൾ, അന്നത്തെ ദിവസം നമ്മുടെ ശരീരത്തിൻ്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയുള്ള ടെസ്റ്റുകളാണ് എന്നാണ് നമ്മൾ സാധാരണ കരുതുന്നത്. ഇന്ന്, ഇപ്പോൾ ശരീരത്തിൽ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള രീതിയായി പരിശോധനകളെ പൊതുവെ കണക്കാക്കാറുണ്ട്.   എന്നാൽ പ്രമേഹത്തിൻ്റെ (Diabetes) കാര്യത്തിൽ, ഇതിങ്ങനെയല്ല....

നവംബർ 8, 2025 10:12 pm

കൂർക്കംവലി ശല്യമാകുന്നുണ്ടോ? ശരീരം നൽകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കാം

കൂർക്കംവലി ശല്യമാകുന്നുണ്ടോ? ശരീരം നൽകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കാം

കൂർക്കം വലിക്കുന്ന സ്വഭാവം പലപ്പോഴും അടുത്തുകിടന്നുറങ്ങുന്നവർക്ക് ബുദ്ധിമുട്ടാകാറുണ്ട്. ചില ഘട്ടങ്ങളിൽ ഈ പ്രശ്നം വഴക്കിലേക്ക് വരെ എത്താറുമുണ്ട്. കൂർക്കംവലിക്കുന്ന ആൾ സുഖമായുറങ്ങുകയും അത് കേട്ടുണരുന്ന വ്യക്തിക്ക്, ഉറങ്ങാതെ കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്യുന്നത് പ്രയാസം തന്നെയാണ്.  പൊതുവെ കൂർക്കംവലിയെപ്പറ്റി തമാശ പറയുകയും കളിയാക്കുകയുമൊക്കെ ചെയ്ത് അത് തള്ളിക്കളയാറാണ് പതിവ്. എന്നാൽ കൂർക്കംവലിക്കുന്നത്...

നവംബർ 7, 2025 11:06 pm

കളിയല്ല കണ്ണുകളുടെ ആരോഗ്യം: ഇൻറർനെറ്റ് യുഗത്തിൽ നേത്രാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരിച്ചറിയണം

കളിയല്ല കണ്ണുകളുടെ ആരോഗ്യം: ഇൻറർനെറ്റ് യുഗത്തിൽ നേത്രാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരിച്ചറിയണം

ഈ ഡിജിറ്റൽ യുഗത്തിൽ, കണ്ണുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഉപദേശങ്ങൾക്ക് ഒട്ടും പഞ്ഞമില്ല: ഒരു പ്രത്യേക എണ്ണ ഉപയോഗിച്ചാൽ കണ്ണുകളിലെ വരൾച്ച പൂർണ്ണമായും മാറും എന്ന് വാഗ്ദാനം ചെയ്യുന്ന റീലുകൾ,...

നവംബർ 6, 2025

ശബ്‌ദം ഇടറാതെ നോക്കാം: ആരവങ്ങൾ നിറഞ്ഞ ലോകത്ത് തൊണ്ട എങ്ങനെ സംരക്ഷിക്കാം

ശബ്‌ദം ഇടറാതെ നോക്കാം: ആരവങ്ങൾ നിറഞ്ഞ ലോകത്ത് തൊണ്ട എങ്ങനെ സംരക്ഷിക്കാം

മനസ്സിലുള്ള ചിന്തകൾ, ധാരണകൾ, സ്വപ്നങ്ങൾ, അനുഭവങ്ങൾ – അങ്ങനെയെല്ലാം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ് നമ്മുടെ ശബ്ദം. വാസ്തവത്തിൽ നമ്മുടെ മനസ്സിലുള്ള കാര്യങ്ങളേയും ലോകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ശബ്ദം...

നവംബർ 6, 2025

എല്ലാ തൊണ്ടവേദനയും ജലദോഷം മൂലമല്ല: തൊണ്ടവേദനയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

എല്ലാ തൊണ്ടവേദനയും ജലദോഷം മൂലമല്ല: തൊണ്ടവേദനയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

തൊണ്ടവേദനയെ പലപ്പോഴും ജലദോഷത്തിൻ്റെ അകമ്പടിയായി നമ്മൾ കരുതാറുണ്ട്. എന്നാൽ എല്ലാ തൊണ്ടവേദനയ്ക്കും കാരണം ജലദോഷം തന്നെ ആകണമെന്നില്ല. ചിലത് സങ്കീർണ്ണമായ രോഗങ്ങളുടെ സൂചനയുമാകാം. ഈ സൂക്ഷ്മമായ ശരീര...

നവംബർ 5, 2025

ബ്രക്സിസം: രാത്രിയിലെ പല്ലിറുമ്മൽ പ്രശ്നമാകുമ്പോൾ

ബ്രക്സിസം: രാത്രിയിലെ പല്ലിറുമ്മൽ പ്രശ്നമാകുമ്പോൾ

രാവിലെ ഉറക്കം ഉണരുമ്പോൾ തലവേദന, താടിയെല്ലിന് പിടുത്തം, പല്ലുകളിൽ എന്തോ അസ്വസ്ഥത – ഇങ്ങനെയുള്ള അനുഭവങ്ങളുടെ യഥാർത്ഥ കാരണം തേടുമ്പോഴാണ്  ഉറക്കത്തിൽ,നമ്മളറിയാതെ തന്നെ ചെയ്യുന്ന പല്ലിറുമ്മലിനെക്കുറിച്ച് കൂടുതൽ...

നവംബർ 5, 2025

ആരോഗ്യം നൽകുന്നവർക്ക് വേണ്ടി: ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും പരിപാലകരുടെയും മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം

ആരോഗ്യം നൽകുന്നവർക്ക് വേണ്ടി: ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും പരിപാലകരുടെയും മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം

ആതുര സേവനത്തിന് പിന്നിലെ പ്രതിസന്ധി ചികിൽസ നൽകാനായി രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരാകുന്ന ഡോക്ടർമാർ,നേഴ്‌സുമാർ, ആരോഗ്യ മേഖലാപ്രവർത്തകർ. യുവമനസ്സുകളെ മികച്ച പൗരൻമാരായി വാർത്തെടുക്കുന്ന അദ്ധ്യാപകർ, കൗൺസിലർമാർ, കരുതൽ വേണ്ടവരെ പരിപാലിച്ച്,...

നവംബർ 5, 2025

ഹോർമോണുകൾ കാഴ്ചയെ മറയ്ക്കുമ്പോൾ: സ്ത്രീകളുടെ ആർത്തവ ചക്രവും നേത്രരോഗങ്ങളും തമ്മിലുള്ള ബന്ധം

ഹോർമോണുകൾ കാഴ്ചയെ മറയ്ക്കുമ്പോൾ: സ്ത്രീകളുടെ ആർത്തവ ചക്രവും നേത്രരോഗങ്ങളും തമ്മിലുള്ള ബന്ധം

സ്ത്രീകളുടെ ചർമ്മത്തെയും  ഊർജ്ജ നിലയെയും പെരുമാറ്റരീതിയെയും സ്വാധീനിക്കാൻ ഹോർമോണുകൾക്ക് കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ കണ്ണുകളെയും ബാധിക്കും എന്നത് പലർക്കും പുതിയ അറിവായിരിക്കും. സ്ത്രീകളുടെ...

നവംബർ 4, 2025

കുതുച്ചുയരുന്നൂ സ്‌ക്രീൻ ടൈം മയോപിയ: കുട്ടികൾക്ക് വൃദ്ധരേക്കാൾ വേഗത്തിൽ കാഴ്ച കുറയാനുള്ള കാരണങ്ങൾ

കുതുച്ചുയരുന്നൂ സ്‌ക്രീൻ ടൈം മയോപിയ: കുട്ടികൾക്ക് വൃദ്ധരേക്കാൾ വേഗത്തിൽ കാഴ്ച കുറയാനുള്ള കാരണങ്ങൾ

സ്‌ക്രീൻ കാഴ്ച്ചകൾക്ക് പിന്നിലെ നിശ്ശബ്ദ മഹാമാരി ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഓൺലൈൻ ക്ലാസുകൾ, ഹോംവർക്ക് ആപ്പുകൾ, കാർട്ടൂണുകൾ, ഗെയിമിംഗ്, സോഷ്യൽ മീഡിയ എന്നിങ്ങനെ, കുട്ടികൾക്ക് പുറംലോകത്തേക്കുള്ള വാതായനങ്ങായി...

നവംബർ 3, 2025

Page 13 of 24 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 24