ആർത്തവവിരാമത്തിന് ശേഷമുള്ള കാലം: പുതിയ ജീവിതശൈലിയുടെ അനിവാര്യത

ആർത്തവവിരാമത്തിന് ശേഷമുള്ള കാലം: പുതിയ ജീവിതശൈലിയുടെ അനിവാര്യത

സ്ത്രീകളുടെ ജീവിതത്തിൽ ആദ്യമായി ആർത്തവം തുടങ്ങുന്നതു പോലെ തന്നെ പ്രധാനമാണ് ആർത്തവവിരാമവും. ആർത്തവവിരാമം അഥവാ മെനോപോസിനെ (Menopause) പൊതുവെ നഷ്ടങ്ങളുടെ കാലമായാണ് കണക്കാക്കുന്നത്. കൗമാരകാലത്താരംഭിച്ച ആർത്തവം നഷ്ടമാകുന്നു, അമ്മയാകാനുള്ള ശേഷി നഷ്ടമാകുന്നു, യൗവ്വനം നഷ്ടമാകുന്നു അങ്ങനെയങ്ങനെ കുറച്ചേറെ നഷ്ടങ്ങളുടെ കാലം.  എന്നാൽ ശാസ്ത്രീയമായി നോക്കിയാൽ, ആർത്തവവിരാമം നഷ്ടങ്ങളുടെ കാലമല്ല,...

ഡിസംബർ 12, 2025 10:29 pm

മുഖക്കുരു, ഉത്കണ്ഠ, തളർച്ച…കാരണം ഹോർമോൺ വ്യതിയാനമാകാം

മുഖക്കുരു, ഉത്കണ്ഠ, തളർച്ച…കാരണം ഹോർമോൺ വ്യതിയാനമാകാം

ഹോർമോൺ മാറ്റങ്ങൾ യുവതികളെ  എങ്ങനെയെല്ലാം ബാധിക്കുന്നു? ആർത്തവചക്രത്തിലെ താളപ്പിഴകളാണ് ഹോർമോൺ വ്യതിയാനങ്ങൾ(Hormonal Imbalance)   കാരണം സംഭവിക്കുന്ന ഒരേയൊരു പ്രശ്നമെന്നാണ് മിക്ക സ്ത്രീകളുടേയും  ധാരണ. ഹോർമോണുകൾ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം മാസമുറയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം, മാനസികോൻമേഷം, ഊർജ്ജം, ശരീരഭാരം, ഉറക്കം, ദഹനം, ഏകാഗ്രത എന്നീ...

ഡിസംബർ 12, 2025 12:15 am

പകർച്ചവ്യാധികളുടെ സീസൺ : ഈ കാലത്ത് അസുഖങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങളും സുരക്ഷിതരാകാനുള്ള മാർഗ്ഗങ്ങളും

പകർച്ചവ്യാധികളുടെ സീസൺ : ഈ കാലത്ത് അസുഖങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങളും സുരക്ഷിതരാകാനുള്ള മാർഗ്ഗങ്ങളും

വൈറൽ രോഗങ്ങളുടെ സീസണിൽ ആരോഗ്യം കാത്തുസൂക്ഷിക്കാൻ Nellikka.life നൽകുന്ന ഗൈഡ് കാലാവസ്ഥ മാറുന്ന സമയത്ത് ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പകർച്ചവ്യാധികൾ. ഇടയ്ക്കിടെ അസുഖങ്ങൾ ബാധിക്കാനുള്ള കാരണങ്ങൾ എന്താണെന്നും പകർച്ചപ്പനി പ്രശ്നം സൃഷ്ടിക്കുമോ എന്നും വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ ചില സീസണുകളിൽ വർദ്ധിക്കുന്നതെന്തുകൊണ്ടാണെന്നുമെല്ലാം നമുക്ക് സംശയം...

ഡിസംബർ 11, 2025 11:00 pm

മസ്തിഷ്ക്കവും ഭക്ഷണവും തമ്മിലുള്ള ബന്ധം : മാനസികാരോഗ്യം, ഓർമ്മശക്തി, സന്തോഷം; ആഹാരത്തിനുള്ള സ്വാധീനം തിരിച്ചറിയാം

മസ്തിഷ്ക്കവും ഭക്ഷണവും തമ്മിലുള്ള ബന്ധം : മാനസികാരോഗ്യം, ഓർമ്മശക്തി, സന്തോഷം; ആഹാരത്തിനുള്ള സ്വാധീനം തിരിച്ചറിയാം

നമ്മൾ കഴിക്കുന്ന ആഹാരം, ശരീരത്തെ പരിപോഷിപ്പിക്കുക മാത്രമല്ല, മനസ്സിലും സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വസ്തുതയെക്കുറിച്ച്  മനസ്സിലാക്കുന്നത്, നമ്മൾ ഏതൊക്കെ തരം ഭക്ഷണം തെരഞ്ഞെടുക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ നൽകാൻ സഹായിക്കും.  ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിനൊപ്പം മനസ്സിനും ക്ഷീണം അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ? അദ്ധ്വാനിച്ച് ഊർജം ചോർന്നുപോയതായി...

ഡിസംബർ 11, 2025 10:58 pm

മാമോഗ്രാം ജീവൻ രക്ഷിക്കും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാമോഗ്രാം ജീവൻ രക്ഷിക്കും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുഴകളൊന്നും ഇല്ലാത്തതുകൊണ്ട് തനിക്ക്  സ്തനാർബുദം വരില്ലെന്നാണ് സ്ത്രീകൾ പൊതുവെ പറയാറുള്ളത്. അർബുദം അവസാനഘട്ടത്തിൽ കണ്ടെത്തുന്ന കേസുകളിൽ ഉൾപ്പെടെ സ്ത്രീകൾ പറയുന്നതിങ്ങനെയാണ് എന്നറിയുമ്പോഴാണ് സ്തനാർബുദം സംബന്ധിച്ച അറിവില്ലായ്മയുടെയും മിഥ്യാധാരണകളുടെയും വ്യാപ്തി മനസ്സിലാക്കാൻ സാധിക്കുക. ലക്ഷണമൊന്നും പ്രകടമാക്കാതെ, രോഗിക്ക് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അർബുദത്തിന് വളരാൻ കഴിയും എന്നതാണ് യാഥാർത്ഥ്യം. അത്തരം...

ഡിസംബർ 6, 2025 11:25 pm

കാവസാകി: കുട്ടികളുടെ ഹൃദയത്തിന് ഭീഷണി ഉയർത്തുന്ന രോഗം

കാവസാകി: കുട്ടികളുടെ ഹൃദയത്തിന് ഭീഷണി ഉയർത്തുന്ന രോഗം

കാലാവസ്ഥ മാറുമ്പോഴും അടുത്തിട പഴകുന്ന മറ്റാർക്കെങ്കിലും പനി വരുമ്പോഴും ചിലപ്പോഴൊക്കെ വീട്ടിലെ കുഞ്ഞുങ്ങൾക്കും പനി ബാധിക്കാറുണ്ട്. പക്ഷെ പനി വരുന്നതിനുള്ള കാരണം എല്ലായ്പ്പോഴും ഇതുതന്നെ ആയിക്കൊള്ളണമന്നില്ല. ചില...

ഡിസംബർ 6, 2025

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025

തലമുറയെ കാത്ത പെൺകരുത്ത്: ലോകം മാറ്റിമറിച്ച ഒരൊറ്റ വാക്ക്

തലമുറയെ കാത്ത പെൺകരുത്ത്: ലോകം മാറ്റിമറിച്ച ഒരൊറ്റ വാക്ക്

ലോകം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലമായിരുന്നു 1950ൽ ആരംഭിച്ച ദശകം. രണ്ടാം ലോകമഹായുദ്ധമേൽപ്പിച്ച ആഘാതത്തിൽ നിന്ന് ലോകം സുഖം പ്രാപിക്കാൻ തുടങ്ങിയ കാലം. ശാസ്ത്ര മേഖല...

ഡിസംബർ 5, 2025

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

ആഹാരം ധാരാളമായി ലഭ്യമാകുന്ന അവസ്ഥയിലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഹിഡൻ ഹങ്കർ (Hidden Hunger) എന്നറിയപ്പെടുന്ന പരോക്ഷ വിശപ്പ് അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത...

ഡിസംബർ 3, 2025

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

വളർച്ചാവികാസങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം കുഞ്ഞു ജനിക്കുന്നതു മുതൽക്കേ രക്ഷിതാക്കൾ, പുതിയ അതിഥി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുന്നതു കാണാൻ കാത്തിരിക്കും. ആദ്യമായി കമിഴ്ന്നു വീഴുന്നത്, മുട്ടിലിഴയുന്നത്, എഴുന്നേറ്റിരിക്കുന്നത്, പതുക്കെ...

ഡിസംബർ 2, 2025

മനുഷ്യ മസ്തിഷ്ക്കം നാടകം കളിക്കുന്നുണ്ടോ?

മനുഷ്യ മസ്തിഷ്ക്കം നാടകം കളിക്കുന്നുണ്ടോ?

നെഗറ്റീവ് ചിന്തകൾക്ക് പിന്നിലെ ശാസ്ത്രമെന്താണ്? എങ്ങനെ മാറ്റിയെടുക്കാം നമ്മളെക്കുറിച്ച് പത്തുപേർ പുകഴ്ത്തിപ്പറഞ്ഞു എന്ന് സങ്കൽപ്പിക്കുക. ഒരാൾ മാത്രം കടുത്ത ഭാഷയിൽ വിമർശിച്ചു എന്നും കരുതുക. നമ്മുടെ മനസ്സിൽ...

ഡിസംബർ 2, 2025

Page 8 of 23 1 2 3 4 5 6 7 8 9 10 11 12 13 14 15 16 23