നല്ല ആരോഗ്യം വേണോ? എങ്കിൽ നന്നായുറങ്ങണം

തലച്ചോറിനു വിശ്രമമില്ലെങ്കിൽ ദോഷങ്ങളേറെ അതിവേഗം മുന്നോട്ടുകുതിക്കുന്ന ലോകത്ത് മുമ്പിലെത്താനായി നമ്മൾ പലപ്പോഴും ചിട്ടകളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. ഭക്ഷണം ഉപേക്ഷിച്ച്, വെള്ളം കുടിക്കാൻ മറന്ന്, വ്യായാമം മാറ്റിവെച്ച് നമ്മൾ ജീവിതത്തിരക്കുകളിൽ വ്യാപൃതരാകുന്നു. ഇപ്പറഞ്ഞ കാര്യങ്ങളോടൊപ്പം നമ്മൾ മാറ്റിവെയ്ക്കുന്ന ഒന്നാണ് ഉറക്കം. ജീവശ്വാസം പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഉറക്കത്തെ ഇങ്ങനെ അവഗണിക്കുമ്പോൾ, മനസ്സിലും...
ഡിസംബർ 23, 2025 10:44 pmനഖങ്ങളിൽ പ്രതിഫലിക്കും നമ്മുടെ ആരോഗ്യം: ആന്തരിക സൗഖ്യത്തെക്കുറിച്ച് നഖങ്ങൾ പറയുന്നതെന്തെന്ന് നോക്കാം

മാനിക്യൂർ ചെയ്യുകയും നിറം പുരട്ടി മനോഹരമാക്കുകയും ചെയ്യുമ്പോൾ, നമ്മൾ പൊതുവെ നഖ സൗന്ദര്യത്തിന് മോടികൂട്ടാനാണ് ശ്രമിക്കാറുള്ളത്. നഖങ്ങൾ പൊട്ടുമ്പോഴോ നിറം മാറുമ്പോഴോ നീളം വെയ്ക്കാതെ വരുമ്പോഴോ മാത്രമാണ് പലരും അവയെ ശ്രദ്ധിക്കുന്നത് പോലും. പലപ്പോഴും മാനിക്യൂറിനും നെയിൽ പോളിഷിനും പിന്നിൽ നഖത്തിന്റെ യഥാർത്ഥ അവസ്ഥ നമ്മൾ മറച്ചുവെക്കാറുമുണ്ട്. എന്നാൽ...
ഡിസംബർ 23, 2025 3:02 pmആർത്തവാരോഗ്യത്തിൽ ശ്രദ്ധ വേണം: ശരീരം നൽകുന്ന സൂചനകൾ തിരിച്ചറിയാം

നമ്മുടെ സമൂഹത്തിൽ ഈയടുത്ത കാലം വരെ അതീവരഹസ്യമായി മാത്രം സംസാരിച്ചിരുന്ന വിഷയമാണ് ആർത്തവം. അസ്വാഭാവികത തോന്നിയാലും അമിത രക്തസ്രാവമുണ്ടായാൽപ്പോലും തുറന്നുപറയാതെ സഹിച്ചു ജീവിച്ചിരുന്ന തലമുറകൾ നമുക്കു തൊട്ടുമുൻപു വരെ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഓരോ മാസവും എങ്ങനെയെങ്കിലും കഴിച്ചുകൂട്ടേണ്ട ദിവസങ്ങളായിട്ടാണ് ആർത്തവ ചക്രത്തെ പലരും കണക്കാക്കിയിരുന്നത്. എന്നാൽ ആധുനിക...
ഡിസംബർ 22, 2025 3:01 pmഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടാതിരിക്കാൻ പോളിസി ഉടമകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സൺഡെ എഡിറ്റോറിയൽ ക്ലെയിം സംബന്ധിച്ച പ്രതിസന്ധി ഒഴിവാക്കാം തയ്യാറാക്കിയത്: ഡോ.വിഷാദ് വിശ്വനാഥൻ എം ഡി, ചീഫ് എഡിറ്റർ, നെല്ലിക്ക.ലൈഫ് അപ്രതീക്ഷിതമായി ആശുപത്രിയിൽ ചികിൽസയ്ക്ക് വിധേയമാകേണ്ടി വരുമ്പോൾ, ചെലവുകൾ സംബന്ധിച്ച ടെൻഷൻ ഒഴിവാക്കാനായാണ് നമ്മൾ ഇൻഷുറൻസ് എടുക്കുന്നത്. ആശുപത്രി ബിൽ തുകയായി വലിയൊരു സംഖ്യ അടയ്ക്കാനുള്ളപ്പോൾ, “നിങ്ങളുടെ ക്ലെയിം നിരസിച്ചിരിക്കുന്നു”...
ഡിസംബർ 21, 2025 11:13 pmകൊളസ്‌ട്രോൾ നോർമലാണെങ്കിലും ഹൃദയാരോഗ്യം അപകടത്തിലാകുമോ? രക്തപരിശോധനയിൽ തെളിയാത്ത ചില വസ്തുതകൾ

പതിവ് ചെക്കപ്പിൻ്റെ ഭാഗമായോ അല്ലെങ്കിൽ നിലവിലെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാനോ ഒക്കെയായി നമ്മളിൽ പലരും രക്തപരിശോധനകൾ നടത്താറുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ എല്ലാം നോർമലല്ലേ എന്നു നോക്കാൻ തിടുക്കമാണ്. നോർമൽ കൊളസ്‌ട്രോൾ റിപ്പോർട്ട് കാണുമ്പോൾ ആശ്വാസമാകും. അക്കങ്ങളും റേഞ്ചും എല്ലാം കൃത്യം, ഡോക്ടറും കുഴപ്പമില്ലെന്ന് പറയുന്നു. അതോടെ ആശങ്കയൊഴിഞ്ഞ് ജീവിതം പതിവുപോലെ...
ഡിസംബർ 21, 2025 2:58 pmപരിശോധനകളിൽ കുഴപ്പമില്ല, എങ്കിലും തളർച്ച തോന്നുന്നുണ്ടോ? പുരുഷന്മാർ അവഗണിക്കുന്ന ചില വസ്തുതകൾ

“റിപ്പോർട്ടുകളെല്ലാം നോർമൽ ആണ്, കുഴപ്പമൊന്നുമില്ല.” ഈ വാചകത്തിൽ ആരോഗ്യം സംബന്ധിച്ച ആശങ്കകളെല്ലാം പല പുരുഷൻമാരും ഒഴിവാക്കും. എങ്കിലും അവരുടെ മടുപ്പും തളർച്ചയും മാറാതെ തുടരുകയും ചെയ്യും. ക്ഷീണം...
ഡിസംബർ 21, 2025
ഹൃദയാരോഗ്യം, ഹോർമോണുകൾ, ലൈംഗികത: മാനസിക സമ്മർദ്ദം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മനസ്സിലാക്കാം

പണ്ടേക്കുപണ്ടേ നമ്മുടെ സമൂഹം പുരുഷനെ ഒരു ചട്ടക്കൂടിനുള്ളിൽ വരച്ചുവെച്ചിട്ടുണ്ട്. ഹൃദയം നുറുങ്ങുന്ന മനോവേദനയിലും ഉറച്ച ശരീരത്തിനകത്തുതന്നെ സങ്കടങ്ങൾ കത്തിയമരണമെന്ന്. പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും കണ്ണീർ പൊഴിക്കരുതെന്ന്. ഉറക്കെക്കരഞ്ഞാൽ...
ഡിസംബർ 21, 2025
കംപ്ലീറ്റ് അനാട്ടമി : മെഡിക്കൽ പഠനരംഗത്തെ വിപ്ലവകരമായ ആപ്പ്

സാങ്കേതിക വളർച്ചയ്ക്കൊപ്പം വൈദ്യശാസ്ത്ര വിദ്യാഭ്യാസമേഖലയും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് പുസ്തകങ്ങൾക്കുപരിയായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ശരീരഘടനയെ (Anatomy) അടുത്തറിയുന്നത്. ഈ...
ഡിസംബർ 20, 2025
മസ്തിഷ്ക്കത്തിലെ നീർക്കെട്ട്: മനോരോഗമായും മറവിരോഗമായും തെറ്റിദ്ധരിക്കപ്പെടുന്ന ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ്

ഒരു വ്യക്തി, പെട്ടെന്ന് അമിതമായി ഉത്കണ്ഠാകുലനാവുകയോ അസ്വാഭാവികമായി പെരുമാറുകയോ മറ്റുള്ളവരിൽ നിന്ന് ഉൾവലിയുകയോ ചെയ്താൽ നമുക്ക് തോന്നുക അയാൾക്ക് മാനസികമായി എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട് എന്നാകും. അമിതമായ...
ഡിസംബർ 20, 2025
സ്വപ്നലോകത്തെ നിഗൂഢതകൾ: ഉറക്കത്തിൽ കാണുന്ന ദൃശ്യങ്ങൾക്കു പിന്നിലെ ശാസ്ത്രം

അനാദികാലം മുതൽക്കുതന്നെ സ്വപ്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ മനുഷ്യർക്ക് താൽപ്പര്യം ഉണ്ടായിരുന്നു. സമയവും കാലവുമനുസരിച്ച്, സ്വപ്നത്തെ പലതരത്തിലും നമ്മൾ വിശേഷിപ്പിച്ചു പോരുന്നു. ദിവാസ്വപ്നം, ദുഃസ്വപ്നം, പകൽക്കിനാവ്, പേക്കിനാവ് അങ്ങനെ പലതും....
ഡിസംബർ 19, 2025
മെഡിക്കൽ കോഡിംഗ്: ആരോഗ്യരംഗത്തെ അവിഭാജ്യഘടകം

നവീനകാല വൈദ്യശാസ്ത്ര മേഖലയിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് മെഡിക്കൽ കോഡിംഗ് (Medical Coding). രോഗിക്ക് നൽകുന്ന ചികിത്സയെയും രോഗവിവരങ്ങളെയും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട കോഡുകളിലേക്ക് മാറ്റുന്ന പ്രക്രിയയാണിത്. ഇതിനെക്കുറിച്ച്...
ഡിസംബർ 19, 2025
സൈനസ് വേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ: ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും

സൈനസൈറ്റിസ് അനുഭവിക്കുന്ന വ്യക്തികളെ സംബന്ധിച്ച്, ഏറ്റവുമധികം ബുദ്ധിമുട്ടുളവാക്കുന്ന കാര്യമെന്താണെന്ന് ചോദിച്ചാൽ, അവരിൽ ഭൂരിഭാഗം പേരും മറുപടി പറയുക കഠിനമായ തലവേദനയും മൂക്കടപ്പും എന്നായിരിക്കും. സ്വസ്ഥമായി ഉറങ്ങണമെന്നാഗ്രഹിച്ച് കിടന്നാലും...
ഡിസംബർ 19, 2025
