മുപ്പതുകളിലെ ആർത്തവ മാറ്റങ്ങൾ: ഡോക്ടറെ എപ്പോൾ കാണണം? അറിയേണ്ടതെല്ലാം

മുപ്പതുകളുടെ അവസാനത്തേക്ക് അടുക്കുമ്പോൾ പല സ്ത്രീകൾക്കും ആർത്തവത്തിൽ വ്യത്യാസങ്ങൾ വരാറുണ്ട്. ഈ മാറ്റങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കാറുമുണ്ട്. കൃത്യസമയത്ത് വന്നിരുന്ന ആർത്തവം നേരത്തെ വരുന്നു, കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നു, അമിതമായ രക്തസ്രാവം ഉണ്ടാകുന്നു. ചിലപ്പോൾ ഒരു മാസം ആർത്തവമില്ലാതിരിക്കാം, അടുത്ത മാസം അപ്രതീക്ഷിതമായി വരികയും ചെയ്തേക്കാം. നാൽപ്പതിലേക്ക് സഞ്ചരിക്കാൻ റെഡിയായി...
ജനുവരി 21, 2026 11:34 pmബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ മുടിവളർച്ചയെ സഹായിക്കുന്ന എണ്ണകളും ക്രീമുകളും സപ്ളിമെൻ്റുകളും മുൻനിരയിലുണ്ട്. ഇവയിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് ബയോട്ടിൻ (Biotin). മുടി വളരാൻ ബയോട്ടിൻ...
ജനുവരി 13, 2026 9:27 pmടോൺസിൽ സ്റ്റോൺ: വായ്നാറ്റത്തിനും തൊണ്ടയിലെ അസ്വസ്ഥതയ്ക്കുമുള്ള പരോക്ഷ കാരണം

തൊണ്ടയിൽ എപ്പോഴും അനുഭവപ്പെടുന്ന ഒരുതരം അസ്വസ്ഥത, വിട്ടുമാറാത്ത വായ്നാറ്റം, അല്ലെങ്കിൽ എന്തോ ഒന്ന് തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു എന്ന തോന്നൽ—പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണിത്. എന്നാൽ യഥാർത്ഥകാരണം അറിയാൻ മെനക്കെടാതെ, പലപ്പോഴും നമ്മൾ ഈ പ്രശ്നത്തിന് വേണ്ടത്ര ശ്രദ്ധ നൽകാറില്ല എന്നതാണ് സത്യം. ബ്രഷ് ചെയ്തത് ശരിയാകാത്തത് കൊണ്ടോ...
ജനുവരി 2, 2026 11:15 pmതൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നാറുണ്ടോ? ഗ്ലോബസ് സെൻസേഷൻ ആകാം

ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പ്രശ്നമില്ല, പക്ഷെ തൊണ്ടയിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നുണ്ട്. എത്ര വെള്ളം കുടിച്ചാലും തൊണ്ട ക്ളിയർ ചെയ്താലും ആ തടസ്സം മാറുന്നില്ല. ഇങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇതാണ് ഗ്ലോബസ് ഫാരിഞ്ചിയസ് (Globus Pharyngeus). പലരെയും അലട്ടുന്നതും കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതുമായ ഒരവസ്ഥയാണിത്. എന്താണ് ഈ...
ജനുവരി 2, 2026 11:14 pmതൊണ്ടയിൽ അസ്വസ്ഥതയുണ്ടോ? നെഞ്ചെരിച്ചിലില്ലാതെ വരുന്ന ആസിഡ് റിഫ്ലക്സ് ആകാം

നെഞ്ചെരിച്ചിലിന് കാരണമാകുന്ന ആസിഡ് റിഫ്ളക്സിനെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ നെഞ്ചിൽ പുകച്ചിലും പ്രയാസവും സൃഷ്ടിക്കാതെ വരുന്ന ഒരുതരം ആസിഡ് റിഫ്ളസുമുണ്ട്. നെഞ്ചെരിച്ചിൽ ഇല്ലാത്തതുകൊണ്ടുതന്നെ, പലപ്പോഴും ഈ പ്രശ്നം, മറ്റെന്തെങ്കിലും അസുഖമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെയുള്ള തോന്നൽ, ഇടയ്ക്കിടെ കണ്ഠശുദ്ധി വരുത്താൻ, അഥവാ തൊണ്ട ക്ലിയറാക്കാനുള്ള ...
ജനുവരി 2, 2026 11:13 pmപുതുവർഷത്തിൽ ആരോഗ്യം സംരക്ഷിക്കാൻ പുതുവഴികൾ: ചെറിയ മാറ്റങ്ങളിലൂടെ ജീവിതം മികച്ചതാക്കാം

ലോകത്തിൻ്റെ പലഭാഗങ്ങളിലും പുതുവർഷം പൊട്ടിവിടരുന്നതിൻ്റെ ആഘോഷക്കാഴ്ച്ചകളും കണ്ടുറങ്ങി ഒന്നാംതിയതി രാവിലെ ഉണർന്നെണീക്കുമ്പോൾ, ഉള്ളിന്റെയുള്ളിൽ ഒരു പ്രതീക്ഷയുണ്ടാകും; ഈ വർഷം പഴയതുപോലെയാവില്ല എന്ന്. പുതിയൊരു പ്രസരിപ്പോടെ, നല്ല ആരോഗ്യത്തോടെ...
ജനുവരി 1, 2026
എച്ച് ഐ വി യും എയ്‌ഡ്‌സും — ഭീതിയിൽ നിന്ന് അവബോധത്തിലേക്ക്

തെറ്റിദ്ധാരണ, ശാസ്ത്രം, പ്രത്യാശ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി, കേൾക്കുമ്പോഴും പറയുമ്പോഴും ഭീതി ജനിപ്പിക്കുന്ന വാക്കുകളാണ് എച്ച് ഐ വിയും എയ്ഡ്സും. ഈ വിഷയത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള...
ഡിസംബർ 31, 2025
പ്രമേഹം, പി സി ഒ എസ്, അമിതവണ്ണം: യഥാർത്ഥ കാരണം ഇൻസുലിൻ പ്രതിരോധം

പ്രമേഹം, പി സി ഒ എസ്, അമിതവണ്ണം എന്നീ ആരോഗ്യപ്രശ്നങ്ങളെ തികച്ചും വ്യത്യസ്തമായ മൂന്ന് അസുഖങ്ങളായാണ് ഇക്കാലമത്രയും നമ്മൾ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾക്കുള്ള ചികിൽസയുടെ ഭാഗമായി...
ഡിസംബർ 26, 2025
ഹൃദയമിടിപ്പേറുന്നുണ്ടോ? ഉത്കണ്ഠയോ, കഫീനോ അതോ മറ്റെന്തെങ്കിലും കാരണങ്ങളോ?

ഹൃദയതാളം ഉയരുന്നത് എന്തുകൊണ്ടെന്നു നോക്കാം നെഞ്ചിൽ പെട്ടെന്നുള്ള വിറയൽ… ഏറിവരുന്ന ഹൃദയമിടിപ്പ്…തൊട്ടടുത്ത നിമിഷം ഹൃദയത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നത്ര വേഗത്തിൽ സ്പന്ദനങ്ങൾ… ഹൃദയമിടിപ്പിൽ പൊടുന്നനെയുണ്ടാകുന്ന...
ഡിസംബർ 26, 2025
ഡോ. മുത്തുലക്ഷ്മി റെഡ്ഡി: ചരിത്രം തിരുത്തിക്കുറിച്ച പെൺപൊരുൾ

സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറിയ അപൂർവ്വ വ്യക്തിത്വമാണ് ഡോ.മുത്തുലക്ഷ്മി റെഡ്ഡി. കാലങ്ങളായി ചോദ്യങ്ങളേതു മുയർത്താതെ സമൂഹം നിശബ്ദം പിന്തുടർന്നുപോന്ന മാമൂലുകളെ ദുർഘടപാതയിലൂടെ യാത്ര ചെയ്ത് മാറ്റിമറിച്ച ധീരവനിത....
ഡിസംബർ 25, 2025
ടോയ്‌ലറ്റ് സീറ്റ് ഡെർമറ്റൈറ്റിസ്: അവഗണിക്കരുതാത്ത ചർമ്മരോഗം

ദീർഘദൂരയാത്രകൾക്കിടയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ആശുപത്രികളിൽ, ഷോപ്പിംഗ് മോളുകളിൽ – അങ്ങനെ നിരവധിയാളുകൾ ഒത്തുചേരുന്ന ഇടങ്ങളിലെല്ലാം നമുക്ക് പൊതു ശൗചാലയങ്ങൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. എവിടെയായാലും വൃത്തിയുണ്ടായാൽ മതി എന്നതാകും...
ഡിസംബർ 25, 2025
അൽപ്പം ആഹാരം കഴിച്ചാലും വയർ വീർക്കുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം!

ആധുനിക കാലത്തെ സർവ്വസാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വയറുവീർക്കൽ (Bloating). എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നുക, അൽപ്പം ആഹാരം കഴിച്ചാൽപ്പോലും വയർ വീർത്തുവരിക, വയറിൽ ഭാരം തോന്നുക, വരിഞ്ഞുമുറുക്കിയപോലെ അനുഭവപ്പെടുക-...
ഡിസംബർ 25, 2025
