ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും ശരീരത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കും മാത്രമേ പോഷകാഹാര നിർദ്ദേശങ്ങൾ ആവശ്യമുള്ളൂ എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. ഈ ധാരണ തികച്ചും വാസ്തവ...

മെയ്‌ 23, 2026 10:18 pm

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം ഉള്ള പലർക്കും മഴ പെയ്യുമ്പോൾ സന്ധികളിൽ വേദനയും മുറുക്കവും നീർക്കെട്ടും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളും കൂടുകയാണ് ചെയ്യാറ്. തണുപ്പും നനവും അന്തരീക്ഷത്തിൽ...

മെയ്‌ 18, 2026 10:55 pm

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച മിഥ്യാധാരണകൾ മാറ്റേണ്ടത് ഏറെ അനിവാര്യമാണ്. ആർത്രൈറ്റിസ് എന്നത് ഒറ്റപ്പെട്ട ഒരു അസുഖമല്ല. സന്ധികളിൽ വേദന, നീർക്കെട്ട്, കോച്ചിപ്പിടുത്തം, ശരീരം ചലിപ്പിക്കാനുള്ള...

മെയ്‌ 18, 2026 10:51 pm

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന് പലരും പറയാറുണ്ട്. വർഷങ്ങളോളം നമ്മൾ ഇക്കാര്യത്തെ പണ്ടുള്ളവർ വിശ്വസിച്ചു പോന്ന തെറ്റിദ്ധാരണയായി മാത്രമാണ് കണക്കാക്കിയിരുന്നത്. എന്നാൽ, കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ...

മെയ്‌ 18, 2026 10:46 pm

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ആധുനിക ജീവിതരീതിയും രക്താതിമർദ്ദവും തമ്മിലുള്ള ശാസ്ത്രീയ ബന്ധം മനസ്സിലാക്കാം ബ്ളഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് അടിസ്ഥാനമായ കാരണങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ജീവിതശൈലിയുടെ സ്വാധീനം. പനിയോ തലവേദനയോ പോലെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന രോഗമല്ല അമിത രക്തസമ്മർദ്ദം. അനാരോഗ്യകരമായ ജീവിതശൈലി, ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങൾ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ,...

മെയ്‌ 17, 2026 11:37 pm

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

ലോകത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ (Hypertension) അഥവാ അമിത രക്തസമ്മർദ്ദം. പൊതുവെ ലക്ഷണങ്ങൾ പ്രകടമാക്കാതെ ആന്തരികതലത്തിൽ നിശബ്ദമായി...

മെയ്‌ 17, 2026

ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ശരിയായ ചികിൽസ നേടാം; ചെറുത്തു തോൽപ്പിക്കാം ശ്വാസകോശത്തിൻ്റെ ആരോഗ്യം സംബന്ധിച്ച അവബോധം വ്യാപിപ്പിക്കാൻ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച്ച ലോകം മുഴുവൻ ആസ്ത്മ ദിനമായി ആചരിച്ചു...

മെയ്‌ 5, 2026

ഹൃദയ ശസ്ത്രക്രിയയിലെ അനുഭവങ്ങളിലൂടെ..

ഹൃദയ ശസ്ത്രക്രിയയിലെ അനുഭവങ്ങളിലൂടെ..

ബൈപാസ് സർജറി, വാൽവ് മാറ്റിവെക്കൽ, കുട്ടികളിലെ ഹൃദയ ശസ്ത്രക്രിയകൾ എന്നിവയെക്കുറിച്ച് ഹൃദയ രോഗ വിദഗ്‌ധ ഡോ. വിനീത നെല്ലിക്ക. ലൈഫിൽ സംസാരിക്കുന്നു.

മെയ്‌ 5, 2026

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളും, കരൾ മാറ്റ ശസ്ത്രക്രിയയും

കരൾ രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും ഡോ. മുരളി അപ്പുക്കുട്ടൻ (ലിവർ ട്രാൻസ്‌പ്ലാന്റ് സർജൻ) നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.

ഏപ്രിൽ 19, 2026

ഇന്ന് ലോക ഹീമോഫീലിയ ദിനം

ഇന്ന് ലോക ഹീമോഫീലിയ ദിനം

നേരത്തെ തിരിച്ചറിയാം സങ്കീർണ്ണതകൾ ഒഴിവാക്കാം നമ്മൾ പലപ്പോഴും ശരീരം നൽകുന്ന രോഗസൂചനകളെ കാര്യമാക്കാറില്ല. ചെറിയ ജലദോഷം മുതൽ അർബുദം വരെയുള്ള അസുഖങ്ങളുടെ കാര്യം നോക്കിയാൽ ഇത് വാസ്തവമാണെന്നു...

ഏപ്രിൽ 17, 2026

പോഷകാഹാരക്കുറവ് നിസ്സാരമാക്കല്ലേ

പോഷകാഹാരക്കുറവ് നിസ്സാരമാക്കല്ലേ

ലക്ഷണങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കാം ശരീരത്തിൽ പോഷകങ്ങൾ കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം നമ്മളെല്ലാവരും ദിവസവും ആഹാരം കഴിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന്  മതിയായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടോ എന്ന കാര്യം...

ഏപ്രിൽ 13, 2026

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതെന്നറിയാമോ?

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതെന്നറിയാമോ?

പോഷകഗുണങ്ങൾ പൂർണ്ണമായി നേടാനുള്ള മാർഗ്ഗങ്ങൾ വേണമെന്നു തോന്നുമ്പോഴെല്ലാം കഴിക്കാവുന്ന ഭക്ഷ്യപദാർത്ഥമായാണ് നമ്മൾ പഴങ്ങളെ കണക്കാക്കുന്നത്. വെറുംവയറ്റിലോ ആഹാരശേഷമോ ഇടനേരങ്ങളിലോ രാത്രി ഏറെ വൈകിയോ അതുമല്ലെങ്കിൽ പ്രധാന ആഹാരത്തിന്...

ഏപ്രിൽ 13, 2026

Page 1 of 241 2 3 4 5 6 7 8 9 24