ഫിസിയോതെറാപ്പി: ചലനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാം

നമ്മുടെ ചലനങ്ങളെ വേദന തടസ്സപ്പെടുത്തുമ്പോൾ, അത് ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്; നമ്മുടെ ആത്മവിശ്വാസത്തെയും ഊർജ്ജത്തെയും സന്തോഷത്തെയുമെല്ലാം അത് കീഴ്പ്പെടുത്തുന്നു.. ഒരുപാട് നേരം സ്ക്രീനിന് മുന്നിലിരുന്ന് കഴുത്ത് വേദനിക്കുന്നതായാലും മണിക്കൂറുകളോളം ഡ്രൈവ് ചെയ്തതിന് ശേഷമുള്ള നടുവേദനയായാലും അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ടുകളായാലും – ജീവിതത്തിൻ്റെ താളം വീണ്ടെടുക്കാനുള്ള ഒരു പ്രധാന...
നവംബർ 15, 2025 11:17 pmബുറൂലി അൾസർ: വേദന അറിയിക്കാതെ ചർമ്മത്തെ നശിപ്പിക്കുന്ന അണുബാധ

കാര്യമായ വേദനയില്ലാതെ, നിശബ്ദമായി പടരുകയും ചികിത്സ നൽകാത്ത പക്ഷം ശരീരത്തിൽ ആഴ്ന്നിറങ്ങി അസ്ഥികളെ വരെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ത്വഗ്രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ബുറൂലി അൾസർ (Buruli ulcer). ലോകത്ത് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഉഷ്ണമേഖലാപ്രദേശ രോഗങ്ങളിൽ ഒന്നാണിത്. അപൂർവമാണെങ്കിലും, പതുക്കെ പടരുന്നതും എന്നാൽ വിനാശകാരിയുമായ ഈ...
നവംബർ 15, 2025 11:16 pmനീല വെളിച്ചവും ഉറക്കപ്രശ്നങ്ങളും: ശാസ്ത്രം പറയുന്നത് മനസ്സിലാക്കാം

ഉറക്കം കവരുന്ന സ്ക്രീനുകൾ സമയം രാത്രി 11:45. നിങ്ങൾ ഉറങ്ങാൻ കിടക്കുകയാണ്, എങ്കിലും ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നു. ‘ഇതുകൂടി കഴിഞ്ഞാൽ നിർത്താം’ എന്ന് കരുതി ഓരോ റീലും ഇമെയിലും നോക്കുന്നു. മിനിറ്റുകൾ മണിക്കൂറുകളായി മാറുന്നത് നിങ്ങളറിയുന്നേയില്ല. ഒടുവിൽ എപ്പോഴെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്യുമ്പോഴോ? മനസ്സ് ഉറങ്ങാൻ തയ്യാറാവുന്നതിന്...
നവംബർ 15, 2025 12:07 amമുലയൂട്ടലും കുഞ്ഞുങ്ങളുടെ ആരോഗ്യവും: പ്രകൃതി ഒരുക്കിയ ആദ്യത്തെ പോഷകാഹാര പദ്ധതി

ആധുനിക ലോകത്തെ സൗകര്യങ്ങൾക്കിടയിലായാലും തിരക്ക് പിടിച്ച പുത്തൻ ജീവിതരീതിയിൽ കഴിയുകയാണെങ്കിലും ഒരു കുഞ്ഞിൻ്റെ ആരോഗ്യത്തിന് ഏറ്റവും സ്വാഭാവികവും ശക്തവുമായ അടിത്തറ മുലയൂട്ടൽ തന്നെയാണ്. ആഹാരം എന്നതിലുപരിയായി പ്രകൃതി നൽകുന്ന ആദ്യത്തെ പ്രതിരോധ കുത്തിവെയ്പ്പ് (വാക്സിൻ), അമ്മയും കുഞ്ഞുമായുള്ള വൈകാരിക അടുപ്പത്തിനുള്ള മാർഗ്ഗം, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സംരക്ഷണം എന്നിവയെല്ലാമാണിത്....
നവംബർ 15, 2025 12:06 amഇന്ത്യയിലെ വീട്ടമ്മമാരിൽ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

അതിരാവിലെ തുടങ്ങുന്ന ജോലികൾ- ഭക്ഷണം തയ്യാറാക്കുക, പാത്രങ്ങൾ കഴുകുക, ക്ലീനറുകൾ ഉപയോഗിച്ച് വീട് മുഴുവൻ വൃത്തിയാക്കുക, തുണികൾ തേച്ച് ഭംഗിയാക്കുക, പിച്ചള പാത്രങ്ങൾ മിനുക്കുക, ബാക്കി വന്ന ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ അടച്ചു വെക്കുക, മുറികളിൽ സുഗന്ധത്തിനായി എയർ ഫ്രഷ്നർ അടിക്കുക- ഇതെല്ലാം നമ്മുടെ രാജ്യത്ത് സാധാരണ വീട്ടമ്മമാർ...
നവംബർ 15, 2025 12:05 amപലക് മുച്ഛൽ: കുഞ്ഞുഹൃദയങ്ങളുടെ താളമായ് മാറിയ സ്വരമാധുരി

കലാരംഗത്ത് കയ്യൊപ്പ് ചാർത്തുന്ന നിരവധി പ്രതിഭകളാൽ സമ്പന്നമാണ് നമ്മുടെ ലോകം. അവരുടെ കലാസൃഷ്ടികൾ നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നതു പോലെ തന്നെ, ആ കലാകാരൻമാരുടേയും കലാകാരികളുടേയും മനസ്സിൽ...
നവംബർ 13, 2025
തൊണ്ടവേദന അഥവാ ഫാരിഞ്ചൈറ്റിസ്: കാരണങ്ങൾ, ലക്ഷണങ്ങൾ, ശാസ്ത്രീയ പരിചരണം

നമ്മൾ പലപ്പോഴും അവഗണിക്കുന്ന വേദന രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ടയിൽ അസ്വസ്ഥതയും വേദനയും. ഉമിനീർ ഇറക്കാൻ പോലും ബുദ്ധിമുട്ട്, ശബ്ദത്തിൽ പരുപരുപ്പ്, ഒരു തുള്ളി വെള്ളം കുടിക്കുമ്പോൾ പോലും...
നവംബർ 13, 2025
ലോക പ്രമേഹ ദിനം 2025: അറിവിലൂടെ, പ്രവർത്തനത്തിലൂടെ ജീവിതം കരുത്തുറ്റതാക്കാം

ഓരോ കുടുംബത്തിനും വേണ്ടിയുള്ള ആഗോള ആഹ്വാനം എല്ലാ വർഷവും നവംബർ 14 ന്, ലോകമൊന്നാകെ ഒരു നിശബ്ദ മഹാമാരിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു—പ്രമേഹത്തിലേക്ക്. പ്രായവും ജീവിതശൈലിയും മാത്രം അടിസ്ഥാനപ്പെടുത്തി...
നവംബർ 13, 2025
ലോക ന്യൂമോണിയ ദിനം 2025: വിസ്മരിക്കപ്പെട്ട കൊലയാളിക്കെതിരായ പോരാട്ടം

ഓരോ ശ്വാസവും പോരാട്ടമാകുമ്പോൾ വളരെ അനായാസമായാണ് നമ്മൾ ശ്വാസോച്ഛ്വാസം ചെയ്യുന്നത്. സ്വയം അറിയാതെ യാന്ത്രികമായി നടക്കുന്ന അയത്നലളിതമായ ഒരു പ്രവൃത്തി. ശ്വാസോച്ഛ്വാസത്തിൽ തടസ്സങ്ങൾ നേരിടുമ്പോൾ മാത്രമാണ്, എത്ര...
നവംബർ 12, 2025
എന്താണ് ഡിജിറ്റൽ ആരോഗ്യം?

സാങ്കേതികവിദ്യ നമ്മുടെ ചികിത്സാ രീതികളെയും പ്രതിരോധ മാർഗ്ഗങ്ങളെയും ജീവിതശൈലിയെയും മാറ്റിയെഴുതുന്നതെങ്ങനെ? കേരളത്തിലുള്ള ഒരു പ്രമേഹരോഗി തന്റെ ഗ്ലൂക്കോസ് നില ഒരു സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ച സെൻസർ വഴി പരിശോധിക്കുന്നു;...
നവംബർ 12, 2025
റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം (RLS): കാലുകളുടെ ചലനം അനിയന്ത്രിതമാകുമ്പോൾ

അനക്കാൻ പ്രേരിപ്പിക്കുന്ന അസ്വസ്ഥത ദിവസം മുഴുവൻ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കാൻ വേണ്ടി കിടക്കയിൽ കിടക്കുകയാണെന്ന് സങ്കൽപ്പിക്കുക. സ്വസ്ഥമായിക്കിടന്ന് സുഖമായി ഉറങ്ങാമന്ന് വിചാരിക്കുമ്പോഴാകും കാലുകളിൽ അസ്വസ്ഥത തുടങ്ങുക. ...
നവംബർ 12, 2025
കരുത്തുറ്റ ശരീരവും തെളിഞ്ഞ മനസ്സും നേടാം: കുട്ടികളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമായി ഇതാ ശിശുദിന ഗൈഡ്

ഭാവിയെ വാർത്തെടുക്കുന്ന കുരുന്നുകൾക്ക് കരുത്തേകാം വീണ്ടുമൊരു ശിശുദിനം വന്നെത്തുകയായി. എല്ലാ വർഷവും നവംബർ 14ന് നമ്മൾ ശിശുദിനം ആഘോഷിക്കുന്നുണ്ടല്ലോ. കൊച്ചുകൂട്ടുകാർക്ക് അവരുടെ സന്തോഷവും ചുറുചുറുക്കുമെല്ലാം ആഘോഷിക്കാനുള്ള ഒരു...
നവംബർ 12, 2025
