വോൾട്രാക്: രോഗനിർണ്ണയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒന്നര മിനിറ്റിൽ ഒരു ശ്വസന പരിശോധന

നമ്മുടെ ശരീരത്തിനകത്തെ ആരോഗ്യപ്രശ്നങ്ങളുടെ വിവരങ്ങൾ വെറും 90 സെക്കൻറ് നേരത്തെ ശ്വാസോച്ഛ്വാസം പരിശോധിച്ച് തിരിച്ചറിയാൻ കഴിയുക- ഇതു കേൾക്കുമ്പോൾ ശാസ്ത്രവികാസത്തിൽ നമുക്കത്ഭുതം തോന്നും. ഒപ്പം ചികിൽസാമേഖലയിൽ ഈ കണ്ടെത്തൽ സൃഷ്ടിക്കാൻ പോകുന്ന പ്രയോജനങ്ങളും നമ്മെ വിസ്മയിപ്പിക്കും. സാധാരണയായി രക്തപരിശോധനയിലൂടെയോ സ്കാനിംഗിലൂടെയോ മാത്രം കണ്ടെത്താൻ കഴിയുന്ന ആരോഗ്യപ്രശ്നങ്ങളുടെ സൂചനകൾ അപ്പോൾ...
ഫെബ്രുവരി 6, 2026 11:51 pmഎന്താണ് സൈക്കിൾ സിങ്കിങ്? സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതെങ്ങനെ പ്രയോജനപ്പെടുത്താം?

സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ചർച്ചകളിൽ ട്രെൻഡായി മാറിയിരിക്കുന്ന വിഷയമാണ് സൈക്കിൾ സിങ്കിങ്. ആർത്തവചക്രത്തിനനുസരിച്ച് സ്ത്രീകൾക്കു വരുന്ന ശാരീരിക മാനസിക മാറ്റങ്ങളെ അധികരിച്ചാണ് സൈക്കിൾ സിങ്കിങ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ശാസ്ത്രം പറയുന്നതെന്താണെന്നും സ്ത്രീജീവിതത്തിൽ ഇത് എങ്ങനെ പ്രയോജനകരമാകുമെന്നും നമുക്ക് വിശദമായി പരിശോധിക്കാം. എന്താണ് സൈക്കിൾ സിങ്കിങ് (Cycle Syncing) ...
ഫെബ്രുവരി 6, 2026 11:50 pmലോക കാൻസർ ദിനം 2026: ഭീതിയിൽ നിന്ന് പ്രതിരോധത്തിലേക്ക്

അർബുദത്തെ സമീപിക്കാം പുതിയ കാഴ്ചപ്പാടിലൂടെ എല്ലാ വർഷവും ഫെബ്രുവരി 4-ാം തീയതി ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിക്കുന്നു. അർബുദത്തിന് കീഴടങ്ങി നമുക്ക് നഷ്ടപ്പെട്ടവരെ ഓർക്കാൻ വേണ്ടി മാത്രമല്ല; മറിച്ച്, ഈ രോഗത്തെ എങ്ങനെ തിരിച്ചറിയാമെന്നും പ്രതിരോധിക്കാമെന്നും കാൻസറിനോടൊപ്പം എങ്ങനെ ജീവിക്കാം എന്നുമുള്ള നമ്മുടെ ചിന്തകളെ നവീകരിക്കാൻ കൂടിയാണ്....
ഫെബ്രുവരി 4, 2026 11:55 pmഎന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ബ്ളഡ് ഷുഗർ ക്രമാതീതമായി വർദ്ധിച്ചുവരുന്നത്? കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും

ഏകദേശം അമ്പത് വയസ്സുപിന്നിട്ടാൽ വരാവുന്ന രോഗങ്ങളായാണ് രക്തസമ്മർദ്ദത്തേയും പ്രമേഹത്തേയും നമ്മൾ കണക്കാക്കിപ്പോരുന്നത്. അമിതവണ്ണമുള്ളവരിലോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലോ മാത്രം കണ്ടുവരുന്ന ഒന്നായാണ് നാം ഡയബെറ്റിസിനെ പലപ്പോഴും സങ്കൽപ്പിക്കാറുള്ളത്. എന്നാൽ ഇന്ന് നമ്മുടെ ഈ ധാരണയെ പാടേ തിരുത്തുന്ന യാഥാർത്ഥ്യങ്ങളാണ് ഇന്ത്യയിലും ലോകമൊട്ടാകെയുമുള്ള ഡോക്ടർമാർ പറയുന്നത്. ഇരുപതുകളിലും മുപ്പതുകളിലും ഉള്ള...
ഫെബ്രുവരി 1, 2026 11:57 pmഎട്ട് മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം മാറാത്തതെന്താണ്?

ഡോക്ടർമാർ വിശദമാക്കുന്ന കാരണങ്ങളിതാ കൃത്യസമയത്ത് തന്നെ ഉറങ്ങാൻ കിടന്നു. ഏഴെട്ടു മണിക്കൂർ വരെ നന്നായി ഉറങ്ങുകയും ചെയ്തു. എന്നിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത തളർച്ചയും തലയ്ക്ക് ഭാരവും. ഒന്നിനും ഒരു ഉന്മേഷമില്ലാത്ത അവസ്ഥ. ഇങ്ങനെ അനുഭവപ്പെടുന്നുണ്ടോ? ഇന്ന് ഒട്ടേറെപ്പേർ, പ്രത്യേകിച്ച് യുവാക്കളും ജോലിക്ക് പോകുന്നവരും ഡോക്ടർമാരോട് പരാതിപ്പെടുന്ന പ്രധാന...
ജനുവരി 31, 2026 11:55 pmഹൃദയാരോഗ്യത്തിന് കൊളസ്ട്രോൾ മാത്രം നോക്കിയാൽ പോരാ:

നൂതനചികിൽസയിൽ ഡോക്ടർമാർ ശ്രദ്ധിക്കുന്ന പുതിയ ഘടകങ്ങൾ ഹൃദയാരോഗ്യത്തെ സംബന്ധിച്ചുള്ള വർത്തമാനങ്ങളിൽ സ്ഥിരം കേൾക്കുന്ന ഒരു വാക്കാണ് കൊളസ്ട്രോൾ എന്നത്. ടോട്ടൽ കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ (LDL), നല്ല...
ജനുവരി 23, 2026
ഇടയ്ക്കിടെ തൊണ്ട ശരിയാക്കുന്നത് പ്രശ്നമാണോ? ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

ഇടയ്ക്ക് എപ്പോഴെങ്കിലും തൊണ്ട ശരിയാക്കുക (throat clearing) എന്നത് പൊതുവെ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയുന്നതിന് മുന്നോടിയായോ പ്രസംഗത്തിനിടയിലോ ഒക്കെ സ്വാഭാവികമായി അങ്ങനെ...
ജനുവരി 23, 2026
ഗർഭമലസൽ: മനസ്സിന് മാത്രമല്ല, ശരീരത്തിനും വേണം കരുതൽ

പിറക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ട്, കാത്തിരിപ്പു തുടരുന്നതിനിടയിലാകും ദമ്പതികളെ വിഷമത്തിലാഴ്ത്തിക്കൊണ്ട് ഗർഭമലസിപ്പോവുക. മനഃപ്രയാസവും നിരാശയും തോന്നുന്ന ഈ ഘട്ടത്തിൽ, അമ്മയാകാനൊരുങ്ങിയ സ്ത്രീയെ സമാധാനിപ്പിക്കാനും ആത്മവിശ്വാസം നൽകാനുമുള്ള...
ജനുവരി 22, 2026
നിശബ്ദ വീക്കം എന്ന അപകടകാരി: കടുത്ത ക്ഷീണത്തിനും സന്ധിവേദനയ്ക്കും പിന്നിലെ യഥാർത്ഥ കാരണം ഇതാകാം

പ്രത്യേകിച്ച് ഒരസുഖം എന്ന് പേരെടുത്തു പറയാൻ മാത്രം ഒന്നുമില്ല, പക്ഷെ എപ്പോഴും ക്ഷീണമുണ്ട്. കാരണങ്ങളൊന്നുമില്ലാതെ സന്ധികൾ വേദനിക്കുന്നുണ്ട്, നന്നായി ഉറങ്ങിയാൽ പോലും മനസ്സിനൊരു തെളിച്ചമില്ലാത്തപോലെ. രക്തപരിശോധനകൾ മിക്കപ്പോഴും...
ജനുവരി 21, 2026
മദ്യപിച്ചില്ലെങ്കിലും ഫാറ്റി ലിവറുണ്ടാകുമോ? ചെറുപ്പക്കാരിൽ ഈ രോഗം കൂടുന്നതിന്റെ കാരണങ്ങൾ

ഒരുകാലത്ത് മധ്യവയസ്ക്കരിലും അല്ലെങ്കിൽ വർഷങ്ങളോളം മദ്യപിക്കുന്നവരിലും മാത്രം കണ്ടുവന്നിരുന്ന അസുഖമായിരുന്നു ഫാറ്റി ലിവർ. എന്നാലിന്ന്, ഒട്ടും മദ്യപിക്കാത്ത, 20-30 വയസ്സുമാത്രമുള്ള യുവാക്കളിൽ പോലും ഫാറ്റി ലിവർ രോഗം...
ജനുവരി 21, 2026
മുപ്പതുകളിലെ ആർത്തവ മാറ്റങ്ങൾ: ഡോക്ടറെ എപ്പോൾ കാണണം? അറിയേണ്ടതെല്ലാം

മുപ്പതുകളുടെ അവസാനത്തേക്ക് അടുക്കുമ്പോൾ പല സ്ത്രീകൾക്കും ആർത്തവത്തിൽ വ്യത്യാസങ്ങൾ വരാറുണ്ട്. ഈ മാറ്റങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കാറുമുണ്ട്. കൃത്യസമയത്ത് വന്നിരുന്ന ആർത്തവം നേരത്തെ വരുന്നു, കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നു,...
ജനുവരി 21, 2026
ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...
ജനുവരി 13, 2026
