എക്സിമ: പ്രതിസന്ധിയിലാക്കുന്ന ചർമ്മരോഗം

മനസ്സിലാക്കാം, നിയന്ത്രിക്കാം, അതിജീവിക്കാം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന,സർവ്വ സാധാരണമായ വിട്ടുമാറാത്ത ചർമ്മരോഗങ്ങളിൽ ഒന്നാണ് എക്സിമ അഥവാ അറ്റോപിക് ഡെർമറ്റൈറ്റിസ്. എക്സിമ (Eczema) ബാധിതരിൽ, ചർമ്മത്തിൽ, വരണ്ടതും ചൊറിച്ചിലുളവാക്കുന്നതും വീക്കവുമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് കേവലം സൗന്ദര്യസംബന്ധിയായ ഒരു പ്രശ്നമല്ല, വ്യക്തിയുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ജീവിതനിലവാരത്തെയും സാരമായി ബാധിച്ചേക്കാവുന്ന...
ഒക്ടോബർ 17, 2025 9:41 pmവിളർച്ച: അവഗണിക്കുന്നത് അപകടകരം-ലക്ഷണം, കാരണം, പരിഹാര മാർഗ്ഗങ്ങൾ

ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും സാധാരണവും എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒന്നാണ് അനീമിയ അഥവാ വിളർച്ച. പലപ്പോഴും ആളുകൾ ഇതിനെ വെറുമൊരു സാധാരണ ക്ഷീണം അല്ലെങ്കിൽ തളർച്ച മാത്രമായിക്കണ്ട് അവഗണിക്കാറുണ്ട്. എന്നാൽ, ഈ നിരന്തരമായ ക്ഷീണത്തിനും വിളറിയ നിറത്തിനും പിന്നിൽ ഗുരുതരമായ ഒരു വിഷയമുണ്ട്: രക്തത്തിൽ ആവശ്യത്തിന് ആരോഗ്യമുള്ള...
ഒക്ടോബർ 16, 2025 10:35 pmഎന്തുകൊണ്ടാണ് ഇന്ന് കൂടുതൽപ്പേരിൽ ജനിതക രോഗങ്ങൾ കണ്ടെത്തുന്നത്?

ശാസ്ത്രീയത എന്തെന്ന് മനസ്സിലാക്കാം ആവിഷ്ക്കാരത്തിൻ്റെ പുതിയ യുഗം ഈയടുത്ത കാലത്തായി ജനിതക രോഗങ്ങളെക്കുറിച്ച് മുൻപത്തേക്കാൾ വ്യാപകമായി കേൾക്കുന്നുണ്ടല്ലോ എന്ന് തോന്നിയിട്ടുണ്ടോ? ഈ രോഗങ്ങൾ സാധാരണയായിക്കൊണ്ടിരിക്കുകയാണെന്ന ചിന്ത വന്നേക്കാം — പക്ഷെ സത്യത്തിൽ, വർദ്ധിക്കുന്നത് രോഗങ്ങളല്ല, അവ കണ്ടെത്താനുള്ള നമ്മുടെ കഴിവാണ്. പുതിയ സാങ്കേതികവിദ്യകൾ, നേരത്തെയുള്ള സ്ക്രീനിംഗ്, മെച്ചപ്പെട്ട അവബോധം...
ഒക്ടോബർ 15, 2025 9:32 pmകുട്ടികളിലെ ജനിതക രോഗങ്ങൾ ‘കൂടുന്നതിന്’ പിന്നിലെ സത്യാവസ്ഥ: ശാസ്ത്രം കണ്ടെത്തുന്നു,‘കൂട്ടുന്നില്ല’

ആശങ്കപ്പെടുത്തുന്ന തലക്കെട്ടുകൾ, തെറ്റിദ്ധരിക്കപ്പെടുന്ന വസ്തുതകൾ ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങൾ കുട്ടികളിലെ ജനിതക രോഗങ്ങൾ സംബന്ധിച്ച് ആശങ്കാജനകമായ ഒരു വാർത്ത വന്നു. നവജാത ശിശുക്കളിൽ ജനിതകവൈകല്യം വർദ്ധിക്കുന്നു എന്നായിരുന്നു ആ വാർത്ത. എല്ലാവരെയും ഭീതിയിലാഴ്ത്തുന്ന ആ റിപ്പോർട്ടിൻ്റെ സത്യാവസ്ഥ വാസ്തവത്തിൽ ഏറെ ആശ്വാസമാണ് നൽകുന്നത്. കാരണം, ഇന്ന് തിരിച്ചറിയപ്പെടുന്ന ജനിതക...
ഒക്ടോബർ 15, 2025 9:31 pmനെഞ്ചിടിപ്പ് ഉയരുന്നുണ്ടോ?ഹൃദയതാളത്തിലെ വ്യതിയാനങ്ങൾ അറിഞ്ഞിരിക്കാം

ഓരോ മിടിപ്പും ഉച്ചത്തിലാകുമ്പോൾ നിങ്ങളുടെ ഹൃദയം പെട്ടെന്ന് അതിവേഗം മിടിക്കുകയോ, പിടയ്ക്കുകയോ, അല്ലെങ്കിൽ നെഞ്ചിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതുപോലെ ബുദ്ധിമുട്ടുക്കുകയോ ചെയ്യുന്നപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അസ്വസ്ഥമായ ഈ അനുഭവത്തെയാണ് പാൽപിറ്റേഷൻ (Palpitation) എന്ന് പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, ഇടയ്ക്കിടെ ഇത്തരത്തിൽ അനുഭവപ്പെടുകയോ...
ഒക്ടോബർ 14, 2025 11:21 pmസാംക്രമികേതര രോഗങ്ങൾ: നിശബ്ദമായി കുതിച്ചുയരുന്ന ഭീഷണി

എന്താണ് സാംക്രമികേതര രോഗങ്ങൾ ? ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയോ അല്ലെങ്കിൽ പകർച്ചവ്യാധി പോലെ പടർന്ന് പിടിക്കുകയോ ചെയ്യാത്ത ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെയാണ് സാംക്രമികേതര രോഗങ്ങൾ അല്ലെങ്കിൽ...
ഒക്ടോബർ 13, 2025
ശ്വാസം കവർന്നെടുക്കുന്ന രോഗം: സി ഒ പി ഡി എന്താണെന്ന് മനസ്സിലാക്കാം

എന്താണ് സി.ഒ.പി.ഡി (COPD)? ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും ദീർഘകാലത്തേക്ക് തുടരുന്നതുമായ ശ്വാസകോശസംബന്ധിയായ ഒരവസ്ഥയാണ് ക്രോണിക് ഒബ്‌സ്ട്രക്‌ടീവ് പൾമണറി ഡിസീസ് അഥവാ സി ഒ പി ഡി (Chronic Obstructive...
ഒക്ടോബർ 13, 2025
അതിജീവനത്തിന്റെ നിറഭേദങ്ങൾ

ഡോക്ടർമാർ നയിക്കുന്ന ആദ്യ ആരോഗ്യ-ക്ഷേമ വെബ് പോർട്ടലായ നെല്ലിക്ക.ലൈഫ് (nellikka.life), പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച മാനവ ചേതനയുടെ വിജയഗാഥകൾ ആഘോഷിക്കാനായി ഒരു പുതിയ ലോകം തുറക്കുകയാണ്. കേരളത്തിലെ...
ഒക്ടോബർ 12, 2025
ലോക ആർത്രൈറ്റിസ് ദിനം 2025: കരുത്തിൻ്റെ, ശാസ്ത്രത്തിന്റെ, പ്രതീക്ഷയുടെ സന്ദേശം

ഇന്ന് ഒക്‌ടോബർ 12, ലോക ആർത്രൈറ്റിസ് ദിനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന സന്ധിവാതത്തെയും (Arthritis) അതുമായി ബന്ധപ്പെട്ട പേശീ-അസ്ഥി (Musculoskeletal) രോഗങ്ങളെയും കുറിച്ച് ആഗോള തലത്തിൽ...
ഒക്ടോബർ 12, 2025
ഓട്ടോഫാജി: യുവത്വം നിലനിർത്തി ശരീരം സ്വയം ശുദ്ധീകരിക്കുന്ന മാന്ത്രികവിദ്യ!

ശരീരം നവീകരിക്കപ്പെടുന്നതെങ്ങനെയാണെന്നറിയാമോ? വാർദ്ധക്യത്തെ തടയാൻ സഹായിക്കുന്ന ഈ സ്വയം പുതുക്കൽ പ്രക്രിയയിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നും. ശരീരത്തിന് ഒരു ആന്തരിക “റീസൈക്ലിങ് പ്ലാന്റ്” ഉണ്ടെന്ന് സങ്കൽപ്പിക്കുക — കേടുവന്ന...
ഒക്ടോബർ 11, 2025
ലോക മാനസികാരോഗ്യ ദിനം 2025: ഇന്ത്യയിൽ അതീവ ശ്രദ്ധ നൽകേണ്ട സാഹചര്യം

ഒക്ടോബർ 10- ലോകമൊന്നാകെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ മാറ്റിവെച്ച ദിവസമാണിന്ന്. എന്തു വില കൊടുത്തും നമ്മൾ നിലനിർത്തേണ്ട മാനസികാരോഗ്യത്തെക്കുറിച്ച് വാസ്തവത്തിൽ എല്ലാ ദിവസവും ചിന്തിക്കേണ്ട അവസ്ഥയിലെത്തി നിൽക്കുന്നു ഇന്ത്യയിലെ...
ഒക്ടോബർ 10, 2025
കുട്ടികളിലെ സോറിയാസിസ്: ചർമ്മത്തെ അറിഞ്ഞ് നൽകാം ചികിൽസയും പരിപാലനവും

ആധുനിക വൈദ്യശാസ്ത്രം കുട്ടികൾക്ക് ആശ്വാസവും ആത്മവിശ്വാസവും തിരികെ നൽകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാം. സാധാരണ കാണുന്ന ചർമ്മപ്രശ്നം മാത്രമായി പലപ്പോഴും സോറിയാസിസ് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇതൊരു സ്ഥിരമായ സ്വയം...
ഒക്ടോബർ 9, 2025
