മെഡിക്കൽ ടൂറിസം എത്രത്തോളം പ്രയോജനകരം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

മെഡിക്കൽ ടൂറിസം എത്രത്തോളം പ്രയോജനകരം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

നവീന സാങ്കേതിക വളർച്ച സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ചപ്പോൾ നമുക്ക് കൈവന്നത് അനന്തസാദ്ധ്യതകളാണ്.  അതിവിശാലമായ ഭൂമിയെ, ആഗോള ഗ്രാമത്തിലേക്ക് ചുരുക്കി മനുഷ്യരെയെല്ലാം  അവിടത്തെ ഒരൊറ്റ സമൂഹമായി കണക്കാക്കാൻ ഡിജിറ്റൽ കാലത്തെ കുതിച്ചുചാട്ടം വഴിയൊരുക്കി. എല്ലാ മേഖലയിലും എന്നപോലെ ചികിൽസാരംഗത്തും ഈ വിപ്ളവം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.  മെച്ചപ്പെട്ട ചികിൽസ...

ജൂലൈ 7, 2025 10:13 pm

വർഷം തോറും വൈദ്യപരിശോധന നിർബന്ധമാണോ ?

വർഷം തോറും വൈദ്യപരിശോധന നിർബന്ധമാണോ ?

അറിഞ്ഞിരിക്കാം ഈ വസ്തുതകൾ ആരോഗ്യപൂർണ്ണമായ ജിവിതം നയിക്കുന്നവർ വർഷാവർഷം ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തേണ്ട കാര്യമുണ്ടോ എന്ന സംശയം പലർക്കും തോന്നാറുണ്ട്. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രയാസങ്ങൾ തോന്നുമ്പോൾ മാത്രമാണോ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ടത് ? ആരോഗ്യം സംബന്ധിച്ച കരുതൽ ആരോഗ്യമുള്ളപ്പോഴും വേണമെന്ന് പറയാനുള്ള കാരണങ്ങൾ നിരവധിയാണ്....

ജൂലൈ 6, 2025 1:35 pm

വായുമലിനീകരണം എന്ന ആഗോള പ്രതിസന്ധി കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

വായുമലിനീകരണം എന്ന ആഗോള പ്രതിസന്ധി കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ശുദ്ധവായു ശ്വസിച്ച് സ്വച്ഛമായ വെള്ളം കുടിച്ച്  വിഷാംശമില്ലാത്ത ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ  ജീവിക്കാൻ കഴിയുക എന്നത് നമ്മൾ ഓരോരുത്തരുടേയും അവകാശമാണ്. പക്ഷെ, വർത്തമാനകാലത്തെ പരിതസ്ഥിതിയിൽ ഈ അവകാശം, പലപ്പോഴും സ്വപ്നം മാത്രമായി മാറാറുണ്ട്.  വായുവിലും വെള്ളത്തിലും ഭക്ഷണത്തിലും മാലിന്യം കലരുന്നതിന് ഉത്തരവാദികൾ നമ്മൾ തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾത്തന്നെ, അതുണ്ടാക്കുന്ന...

ജൂലൈ 4, 2025 10:49 pm

കുഞ്ഞുങ്ങളെ കുരുക്കുന്ന ഡിജിറ്റൽ ലോകം : തിരിച്ചറിയാം  രക്ഷിതാക്കളുടെ പങ്ക്    

കുഞ്ഞുങ്ങളെ കുരുക്കുന്ന ഡിജിറ്റൽ ലോകം : തിരിച്ചറിയാം  രക്ഷിതാക്കളുടെ പങ്ക്    

കുട്ടികളിലെ ഓൺലൈൻ ആസക്തിയും ഡിജിറ്റൽ അടിമത്തവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങൾ സ്ക്രീനുകൾക്ക് മുമ്പിൽ കീഴടങ്ങുന്നത് ഇന്നത്തെ പതിവുകാഴ്ച്ചയായി മാറിയിരിക്കുന്നു.  സാങ്കേതികതയുടെ വേഗം കുഞ്ഞുവിരൽത്തുമ്പുകളിൽ മിന്നിമറയുമ്പോേൾ, പ്രത്യക്ഷത്തിൽ പ്രകടമാകാത്ത വലിയൊരപകടം പതിയിരിക്കുന്നത് നമ്മളിൽ പലർക്കും കാണാൻ കഴിയുന്നില്ല  എന്നതാണ് യാഥാർത്ഥ്യം....

ജൂലൈ 4, 2025 12:31 am

രക്താർബുദവും  മാതൃത്വവും 

രക്താർബുദവും  മാതൃത്വവും 

രോഗബാധയ്ക്ക് ശേഷം  അമ്മയാകാൻ കഴിയുമോ ? ശൈശവദശയിൽ  ഗുരുതര രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ മാതാപിതാക്കൾക്ക്, കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്താലും ആധി ഒഴിയില്ല. കുഞ്ഞുന്നാളിലെ അസുഖത്തിൻറെ ബാക്കിപത്രമായി മുതിർന്ന ശേഷവും പ്രതിസന്ധികൾ നേരിടേണ്ടി വരുമോ എന്ന ചിന്ത രക്ഷിതാക്കളെ പിന്തുടരുന്നതായി കാണാം. പ്രത്യേകിച്ച്, കുഞ്ഞിൻറെ ഭാവിജീവിതം, വിവാഹം, പ്രത്യുൽപ്പാദനശേഷി തുടങ്ങിയ...

ജൂലൈ 4, 2025 12:27 am

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യം, അല്ലേ? ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒരുപോലെയാണ് നാം ഇന്നുവരെ പ്രയോഗിച്ചു വന്നിരുന്നത്. സത്യത്തില്‍ ഇവ രണ്ടും രണ്ടാണ്. ഹൃദയാഘാതമെന്നാല്‍ Heart Attack- ഉം,...

ജൂൺ 7, 2025

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

സ്നേഹവും കരുണയും കരുതലുമൊക്കെ ആവോളം പകർന്ന് നൽകുന്നവർ  നല്ല ഹൃദയത്തിനുടമകളായി  വാഴ്ത്തപ്പെടാറുണ്ട്. ഇതേ വികാരങ്ങളോളം ശക്തമാണ് , അത്രയും തന്നെ ആത്മാർത്ഥമാണ്, നമ്മുടെയൊക്കെ ഉള്ളിൽ സദാ മിടിക്കുന്ന...

ജൂൺ 3, 2025

എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

‘നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍..’ എന്ന് കവികള്‍ പാടിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വരികളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപ്പോലെ ഉറക്കം എന്നത് ഒരു പേടിസ്വപ്‌നമായ ചിലരുണ്ട്. അവരില്‍...

ജൂൺ 3, 2025

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

‘എന്റെ കരളേ..’ എന്ന് ഇഷ്മുള്ളവരെ വിളിക്കുന്നത്, കരളിന് അത്രയും പ്രാധാന്യമുള്ളതുക്കൊണ്ടാണല്ലോ അല്ലേ? ശരീരത്തിന് അത്രയും പ്രധാനപ്പെട്ട ഗ്രന്ഥിയായ കരളിന് സംഭവിക്കുന്ന എന്ത് പ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന...

ജൂൺ 3, 2025

Page 22 of 23 1 14 15 16 17 18 19 20 21 22 23