Lifestyle

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം!”, “90 ദിവസത്തെ ഫാറ്റ് ലോസ് ചലഞ്ച്!” “കഠിനമായ ഡയറ്റിലൂടെ അതിശയകരമായ മാറ്റങ്ങൾ!” തുടങ്ങി ആരോഗ്യത്തിലും ശരീരഘടനയിലും...

മെയ്‌ 25, 2026 10:18 pm

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ് പല പ്ളാനുകളും നൽകുന്നത്. ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുന്ന വീഡിയോകൾ വേറെ. ഇത് കാണുമ്പോൾ, ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുന്നത്...

മെയ്‌ 25, 2026 4:47 pm

കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

മാനസികമായി സജ്ജമാക്കാം;പേടി ഒഴിവാക്കാം വേനലവധി കഴിഞ്ഞ് സ്കൂളുകൾ സജീവമാകുന്ന സമയമായി. പുതിയ ക്ളാസും അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി ഇടപഴകാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ തന്നെ, അദ്ധ്യയന വർഷാരംഭത്തെ ആശങ്കയോടെ നോക്കിക്കാണുന്ന കുഞ്ഞുങ്ങളുൾപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. പുതിയ ബാഗ്, പുതിയ പുസ്തകങ്ങൾ, പുത്തൻ യൂണിഫോം,  ബോക്സ്, പേന, പെൻസിൽ… അങ്ങനെ എല്ലാം പുതിയതായി...

മെയ്‌ 22, 2026 4:34 pm

 സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടും സമാധാനമില്ലാത്തതെന്തുകൊണ്ടാണ്?

 സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടും സമാധാനമില്ലാത്തതെന്തുകൊണ്ടാണ്?

യുവതയെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ  നമ്മളെല്ലാവരും ഒരൊറ്റ സമൂഹത്തിൽ ജീവിക്കുമ്പോഴും ഓരോ വ്യക്തിയുടെയും ജീവിതരീതികൾ വ്യത്യസ്തമായിരിക്കാം. പഠനം, ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ…അങ്ങനെ നമ്മൾ ദിവസവും സമയം ചെലവഴിക്കുന്ന ഇടങ്ങളിലും ഏർപ്പെടുന്ന കാര്യങ്ങളിലും വലിയ അന്തരമുണ്ടാകാം. എങ്കിലും സമൂഹത്തിലെ എല്ലാവരും പൊതുവായി അനുവർത്തിക്കുന്ന ചില കാര്യങ്ങളുമുണ്ട്. മുൻകാലങ്ങളിൽ നിന്നു...

മെയ്‌ 19, 2026 4:32 pm

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആയുർവേദത്തിൽ ആരോഗ്യത്തിൻ്റെ അമൃതായി വിശേേഷിപ്പിക്കപ്പെടുന്ന അത്ഭുതഫലമാണ് നെല്ലിക്ക. പുരാതനകാലം മുതൽക്കേ പലതരത്തിൽ ആഹാരത്തിലും ഔഷധങ്ങളിലും നെല്ലിക്ക ഉപയോഗിച്ചു പോരുന്നുണ്ട്. ക്ഷീണമകറ്റാനും പ്രതിരോധശേഷി കൂട്ടാനുമുള്ള എളുപ്പവഴിയാണ് ഈ സൂപ്പർഫുഡ്. നിരന്തരമായ ക്ഷീണം, ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, അകാരണമായി അനുഭവപ്പെടുന്ന തളർച്ച എന്നീ ലക്ഷണങ്ങൾ, ശരീരത്തിന് കൂടുതൽ പോഷകങ്ങൾ ആവശ്യമാണെന്നതിന്റെ സൂചനയാകാം. വിലകൂടിയ...

ഏപ്രിൽ 20, 2026 11:26 pm

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി...

ഏപ്രിൽ 13, 2026

ആഹാരം ഔഷധമാകുമ്പോൾ 

ആഹാരം ഔഷധമാകുമ്പോൾ 

ശരിയായ ഭക്ഷണ രീതിയിലൂടെ രോഗങ്ങളെ എങ്ങനെ അകറ്റി നിർത്താം ടൈപ്പ് ടു പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾ ഭയാനകമാംവിധം ലോകമാകെ, ഇന്ത്യയിൽ...

ഏപ്രിൽ 11, 2026

ആഹാരക്രമം ശരിയായ രീതിയിലാണോ?

ആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന...

ഏപ്രിൽ 1, 2026

നമ്മുടെ കുട്ടികൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ?

നമ്മുടെ കുട്ടികൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ?

രാജ്യത്തെ പെൺകുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ച്  ദിവസവും മൂന്നു നേരം മുടങ്ങാതെ ആഹാരം കഴിക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് മതിയായ പോഷകങ്ങൾ ലഭിക്കുമെന്നാണ് പൊതുവെ രക്ഷിതാക്കളുടെ വിശ്വാസം. പക്ഷെ, അതെപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കാഴ്ച്ചയിൽ...

മാർച്ച്‌ 2, 2026

കുട്ടികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാകണം

കുട്ടികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാകണം

സ്വാദുനിറച്ച് ശാസ്ത്രീയമായി എങ്ങനെ ലഞ്ച് ബോക്സ് ഒരുക്കാം    വേനലവധിക്കാലത്ത് കളികളും യാത്രയുമൊക്കെയായി ആസ്വദിച്ചു നടന്ന ശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ദൈനംദിനരീതികളിൽ അപ്പാടെ മാറ്റം വരും. പ്ലേസ്കൂളിൽ...

മാർച്ച്‌ 2, 2026

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

ഉൻമേഷത്തോടെ പഠിക്കാനും  വിജയം നേടാനും നല്ലാഹാരം കഴിക്കാം വീണ്ടും പരീക്ഷാക്കാലമെത്തിക്കഴിഞ്ഞു.  വേനൽച്ചൂടും പരീക്ഷാച്ചൂടും ഒന്നിച്ചനുഭവിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. മുൻകാലങ്ങളിൽ നിന്ന് പരീക്ഷകളിലും പഠനരീതികളിലും ഇന്നേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.  ...

ഫെബ്രുവരി 25, 2026

അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

പ്രായമായവരോട് നാം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുക. ശാരീരികമായും മാനസികമായും സാമൂഹികമായും അവരുടെ വാർദ്ധക്യകാലം എത്രത്തോളം ആരോഗ്യകരമാണ് എന്നു തീരുമാനിക്കപ്പെടുന്നതും...

ഫെബ്രുവരി 24, 2026

Page 1 of 101 2 3 4 5 6 7 8 9 10