ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടായാൽ ഡയറ്റിംഗ് എളുപ്പമാക്കാം കൃത്യമായ തയ്യാറെടുപ്പുകളോടെ, അടുക്കും ചിട്ടയും പാലിച്ചുകൊണ്ട്, ആഹാരം, ഉറക്കം, ജോലി, ക്രിയാത്മകത തുടങ്ങിയവയ്ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നൽകുന്ന ഒരു പട്ടിക തയ്യാറാക്കി, നാളെ മുതൽ സന്തോഷത്തോടെ ജീവിക്കുമെന്ന് പലതവണ തീരുമാനിച്ചവരാണ് നമ്മളിൽ പലരും. “നാളെ മുതൽ ഞാൻ നല്ല ആഹാരം കഴിച്ചു തുടങ്ങും.”...
ഫെബ്രുവരി 23, 2026 10:39 pmവാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

ഫെബ്രുവരി തീരുംമുമ്പേ ചൂടു കഠിനമായിക്കഴിഞ്ഞു. വേനൽച്ചൂടിൽ ശരീരത്തിന് കുളിർമ്മ നൽകുന്ന തരം ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. മധുരവും ഉപ്പും ചേർന്ന രുചിക്കൂട്ടുകളും ഫ്രഷ് ആയ ചേരുവകളും ചേർത്തുണ്ടാക്കുന്ന തണ്ണിമത്തൻ ഫെറ്റ സാലഡ് ആയാലോ? തയ്യാറാക്കാൻ വളരെ എളുപ്പമാണ്, അതീവ രുചികരവും. വേനൽക്കാലത്തിന് അനുയോജ്യം ഈ സാലഡ് ശരീരത്തിൽ ജലാംശം...
ഫെബ്രുവരി 20, 2026 11:34 pmനിർമ്മിതബുദ്ധിയും വൈദ്യശാസ്ത്രവും: ആരോഗ്യരംഗത്തെ നൂതന വിപ്ലവം

നിർമ്മിതബുദ്ധി ആധുനിക ആരോഗ്യമേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് ക്ലിനിക്കൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അവലോകനം വൈദ്യശാസ്ത്രരംഗത്ത് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ബൃഹത്തായ പരിവർത്തനങ്ങൾ വരുത്തുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. രോഗങ്ങൾ കണ്ടെത്തുന്നത് മുതൽ അവയുടെ ചികിത്സയും നിരീക്ഷണവും വരെയുള്ള കാര്യങ്ങളിൽ, എ ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ...
ഫെബ്രുവരി 18, 2026 10:59 pmപുലർകാലത്ത് ഉണരുന്നതോ വൈകിയുണരുന്നതോ കൂടുതൽ നല്ലത്?

ഉണർന്നെണീക്കുന്ന സമയം ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കും? കാലത്ത് അഞ്ചുമണിക്ക് ഉണർന്നെണീക്കുന്നത് ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങൾ നൽകുമെന്ന് പലരും പറയാറുണ്ട്. പുലർകാലത്തുണരുന്നതിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് ഈയടുത്തായി സാമൂഹ്യമാദ്ധ്യമങ്ങളും പുകഴ്ത്തിപ്പറയുന്നുണ്ട്. പ്രഭാത സവാരികളും സൂര്യോദയത്തിന്റെ മനോഹര ചിത്രങ്ങളും ഉന്മേഷം കൂട്ടാനുള്ള വിദ്യകളുമെല്ലാം സോഷ്യൽ മീഡിയയിൽ സുലഭം. നേരത്തെ ഉണരുന്നത് ശരിക്കും നമ്മുടെ...
ഫെബ്രുവരി 18, 2026 10:56 pmആരോഗ്യത്തിനായി എന്നും പതിനായിരം ചുവടുകൾ നടക്കണോ?

ഈ കണക്കിന് പിന്നിലെ യാഥാർത്ഥ്യം മനസ്സിലാക്കാം ദിവസവും പതിനായിരം ചുവടുകൾ നടന്നു പൂർത്തിയാക്കിയാൽ നല്ല ആരോഗ്യമുണ്ടാകുമെന്ന ധാരണ മിക്കവർക്കുമുണ്ട്. നമ്മളിൽ പലരും ഇന്ന് ഫിറ്റ്‌നസ് ബാൻഡുകളും സ്മാർട്ട് വാച്ചുകളുമൊക്കെ ഉപയോഗിക്കുന്നവരാണ്. രാത്രി പത്തു മണിയാകുമ്പോൾ, വാച്ചിൽ, നിങ്ങൾ 10,000 ചുവടുകൾ പൂർത്തിയാക്കി എന്ന് കാണുന്നതുവരെ പലർക്കും സംതൃപ്തി തോന്നാറില്ല....
ഫെബ്രുവരി 16, 2026 11:33 pmമുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കല്ലേ: ബുദ്ധിശക്തി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ചത്!

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ ഹൃദയാരോഗ്യം നഷ്ടപ്പെടുമെന്ന് സ്ഥിരമായി കേൾക്കാറുള്ള കാര്യമാണ്. എന്നാൽ ഇതിന് കടകവിരുദ്ധമായ വസ്തുതയാണ് മുട്ടയുടെ മഞ്ഞയെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണരീതിയുടെ...
ഫെബ്രുവരി 7, 2026
രാജ്യത്തെ നവീന ആഹാരരീതികൾ സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ:

അനാരോഗ്യത്തിലേക്ക് നയിക്കുന്ന പരിവർത്തനം ഭാരതത്തിലെ പരമ്പരാഗത ആഹാരസംസ്ക്കാരത്തിൽ നിന്ന് വർത്തമാനകാലത്തെ ഭക്ഷണരീതികൾ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ആഹാരം കഴിക്കുന്ന സമയം, കായികാദ്ധ്വാനം, ആഹരിക്കുന്ന പദാർത്ഥങ്ങൾ – എല്ലാം അടിമുടി...
ഫെബ്രുവരി 1, 2026
ഭാരതീയരുടെ ഭക്ഷണരീതി മാറുന്നു: ആഹാരപ്പാക്കറ്റുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാം

ആധുനിക കാലത്തെ ഇന്ത്യൻ ഭക്ഷണരീതിയിൽ അടിമുടി മാറ്റങ്ങൾ വന്നിട്ടുണ്ട്. പരമ്പരാഗതമായി കഴിച്ചിരുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ ‘ആരോഗ്യകരം’ എന്ന മുദ്ര ചാർത്തി വിപണിയിലെത്തുന്ന ഭക്ഷണത്തിന് ഇത്ര...
ജനുവരി 31, 2026
ഡിജിറ്റൽ യുഗത്തിലെ പുതിയ ആരോഗ്യപ്രശ്നങ്ങൾ:

നിങ്ങൾക്കുമുണ്ടോ ടെക് നെക്കും ടെക്സ്റ്റ് തംബും സ്ക്രീൻ ഐസും? രോഗങ്ങളൊന്നുമില്ല, ഇതുവരെ പരിക്കൊന്നും പറ്റിയിട്ടില്ല…എങ്കിലും കഴുത്തുവേദനയുണ്ടോ? കൈവിരലിന് മരവിപ്പുണ്ടോ? കണ്ണുനീറുന്നുണ്ടോ? ഡിജിറ്റൽ യുഗം സമ്മാനിക്കുന്ന ജീവിതശൈലി രോഗങ്ങൾ...
ജനുവരി 23, 2026
ഡോ. മാധവ് ഗാഡ്ഗിൽ: ആയിരങ്ങളുടെ ജീവൻ കാത്ത ശാസ്ത്ര പ്രതിഭ

പ്രകൃതിയുടെ കാവലാൾക്ക് പ്രണാമം പ്രകൃതിയെ സംരക്ഷിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ ഡോ. മാധവ് ഗാഡ്ഗിലിന്...
ജനുവരി 7, 2026
കൗമാരക്കാർ അറിയാൻ: ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എങ്ങനെ എത്തിച്ചേരാമെന്ന് നോക്കിയാലോ?

വലിയ വലിയ സ്വപ്നങ്ങളുണ്ട്, ഇല്ലേ—പരീക്ഷയിൽ നല്ല മാർക്ക് വാങ്ങണം, ഗിറ്റാർ വായിക്കാൻ പഠിക്കണം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണം, ബൈക്ക് വേണം, ഭാവിയിൽ എന്താകണം എന്നതിനെക്കുറിച്ച്...
ഡിസംബർ 31, 2025
ഈ വർഷവും കൊഴിഞ്ഞുവീഴുമ്പോൾ സ്വയമറിയുക

തടസ്സങ്ങളിൽ തളരാതെ എത്രമാത്രം കരുത്തരായിരിക്കുന്നു നിങ്ങൾ! പ്രിയമുള്ളവരേ, ഈ വർഷത്തിൻ്റെ അവസാന ദിനത്തിലാണ് നിങ്ങൾ ഇത് വായിക്കുന്നതെങ്കിൽ, ഒരു നിമിഷം… ഒന്നാലോചിച്ചുനോക്കൂ… വർത്തമാനകാലത്തിൽ നിന്നടർന്നു വീണ്, ഓർമ്മകളിൽ...
ഡിസംബർ 31, 2025
