ഉറക്കം ശരിയല്ലെങ്കിൽ എല്ലാം താളം തെറ്റും – ഉറക്കക്കുറവ് നിസ്സാരമാക്കല്ലേ …

ജോലിത്തിരക്ക്, സാമൂഹ്യ മാദ്ധ്യമങ്ങളിലെ കാഴ്ച്ചകളിലൂടെ മണിക്കൂറുകൾ നീണ്ട യാത്ര, കിടക്കയിലെത്തും മുമ്പ് ഒന്നുകൂടിയുള്ള റീലുകൾ കാണൽ- എല്ലാത്തിനും ശേഷം സമയമില്ലാതെ വരുന്നത് ഉറക്കത്തിനാണ്. പക്ഷെ, ഉറക്കത്തിനുള്ള സമയം കുറച്ച് കുറച്ച് , വാസ്തവത്തിൽ നമ്മൾ നിശബ്ദമായി ശിക്ഷനൽകുന്നത് നമുക്കുതന്നെയാണ്. മാനസികാരോഗ്യം , വൈകാരിക ശക്തി എന്നിവയെ മാത്രമല്ല ഉറക്കക്കുറവ്...
ജൂലൈ 9, 2025 1:10 pmഗ്ലൂട്ടാത്തിയോൺ ചികിത്സ: അറിയേണ്ടതെല്ലാം

ഇപ്പോഴത്തെ സൗന്ദര്യ മേഖലയിലെ ട്രെൻഡുകളിൽ പതിവായി കേൾക്കുന്ന വാക്കാണ് ഗ്ലൂട്ടാത്തിയോൺ എന്നത്. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതു മുതൽ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് വരെയുള്ള ഗുണങ്ങൾ ഉള്ളതിനാൽ ഗ്ളൂട്ടാത്തിയോണിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഗ്ലൂട്ടാത്തിയോൺ ചികിത്സയെക്കുറിച്ചുള്ള വസ്തുതകളും ഗുണങ്ങളും അപകടസാധ്യതകളും എന്തെല്ലാമാണെന്ന് നോക്കാം. എന്താണ് ഗ്ലൂട്ടാത്തിയോൺ? നമ്മുടെ ശരീരം...
ജൂൺ 25, 2025 5:36 amപ്രിയങ്കരമാകുന്ന ഡേറ്റിംഗ് ആപ്പുകൾ : മാറിമറിയുന്ന പ്രണയസങ്കൽപ്പങ്ങൾ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുമ്പ്, അടുത്ത സുഹൃത്തുക്കൾ അതീവ രഹസ്യമായി മാത്രം സംസാരിച്ചിരുന്ന ഈ വിഷയം ഇപ്പോൾ ജെൻസീയും മില്ലേനിയൽസും പറയുന്ന സാധാരണ സംഭാഷണങ്ങളിൽപ്പോലും നിറസാന്നിദ്ധ്യമാണ്. എന്താണ് ഈ മാറ്റത്തിനുള്ള കാരണം? എന്ത്കൊണ്ടാണ് ഡേറ്റിംഗ് ആപ്പുകൾ ഇത്രയും സ്വീകാര്യത നേടിയത്?...
ജൂൺ 21, 2025 5:20 amഡാഷ് ഡയറ്റിനെക്കുറിച്ചുള്ള ഒരു സൗഹൃദ സംഭാഷണം

ഒരു ദിവസം രാവിലെ ലക്ഷ്മി കോഫി ഷോപ്പിലിരുന്ന് ഹെർബൽ ടീ കുടിക്കുകയാണ്. അപ്പോഴാണ് അയൽക്കാരനും കുടുംബ ഡോക്ടറുമായ നിഖിലിനെ കാണുന്നത്. അവർ തമ്മിലുള്ള സംഭാഷണം ഡാഷ് ഡയറ്റിനെക്കുറിച്ചാണ്. ഈ ഭക്ഷണരീതിയെപ്പറ്റിയുള്ള സമഗ്രമായ വിവരങ്ങൾ ലക്ഷ്മിയുടേയും ഡോ.നിഖിലിൻ്റേയും സൗഹൃദസംഭാഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ലക്ഷ്മി: “ഹായ്, ഡോ. നിഖിൽ! കൃത്യ...
ജൂൺ 12, 2025 5:15 am“അമ്മേ എനിക്ക് സ്കൂളിൽ ഒരു ക്രഷ്…”

പത്തോ പതിമൂന്നോ വയസ്സ് പ്രായമുള്ളപ്പോൾ ജീവിതത്തിൽ പെട്ടെന്നൊരു ചുഴലിക്കാറ്റ് പോലെ ആ തോന്നൽ കടന്നുവരാം. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള ആകർഷണം കുട്ടികളെ അവരറിയാതെ വന്ന് പൊതിയുന്നു.
ജൂൺ 3, 2025 9:30 pmഡേറ്റിങ് – തിരിച്ചറിവോടെ നല്ല ബന്ധങ്ങളുണ്ടാക്കാം…

സിറ്റുവേഷന്‍ഷിപ്പുകളുടെ യുഗത്തിലാണ് നമ്മുടെ ജീവിതം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ബന്ധങ്ങള്‍ നമുക്ക് ചുറ്റിനും കാണുന്നു. ഉടുപ്പ് മാറുമ്പോലെ ബന്ധങ്ങള്‍ എളുപ്പത്തില്‍ മാറുന്നു, അഥവാ ബന്ധങ്ങള്‍ എളുപ്പത്തില്‍ തകരുന്നു. ഇതെല്ലാം...
ജൂൺ 3, 2025
എന്താണ് വര്‍ക്ക്-ലൈഫ് ബാലന്‍സ്?

ജോലിയും ജീവിതവും നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുകയെന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ഭൂരിഭാഗം പേരെ സംബന്ധിച്ചും ജോലിയും ജീവിതവും രണ്ടും രണ്ടാണ്. ഈ രണ്ട്...
ജൂൺ 3, 2025
ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍
നമ്മളൊക്കെ ടോയ്ലറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരോ, ഉപയോഗിക്കുന്നവരാകും. പലരും സോഷ്യല്‍ മീഡിയകളില്‍ വരുന്ന ടെക്സ്റ്റുകള്‍ വായിക്കുന്നതും, ഇന്‍സ്റ്റാഗ്രാം സ്‌ക്രോള്‍ ചെയ്യുന്നതും, നെറ്റ്ഫ്‌ലിക്‌സ് എപ്പിസോഡ് കണ്ടുതീര്‍ക്കുന്നതുമെല്ലാം ടോയ്ലറ്റില്‍...
മെയ് 31, 2025
