ഗർഭകാലത്തെ ലൈംഗികബന്ധം: സംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങൾ

ഗർഭിണി ആയിരിക്കുന്ന അവസ്ഥയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാമോ എന്ന സംശയം പൊതുവെ ദമ്പതികൾക്ക് ഉണ്ടാകാറുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം. എല്ലാ സംശയങ്ങൾക്കും ശാസ്ത്രീയ പിൻബലമുള്ള വിശദീകരണങ്ങൾ അറിയാൻ തുടർന്നു വായിക്കാം. 1.ഗർഭകാലത്തെ ലൈംഗികബന്ധം സുരക്ഷിതമാണോ? ഗർഭിണിയുടേയും കുഞ്ഞിൻ്റെയും ആരോഗ്യാവസ്ഥ തൃപ്തികരമാണെങ്കിൽ സാധാരണഗതിയിൽ ലൈംഗികബന്ധം...
ഓഗസ്റ്റ് 28, 2025 7:34 amമോഡി: കലയും അതിജീവനവും സമന്വയിച്ച അതുല്യാവിഷ്ക്കാരം

ആഷ്ലിങ് വാൽഷ് (Aisling Walsh) സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ‘മോഡി’ (Maudie) എന്ന സിനിമ, കനേഡിയൻ നാടൻ കലാകാരിയായ മോഡ് ലൂയിസിന്റെ (Maud Lewis) യഥാർത്ഥ ജീവിതകഥയുടെ മനോഹരമായ ദൃശ്യാവിഷ്കാരമാണ്. ജീവിതകാലം മുഴുവൻ അലട്ടിയ സന്ധിവാതത്തിനും പരിമിതമായ സാഹചര്യങ്ങൾക്കും ഇടയിലും, 1930-കളിലെ നോവ സ്കോഷ്യയിലെ തൻ്റെ കുടുസ്സുവീട്ടിൽ...
ഓഗസ്റ്റ് 27, 2025 12:33 pmഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ?

വളർത്തുനായ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾ മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ സ്ത്രീകളുടെ പൊങ്ങച്ചത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്ന രണ്ട് കാര്യങ്ങളായിരുന്നു വാനിറ്റി ബാഗും വളർത്തു നായയും. എന്നാലിന്ന്, ലോകത്താകമാനം, വളർത്തു മൃഗങ്ങളോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. നായ്ക്കളുടെ ഉടമയെ മാസ്റ്റർ എന്നാണ് ആദ്യം വിശേഷിപ്പിച്ചിരുന്നത്. പിന്നീടത് ഡോഗ് ഓണർ ആയി....
ഓഗസ്റ്റ് 23, 2025 8:38 amആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

പഴന്തുണിയിൽ നിന്ന് സാനിറ്ററി പാഡുകളിലേക്ക്, ടാംപണുകളിലേക്ക്, പിന്നെ മെൻസ്ട്രൽ കപ്പുകളിലേക്ക് … കാലം മാറിയതിനനുസരിച്ച് സ്ത്രീകളുടെ ആർത്തവകാല ആരോഗ്യത്തിനും സൗകര്യത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങളും മാറിവന്നു. സ്ത്രീകൾക്ക് ആശ്വാസം നൽകിയ നിരവധി പുതിയ കണ്ടുപിടുത്തങ്ങളിൽ, മെൻസ്ട്രൽ കപ്പ് മുൻ നിരയിലാണ്. സൗകര്യവും ചെലവുകുറവും മാത്രമല്ല, ഇതിന് പിന്നിൽ വ്യക്തമായ...
ഓഗസ്റ്റ് 23, 2025 8:34 amനല്ലതാണെന്ന് കരുതി ഓവറാകല്ലേ: ഡ്രൈഫ്രൂട്ട്സ് അധികം കഴിച്ചാൽ സംഭവിക്കുന്നത്

ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും പറയുമ്പോഴുമൊക്കെ, ഒഴിവാക്കാൻ പറ്റാത്ത തരത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞ ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ് അഥവാ ഉണങ്ങിയ പഴങ്ങൾ. വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയെല്ലാം ഡ്രൈ ഫ്രൂട്ട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം, കശുവണ്ടി, വാൾനട്ട്, പിസ്ത, ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം എന്നിവയാണ് ഉണക്കി...
ഓഗസ്റ്റ് 17, 2025 7:43 amതൊഴിലിടം ശരീരത്തിന് ഇണങ്ങുന്നതാകണം: എങ്ങനെയെന്ന് നോക്കാം

ആധുനിക ലോകത്ത് നമ്മളിൽ അധികം പേരും ഡെസ്ക്കുകൾക്ക് മുന്നിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നു—ടൈപ്പ് ചെയ്തും ക്ലിക്ക് ചെയ്തും ഒരുപാട് നേരം ഒറ്റയിരുപ്പിൽ തുടര്‍ന്നും. ഇങ്ങനെ ഒരേ സ്വഭാവമുള്ള,...
ഓഗസ്റ്റ് 15, 2025
“എ ബ്യൂട്ടിഫുൾ മൈൻഡ്” — സ്കിസോഫ്രീനിയയിലേക്ക് വെളിച്ചം വീശിയ മനോഹര ചിത്രം

മനുഷ്യരുടെ കഥകൾ പറയാൻ, അത്, യാഥാർത്ഥ്യത്തിൻ്റെ നേർക്കാഴ്ച്ചയായാലും ഭാവനയുടെ പരിപ്രേക്ഷ്യമായാലും ശരി, സിനിമ എന്ന മാദ്ധ്യമത്തിൻ്റെ സ്ഥാനം എല്ലാക്കാലത്തും മുൻനിരയിൽത്തന്നെയാണ്. ഒരു ചിത്രം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ...
ഓഗസ്റ്റ് 13, 2025
ദാമ്പത്യത്തിലെ ഏഴാം വർഷം: കെട്ടുകഥയും യാഥാർത്ഥ്യവും

മാറ്റങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ വശം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ശൈലിയാണ്,’The Seven – Year Itch’ എന്നത്....
ഓഗസ്റ്റ് 13, 2025
ഉറക്കമില്ലാത്ത രാത്രിയും ഉന്മേഷമില്ലാത്ത പകലും: ഉറക്കക്കുറവ്

തൊഴിൽ കാര്യക്ഷമതയെ എങ്ങനെ ബാധിക്കുന്നു? ക്ഷീണം അനുഭവപ്പെടുമ്പോൾ പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ. രാത്രി ഒരുപോള കണ്ണടയ്ക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ പതിവുപോലെ ഓഫീസിലെത്തുക. മീറ്റിംഗുകളിൽ...
ഓഗസ്റ്റ് 8, 2025
രാവ് പകലാക്കുന്നവർ: പല ജോലികൾ ഒരുമിച്ച് കൊണ്ടുപോകുമ്പോഴുള്ള മാനസിക ആഘാതം

ഒന്നിലേറെ തൊഴിലുകൾ ചെയ്യുന്നതിൻ്റെ മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് കാലത്തിൻ്റെ കുത്തൊഴുക്ക് നമ്മുടെ ജീവിതത്തിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സമസ്ത മേഖലകളിലും വന്ന ഈ മാറ്റം തൊഴിലിലും അനുരണനങ്ങൾ സൃഷ്ടിച്ചു....
ഓഗസ്റ്റ് 6, 2025
കാർട്ടൂൺ കാഴ്ചകളിൽ ഉറങ്ങാൻ മടിക്കുന്ന കുഞ്ഞുങ്ങൾ:

ഉറക്കത്തെ അവഗണിച്ചാൽ അപകടങ്ങൾ ഏറെ കുട്ടികൾക്ക് പോഷകങ്ങൾ നിറഞ്ഞ ആഹാരം നൽകി, വൃത്തിയുള്ള ഉടുപ്പുകൾ അണിയിച്ച് ഇടയ്ക്കിടെ പാർക്കിലും മറ്റും ഓടിച്ചാടി നടന്ന് വ്യായാമം ചെയ്യാൻ അനുവദിച്ച്,...
ഓഗസ്റ്റ് 4, 2025
ദിവസം മുഴുവൻ ചെവിയിൽ ഇയർബഡ്സ് ഉണ്ടോ? തലച്ചോറിൻ്റെ കാര്യം കൂടി ഇടയ്ക്ക് ഒന്നോർക്കണേ

പാട്ട് കേൾക്കാൻ, മീറ്റിംഗുകൾക്ക്, കോളുകൾ ചെയ്യാനും പോഡ്കാസ്റ്റുകൾക്കും…അങ്ങനെ ചെവിയുടെ ഉപയോഗത്തിൻ്റെ ഏറിയ പങ്കും വയർലെസ് ഇയർബഡ്‌സ് അല്ലെങ്കിൽ ഇയർപോഡ്‌സിനെയാണ് നമ്മളിൽ പലരും ആശ്രയിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ...
ഓഗസ്റ്റ് 3, 2025
