പല്ലുകൾ വെളുപ്പിക്കുംമുമ്പ് അറിഞ്ഞിരിക്കാം:ചികിത്സകളെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ

ടൂത്ത് പേസ്റ്റുകളുടെ പരസ്യത്തിൽ കാണുന്നതുപോലെയുള്ള വെളുത്തു തിളങ്ങുന്ന പല്ലുകൾ എല്ലാവരും മോഹിക്കുന്ന കാര്യമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിരയും നിറവുമൊത്ത മുത്തുപോലുള്ള പല്ലുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. വെളുത്ത ദന്തനിര, ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അനിവാര്യമായ ഘടകമാണ്. പല്ലുകൾ വെളുപ്പിക്കുന്നതിന് മുൻപും വെളുപ്പിച്ച ശേഷവുമുള്ള വ്യത്യാസം കാണുമ്പോൾ, വെളുപ്പിൻ്റെ ഭംഗിക്കപ്പുറം, ഈ രീതി സുരക്ഷിതമാണോ?...
നവംബർ 1, 2025 11:26 pmഓയിൽ പുള്ളിംഗ്: ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന പൗരാണിക ജ്ഞാനം

ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയർ അവരുടെ പ്രഭാതം ആരംഭിച്ചിരുന്നത് ഗണ്ഡൂഷം എന്ന പ്രക്രിയയിലൂടെയാണ്. അതാണ് ഓയിൽ പുള്ളിംഗ്. ആധുനിക ശാസ്ത്രവും ഇപ്പോൾ ഇതിൻ്റെ പ്രയോജനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. സൂര്യോദയത്തിനുമുമ്പ്, ഒരു സ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ പതുക്കെ കവിൾ കൊണ്ടശേഷം ശുചീകരണവും ധ്യാനവും. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഇതൊരു ശുചിത്വ രീതി മാത്രമല്ലായിരുന്നു, സമഗ്രമായ...
ഒക്ടോബർ 31, 2025 10:37 pmനാർസിസിസം (ആത്മപ്രണയം)

എന്താണ്? എന്തുകൊണ്ടിങ്ങനെ? പ്രണയബന്ധങ്ങളിൽ ഇതെങ്ങനെ പ്രകടമാകുന്നു? ഈ ലേഖനം, ഒരു സുഹൃത്ത് നിങ്ങളോട് സംസാരിക്കുന്നു എന്ന രീതിയിൽ വായിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) രോഗനിർണയം നടത്താൻ ഒരു മാനസികാരോഗ്യ വിദഗ്ധന് മാത്രമേ സാധിക്കൂ. നിങ്ങളുടെ സുരക്ഷയാണ് പ്രധാനം. അപകടഭീഷണി തോന്നുന്നുവെങ്കിൽ, ഉടൻ...
ഒക്ടോബർ 30, 2025 11:09 pmഉദ്യോഗസ്ഥയായ അമ്മയാണോ? സന്തുലിതാവസ്ഥയും ആരോഗ്യവും തിരികെ നേടാം: സമയം ലാഭിക്കാനുള്ള 10 മാർഗ്ഗങ്ങൾ

ജോലി ചെയ്യുന്ന അമ്മമാർക്ക് പലപ്പോഴും പലതരം ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് നിർവ്വഹിക്കേണ്ടി വരാറുണ്ട്. —ജോലിയിലെ ആവശ്യങ്ങൾ, കുടുംബപരമായ കടമകൾ, ഒപ്പം സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന ആഗ്രഹവും. നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും സ്ത്രീകൾ നിർബന്ധമാും ചെ്തുതീർക്കേണ്ടത് എന്ന തരത്തിൽ ലേബൽ ചെ്യപ്പെട്ടിട്ടുള്ള നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യയിൽ, സാംസ്കാരികപരമായ പ്രതീക്ഷകൾ ഈ ഭാരം...
ഒക്ടോബർ 29, 2025 10:31 pmശരിയായ ബ്രാ തെരഞ്ഞെടുക്കാം: ആരോഗ്യവും സൗന്ദര്യവും നിലനിർത്താം

സ്ത്രീയുടെ ആശ്വാസം, ആത്മവിശ്വാസം, സ്തനാരോഗ്യം എന്നിവയെല്ലാം ചർമ്മത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വസ്ത്രത്തിൽ നിന്ന് തുടങ്ങുന്നു മിക്ക സ്ത്രീകൾക്കും ബ്രേസിയർ എന്ന ഉൾവസ്ത്രം അവശ്യ ഘടകമാണ്. ആത്മവിശ്വാസവും സൗന്ദര്യവും നൽകുന്ന നിശബ്ദ താങ്ങാണത്. ആരോഗ്യസംബന്ധിയായ കാര്യങ്ങളിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വസ്ത്രങ്ങളിൽ ഒന്ന് കൂടിയാണ് ബ്രേസിയർ. ശരിയായ ബ്രാ എങ്ങനെ...
ഒക്ടോബർ 23, 2025 11:21 pmആരോഗ്യത്തോടെ ദീർഘകാലം ജീവിക്കണോ? ബ്ലൂ സോണുകളിലെ മനുഷ്യരുടെ അത്ഭുതരഹസ്യങ്ങൾ മനസ്സിലാക്കാം

കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും ചെയ്യുന്ന ജോലികളിലുമെല്ലാം ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഘടകങ്ങൾ നിറഞ്ഞതായാൽ അതെങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇപ്പറഞ്ഞ കാര്യങ്ങളെല്ലാമുള്ള മേഖലകളാണ് ബ്ലൂ...
ഒക്ടോബർ 22, 2025
സ്തനാർബുദ ചികിത്സയ്ക്ക് ശേഷം: രോഗം തിരികെ വരുമോ എന്ന ഭയം എങ്ങനെ കൈകാര്യം ചെയ്യാം?

സഹായകരമായ വഴികൾ, ചികിത്സാരീതികൾ, സംവിധാനങ്ങൾ സ്തനാർബുദം സ്ഥിരീകരിച്ച ശേഷം ചികിൽസ പൂർത്തിയാക്കുന്നതു വരെയുള്ള കാലം ഏറെ നിർണ്ണായകമാണ്. ചികിൽസ പൂർണ്ണമായതിന് ശേഷം ആശുപത്രി സന്ദർശനങ്ങൾ കുറയുമ്പോൾ പലരുടെയും...
ഒക്ടോബർ 21, 2025
വയറിലെ കൊഴുപ്പ് അവഗണിച്ചാൽ അപകടം; ചെറിയ ശ്രദ്ധ മതി

ആരോഗ്യവും സൗന്ദര്യവും ഒരുമിച്ച് തിരിച്ചുപിടിക്കാം വയറിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് നമ്മളിൽ പലർക്കും സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന പ്രശ്നം മാത്രമാണ്. ഭക്ഷണം കുറച്ചിട്ടും വ്യായാമം ചെയ്തിട്ടും പോകാൻ മടി കാണിക്കുന്ന കുടവയർ...
ഒക്ടോബർ 18, 2025
മൂക്കിൽ നിന്ന് രക്തം വരുമ്പോൾ: ഈ നാടകീയ രംഗത്തിന് പിന്നിലെ ശാസ്ത്രം

നമ്മുടെ രാജ്യത്തെ ചില സിനിമകളിലും സീരിയലുകളിലും നായികാനായകൻമാരുടെ അഭിനയത്തിലെ ചില നിർണ്ണായക നിമിഷങ്ങളിൽ മൂക്കിൽ നിന്നു രക്തം വരുന്നതായി കാണാം. ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന നിമിഷങ്ങൾ, അനുകമ്പയുടെയും...
ഒക്ടോബർ 17, 2025
വളർത്തുമൃഗങ്ങളുടെ രോമം മനുഷ്യർക്ക് ദോഷം ചെയ്യുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ് എന്നു തന്നെ പറയാം. കൊവിഡ് സൃഷ്ടിച്ച ഏകാന്തതയും നിയന്ത്രണങ്ങളും അരുമകളെ ലാളിച്ച് തരണം ചെയ്തവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. നായ്ക്കുട്ടികളും പൂച്ചക്കുഞ്ഞുമൊക്കെ...
ഒക്ടോബർ 16, 2025
പതിവായുള്ള പവർ നാപ് നല്ലതാണോ?

ലഘുനിദ്രയെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം ദിവസം മാറുന്നതിനനുസരിച്ച് പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ, രാത്രി ഏറെ വൈകിയുറങ്ങി അതിരാവിലെ ഉണരുന്നവർ, ഇരുപത്തിനാല് മണിക്കൂറിൽ എട്ട് മണിക്കൂർ സമയം ഉറങ്ങാൻ...
ഒക്ടോബർ 16, 2025
ജീവിതശൈലി നന്നായാൽ സ്തനാർബുദം തടയാനാകുമോ? ശാസ്ത്രം പറയുന്നതെന്താണ്?

പാരമ്പര്യത്തിനപ്പുറം ശീലങ്ങൾക്ക് പ്രാധാന്യമുണ്ട് സ്തനാർബുദം ജനിതകങ്ങളിൽ എഴുതപ്പെട്ടതാണെന്നും അതിനെ തടയാൻ കഴിയില്ലെന്നും നമ്മൾ പലപ്പോഴും കരുതിപ്പോരുന്നുണ്ട്. എന്നാൽ ആധുനിക ശാസ്ത്രം ഇതു സംബന്ധിച്ച് ചില വ്യക്തതകൾ വരുത്തിയിട്ടുണ്ട്. ...
ഒക്ടോബർ 14, 2025
