Lifestyle

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: ആർക്കൊക്കെ ഗുണകരം? ആരൊക്കെ ഒഴിവാക്കണം?

ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: ആർക്കൊക്കെ ഗുണകരം? ആരൊക്കെ ഒഴിവാക്കണം?

വിശദമായി മനസ്സിലാക്കാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ പലരും പറയുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഉപവാസരീതിയാണ് ഇൻറർമിറ്റൻറ് ഫാസ്റ്റിങ്.  ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) മെച്ചപ്പെടുത്താനും മാത്രമല്ല, ദീർഘായുസ്സിനും മാനസികോൻമേഷത്തിനും വരെ  ഈ ഉപവാസം ഉത്തമ മാർഗ്ഗമായി കണക്കാക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഉപവാസത്തിന്റെ ഫലമായി ലഭിച്ച...

ഡിസംബർ 27, 2025 11:19 pm

വ്യായാമം ചെയ്യാൻ  ഏറ്റവും മികച്ച സമയം ഏതാണ്? 

വ്യായാമം ചെയ്യാൻ  ഏറ്റവും മികച്ച സമയം ഏതാണ്? 

ശരീരത്തിന് അനുയോജ്യമായ സമയം കണ്ടെത്താം വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് നമുക്കെല്ലാവർക്കുമറിയാം. അമിതവണ്ണം ഒഴിവാക്കാനും അവയവങ്ങൾക്ക് കരുത്തേകാനും മനസ്സിന് ഊർജം പകരാനുമെല്ലാം വ്യായാമം വേണം.  ഇന്നത്തെ കാലത്ത്, നമ്മളിൽ ഏറിയ പങ്കും തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്. ഓരോ കാര്യങ്ങൾക്കും കൃത്യമായ സമയം നിശ്ചയിച്ച് ജീവിക്കുന്നവർ. അതുകൊണ്ടുതന്നെ, ഏതു സമയമാണ്...

ഡിസംബർ 27, 2025 10:30 pm

ആശയവിനിമയത്തിൽ പുലർത്തേണ്ട മര്യാദകൾ: വാക്കുകളിൽ വിരിയുന്ന സൗമ്യകല

ആശയവിനിമയത്തിൽ പുലർത്തേണ്ട മര്യാദകൾ: വാക്കുകളിൽ വിരിയുന്ന സൗമ്യകല

മെസ്സേജുകളും ഇമെയിലുകളും നിറഞ്ഞുകവിയുന്ന വർത്തമാനകാലത്തും മൂല്യമൊട്ടും ചോർന്നുപോകാതെ, തെല്ലും തിളക്കം മങ്ങാതെ നിലനിൽക്കുന്ന കലയാണ് വാക്കുകളിലെ മര്യാദ (Courtesy). സുഹൃത്തിന് അയയ്ക്കുന്ന വാട്സാപ്പ് സന്ദേശത്തിലായാലും ഓഫീസിലെ ഔപചാരിക ഇമെയിലിലായാലും സഹപ്രവർത്തകരോടുള്ള സംസാരത്തിലായാലും—നമ്മൾ എങ്ങനെ സംസാരിക്കുന്നു, വാക്കുകൾ എങ്ങനെ പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മൾ വിലയിരുത്തപ്പെടുന്നുത്.  മനുഷ്യന് കൈവന്ന മഹാസിദ്ധികളിൽ...

ഡിസംബർ 26, 2025 11:06 pm

നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

വിഷാംശസാന്നിദ്ധ്യം അറിഞ്ഞിരിക്കാം ഒരു ദിവസം ആരംഭിക്കുന്നത് മുതൽ അന്ന് രാത്രി കിടന്നുറങ്ങുംവരെ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തെല്ലാമാണെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്തൊക്കെയാണെന്നും അവയുടെ ദോഷങ്ങൾ എന്താണെന്നും ആലോചിച്ചിട്ടുണ്ടോ? അന്നന്നുപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് വിശദമായി  പരിശോധിക്കുമ്പോഴാണ് ഇത് വ്യക്തമായി മനസ്സിലാക്കാൻ കഴിയുക. ആദ്യം ടൂത്ത് പേസ്റ്റിൽ നിന്നുതന്നെ...

ഡിസംബർ 25, 2025 11:52 pm

നമ്മുടെ പരമ്പരാഗത ഭക്ഷണരീതി ശരിക്കും നല്ലതാണോ?

നമ്മുടെ പരമ്പരാഗത ഭക്ഷണരീതി ശരിക്കും നല്ലതാണോ?

പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹനത്തിനും പ്രതിരോധശേഷിക്കും ഗുണകരമാണോ? അതിപുരാതന കാലം മുതൽ തന്നെ ആഹാര പദാർത്ഥങ്ങൾ പുളിപ്പിച്ച് സംസ്ക്കരിച്ചുവെയ്ക്കുന്ന രീതി മനുഷ്യർ പിന്തുടർന്നു പോന്നിരുന്നു. വാസ്തവത്തിൽ, മനുഷ്യരാശിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും പഴയ ഭക്ഷണ സംസ്‌കരണ രീതികളിൽ ഒന്നാണ് ‘ഫെർമെന്റേഷൻ’ അഥവാ പുളിപ്പിക്കൽ. പാരമ്പര്യവും ശാസ്ത്രവും കൈകോർക്കുന്ന രീതിയാണിത്.  തൈരും...

ഡിസംബർ 22, 2025 11:41 pm

കുഞ്ഞുങ്ങൾക്കു നൽകാം ഏറ്റവും മികച്ച പരിചരണം

കുഞ്ഞുങ്ങൾക്കു നൽകാം ഏറ്റവും മികച്ച പരിചരണം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം നവജാതശിശുക്കൾക്ക് ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല പരിചരണം വേണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. നവജാത ശിശുക്കളുടെ മൃദു ചർമ്മവും കുഞ്ഞു നഖങ്ങളും നേർത്ത മുടിയുമെല്ലാം എത്രകണ്ടിരുന്നാലും...

ഡിസംബർ 20, 2025

ആരോഗ്യകരമായ വാർദ്ധക്യവും രോഗങ്ങളില്ലാത്ത വാർദ്ധക്യവും

ആരോഗ്യകരമായ വാർദ്ധക്യവും രോഗങ്ങളില്ലാത്ത വാർദ്ധക്യവും

വ്യത്യാസങ്ങൾ മനസ്സിലാക്കാം മനുഷ്യനുൾപ്പെടെ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും ജനന-വളർച്ചാവികാസങ്ങൾ പിന്നിട്ട് വാർദ്ധക്യത്തിലെത്തും. തികച്ചും  സ്വാഭാവികമായി സംഭവിക്കുന്ന പ്രകൃതി നിയമമാണത്. ആർക്കും ഒഴിവാക്കാൻ കഴിയാത്ത യാഥാർത്ഥ്യം. ആയുസ്സിനെക്കുറിച്ചുള്ള ചർച്ചകളിൽ...

ഡിസംബർ 20, 2025

ഹൃദയാരോഗ്യം നിർണ്ണയിക്കുന്നത് കൊളസ്ട്രോൾ മാത്രമല്ല

ഹൃദയാരോഗ്യം നിർണ്ണയിക്കുന്നത് കൊളസ്ട്രോൾ മാത്രമല്ല

കരുത്തുറ്റ ഹൃദയത്തിനും കെൽപ്പുള്ള മനസ്സിനും പിന്നിലെ ശാസ്ത്രസത്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ, ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ഏത് ചർച്ചയിലും ആദ്യം വരുന്ന വിഷയം കൊളസ്ട്രോൾ നിലയെക്കുറിച്ചായിരുന്നു. കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കാനും നെയ്യും...

ഡിസംബർ 15, 2025

കൗമാരക്കാരായ പെൺകുട്ടികൾക്ക് എപ്പോഴും തളർച്ച അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?

കൗമാരക്കാരായ പെൺകുട്ടികൾക്ക് എപ്പോഴും തളർച്ച അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?

“അവൾ എപ്പോഴും ഉറക്കമാണ്.” “അവൾക്ക് എപ്പോഴും ക്ഷീണമാണ്.” “ഈയിടെയായി അവൾക്ക് ഒന്നിനും ഒരു ഉന്മേഷവുമില്ല.” ടീനേജിലെത്തിയ പെൺകുട്ടികളെക്കുറിച്ച് മിക്ക രക്ഷിതാക്കളും പങ്കുവെയ്ക്കുന്ന പരാതികളാണിത്. ഇനി കുട്ടികളോട് പ്രശ്നമെന്താണെന്ന്...

ഡിസംബർ 13, 2025

ഹൃദയാരോഗ്യം കാക്കാം കരുതലോടെ: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വൈകാരിക, സാമൂഹിക, ഹോർമോൺ ഘടകങ്ങൾ

ഹൃദയാരോഗ്യം കാക്കാം കരുതലോടെ: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വൈകാരിക, സാമൂഹിക, ഹോർമോൺ ഘടകങ്ങൾ

ഹൃദയാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശരീരഭാരം കുറയ്ക്കണം, വ്യായാമം തുടങ്ങണം, കൊളസ്ട്രോൾ എത്രയെന്ന് നോക്കണം എന്നൊക്കെയാണ് മനസ്സിൽ തോന്നുക. ഇതെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചൽ, നിത്യവും നടക്കാനും ആഹാരം കുറയ്ക്കാനും ശരീരഭാരം...

ഡിസംബർ 13, 2025

ആരവങ്ങളുടെ ലോകത്ത് കേൾവി എങ്ങനെ സംരക്ഷിക്കാം

ആരവങ്ങളുടെ ലോകത്ത് കേൾവി എങ്ങനെ സംരക്ഷിക്കാം

കേൾവിയുടെ ആനന്ദം കൈവിടാതെ സുരക്ഷിതമാകാനുള്ള മാർഗ്ഗങ്ങൾ പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, ഫോൺകോളുകൾ, സോഷ്യൽ മീഡിയയിലെ വ്യത്യസ്ത വിഷയങ്ങൾ — നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിക്കഴിഞ്ഞു ഹെഡ്‌ഫോൺ എന്ന...

ഡിസംബർ 12, 2025

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ?

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ?

കിടക്കുന്നതിന് മുമ്പ് ഏതൊക്കെ പഴങ്ങൾ കഴിക്കാം? രാത്രി ഏറെ വൈകിയ ശേഷം ചിപ്സും ബിസ്ക്കറ്റും ബേക്കറിപ്പലഹാരങ്ങളും കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ട്. ആസ്വദിച്ച് കഴിച്ച് പാത്രം കാലിയാകുമ്പോൾ, കുറ്റബോധം...

ഡിസംബർ 10, 2025

Page 3 of 10 1 2 3 4 5 6 7 8 9 10