ലോക അൽസ്ഹൈമേഴ്‌സ് ദിനം 2025: മായാതെ കാത്തുവെയ്ക്കാം ഓർമ്മകൾ

ലോക അൽസ്ഹൈമേഴ്‌സ് ദിനം 2025: മായാതെ കാത്തുവെയ്ക്കാം ഓർമ്മകൾ

മറവിയിലാഴ്ന്നവരെ ചേർത്തുനിർത്താം പിന്നിട്ട കാലവും ആ കാലത്തെ ജീവിതവും സ്വപ്നങ്ങളും ഭാഷയും വിശപ്പും ദാഹവും…എല്ലാം നഷ്ടമാവുക…ഓർമ്മകളുടെ അടരുകൾ പതിയെപ്പതിയെ പൊഴിഞ്ഞുപോകുക, ഒന്നും തിരിച്ചറിയാതാകുക…മറവിരോഗത്തിൻ്റെ നിഗൂഢതയിൽ ജീവിക്കുന്നവരെ ഓർക്കാൻ ലോകജനത മാറ്റിവെച്ച ദിവസമാണ് സെപ്റ്റംബർ 21.      പക്ഷേ ഇന്ന്, ലോക അൽസ്ഹൈമേഴ്‌സ് ദിനത്തിൽ, നമ്മൾ ഇവരെ ഓർക്കുക മാത്രമല്ല ചെയ്യുന്നത്....

സെപ്റ്റംബർ 21, 2025 4:04 pm

ടൈപ്പ് 2 പ്രമേഹം: ശരീരം നടത്തുന്ന നിശ്ശബ്ദ പോരാട്ടം

ടൈപ്പ് 2 പ്രമേഹം: ശരീരം നടത്തുന്ന നിശ്ശബ്ദ പോരാട്ടം

പ്രമേഹത്തെ സാധാരണ നിശ്ശബ്ദ രോഗം എന്നാണ് വിശേഷിപ്പിക്കാറ്. പലരിലും ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയാണ് ഇത് രൂപപ്പെടുക. ലളിതമായി പറഞ്ഞാൽ, ശരീരത്തിൽ ഊർജ്ജത്തിനായി പഞ്ചസാര (ഗ്ലൂക്കോസ്) ഉപയോഗിക്കുന്ന രീതിയെ ഈ രോഗാവസ്ഥ നിശ്ശബ്ദമായി തടസ്സപ്പെടുത്തുന്നു. ടൈപ്പ് 1 പ്രമേഹം രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിൽ, ടൈപ്പ് 2 പ്രമേഹം (T2D) ജീവിതശൈലിയുടെയും...

സെപ്റ്റംബർ 20, 2025 10:30 pm

പ്രമേഹം: അപകടസാദ്ധ്യതകളും പ്രതിരോധ മാർഗങ്ങളും

പ്രമേഹം: അപകടസാദ്ധ്യതകളും പ്രതിരോധ മാർഗങ്ങളും

അറിയേണ്ടതെല്ലാം ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പ്രമേഹം. ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്റെ (IDF) കണക്കനുസരിച്ച്, ഇന്ത്യയിൽ മാത്രം ഏഴുകോടി എഴുപത് ലക്ഷം പേർക്ക് പ്രമേഹമുണ്ട്. ഈ സംഖ്യ വരും വർഷങ്ങളിൽ കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, പലപ്പോഴും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പലർക്കും ...

സെപ്റ്റംബർ 20, 2025 10:28 pm

ഗർഭകാല പ്രമേഹം: കുഞ്ഞിൻ്റെ ആരോഗ്യത്തെ ബാധിക്കുമോ?

ഗർഭകാല പ്രമേഹം: കുഞ്ഞിൻ്റെ ആരോഗ്യത്തെ ബാധിക്കുമോ?

പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാനും മനസ്സിലെപ്പോഴും സന്തോഷം നിലനിർത്താനും കൃത്യമായുറങ്ങാനുമെല്ലാം ശ്രദ്ധിക്കുന്ന ഗർഭകാലത്ത് അപ്രതീക്ഷിതമായ ആശങ്ക നൽകുന്ന ഒന്നാണ് പ്രമേഹം.  ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് ജെസ്റ്റേഷണൽ ഡയബെറ്റിസ് (gestational diabetes mellitus) അഥവാ ജി ഡി എം (GDM) . ഗർഭകാല പ്രമേഹം കണ്ടെത്തിയാൽ...

സെപ്റ്റംബർ 20, 2025 10:26 pm

ടൈപ്പ് 1 പ്രമേഹം: രോഗനിർണയം മുതൽ ആരോഗ്യകരമായ ജീവിതം വരെ

ടൈപ്പ് 1 പ്രമേഹം: രോഗനിർണയം മുതൽ ആരോഗ്യകരമായ ജീവിതം വരെ

പ്രമേഹത്തോടൊത്തുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ടത് രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് ഇന്നെല്ലാവർക്കും അറിയുന്ന കാര്യമാണ്. കാരണം വർത്തമാനകാലത്ത് പ്രമേഹം എന്നത് സർവ്വസാധാരണമായിക്കഴിഞ്ഞു എന്നതുതന്നെ. പതിറ്റാണ്ടുകൾക്ക് മുമ്പ്  മദ്ധ്യവയസ്സ് പിന്നിട്ട ആളുകളിൽ രക്തസമ്മർദ്ദം അഥവാ പ്രഷറിനോടൊപ്പം ചേർത്തു പറയുന്ന വാക്കായിരുന്നു ഷുഗർ എന്നത്. ഇന്ന് കുട്ടികളിലുൾപ്പെടെ...

സെപ്റ്റംബർ 20, 2025 10:22 pm

മുഖത്ത് വെള്ളം തളിക്കുമ്പോൾ അബോധാവസ്ഥയിൽ നിന്ന്  ഉണരാൻ കഴിയുന്നതെങ്ങനെ?

മുഖത്ത് വെള്ളം തളിക്കുമ്പോൾ അബോധാവസ്ഥയിൽ നിന്ന്  ഉണരാൻ കഴിയുന്നതെങ്ങനെ?

തലചുറ്റി വീഴുകയോ അബോധാവസ്ഥയിലാകുകയോ ചെയ്യുന്ന വ്യക്തിയുടെ മുഖത്ത് ശക്തമായി വെളളം കുടയുന്നതോടെ അയാൾക്ക് ബോധം തിരികെ കിട്ടുന്ന രംഗങ്ങൾ സിനിമയിലും ജീവിതത്തിലും നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. മുഖത്തു...

സെപ്റ്റംബർ 20, 2025

 ലോക രോഗി സുരക്ഷാ ദിനം 2025: “തുടക്കം മുതൽക്കേ രോഗിയുടെ സുരക്ഷ!”

 ലോക രോഗി സുരക്ഷാ ദിനം 2025: “തുടക്കം മുതൽക്കേ രോഗിയുടെ സുരക്ഷ!”

സെപ്റ്റംബർ 17 – ലോകമെമ്പാടുമുള്ള രോഗികളുടെ സുരക്ഷാപ്രാധാന്യം ലോകജനതയെ ഓർമ്മിപ്പിക്കുന്ന ദിനം. രോഗികളുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്....

സെപ്റ്റംബർ 17, 2025

സ്നേഹപാനം –  ശുദ്ധീകരണത്തിലൂടെ സ്വാസ്ഥ്യത്തിനുമുള്ള ആയുർവേദ ചികിത്സാരീതി

സ്നേഹപാനം –  ശുദ്ധീകരണത്തിലൂടെ സ്വാസ്ഥ്യത്തിനുമുള്ള ആയുർവേദ ചികിത്സാരീതി

ഇന്ത്യയുടെ പുരാതന ചികിത്സാരീതിയായ ആയുർവ്വേദം, പഞ്ചകർമ്മ ചികിത്സയിലൂടെ ശരീരശുദ്ധിക്കും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള നിരവധി മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട സ്ഥാനമാണ് സ്നേഹപാനം (ആന്തരിക സ്നേഹനം) എന്ന ചികിൽസാരീതിയ്ക്കുള്ളത്....

സെപ്റ്റംബർ 17, 2025

കോട്ടുവാ ഇടുന്നത് കാണുന്നവരിൽ അതാവർത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?

കോട്ടുവാ ഇടുന്നത് കാണുന്നവരിൽ അതാവർത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?

ഈ ആവർത്തനത്തിലെ  ശാസ്ത്രമെന്തെന്ന് നോക്കാം കോട്ടുവാ എന്നത് ഏറ്റവും സാധാരണമായ ഒരു അനൈച്ഛിക പ്രവർത്തിയാണ്. സാധാരണയായി ഉറക്കം വരുമ്പോഴോ, മടുപ്പ് തോന്നുമ്പോഴോ, അല്ലെങ്കിൽ തലച്ചോറിൻ്റെ ചൂട് കുറയ്ക്കാൻ...

സെപ്റ്റംബർ 9, 2025

ഹൃദയം സംരക്ഷിക്കാം: കാർഡിയോ വ്യായാമങ്ങളെക്കുറിച്ചും ഹൃദയാരോഗ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കാം

ഹൃദയം സംരക്ഷിക്കാം: കാർഡിയോ വ്യായാമങ്ങളെക്കുറിച്ചും ഹൃദയാരോഗ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കാം

ഡോ. കൃഷ്ണൻ എന്ന അനുഭവസമ്പന്നനായ ഹൃദ്രോഗവിദഗ്ധൻ്റെ അടുത്തേക്ക്, ദീർഘകാലമായി അദ്ദേഹത്തിൻ്റെ ചികിൽസയിലുള്ള രവി മേനോൻ പതിവ് പരിശോധനയ്ക്കായി എത്തുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് നമ്മളിൽ പലരും അറിയാൻ ആഗ്രഹിക്കുന്ന...

സെപ്റ്റംബർ 8, 2025

പ്രമേഹ ചികിത്സയിലെ പുതുമുന്നേറ്റം: AI, ജീൻ എഡിറ്റിംഗ്, സ്മാർട്ട് ഇൻസുലിനുകൾ; എല്ലാം അറിഞ്ഞു വെയ്ക്കാം

പ്രമേഹ ചികിത്സയിലെ പുതുമുന്നേറ്റം: AI, ജീൻ എഡിറ്റിംഗ്, സ്മാർട്ട് ഇൻസുലിനുകൾ; എല്ലാം അറിഞ്ഞു വെയ്ക്കാം

പ്രമേഹ ചികിത്സയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജീൻ എഡിറ്റിംഗ്, സ്മാർട്ട് ഇൻസുലിനുകൾ എന്നിവ ഇന്ന് ലബോറട്ടറികളിൽ നിന്ന്  ക്ലിനിക്കുകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. ആധുനിക ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് തുടക്കമിടുന്ന സംഭവമാണിത്....

സെപ്റ്റംബർ 7, 2025

“ഇത് സാധാരണ വേദനയാണോ, അതോ എനിക്ക് തോന്നുന്നതോ?” – ആർത്തവ വേദനയെക്കുറിച്ചുള്ള തുറന്ന സംഭാഷണം

“ഇത് സാധാരണ വേദനയാണോ, അതോ എനിക്ക് തോന്നുന്നതോ?” – ആർത്തവ വേദനയെക്കുറിച്ചുള്ള തുറന്ന സംഭാഷണം

അനുവും റിയയും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ നടക്കുന്ന സംഭാഷണമാണിത്. ആർത്തവ സമയത്തെ വേദന അനുഭിച്ചുകൊണ്ടാണ് അനുവിൻ്റെ സംസാരം. മാസമുറ സമയത്തെ ശരീരവേദന, അതിൻ്റെ കാരണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ – ...

സെപ്റ്റംബർ 6, 2025

Page 19 of 24 1 11 12 13 14 15 16 17 18 19 20 21 22 23 24