കുഞ്ഞിൻ്റെ വാട്ടർ ബോട്ടിൽ പണി തരുമോ? ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ വരാം

കുഞ്ഞിൻ്റെ വാട്ടർ ബോട്ടിൽ പണി തരുമോ? ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ വരാം

സാധാരണ എല്ലാ കുട്ടികളും സ്‌കൂളിലേക്ക് പോകുമ്പോൾ വെള്ളക്കുപ്പി കൊണ്ടുപോകാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ  ഈ കുപ്പി മൂലം അസുഖങ്ങൾ വരാനിടയുണ്ട്. കുപ്പികളിൽ ബാക്ടീരിയയും പൂപ്പലും  വളരാനും അതുവഴി തൊണ്ടവേദന, വയറുവേദന, ചർമ്മരോഗങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യത ഏറെയാണ്. വാട്ടർ ബോട്ടിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ വരാൻ സാദ്ധ്യതയുള്ള അണുബാധകളെക്കുറിച്ചും രക്ഷിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും...

സെപ്റ്റംബർ 5, 2025 7:12 am

ശ്വാസോച്ഛ്വാസം പോരാട്ടമാകുമ്പോൾ: ആസ്ത്മയെ അടുത്തറിയാം

ശ്വാസോച്ഛ്വാസം പോരാട്ടമാകുമ്പോൾ: ആസ്ത്മയെ അടുത്തറിയാം

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിട്ടുമാറാത്ത തരം  രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസനാളികളിലെ നീർക്കെട്ടും അവയുടെ അമിത പ്രതികരണവുമാണ് ആസ്ത്മയുടെ  പ്രധാന ലക്ഷണം. നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന രോഗമാണിത്. എന്നാൽ, ആസ്ത്മയെക്കുറിച്ച്  ശരിയായി മനസ്സിലാക്കുകയും  വേണ്ട രീതിയിൽ  പരിചരണം നൽകുകയും ചെയ്താൽ ഈ അസുഖമുള്ള ഭൂരിപക്ഷം പേർക്കും...

സെപ്റ്റംബർ 4, 2025 6:09 pm

പ്രീഹാബിലിറ്റേഷൻ: ശസ്ത്രക്രിയക്ക് മുൻപ് വേണം ഈ തയ്യാറെടുപ്പ്

പ്രീഹാബിലിറ്റേഷൻ: ശസ്ത്രക്രിയക്ക് മുൻപ് വേണം ഈ തയ്യാറെടുപ്പ്

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ ളെക്കുറിച്ച്  നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ, ശസ്ത്രക്രിയക്ക് മുൻപേ തന്നെ, പൂർണ്ണമായ രോഗശാന്തിക്കായി ശരീരത്തെ ഒരുക്കുന്ന രീതിയെക്കുറിച്ച് എല്ലാവരും കേൾക്കാനിടയില്ല. ആ മുന്നൊരുക്കത്തെെയാണ്  പ്രീഹാബിലിറ്റേഷൻ (Prehabilitation) എന്നു പറയുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട, ഫലപ്രദമായ ഒരു മാർഗ്ഗമാണിത്. പ്രീഹാഹിലിറ്റേഷനിലൂടെ, അതായത്, ശസ്ത്രക്രിയയ്ക്ക്...

സെപ്റ്റംബർ 3, 2025 7:41 am

വൈകാരികതയിലെ അതിതീവ്ര ഉയർച്ചതാഴ്ച്ചകൾ :ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വൈകാരികതയിലെ അതിതീവ്ര ഉയർച്ചതാഴ്ച്ചകൾ :ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വെറും മൂഡ് മാറ്റങ്ങളിൽ ഒതുങ്ങുന്നതല്ല ബൈപോളാർ ഡിസോഡർ എന്ന അവസ്ഥ. ജീവിതത്തെ മാറ്റിമറിക്കാൻ സാദ്ധ്യതയുള്ള വൈകാരിക വൈരുദ്ധ്യങ്ങളിലൂടെയുള്ള ഞാണിൻമേൽക്കളിയാണത്.  മാനസികാവസ്ഥയുടെ തീവ്രതയും ദൈർഘ്യവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എന്താണ് ബൈപോളാർ ഡിസോർഡർ? ഒരു വ്യക്തിയുടെ ചിന്തകളേയും മനോനിലയേയും പെരുമാറ്റത്തെയും ദൈനംദിന ജീവിതത്തെയുമെല്ലാം സാരമായി ബാധിക്കുന്ന മാനസികാരോഗ്യ പ്രശ്നമാണ് ബൈപോളാർ ഡിസോഡർ....

സെപ്റ്റംബർ 2, 2025 1:18 pm

ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ: ഈ രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ചികിൽസാരീതിയും മുൻകരുതലും

ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ: ഈ രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ചികിൽസാരീതിയും മുൻകരുതലും

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുകുജന്യ രോഗങ്ങൾ. നമ്മുടെ നാട്ടിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന ഭീതിയിൽ നിന്ന് നമ്മൾ ഇപ്പോഴും മുക്തി നേടിയിട്ടില്ല എന്നത് വാസ്തവമാണ്. ഈ രോഗങ്ങൾ പലപ്പോഴും ഒരേ പ്രദേശത്തു തന്നെ ഒരുമിച്ച് കാണാറുണ്ട്. ഈ മൂന്ന്...

സെപ്റ്റംബർ 1, 2025 5:35 pm

എച്ച്പിഡിഎൽ ഡെഫിഷ്യൻസി: മസ്തിഷ്ക്കത്തെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗാവസ്ഥ

എച്ച്പിഡിഎൽ ഡെഫിഷ്യൻസി: മസ്തിഷ്ക്കത്തെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗാവസ്ഥ

അതീവ സങ്കീർണ്ണമായ പ്രക്രിയകളാൽ സദാ സജീവമാണ് മനുഷ്യ ശരീരം.ആധുനിക വൈദ്യശാസ്ത്രം മനുഷ്യ ശരീരത്തിലെ അതിസൂക്ഷ്മതലങ്ങൾ തിരിച്ചറിഞ്ഞ്  ചികിൽസിച്ച് നിരവധി രോഗങ്ങൾ ഉൻമൂലനം ചെയ്യുന്നുണ്ട്. അനുനിമിഷം ഗവേഷണങ്ങളും പഠനങ്ങളും...

ഓഗസ്റ്റ്‌ 30, 2025

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം....

ഓഗസ്റ്റ്‌ 24, 2025

വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത്? ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഈ സപ്ളിമെൻ്റുകൾ കഴിക്കുന്നത് ദോഷം ചെയ്യുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മളിൽ പലർക്കുമുള്ളതാണ്. ഇത്...

ഓഗസ്റ്റ്‌ 22, 2025

ഓട്ടിസവും ഗർഭകാലവും: അമ്മയാകാൻ ഒരുങ്ങുന്നവർ അറിയേണ്ടതെല്ലാം

ഓട്ടിസവും ഗർഭകാലവും: അമ്മയാകാൻ ഒരുങ്ങുന്നവർ അറിയേണ്ടതെല്ലാം

ഒരു കുഞ്ഞുജീവനെ ലോകത്തിലേക്ക് വരവേൽക്കാൻ തയ്യാറെടുക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ സന്തോഷത്തിനൊപ്പം തന്നെ സംശയങ്ങളും ആശങ്കകളും ഉയർന്നു വരും. അത്തരത്തിൽ  മനസ്സിന് സമ്മർദ്ദം നൽകുന്ന ഒരു ചോദ്യമുണ്ട്, അതാണ്...

ഓഗസ്റ്റ്‌ 21, 2025

ചെറിയ മുറിവിലൂടെ വലിയ മുഴകൾ നീക്കാം: ശസ്ത്രക്രിയ എളുപ്പമാക്കുന്ന  മോർസലേറ്റർ

ചെറിയ മുറിവിലൂടെ വലിയ മുഴകൾ നീക്കാം: ശസ്ത്രക്രിയ എളുപ്പമാക്കുന്ന  മോർസലേറ്റർ

മോർസലേറ്റർ എന്ന വാക്ക് കേൾക്കുമ്പോൾ, ആദ്യം മനസ്സിലേക്ക് വരിക സയൻസ് ഫിക്ഷൻ സിനിമകളാണ്. സിനിമയിലെ ഏതെങ്കിലും ഉപകരണത്തിൻ്റെ പേരാണെന്ന് കരുതിയാൽ തെറ്റി, ഇത് അതല്ല, യഥാർത്ഥ ജീവിതത്തിൽ...

ഓഗസ്റ്റ്‌ 21, 2025

പ്രകൃതിയുടെ നിഗൂഢത ചുരുൾ നിവർത്തുമ്പോൾ : പെൺലിംഗവും ആൺയോനിയുമുള്ള ഗുഹാജീവികൾ

പ്രകൃതിയുടെ നിഗൂഢത ചുരുൾ നിവർത്തുമ്പോൾ : പെൺലിംഗവും ആൺയോനിയുമുള്ള ഗുഹാജീവികൾ

ബ്രസീലിലെയും ആഫ്രിക്കയിലെയും ഇരുണ്ട ഗുഹകളിൽ ചില ജീവിവർഗ്ഗങ്ങളിൽ ഒരു വിചിത്രമായ മാറ്റം സംഭവിച്ചു. ആൺ ജീവികളുടെ ലൈംഗികാവയവം യോനിയായും പെൺ ജീവികളുടേത് ലിംഗമായും മാറി! ‘സെൻസിറ്റിബില്ലിനി’ എന്നറിയപ്പെടുന്ന...

ഓഗസ്റ്റ്‌ 20, 2025

നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമം സുപ്രധാനം; മാതാപിതാക്കള്‍ക്കൊരു കൈപ്പുസ്തകം

നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമം സുപ്രധാനം; മാതാപിതാക്കള്‍ക്കൊരു കൈപ്പുസ്തകം

ഡോ. ശോഭകുമാര്‍ നിയോനാറ്റോളജിസ്റ്റ് ഒരു നവജാതശിശുവിന്റെ ഭൂമിയിലേക്കുള്ള ജനനം ലോകത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളാണ്. ആ നിമിഷങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരിക്കും മാതാപിതാക്കളെയും കുടുംബത്തെയും...

ഓഗസ്റ്റ്‌ 19, 2025

Page 20 of 24 1 12 13 14 15 16 17 18 19 20 21 22 23 24