പാരമ്പര്യ അർബുദത്തെ ചെറുക്കാം, ജനിതക പരിശോധനയിലൂടെ: അറിയേണ്ടതെല്ലാം

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങളാണ് മിക്ക അർബുദങ്ങൾക്കും കാരണം. എന്നാൽ, ചിലപ്പോൾ അർബുദം കുടുംബത്തിലൂടെ കൈമാറി വരുന്ന ജനിതക വ്യതിയാനങ്ങൾ മൂലമാകാം. അത്തരം പാരമ്പര്യ വ്യതിയാനങ്ങൾ കണ്ടെത്താൻ ജനിതക പരിശോധന സഹായിക്കുന്നു. ഈ പരിശോധനയിലൂടെ നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ഭാവിയിൽ അർബുദം വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം....
സെപ്റ്റംബർ 27, 2025 11:14 pmപ്രമേഹചികിത്സ: മികച്ച പരിചരണം നേടാൻ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

പ്രമേഹം എന്നത് രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രം ഒന്നുരണ്ടു ദിവസത്തേക്ക് ശ്രദ്ധ നൽകുകയും പിന്നീട് അവഗണിക്കുകയും ചെയ്യേണ്ട ഒരു കാര്യമല്ല, അത് ജീവിതകാലം മുഴുവൻ ശ്രദ്ധ നൽകേണ്ട ഒരവസ്ഥയാണ്. പ്രമേഹം ഉണ്ടെന്ന് ആദ്യമായി അറിയുമ്പോൾ ആളുകൾക്ക് വല്ലാത്തൊരു പ്രയാസം തോന്നാം. ഭക്ഷണക്രമം, ജീവിതശൈലി, മരുന്നുകൾ, ഭാവിജീവിതം… ഇങ്ങനെ നൂറുകണക്കിന് ചോദ്യങ്ങൾ...
സെപ്റ്റംബർ 27, 2025 11:12 pmതുറന്നു പറയാം പരിഹാരം കാണാം: പ്രമേഹവും ലൈംഗിക പ്രശ്‌നങ്ങളും

പ്രമേഹരോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അപൂർവ്വമായി മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമുണ്ട് – ലൈംഗിക ആരോഗ്യം. പ്രമേഹരോഗികളായ പല പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗികപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ നാണക്കേടും ലജ്ജയും മൂലം ഈ വിഷയങ്ങൾ പലപ്പോഴും തുറന്നു സംസാരിക്കാതെ, ജീവിതത്തിൻ്റെ ഒരു ഭാഗമായി കൊണ്ടുനടക്കുകയാണ് പതിവ്. ഗ്ളൂക്കോസ് നില പരിശോധിക്കുകയും...
സെപ്റ്റംബർ 27, 2025 11:11 pmപ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ മരുന്നുകൾ മുടങ്ങാതെ കഴിച്ച്, ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ധാരാളമായി എന്ന് കരുതുന്ന നിരവധി പേരുണ്ട്. പക്ഷെ, യാഥാർത്ഥ്യം ഇതിൽ നിന്നും ഏറെ സങ്കീർണ്ണമാണ്. ഒട്ടും ശ്രദ്ധ നൽകാതെ അവഗണിക്കുന്നതോ അല്ലെങ്കിൽ വേണ്ട രീതിയിൽ നിയന്ത്രിച്ച് നിർത്താത്തതോ ആയ പ്രമേഹം ശരീരത്തിലെ...
സെപ്റ്റംബർ 26, 2025 11:40 pmസ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ

സ്ത്രീലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ സമൂഹം പലപ്പോഴും യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതൽ മിഥ്യാധാരണകളിൽ വിശ്വസിക്കാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കാൻ സങ്കോചം കാണിക്കുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ വിഷയം സ്ത്രീലൈംഗികതയാണെങ്കിൽ, പിന്നെ പറയുകയേ വേണ്ട. എന്നാൽ ശാസ്ത്രം ഇക്കാര്യത്തെ വിശദമായി നിർവ്വചിക്കുന്നുണ്ട്. സ്ത്രീകളുടെ ലൈംഗികാഭിലാഷം പല ഘട്ടങ്ങളിലും മാറിമാറിവരും. ജീവശാസ്ത്രപരവും മാനസികവും...
സെപ്റ്റംബർ 26, 2025 11:39 pmരക്താതിമർദ്ദം വില്ലനാകുമ്പോൾ: അറിഞ്ഞിരിക്കാം പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകളെക്കുറിച്ച്

ലോകത്താകമാനം ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. ഇത് ശരീരത്തിനകത്ത് നമ്മളറിയാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഏറെ വൈകി ഗുരുതര രോഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്, വർഷങ്ങളായി...
സെപ്റ്റംബർ 25, 2025
രക്താതിമർദ്ദം: നേരത്ത തിരിച്ചറിയാം

ഹൃദയത്തെ സംരക്ഷിക്കാം ഉയർന്ന രക്തസമ്മർദ്ദം, അതായത് ഹൈപ്പർടെൻഷൻ, ‘നിശ്ശബ്ദ കൊലയാളി’ എന്നാണറിയപ്പെടുന്നത്. പേരു പ്രതിഫലിപ്പിക്കുന്നത് പോലെതന്നെ, വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ, പതിയെപ്പതിയെ നമ്മുടെ ശരീരത്തിൽ പിടിമുറുക്കുന്ന രോഗാവസ്ഥയാണിത്....
സെപ്റ്റംബർ 25, 2025
മദ്യപാനം, പുകവലി, പ്രമേഹം: ഈ കൂട്ടുകെട്ട് പണിയാകാതെ നോക്കാം

പ്രമേഹ രോഗികൾ പൊതുവായി പാലിക്കേണ്ട ചില ശീലങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക തുടങ്ങി രോഗം നിയന്ത്രണ വിധേയമാക്കിക്കൊണ്ടുള്ള സന്തുലിതമായ...
സെപ്റ്റംബർ 24, 2025
ദേശീയ ആയുർവേദ ദിനം 2025: മനുഷ്യരാശിയ്ക്കും പ്രകൃതിക്കും സുരക്ഷയേകും ജീവിതശാസ്ത്രം

ആയുർവേദം – നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഭാരതത്തിൽ നിന്നുയിർ കൊണ്ട ഈ ചികിത്സാശാസ്ത്രത്തിൻ്റെ വിശാലദർശനം വ്യക്തികളിൽ ചുരുങ്ങുന്നില്ല, സമൂഹത്തിനും പ്രകൃതിയുൾക്കൊള്ളുന്ന ഭൂമിയ്ക്കൊന്നാകെയും സൗഖ്യമേകാനുള്ള തത്വത്തിൽ അധിഷ്ഠിതമാണത്. ആ അറിവിനെയും...
സെപ്റ്റംബർ 24, 2025
ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. അപകടകാരിയായിട്ടും പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ഇത്...
സെപ്റ്റംബർ 23, 2025
അവയവം മുറിച്ചുമാറ്റിയ ശേഷമുള്ള വേദന: ഫാൻ്റം പെയ്ൻ മാറ്റാനുള്ള വഴികൾ

വിചിത്രമെന്ന് തോന്നാവുന്ന ഒരു വേദനയെക്കുറിച്ചാണ്. അപകടത്തെത്തുടർന്ന് മുറിച്ചുമാറ്റിയ കാലിലോ, നഷ്ടപ്പെട്ട വിരലിലോ, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സ്തനത്തിലോ കഠിനമായ വേദന അനുഭവപ്പെട്ടാൽ അത് എങ്ങനെയായിരിക്കും? നിലവിലില്ലാത്ത ഒരു...
സെപ്റ്റംബർ 23, 2025
സ്ട്രോക്കും ഡിമെൻഷ്യയും മാത്രമല്ല: രക്താതിമർദ്ദം മസ്തിഷ്ക്കത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കാം

രക്തസമ്മർദ്ദം കൂടുതലാണ് എന്ന് തിരിച്ചറിയുമ്പോൾ സാധാരണ, നമ്മൾ ആലോചിക്കുന്നത് ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിൽ ഇനി ഇങ്ങനെ അശ്രദ്ധ പാടില്ല എന്നാവും. ബ്ളഡ് പ്രഷർ കൂടുന്നത് ഹൃദയത്തിന് അമിതഭാരം നൽകുമെന്നും...
സെപ്റ്റംബർ 22, 2025
