ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യം, അല്ലേ? ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒരുപോലെയാണ് നാം ഇന്നുവരെ പ്രയോഗിച്ചു വന്നിരുന്നത്. സത്യത്തില്‍ ഇവ രണ്ടും രണ്ടാണ്. ഹൃദയാഘാതമെന്നാല്‍ Heart Attack- ഉം, ഹൃദയസ്തംഭനം എന്നാല്‍ Heart Failure എന്നാണര്‍ത്ഥം. ഇതിന്റെ വ്യത്യാസം വ്യക്തമായി അറിയുന്നത് രോഗാവസ്ഥയെ ശരിയായി തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കുന്നു. വരൂ,...

ജൂൺ 7, 2025 5:36 am

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

സ്നേഹവും കരുണയും കരുതലുമൊക്കെ ആവോളം പകർന്ന് നൽകുന്നവർ  നല്ല ഹൃദയത്തിനുടമകളായി  വാഴ്ത്തപ്പെടാറുണ്ട്. ഇതേ വികാരങ്ങളോളം ശക്തമാണ് , അത്രയും തന്നെ ആത്മാർത്ഥമാണ്, നമ്മുടെയൊക്കെ ഉള്ളിൽ സദാ മിടിക്കുന്ന ഹൃദയത്തിന്  നമ്മുടെ ജീവിതത്തോടുമുള്ളത്. ജീവൻ നിലനിർത്തുന്ന  ഊർജ കേന്ദ്രം തന്നെയാണ് ഹൃദയമെന്ന് , അതിൻറെ പ്രവർത്തനം തിരിച്ചറിയുമ്പോൾ മനസ്സിലാക്കാനാകും ....

ജൂൺ 3, 2025 8:33 pm

എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

‘നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍..’ എന്ന് കവികള്‍ പാടിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വരികളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപ്പോലെ ഉറക്കം എന്നത് ഒരു പേടിസ്വപ്‌നമായ ചിലരുണ്ട്. അവരില്‍ മുന്‍നിരയിലുള്ള സ്ലീപ് അപ്നിയ (sleep Apnea) ബാധിച്ചിട്ടുള്ള രോഗികളാകും. ഉറക്കത്തില്‍ ആവര്‍ത്തിച്ച് ശ്വാസോച്ഛ്വാസം നിലയ്ക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് സ്ലീപ്...

ജൂൺ 3, 2025 8:26 pm

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

‘എന്റെ കരളേ..’ എന്ന് ഇഷ്മുള്ളവരെ വിളിക്കുന്നത്, കരളിന് അത്രയും പ്രാധാന്യമുള്ളതുക്കൊണ്ടാണല്ലോ അല്ലേ? ശരീരത്തിന് അത്രയും പ്രധാനപ്പെട്ട ഗ്രന്ഥിയായ കരളിന് സംഭവിക്കുന്ന എന്ത് പ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. എങ്കിലും ചില രോഗങ്ങള്‍ കരളിനെ ഗുരുതരമായി ബാധിക്കാറുണ്ട്. ലിവര്‍ സിറോസിസ് എന്നത് അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്....

ജൂൺ 3, 2025 6:29 pm

ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?

ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?

ഏത് രോഗത്തിന്റെ പ്രാഥമിക ഔഷധം എന്നത് ഭക്ഷണമാണ്. രോഗാവസ്ഥ വഷളാക്കാനും, രോഗം ഭേദമാകുന്നതിന്റെ വേഗം കൂട്ടാനുമെല്ലാം ഭക്ഷണത്തിന് സാധിക്കും. അതിനാല്‍ ഉചിതമായ ഭക്ഷണമായിരിക്കണം രോഗി കഴിക്കേണ്ടത്. രോഗ...

ജൂൺ 3, 2025

Page 15 of 15 1 7 8 9 10 11 12 13 14 15