ഉറക്കം നന്നാവാൻ പ്രഭാതത്തിലേ തുടങ്ങാം

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുക്കാറാകുമ്പോൾ മാത്രമാണ് പലർക്കും ഉറക്കം വരിക. നല്ല ഉറക്കത്തിന് സന്ധ്യ കഴിഞ്ഞാൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് പലപ്പോഴും നമ്മൾ പറഞ്ഞുകേൾക്കാറുണ്ട്. ഉറക്കമില്ലായ്മയെ രാത്രിയിലെ പ്രശ്നമായാണ് പൊതുവെ നമ്മൾ കണക്കാക്കുന്നത്. അതിനായി ബ്ലൂ-ലൈറ്റ് ഫിൽട്ടറുകൾ, മെലാടോണിൻ...
സെപ്റ്റംബർ 27, 2025 11:15 pmതേൻ നെല്ലിക്ക കഴിക്കാറുണ്ടോ?: ആധുനിക ശാസ്ത്രം പിന്തുണയ്ക്കുന്ന പൗരാണിക കൂട്ടിൻ്റെ ഗുണങ്ങൾ മനസ്സിലാക്കാം

പ്രാചീന ആയുർവേദം ആധുനിക ശാസ്ത്രവുമായി ഒത്തുചേരുമ്പോൾ അതിൻ്റെ ഫലങ്ങൾ പലപ്പോഴും അമൂല്യമാകും. നെല്ലിക്കയും തേനും അങ്ങനെയൊരു പൗരാണിക കൂട്ടുകെട്ടാണ്. നൂറ്റാണ്ടുകളായി, പ്രതിരോധശേഷി, ദഹനം, ഉൻമേഷം എന്നിവയ്ക്കല്ലാം പ്രകൃതിദത്ത ടോണിക്ക് ആയി ആയുർവേദം തേനിൽ കുതിർത്ത നെല്ലിക്ക ഉപയോഗിച്ചു വരുന്നു. ഇന്ന്, ആധുനിക ശാസ്ത്രവും തേൻ നല്ലിക്കയുടെ പ്രയോജനങ്ങളെക്കുറിച്ച് വിശദമാക്കുന്നു....
സെപ്റ്റംബർ 25, 2025 10:49 pmലൈംഗികാരോഗ്യം: മനസ്സും ശരീരവും തമ്മിലുള്ള ബന്ധം

പുരുഷന്റെ മൊത്തത്തിലുള്ള ആരോഗ്യമാണ് ലൈംഗികതയിൽ പ്രതിഫലിക്കുക എന്ന് പൊതുവെ പറയാറുണ്ട്. പല പുരുഷന്മാരും ലൈംഗിക ബന്ധത്തെ ബാധിക്കുന്ന ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഏറ്റവും സാധാരണമായ ഒരു പ്രശ്നമാണ് ഉദ്ധാരണക്കുറവ് (erectile difficulties). ഈ പ്രയാസത്തിന് കാരണം ശാരീരികമായ എന്തങ്കിലും അപാകതയാണോ അതോ ലൈംഗികതയിലെ കെൽപ്പിനെക്കുറിച്ചുള്ള...
സെപ്റ്റംബർ 24, 2025 11:22 pmആർത്തവചക്രത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കാം: അസ്വസ്ഥതകൾ ഒഴിവാക്കാം സൈക്കിൾ സിങ്കിംഗിലൂടെ

ഉൻമേഷവും ഊർജവും മനോനിലയുമൊക്കെ ഇടയ്ക്കിടക്ക് മാറി വരുന്നതായി തോന്നാറുണ്ടോ? കഴിക്കാനിഷ്ടപ്പെടുന്ന ആഹാരത്തിൻ്റെ കാര്യത്തിൽപ്പോലും ഈ മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ? ആഴ്ച്ച തോറും ഇങ്ങനെ വ്യത്യാസങ്ങൾ വരാൻ കാരണമെന്താണെന്നറിയാമോ? ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ആർത്തവചക്രത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഹോർമോണുകൾ ശരീരത്തെ നയിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഹോർമോൺ താളത്തിനനുസരിച്ച് നിങ്ങളുടെ പോഷകാഹാരം,...
സെപ്റ്റംബർ 23, 2025 11:32 pmപെൽവിക് ആരോഗ്യം: സ്ത്രീകൾ അറിയേണ്ടതെല്ലാം

സ്ത്രീകളുടെ ആരോഗ്യത്തിൽ സുപ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് പെൽവിക് സംബന്ധമായ ആരോഗ്യം. മൂത്രാശയം, ഗർഭപാത്രം, കുടൽ എന്നിവയുൾപ്പെട്ട വ്സതിപ്രദേശത്തെ താങ്ങിനിർത്തുന്ന ഒരു കൂട്ടം പേശികളാണ് പെൽവിക് ഫ്ലോർ. ഈ പേശികൾ ദുർബലമാവുകയോ അല്ലെങ്കിൽ അമിതമായി വലിഞ്ഞു മുറുകുകയോ ചെയ്യുമ്പോൾ, സ്ത്രീകൾക്ക് മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, വേദന, അല്ലെങ്കിൽ ലൈംഗിക...
സെപ്റ്റംബർ 22, 2025 10:05 pmപെരിമെനോപോസും മെനോപോസും: മാറ്റങ്ങളെ നേരിടാം ഊർജ്വസ്വലമായി

ആർത്തവവിരാമം അഥവാ മെനോപോസ് എന്നത് സ്ത്രീയുടെ ജീവിതത്തിൻ്റെ തന്നെ വിരാമമല്ല, മറിച്ച് അത്, കരുത്തോടെയുള്ള പരിവർത്തന ഘട്ടമാണ്. മിക്കവാറും സ്ത്രീകൾക്ക്, ആർത്തവവിരാമത്തിൻ്റെ മുന്നോടിയായുള്ള പെരിമെനോപോസ് എന്ന ഘട്ടം...
സെപ്റ്റംബർ 22, 2025
കടുക് വറുത്തിടുന്നത് എന്തിനെന്ന് അറിയാമോ?

ചെറുതായിക്കാണാൻ വരട്ടെ, വലിയ ഗുണങ്ങളുണ്ട് നമ്മുടെ നാട്ടിലെ അടുക്കളയിൽ നിത്യേന ചെയ്യുന്ന കാര്യമാണ് കറികളിൽ കടുക് വറുത്തിടുക എന്നത്. കടുക് താളിക്കുക എന്നും ചിലയിടങ്ങളിൽ പറയാറുണ്ട്. തെന്നിന്ത്യൻ...
സെപ്റ്റംബർ 22, 2025
സുഖമായുറങ്ങാം ആരോഗ്യം നേടാം: പുതിയ കാലത്തെ മികച്ച സ്ലീപ്പ് ആപ്പുകളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാം

ആധുനിക ജീവിതത്തിൻ്റെ ഓട്ടപ്പാച്ചിലിനിടയിൽ, സ്വസ്ഥമായ ഉറക്കം കിട്ടാക്കനിയാവുന്ന സാഹചര്യമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. പുതിയ കാലത്തിൻ്റെ പ്രശ്നമായി തിരക്കുകളെ വിശേഷിപ്പിക്കുമ്പോഴും, അതേ കാലം നമ്മെ നന്നായി ഉറക്കാൻ ആപ്പുകൾ...
സെപ്റ്റംബർ 17, 2025
കുട്ടികളിലെയും മുതിർന്നവരിലെയും എ ഡി എച്ച് ഡി: രക്ഷിതാക്കളും അദ്ധ്യാപകരും പരിചരിക്കുന്നവരും അറിഞ്ഞിരിക്കാൻ

തലച്ചോറിനകത്ത് ഒരേസമയം കുറെയേറെ ചിന്തകൾ വന്നുപോയ്ക്കൊണ്ടേയിരുന്നാൽ എങ്ങനെയുണ്ടാകുമെന്ന് ഒന്നാലോചിച്ചു നോക്കൂ. പലതരം ആശയങ്ങൾ, ശ്രദ്ധ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറിപ്പോകുക, അടങ്ങിയിരിക്കാനാവാത്തത്ര ഊർജ്ജസ്വലത തോന്നുക, ഒപ്പം കടുത്ത...
സെപ്റ്റംബർ 5, 2025
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്: ഇതിന് പിന്നിലെ മനഃശാസ്ത്രമെന്ത്?

നമ്മുടെ ദൈനംദിന ജീവിതത്തിൽ, ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഫലങ്ങൾക്കനുസരിച്ച് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഈ പഠന പ്രക്രിയയാണ് ബിഹേവിയറൽ സൈക്കോളജിയുടെ (പെരുമാറ്റ...
സെപ്റ്റംബർ 3, 2025
“നമ്മളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ” – മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു സംഭാഷണം

ഒരു ഞായറാഴ്ച രാവിലെ 7:30. ശാന്തമായ അന്തരീക്ഷം. പഴയ കൂട്ടുകാരായ രാധികയും ഐശ്വര്യയും പാർക്കിലെ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കുകയാണ്. പക്ഷികൾ ചിലയ്ക്കുന്നുണ്ട്, കുട്ടികൾ സൈക്കിളിൽ വന്നുപോകുന്നുണ്ട്. ...
സെപ്റ്റംബർ 1, 2025
സ്ത്രീകളിലെ സ്വയംഭോഗം: പ്രാധാന്യം മനസ്സിലാക്കാം, തെറ്റിദ്ധാരണകൾ തിരുത്താം

സമസ്തമേഖലകളിലും മുന്നേറാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചിന്തകളിലും ധാരണകളിലുമൊക്കെ കാലോചിതമായ പരിഷ്ക്കാരങ്ങൾ സ്വീകരിക്കുന്ന ജനത. എങ്കിലും കുട്ടിക്കാലം മുതൽക്കേ മനസ്സിൽ വേരൂന്നിയ ചില ധാരണകളെ...
ഓഗസ്റ്റ് 31, 2025
