കടുക് വറുത്തിടുന്നത് എന്തിനെന്ന് അറിയാമോ?

ചെറുതായിക്കാണാൻ വരട്ടെ, വലിയ ഗുണങ്ങളുണ്ട് നമ്മുടെ നാട്ടിലെ അടുക്കളയിൽ നിത്യേന ചെയ്യുന്ന കാര്യമാണ് കറികളിൽ കടുക് വറുത്തിടുക എന്നത്. കടുക് താളിക്കുക എന്നും ചിലയിടങ്ങളിൽ പറയാറുണ്ട്. തെന്നിന്ത്യൻ അടുക്കളകളിൽ ചൂടുള്ള എണ്ണയിൽ പൊട്ടിത്തെറിക്കുക എന്നതാണ് കടുകിൻ്റെ റോളെങ്കിൽ, വടക്കെ ഇന്ത്യയിൽ പലേടങ്ങളിലും കടുകിൽ നിന്നെടുക്കുന്ന എണ്ണയ്ക്കാണ് ഡിമാൻ്റ്. എണ്ണയിൽ...
സെപ്റ്റംബർ 22, 2025 10:01 pmസുഖമായുറങ്ങാം ആരോഗ്യം നേടാം: പുതിയ കാലത്തെ മികച്ച സ്ലീപ്പ് ആപ്പുകളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാം

ആധുനിക ജീവിതത്തിൻ്റെ ഓട്ടപ്പാച്ചിലിനിടയിൽ, സ്വസ്ഥമായ ഉറക്കം കിട്ടാക്കനിയാവുന്ന സാഹചര്യമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. പുതിയ കാലത്തിൻ്റെ പ്രശ്നമായി തിരക്കുകളെ വിശേഷിപ്പിക്കുമ്പോഴും, അതേ കാലം നമ്മെ നന്നായി ഉറക്കാൻ ആപ്പുകൾ സമ്മാനിച്ചിട്ടുണ്ട്. എല്ലാ ആപ്പുകളും ഒരുപോലെയല്ല. ശാസ്ത്രീയ പിൻബലമുള്ള ആപ്പുകൾ ഏതൊക്കെയാണെന്നും അനുയോജ്യമായവ ഏതൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം. ശാസ്ത്രീയ പിന്തുണയുള്ളവ ഉറക്കത്തെ...
സെപ്റ്റംബർ 17, 2025 8:59 amകുട്ടികളിലെയും മുതിർന്നവരിലെയും എ ഡി എച്ച് ഡി: രക്ഷിതാക്കളും അദ്ധ്യാപകരും പരിചരിക്കുന്നവരും അറിഞ്ഞിരിക്കാൻ

തലച്ചോറിനകത്ത് ഒരേസമയം കുറെയേറെ ചിന്തകൾ വന്നുപോയ്ക്കൊണ്ടേയിരുന്നാൽ എങ്ങനെയുണ്ടാകുമെന്ന് ഒന്നാലോചിച്ചു നോക്കൂ. പലതരം ആശയങ്ങൾ, ശ്രദ്ധ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറിപ്പോകുക, അടങ്ങിയിരിക്കാനാവാത്തത്ര ഊർജ്ജസ്വലത തോന്നുക, ഒപ്പം കടുത്ത നിരാശയും. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഉള്ള ഒരു വ്യക്തിക്ക്, ജീവിതം പലപ്പോഴും ഇങ്ങനെയാണ് അനുഭവപ്പെടുന്നത്. പലരും...
സെപ്റ്റംബർ 5, 2025 6:22 pmനെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്: ഇതിന് പിന്നിലെ മനഃശാസ്ത്രമെന്ത്?

നമ്മുടെ ദൈനംദിന ജീവിതത്തിൽ, ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഫലങ്ങൾക്കനുസരിച്ച് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഈ പഠന പ്രക്രിയയാണ് ബിഹേവിയറൽ സൈക്കോളജിയുടെ (പെരുമാറ്റ മനഃശാസ്ത്രം) അടിത്തറ. അതിലെ ഒരു പ്രധാന ആശയമാണ് നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്. നെഗറ്റീവ് എന്ന വാക്കു ചേർത്തുപയോഗിക്കുന്നതിനാൽ, ഇതു കേൾക്കുമ്പോൾ, ശിക്ഷയുമായി...
സെപ്റ്റംബർ 3, 2025 6:02 pm“നമ്മളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ” – മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു സംഭാഷണം

ഒരു ഞായറാഴ്ച രാവിലെ 7:30. ശാന്തമായ അന്തരീക്ഷം. പഴയ കൂട്ടുകാരായ രാധികയും ഐശ്വര്യയും പാർക്കിലെ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കുകയാണ്. പക്ഷികൾ ചിലയ്ക്കുന്നുണ്ട്, കുട്ടികൾ സൈക്കിളിൽ വന്നുപോകുന്നുണ്ട്. വീട്ടിലും ഓഫീസിലും ജോലി ചെയ്യുന്ന ഇരുവരും തങ്ങൾക്കുവേണ്ടി കുറച്ചു സമയം കണ്ടെത്തിയിരിക്കുകയാണ്. രാധിക: (സ്മാർട്ട് വാച്ച് ശരിയാക്കിക്കൊണ്ട്) ഐശ്വര്യേ, ജീവിതത്തിൽ...
സെപ്റ്റംബർ 1, 2025 7:18 amസ്ത്രീകളിലെ സ്വയംഭോഗം: പ്രാധാന്യം മനസ്സിലാക്കാം, തെറ്റിദ്ധാരണകൾ തിരുത്താം

സമസ്തമേഖലകളിലും മുന്നേറാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചിന്തകളിലും ധാരണകളിലുമൊക്കെ കാലോചിതമായ പരിഷ്ക്കാരങ്ങൾ സ്വീകരിക്കുന്ന ജനത. എങ്കിലും കുട്ടിക്കാലം മുതൽക്കേ മനസ്സിൽ വേരൂന്നിയ ചില ധാരണകളെ...
ഓഗസ്റ്റ് 31, 2025
കൗമാര ലൈംഗികത: യാഥാർത്ഥ്യങ്ങൾ, അപകടങ്ങൾ, ഉത്തരവാദിത്തങ്ങൾ; എല്ലാം മനസ്സിലാക്കാം

ശൈശവവും ബാല്യവും പിന്നിട്ട് കൗമാരത്തിലേക്ക് കാലുകുത്തുന്നതോടെ കുട്ടികളിൽ പല മാറ്റങ്ങളും പ്രകടമാകും. യൗവനാവസ്ഥയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന ഘട്ടം കൂടി ആയതുകൊണ്ടുതന്നെ ഈ പ്രായത്തിൽ, ശാരീരികവും മാനസികവുമായ നിരവധി...
ഓഗസ്റ്റ് 29, 2025
ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം…. അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി...
ഓഗസ്റ്റ് 23, 2025
പുതുജീവിതം തുടങ്ങും മുമ്പേ തയ്യാറെടുക്കാം

വിവാഹപൂർവ്വ കൌൺസെലിംഗും മെഡിക്കൽ പരിശോധനയും ജീവിതകാലം മുഴുവനുമുള്ള ഏറ്റവും നല്ല കൂട്ടുകെട്ടിൻ്റെ തുടക്കമാണ് വിവാഹം. ശാരീരികവും മാനസികവും വൈകാരികവുമായ പങ്കാളിത്തത്തിനുള്ള തുടക്കം. ജനിതകങ്ങൾ കൂട്ടിയിണക്കി പുതുതലമുറയിലേക്ക് പകരുന്നതിൻ്റെ...
ഓഗസ്റ്റ് 22, 2025
പുത്തനുണർവ്വോടെ ദിവസം തുടങ്ങാം: ജീവിതത്തിൽ ഊർജം നിറയ്ക്കാൻ ചില ശാസ്ത്രീയ മാർഗ്ഗങ്ങൾ

അതികാലത്ത് എഴുന്നേറ്റ് അന്നത്തേക്കുള്ള മുഴുവൻ ഊർജവും ശരീരത്തിലും മനസ്സിലും നിറച്ച് സന്തോഷത്തോടെ കാര്യങ്ങൾ ചെയ്യുന്നവർ – ഇത്തരം വ്യക്തികളെ കാണുമ്പോൾ, നമ്മളിൽ പലർക്കും അത്ഭുതം തോന്നാറുണ്ട്. കാരണം,...
ഓഗസ്റ്റ് 22, 2025
ഡിജിറ്റൽ യുഗത്തിലെ നേത്രസംരക്ഷണം: കണ്ണുകൾക്ക് ആശ്വാസം നൽകാൻ ചില എളുപ്പവഴികൾ

പഠിക്കാനും ജോലി ചെയ്യാനും നേരമ്പോക്കിനും വിനോദത്തിനുമൊക്കെയായി സ്ക്രീനുകളെ ആശ്രയിക്കുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. നിന്നും ഇരുന്നും കിടന്നും ഇങ്ങനെ മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ, നമ്മുടെ കണ്ണുകൾ നിരന്തരമായ സമ്മർദ്ദത്തിലാണ്....
ഓഗസ്റ്റ് 21, 2025
ആരോഗ്യത്തിനായി ഭക്ഷണം കഴിക്കാം: ഇമോഷണൽ ഈറ്റിങ് ഒഴിവാക്കാം

മാനസിക സമ്മർദ്ദമോ, സങ്കടമോ, അല്ലെങ്കിൽ ആകെ തളർന്ന അവസ്ഥയോ അനുഭവിക്കുമ്പോൾ, ഇഷ്ടമുള്ള ഭക്ഷണം ധാരാളം കഴിക്കണമെന്ന് തോന്നിയിട്ടില്ലേ? മിക്കവരും ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. ഇതിനെയാണ് വൈകാരികമായ...
ഓഗസ്റ്റ് 21, 2025
