മുൻകൂട്ടി അറിയാം അൽസ്ഹൈമേഴ്സ് സാദ്ധ്യത: കൗമാരം വിടുമ്പോഴേ അറിയാനാകുമെന്ന് പഠനങ്ങൾ

പത്തെഴുപത് വയസ്സിന് ശേഷം മാത്രം വരുന്ന ഒരവസ്ഥയായിട്ടാണ് മറവിരോഗത്തെ നമ്മൾ ഇക്കാലമത്രയും കണ്ടിരുന്നത്. പതിവുരീതികളിൽ നിന്നു മാറി ഓർമ്മകേടും ആശയക്കുഴപ്പവും പ്രകടമാകുമ്പോൾ, പ്രായമേറുന്നതിൻ്റെ ഒരു ഭാഗം എന്ന നിലയിൽ ഡോക്ടറെക്കണ്ട് രോഗനിർണ്ണയം നടത്തും. പ്രകടമാകുന്നതിനും എത്രയോ വർഷങ്ങൾ മുൻപുതന്നെ ഈ രോഗം മസ്തിഷ്ക്കത്തെ ക്ഷയിപ്പിക്കാൻ തുടങ്ങും എന്നതാണ് യാഥാർത്ഥ്യം....
ഓഗസ്റ്റ് 21, 2025 8:43 amകുഞ്ഞുവാശികൾ കടന്ന്, വലിയ വിജയത്തിലേക്ക്: കുഞ്ഞുമനസ്സിലേക്ക് അലിവാർന്ന മാതൃത്വം പകരാൻ

വലുതാകുമ്പോൾ നല്ല വ്യക്തികളായിത്തീരണമെങ്കിൽ, കുഞ്ഞുങ്ങളെ കർശനമായ അച്ചടക്കത്തോടെ, അനുസരണാശീലത്തോടെ വളർത്തണമെന്ന് വിശ്വസിക്കുന്നവരാണ് പല രക്ഷിതാക്കളും. എന്നാൽ, അതിൽ നിന്നു വ്യത്യസ്തമായി സ്നേഹവും സഹാനുഭൂതിയും നൽകി കുട്ടികളെ വളർത്തുന്ന പുതിയ രീതിയാണ് ജെന്റിൽ പേരന്റിംഗ് (Gentle Parenting). കുട്ടികൾ വാശി പിടിക്കുമ്പോഴും കരയുമ്പോഴും അവരെ ശിക്ഷിക്കുന്നതിന് പകരം, കുഞ്ഞുങ്ങൾക്ക് പറയാനുള്ളത്...
ഓഗസ്റ്റ് 19, 2025 9:23 amബദാം കുതിർത്ത് കഴിക്കുന്ന പതിവുരീതിയിൽ കാര്യമുണ്ടോ?

ശാസ്ത്രീയവശങ്ങൾ മനസ്സിലാക്കാം കാലങ്ങൾക്ക് മുമ്പുതന്നെ നമ്മുടെ പൂർവ്വികർ ബദാം എന്ന കുഞ്ഞൻ പരിപ്പിൻ്റെ പോഷകഗുണങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് ബദാം. രാത്രി മുഴുവൻ ബദാം വെള്ളത്തിൽ കുതിർക്കുകയും പിറ്റേന്ന് അതിൻ്റെ തൊലി കളഞ്ഞ ശേഷം കഴിക്കുകയും ചെയ്യുന്നത് നമ്മളിൽ...
ഓഗസ്റ്റ് 17, 2025 7:46 amആരോഗ്യകരമല്ലാത്ത തൊഴിൽ അന്തരീക്ഷം: നേരിടാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ

വർത്തമാനകാലത്തെ ഓഫീസുകളും അവിടെ ജോലിചെയ്യുന്നവരും മുൻകാലങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും അവിടെ പണിയെടുത്തിരുന്നവരിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. അവസരങ്ങൾ കൂടിയപ്പോൾ ജോലിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. പല വിഭാഗങ്ങളിൽ, പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ. നമ്മളിൽ പലരും ഉണർന്നിരിക്കുന്ന സമയത്തിൽ കൂടുതലും ചെലവഴിക്കുന്നത് ജോലിസ്ഥലത്താണ്. എന്നാൽ ആ ജോലിസ്ഥലം മാനസിക...
ഓഗസ്റ്റ് 15, 2025 1:34 pmമാസമുറയും മാറിമറിയുന്ന മാനസികാവസ്ഥയും:

സ്ത്രീജീവിതത്തിൽ ഹോർമോണുകളുടെ സ്ഥാനം മാസമുറ എന്ന പ്രതിഭാസം വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല, മനസ്സിനേയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കുന്ന താളനിബദ്ധമായ ചാക്രിക ക്രമമാണത്. സ്ത്രീയുടെ ഊർജം, ഉറക്കം,ചർമ്മം, വിശപ്പ്, അങ്ങനെ ഒട്ടനവധി ഘടകങ്ങൾക്കൊപ്പം, അവളുടെ ചിന്തകളേയും പെരുമാറ്റത്തെയും വരെ മാറ്റിമറിക്കാൻ ഹോർമോണുകൾക്ക് കഴിയും. ആർത്തവ ചക്രവും ഹോർമോണുകളും തമ്മിലുള്ള...
ഓഗസ്റ്റ് 15, 2025 1:08 pmതിങ്കളാഴ്ചകളിൽ ഉൻമേഷക്കുറവുണ്ടോ? ഉദ്യോഗസ്ഥയാണോ? കാരണം മനസ്സിലാക്കാം

വീട്ടിലെ ഉത്തരവാദിത്തങ്ങളും ഓഫീസ് ജോലിയും ചെയ്ത് തളരുമ്പോൾ, സ്ത്രീകളെ സംബന്ധിച്ച് ആകെയുള്ള പ്രതീക്ഷ, അധികം വൈകാതെ ഞായറാഴ്ച്ച ആകുമല്ലോ എന്നാണ്. എല്ലാത്തിനും അടുക്കും ചിട്ടയും പാലിച്ച് സമയം...
ഓഗസ്റ്റ് 13, 2025
ഉള്ളിലെ ബാല്യം വിളിക്കുന്നു: കേൾക്കുന്നുണ്ടോ?

കുട്ടിക്കാലത്തെക്കുറിച്ച് ഇടയ്ക്കെങ്കിലും ഓർക്കാത്തവരായി ആരുമുണ്ടാകില്ല. അന്നത്തെ വീടും കൂട്ടുകാരും യാത്രകളും പഠനവും എല്ലാം. ബാല്യ-കൗമാര കാലങ്ങളിലെ ഓർമ്മകൾ നക്ഷത്രത്തിളക്കവുമായി മനസ്സിൻ്റെ ആകാശക്കോണിൽ ജ്വലിച്ചുകൊണ്ടേയിരിക്കും. വളർന്ന് വലുതായി, പഠനം...
ഓഗസ്റ്റ് 8, 2025
ഭർതൃ ബലാൽസംഗം: പുറംലോകം അറിയാത്ത അനീതി, ഉള്ളുപൊള്ളിക്കുന്ന ആഘാതം

വൈവാഹിക ബലാൽസംഗം—അതായത്, പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്ന അനീതി, ഈ ആധുനിക കാലത്തും നിരവധി ഇടങ്ങളിൽ നടമാടുന്നുണ്ടെങ്കിലും വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പടുന്നുള്ളൂ....
ഓഗസ്റ്റ് 1, 2025
പ്രിയമുള്ളവരെ മനസ്സുകൊണ്ട് ചേർത്തുനിർത്താം;ഏതു തിരക്കിനിടയിലും

വീട്ടിലേയും ഓഫീസിലേയും ഉത്തരവാദിത്തങ്ങൾക്കിടയിൽ, ഒരിക്കലും അവസാനിക്കാത്ത തിരക്കുകളുള്ള നമ്മുടെ ജീവിതത്തിൽ, അത്രമേൽ പ്രിയപ്പെട്ടതായാൽപ്പോലും മറ്റൊരാൾക്ക് വൈകാരിക പിന്തുണ നൽകാൻ നമുക്ക് സമയം കിട്ടിയെന്ന് വരില്ല. പലപ്പോഴും അവർക്ക്...
ജൂലൈ 29, 2025
ശരീര ഘടനയും മാനസികാരോഗ്യവും: തിരിച്ചറിയേണ്ടത് അതിപ്രധാനം

കാഴ്ചകളുടെ കുത്തൊഴുക്ക് നിറഞ്ഞ ഡിജിറ്റൽ കാലത്തിലേക്കുള്ള നമ്മുടെ സഞ്ചാരം തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. റേഡിയോ നൽകിയ കേൾവിയുടെ ലോകത്തു നിന്ന്, ടെലിവിഷനിൽ തുടങ്ങി ഇൻ്റർനെറ്റിലെ കാഴ്ചകളുടെ...
ജൂലൈ 26, 2025
ഹൃദയം നുറുങ്ങി,നെഞ്ച് കലങ്ങി, ചങ്ക് പൊട്ടി…പറയാൻ വരട്ടെ, അത് ഹൃദയമല്ല, മനസ്സ്!

പ്രണയം നിരസിക്കപ്പെടുമ്പോൾ, തെറ്റിദ്ധരിക്കപ്പെടുമ്പോൾ, ചേർന്നു നിന്നവർ മനഃപൂർവ്വം മറന്നുകളയുമ്പോൾ….അപ്പോൾ നമ്മൾ ‘നെഞ്ചിൽത്തട്ടി’ പറയുന്ന വാക്കുകളാണിതെല്ലാം. ഹൃദയ ഭേദകമായ പലതും വാസ്തവത്തിൽ തകർത്തെറിഞ്ഞത് നമ്മുടെ ഹൃദയത്തെയല്ല, മനസ്സിനെയാണത്രെ. അത്തരം...
ജൂലൈ 26, 2025
മനസ്സ് അർപ്പിച്ച് ശ്വസിക്കാം: അറിയാം 4-7-8 രീതിയുടെ ശാസ്ത്രീയത

രാവിലെ ഉറക്കം ഉണരുമ്പോൾ മുതൽ അർദ്ധരാത്രി കിടക്കാറാകുംവരെ ആകപ്പാടെ തിരക്കിലാണ് നമ്മളിൽ പലരും. വീട്ടിലെ ഉത്തരവാദിത്തങ്ങൾക്ക് പുറമെ ഓഫീസിലെ മീറ്റിംഗുകൾ, ടാർഗറ്റ്, ഡെഡ്ലൈൻ തുടങ്ങി നിരവധി കാര്യങ്ങൾ....
ജൂലൈ 26, 2025
