സ്ത്രീകളിലെ ഇരട്ടത്താടി

കാരണങ്ങൾ മനസ്സിലാക്കാം; ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളും നാൽപ്പതു വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ സാധാരണയായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഇരട്ടത്താടി അഥവാ ഡബിൾ ചിൻ ( Double chin). താടിയുടെ താഴത്തെ ഭാഗം അയഞ്ഞ് തൂങ്ങുകയും മറ്റൊരു താടി കൂടി ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അഭംഗിയാകുകയും ചെയ്യുന്നു. അമിതവണ്ണത്തിൻ്റെ ഫലമായുണ്ടാകുന്ന...
ഒക്ടോബർ 26, 2025 10:46 pmലൈംഗികത: ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്ന അത്ഭുത മരുന്ന്

മനുഷ്യന് അറിയാവുന്നതിൽ വെച്ച് ഏറ്റവും കരുത്തുറ്റതും സ്വാസ്ഥ്യം പ്രദാനം ചെയ്യുന്നതുമായ ഘടകത്തെക്കുറിച്ചാണ് – ഇഴയടുപ്പം എന്ന, നമ്മുടെ ഉള്ളിൽ തന്നെയുള്ള അമൂല്യശക്തിയെക്കുറിച്ച്. ആരോഗ്യകരമായ ലൈംഗിക ബന്ധം ആസ്വാദനത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ജീവശാസ്ത്രപരമായ പോഷണമാണത്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ഹോർമോണുകളെ സന്തുലിതമാക്കാനും ഹൃദയതാളത്തിന് ജീവനേകാനും സർവ്വോപരി, ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്ന...
ഒക്ടോബർ 24, 2025 10:28 pmവിശ്വാസം നൽകുന്ന രോഗശാന്തി : പ്ലസീബോ പ്രതിഭാസം

ഒരു ഗുളിക കഴിച്ചതിന് ശേഷം പെട്ടെന്നുതന്നെ ആശ്വാസം തോന്നുകയും പിന്നീട്, കഴിച്ചത് വെറും പഞ്ചസാര ഗുളികയായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്ന സാഹചര്യം അനുഭവിച്ചവർ നമുക്കിടയിൽ ഉണ്ടാകും. അല്ലെങ്കിൽ, ഒരു ചികിത്സ ‘അത്ഭുതകരമായി ഫലം ചെയ്യും’ എന്ന് കേട്ട നിമിഷം തന്നെ, വേദന കുറയുന്നതായി അനുഭവപ്പെടുക- ഇതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മരുന്നിന്റെ...
ഒക്ടോബർ 24, 2025 10:27 pmസമ്മർദ്ദം മായ്ച്ചുകളയാം മനസ്സിനെ മാറ്റിയെഴുതാം

ജേണലിങ് ഫലപ്രദമെന്ന് ശാസ്ത്രം ! മനസ്സിന് വിശ്രമം നൽകണമെന്ന് നമ്മളെല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും പലർക്കും പലപ്പോഴും അതിന് കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം. ജീവിതത്തിൻ്റെ തിരക്കുകളിൽപ്പെട്ട് സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് മടുപ്പും തളർച്ചയും ഉണ്ടാകുന്നത് നമ്മൾ തിരിച്ചറിയാറുണ്ടെങ്കിലും വീണ്ടും അതേ തിരക്കുകളിൽത്തന്നെ തുടരേണ്ട അവസ്ഥയുണ്ടാകും. ഈ അവസ്ഥയിൽ മനസ്സിന് വിശ്രമം നൽകുന്നതിനൊപ്പം...
ഒക്ടോബർ 22, 2025 11:53 pmനാൽപ്പതു കഴിഞ്ഞ സ്ത്രീകളിൽ സ്തനവേദന അനുഭവപ്പെടുന്നതിൻ്റെ കാരണങ്ങൾ; തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ

മിക്ക സ്ത്രീകൾക്കും സ്തനങ്ങളിൽ ഇടയ്ക്കൊക്കെ വേദന അനുഭവപ്പെടാറുണ്ട്, ആർത്തവ സമയത്ത് അല്ലെങ്കിൽ ഗർഭിണിയായിരിക്കുമ്പോൾ, ഇങ്ങനെ ഉണ്ടാകാറുണ്ട്. എന്നാൽ മധ്യവയസ്സിലെത്തിയ സ്ത്രീകൾക്ക്, പ്രത്യേകിച്ച് പെരിമെനോപോസിലേക്ക് പ്രവേശിക്കുന്നവരെ സംബന്ധിച്ച്, പലപ്പോഴും ഈ വേദനയുടെ സ്വഭാവം മാറിയതായി തോന്നാം. അത് പെട്ടെന്ന് അനുഭവപ്പെടുന്നതോ, സ്ഥായിയായതോ ആശങ്കയുളവാക്കുന്നതോ ആകാം. ഇത് ഹോർമോൺ കാരണമാണോ? ഈ...
ഒക്ടോബർ 22, 2025 11:50 pmചുറ്റിലുമുണ്ട് അദൃശ്യ രോഗാണുക്കൾ: ശ്രദ്ധിക്കേണ്ട പകർച്ചവ്യാധികളും പ്രതിരോധ മാർഗ്ഗങ്ങളും

ആഗോള യാത്രകളും വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും പാരിസ്ഥിതിക മാറ്റങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഈ കാലത്ത്, പകർച്ചവ്യാധികൾ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു. സ്പർശം, വായു,...
ഒക്ടോബർ 18, 2025
വീടിനകത്ത് പച്ചപ്പ് നിറയ്ക്കണോ? ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ?

ഇൻഡോർ പ്ളാൻ്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം പ്രകൃതിയെ അകത്തളങ്ങളിലേക്ക് ആനയിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ ആധുനിക ജീവിതത്തിൽ വീടിൻ്റെയും മനസ്സിൻ്റെയും ഉള്ളു കുളിർപ്പിക്കുന്ന ഹരിതസ്പർശം, പലർക്കും ഏറെ പ്രിയങ്കരമാണ്. കോൺക്രീറ്റ് മതിലുകൾക്കും എയർ...
ഒക്ടോബർ 17, 2025
ലോക ഭക്ഷ്യദിനം 2025: നല്ല ഭക്ഷണത്തിനും ശോഭനമായ ഭാവിക്കും വേണ്ടി കൈകോർക്കാം!

ആമുഖം എല്ലാ വർഷവും ഒക്ടോബർ 16ന്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) നേതൃത്വത്തിൽ ലോകമെമ്പാടും ലോക ഭക്ഷ്യദിനം ആഘോഷിച്ചു വരുന്നു. ഭക്ഷണത്തെക്കുറിച്ച് പറയാൻ മാത്രമുള്ള ദിവസമല്ല ഇത്....
ഒക്ടോബർ 16, 2025
നഖം കടിക്കുന്ന ശീലമുണ്ടോ? കാരണങ്ങൾ മനസ്സിലാക്കാം, ദുശ്ശീലം മാറ്റാം

സമ്മർദ്ദമുള്ള ഒരു മീറ്റിംഗിനിടയിലോ, ആകാംക്ഷയേറിയ സിനിമ കാണുമ്പോഴോ, അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴോ അറിയാതെ നഖം കടിക്കാറുണ്ടോ? നഖം കടിക്കൽ, വൈദ്യശാസ്ത്രപരമായി ഓനിക്കോഫാജിയ (Onychophagia) എന്നാണറിയപ്പെടുന്നത്. ഇത് ശരീരത്തെ...
ഒക്ടോബർ 15, 2025
പക്ഷാഘാതത്തിന് ശേഷം ലൈംഗിക ബന്ധം സാദ്ധ്യമാണോ?

ശാസ്ത്ര നിർവ്വചനം, വൈകാരിക തലങ്ങൾ, വീണ്ടും അടുത്തിടപഴകാൻ പാലിക്കേണ്ട മാർഗ്ഗങ്ങൾ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം, അതു നേരിട്ട വ്യക്തിയുടെ ജീവിതം മാറ്റിമറിക്കും. ശാരീരികമായും വൈകാരികമായും മാനസികമായുമെല്ലാം. രോഗമുക്തിക്കും...
ഒക്ടോബർ 11, 2025
ഹോർമെറ്റിക് തത്വം മനസ്സിലാക്കാം: ചെറിയ സമ്മർദ്ദങ്ങൾ നമ്മെ കൂടുതൽ കരുത്തരാക്കുന്നതെങ്ങനെ?

സമ്മർദ്ദം ശാരീരികമായും മാനസികമായും ദോഷം ചെയ്യുമെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് — നിരന്തരമായ സമ്മർദ്ദം (Chronic Stress) തീർച്ചയായും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഉത്കണ്ഠ,...
ഒക്ടോബർ 11, 2025
കോപം ആരോഗ്യത്തിന് ഹാനികരം:ബന്ധങ്ങളെ ബാധിക്കാതെ നിയന്ത്രിക്കാം

കോപത്തിൻ്റെ ശാസ്ത്രം മനസ്സിലാക്കാം മനുഷ്യ സ്വഭാവത്തിലെ ഏറ്റവും അടിസ്ഥാനപരമായ വികാരങ്ങളിൽ ഒന്നാണ് കോപം—ഭീഷണി, അനീതി, നിരാശ എന്നിവയോടുള്ള സ്വാഭാവിക പ്രതികരണമാണിത്. ചിലപ്പോഴൊക്കെ, ചെറിയ തോതിലുള്ള ദേഷ്യം നല്ല...
ഒക്ടോബർ 10, 2025
