പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ?

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ ഇഷ്ടഭക്ഷണം ഒഴിവാക്കി രുചികരമല്ലാത്ത ആഹാരപദാർത്ഥങ്ങൾ മാത്രമായി കഴിച്ചുകൂട്ടേണ്ടി വരുമെന്ന മിഥ്യാധാരണ ഇന്നും പലരെയും അലട്ടുന്ന വിഷയമാണ്. എല്ലാവർക്കും ഒരേ ഡയറ്റ്...
മെയ് 26, 2026 11:15 pmഅംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറന്നിട്ടുതരും. മറ്റുചിലപ്പോൾ ആശങ്കയുടെയും നിരാശയുടെയും പടുകുഴിയിലേക്ക് നമ്മളെ വലിച്ചെറിയും. മനസ്സു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്നതിനിടെ നിമിഷാർദ്ധം കൊണ്ട്...
മെയ് 16, 2026 11:17 pmഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ആഹാരക്രമത്തിലെ ശാസ്ത്രീയരീതികൾ മനസ്സിലാക്കാം ട്രെൻഡനുസരിച്ചുള്ള ആഹാരമാറ്റം വർത്തമാനകാലത്ത് നിലവിൽ ഹിറ്റായിട്ടുള്ള ട്രെൻഡിനു പുറകെ വെച്ചുപിടിക്കുന്നവർ ധാരാളമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും പോലെ പലതരം ഡയറ്റും ട്രെൻഡാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ, ലുക്കിൽ മോഡേണാകാൻ വസ്ത്രങ്ങളും ആക്സസറീസും മാറ്റുന്ന പേലെ അത്രക്ക് സിംപിളല്ല ഡയറ്റിൽ വരുത്തുന്ന മാറ്റങ്ങൾ. ഏതാഹാരം കഴിക്കണമെന്നത്...
ഏപ്രിൽ 11, 2026 10:40 pmവേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

ഈ പഴങ്ങൾ കഴിക്കാം ദഹനം എളുപ്പമാക്കാം വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരിക പൊള്ളുന്ന ചൂടും വിയർപ്പും എത്ര വെള്ളം കുടിച്ചാലും മതിവരാത്ത തരം ദാഹവുമൊക്കെയാണ്. ഈ ചൂടുകാലത്ത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രശ്നത്തിലാകുന്നത് നമ്മുടെ ദഹനവ്യവസ്ഥയാണ്. എങ്കിലും ചർമ്മസംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും...
ഏപ്രിൽ 2, 2026 9:19 pmഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ എന്നു സമാധാനിക്കുന്നവരും കുറവല്ല. വാസ്തവത്തിൽ നല്ല ആഹാരത്തിന് പകരം വെയ്ക്കാൻ സപ്ളിമെൻ്റുകൾക്കാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അതിവേഗ പോഷണം...
ഏപ്രിൽ 1, 2026 7:47 pmകുട്ടികളുടെ പ്രതിരോധശേഷി കൂട്ടാം സപ്ളിമെൻ്റുകൾ കൂടാതെ തന്നെ

കുഞ്ഞുങ്ങളെ കരുത്തരാക്കാനുള്ള മാർഗ്ഗങ്ങളിതാ മാറിമാറി വരുന്ന കാലാവസ്ഥയും ഇടയ്ക്കിടെ തലപൊക്കുന്ന അണുബാധകളും വൈറസ് ഭീതിയും കാരണം ഇന്ന് പല രക്ഷിതാക്കളും ആശങ്കയിലാണ്. കുഞ്ഞുങ്ങൾക്ക് ഈ സാഹചര്യങ്ങളെ നേരിടാൻ...
മാർച്ച് 2, 2026
സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...
മാർച്ച് 1, 2026
വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

പ്രായമായ പല വ്യക്തികൾക്കും സാധാരണയായുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മൂത്രച്ചോർച്ച അഥവാ മൂത്രനിയന്ത്രണമില്ലായ്മ. തികച്ചും സാധാരണമാണെങ്കിലും മാനസികമായി ഏറെ തളർത്തുന്ന ഒരവസ്ഥയാണിത്. പലരും ഈ ബുദ്ധിമുട്ട് തുറന്നുപറയാനും ചികിൽസ...
ഫെബ്രുവരി 25, 2026
കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

മാനസിക സമ്മർദ്ദം മുതിർന്നവർ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നാണ് നമ്മൾ പൊതുവെ കരുതുന്നത്. നമ്മുടെ ജോലിത്തിരക്കുകൾ, സാമ്പത്തിക ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ… ഇതൊന്നും കുട്ടികൾക്ക് ചിന്തിക്കേണ്ട കാര്യങ്ങളല്ലാത്തതുകൊണ്ട് അവർക്ക് ടെൻഷനുണ്ടാകില്ല...
ഫെബ്രുവരി 23, 2026
ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ആധുനിക കാലത്ത് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉപാധികളില്ലാത്ത സ്നേഹവും കരുതലും ബന്ധങ്ങളിൽ വേരോടുമ്പോഴാണ് അതു കരുത്തുറ്റതാകുക എന്നാണ് പൊതുവെ പറയാറുള്ളത്. സ്നേഹം, പ്രണയം, സൗഹൃദം, വാൽസല്യം എല്ലാം...
ഫെബ്രുവരി 18, 2026
ഡിജിറ്റൽ ഡോപമിൻ ഡീറ്റോക്സ്: സോഷ്യൽ മീഡിയ ഉപയോഗം തലച്ചോറിനെ മാറ്റുന്നത് എങ്ങനെ? പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം?

ഒന്നാലോചിച്ചു നോക്കൂ, ഇന്ന് എത്ര തവണ നിങ്ങൾ മൊബൈൽ ഫോൺ എടുത്തു നോക്കി? എന്തെങ്കിലും പ്രത്യേക കാര്യത്തിനായിരുന്നോ അത്? ജോലിയുടെ ഭാഗമായിട്ടായിരുന്നോ? അതോ അങ്ങനെ ശീലമായിക്കഴിഞ്ഞോ? ഫോൺ...
ഫെബ്രുവരി 17, 2026
വെവ്വേറെ മുറികളിൽ ഉറങ്ങിയാൽ അടുപ്പം നഷ്ടമാകുമോ?

ദമ്പതികൾ സ്ലീപ് ഡിവോഴ്സ് തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്? വിവാഹശേഷം ദമ്പതികൾ ഒരുമിച്ചൊരു മുറിയിൽ, ഒരേ കിടക്കയിൽ ഉറങ്ങുന്ന പതിവാണ് വീടുകളിൽ പൊതുവെ നമ്മൾ കണ്ടുവന്നിട്ടുള്ളത്. ഒരുമിച്ച് ഒരേ കട്ടിലിൽ...
ഫെബ്രുവരി 16, 2026
