കടബാദ്ധ്യതകൾ മനസ്സ് തകർക്കുമ്പോൾ: ഭാരമൊഴിവാക്കി സ്വസ്ഥത നേടാനുള്ള മാർഗ്ഗങ്ങൾ നോക്കാം

കടബാദ്ധ്യതകൾ മനസ്സ് തകർക്കുമ്പോൾ: ഭാരമൊഴിവാക്കി സ്വസ്ഥത നേടാനുള്ള മാർഗ്ഗങ്ങൾ നോക്കാം

ജീവിതച്ചെലവുകൾ വരുമാനത്തേക്കാൾ കവിഞ്ഞുപോകുന്ന അവസ്ഥയിൽ പലരും കടം വാങ്ങാറുണ്ട്. സുഹൃത്തുക്കളിൽ നിന്ന്, ബാങ്കുകളിൽ നിന്ന്, വീട്, വാഹനം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി തവണവ്യവസ്ഥയിൽ അടച്ചുതീർക്കാമെന്ന ഉറപ്പിൽ, സ്വർണ്ണം പണയം വെച്ച്-അങ്ങനെ പല പല മാർഗ്ഗങ്ങളിലൂടെ അപ്പപ്പോഴത്തെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ കടം വാങ്ങുന്നു. അടച്ചുതീർക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും ഇങ്ങനെ ബാദ്ധ്യതകളിൽപ്പെടുകയെങ്കിലും...

ഡിസംബർ 28, 2025 11:29 pm

ചെറിയ ആഘോഷങ്ങൾ നൽകുന്ന വലിയ സന്തോഷം: ആഘോഷങ്ങൾ കുഞ്ഞുമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം

ചെറിയ ആഘോഷങ്ങൾ നൽകുന്ന വലിയ സന്തോഷം: ആഘോഷങ്ങൾ കുഞ്ഞുമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം

ആഘോഷങ്ങൾ കുഞ്ഞുങ്ങൾക്ക് ആനന്ദത്തിൻ്റെ ലോകം തുറന്നു നൽകും. ആർഭാടത്തേക്കാൾ, വേണ്ടപ്പെട്ടവരുടെ കൂട്ടായ്മ നൽകുന്ന വാൽസല്യവും കുഞ്ഞുസമ്മാനങ്ങളുമെല്ലാം അവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കും. ജന്മദിനമോ, ഉത്സവമോ, സ്കൂളിലെ മൽസര വിജയമോ, അല്ലെങ്കിൽ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ലളിതമായ നിമിഷങ്ങളോ – എന്തുതന്നെ ആയാലും അവയെല്ലാം കുട്ടികൾക്ക് വലിയ സന്തോഷവും മാനസികമായ ആശ്വാസവും...

ഡിസംബർ 26, 2025 10:50 pm

നിങ്ങൾക്കൊരു കത്തുണ്ട്…

നിങ്ങൾക്കൊരു കത്തുണ്ട്…

തളർന്നുപോയ മനസ്സുകൾക്ക് ഒരു ക്രിസ്മസ് കത്ത് ക്രിസ്മസ് പാട്ടുകൾ പാടിയും നക്ഷത്രത്തിളക്കം പകർത്തിയും പ്രപഞ്ചം മുഴുവൻ ആഘോഷത്തിലാറാടണം എന്നാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുക. പക്ഷെ എല്ലാവർക്കും, അതങ്ങനെത്തന്നെ ആകണമെന്നില്ല. ചിലർ വലിയ നിശബ്ദത മനസ്സിൽ പേറുന്നുണ്ടാകും പിന്നിട്ട കാലം നൽകിയ അനുഭവങ്ങൾ ചിലരെ തെല്ലു തളർത്തിയിട്ടുണ്ടാകും ഒരിക്കലും തീരാത്ത...

ഡിസംബർ 24, 2025 1:33 pm

സന്തോഷം പകരാൻ വീണ്ടുമൊരു ക്രിസ്മസ് 

സന്തോഷം പകരാൻ വീണ്ടുമൊരു ക്രിസ്മസ് 

ആനന്ദത്തോടൊപ്പം നിറയട്ടെ ആരോഗ്യവും! മനുഷ്യമനസ്സുകളിൽ സന്തോഷത്തിൻ്റെ സന്ദേശവും ആഘോഷത്തിൻ്റെ നക്ഷത്രത്തിളക്കവും സമ്മാനിച്ചുകൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. കുടുംബങ്ങളിലെ മുതിർന്നവർക്ക്, പിന്നിട്ട ക്രിസ്മസ് കാലത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഊർജം പകരുന്നു. കുട്ടികൾക്ക് പഠനത്തിൽ നിന്നവധിയെടുത്ത് ഒത്തൊരുമിച്ച് കളിച്ചുരസിക്കാൻ കഴിയുന്നു. വീടുകൾ ചിരിയും വർത്തമാനങ്ങളും കൊണ്ട് നിറയുന്നു. മേശപ്പുറത്ത് രുചികരമായ വിഭവങ്ങൾ...

ഡിസംബർ 24, 2025 1:31 pm

പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ നിസ്സാരമാക്കല്ലേ

പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ നിസ്സാരമാക്കല്ലേ

കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം ജീവിതത്തിലെ എല്ലാ ദിവസങ്ങളും ഒരുപോലെയാകില്ല. സന്തോഷവും സങ്കടവും മാറിമാറി അനുഭവപ്പെടും. സാഹചര്യങ്ങൾക്കും അനുഭവങ്ങൾക്കും നമ്മുടെ കാഴ്ച്ചപ്പാടുകൾക്കും അനുസൃതമായിട്ടാകും അവ വ്യത്യസ്തമാകുക. എന്നാൽ, വലിയ കാരണങ്ങളൊന്നുമില്ലാതെ തന്നെ നമ്മുടെ വികാരങ്ങൾ പെട്ടെന്ന് മാറിമറിയുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അമിതമായ സന്തോഷത്തിൽ നിന്നും പെട്ടെന്ന് ദേഷ്യത്തിലേക്കോ...

ഡിസംബർ 22, 2025 11:40 pm

സൂര്യപ്രകാശവും ചർമ്മത്തിലെ പാടുകളും: ചൂടും വെയിലും ജീവിതശൈലിയും ത്വക്കിൽ ചെലുത്തുന്ന സ്വാധീനം  

സൂര്യപ്രകാശവും ചർമ്മത്തിലെ പാടുകളും: ചൂടും വെയിലും ജീവിതശൈലിയും ത്വക്കിൽ ചെലുത്തുന്ന സ്വാധീനം  

ചർമ്മസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സെൻ്ററുകളും ചർമ്മ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന അറിവുകൾ നൽകുന്ന ഒട്ടനവധി വീഡിയോകളും നമ്മൾ നിത്യേനയെന്നോണം കാണാറുണ്ട്. ഓരോ പ്രായത്തിനും ജീവിതശൈലിക്കും കാലാവസ്ഥയ്ക്കുമെല്ലാമനുസൃതമായുള്ള...

ഡിസംബർ 20, 2025

പ്രായം വെറും നമ്പറല്ലേ

പ്രായം വെറും നമ്പറല്ലേ

വയസ്സേറിയാലും  ഓർമ്മയും ബുദ്ധിയും നിലനിർത്താം ഇതാ ചില എളുപ്പവഴികൾ ചില കാര്യങ്ങൾ അപ്പാടെ മറന്നുപോകുമ്പോഴും പെട്ടെന്ന് ഒന്നും ഓർത്തെടുക്കാൻ കഴിയാതെ വരുമ്പോഴും നമ്മൾ പ്രായത്തെ പഴി പറയാറുണ്ട്....

ഡിസംബർ 19, 2025

ഉറക്കത്തിനിടയിലെ ശ്വാസതടസ്സം: അമിതവണ്ണമല്ല കാരണം

ഉറക്കത്തിനിടയിലെ ശ്വാസതടസ്സം: അമിതവണ്ണമല്ല കാരണം

സ്ലീപ്പ് അപ്നിയയെക്കുറിച്ച് അറിഞ്ഞിരിക്കാം അമിതവണ്ണമുള്ളവരെ മാത്രം ബാധിക്കുന്ന അസുഖമാണ് സ്ലീപ്പ് അപ്നിയ അഥവാ ഉറക്കത്തിലെ ശ്വാസതടസ്സം എന്നൊരു പൊതുധാരണ നിലവിലുണ്ട്. വണ്ണമില്ലാത്തവരിൽ  ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ...

ഡിസംബർ 19, 2025

മൈഗ്രേനും ടെൻഷൻ തലവേദനയും: എങ്ങനെ തിരിച്ചറിയാം?

മൈഗ്രേനും ടെൻഷൻ തലവേദനയും: എങ്ങനെ തിരിച്ചറിയാം?

വ്യത്യാസങ്ങൾ മനസ്സിലാക്കാം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദനയുണ്ടാകാം. പല തരത്തിലുള്ള തലവേദനകളുമുണ്ട്. ഏതുതരം തലവേദനയാണ്...

ഡിസംബർ 18, 2025

കേൾക്കാൻ പഠിക്കാം ആശ്വാസമേകാം: കേൾവിയും ഒരു കലയാണ്!

കേൾക്കാൻ പഠിക്കാം ആശ്വാസമേകാം: കേൾവിയും ഒരു കലയാണ്!

നമുക്ക് ചുറ്റുമുള്ളവർക്ക് പലപ്പോഴും ഒരുപാടു കാര്യങ്ങൾ പറയാനുണ്ടാകും. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരവും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടവും ഒരുവശത്ത്, യാന്ത്രികമായ തിരക്കുകൾ മറുവശത്ത്. ഇതിനിടയിൽ മനസ്സിലുറയുന്ന ചിന്തകളും ആശങ്കകളും ആനന്ദത്തിൻ്റെ...

ഡിസംബർ 16, 2025

പുരുഷന്മാരിലെ വിഷാദം: പ്രകടമാകാത്ത ആരോഗ്യ പ്രതിസന്ധി

പുരുഷന്മാരിലെ വിഷാദം: പ്രകടമാകാത്ത ആരോഗ്യ പ്രതിസന്ധി

ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദം. പക്ഷെ പുരുഷൻമാരുടെ കാര്യത്തിൽ, വിഷാദം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. വിഷാദം സ്ഥിരീകരിക്കപ്പെടുന്നത് പുരുഷൻമാരേക്കാൾ കൂടുതലായി സ്ത്രീകളിലാണെങ്കിലും, പ്രകടമാകാത്തതു...

ഡിസംബർ 15, 2025

ടോക്സിക് ദാമ്പത്യം വരുത്തുന്ന പ്രശ്നങ്ങൾ: ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

ടോക്സിക് ദാമ്പത്യം വരുത്തുന്ന പ്രശ്നങ്ങൾ: ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

സ്വയം നഷ്ടപ്പെടാതെ നേരിടാം  മനുഷ്യ ജീവിതത്തിലെ ഏറ്റവും ആഴമേറിയ ബന്ധങ്ങളിലൊന്നാണ് വിവാഹം. ബാല്യവും കൗമാരവും പിന്നിട്ട് നിറമുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയായി ജീവിതം പൂത്തുലയുമ്പോൾ, പ്രണയിക്കാനും സുഖദുഃഖങ്ങളിലും ഉറക്കത്തിലും...

ഡിസംബർ 14, 2025

Page 3 of 12 1 2 3 4 5 6 7 8 9 10 11 12