വെവ്വേറെ മുറികളിൽ ഉറങ്ങിയാൽ അടുപ്പം നഷ്ടമാകുമോ?

ദമ്പതികൾ സ്ലീപ് ഡിവോഴ്സ് തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്? വിവാഹശേഷം ദമ്പതികൾ ഒരുമിച്ചൊരു മുറിയിൽ, ഒരേ കിടക്കയിൽ ഉറങ്ങുന്ന പതിവാണ് വീടുകളിൽ പൊതുവെ നമ്മൾ കണ്ടുവന്നിട്ടുള്ളത്. ഒരുമിച്ച് ഒരേ കട്ടിലിൽ ഉറങ്ങുന്നത് സ്നേഹത്തിന്റെയും ഇണക്കത്തിൻ്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. സിനിമകളിലും കഥകളിലുമെല്ലാം ദമ്പതികൾ ഒരുമിച്ചുറങ്ങുന്നത് പ്രണയത്തിന്റെ പ്രതീകമായാണ് ചിത്രീകരിക്കുന്നത്. എന്നാൽ അടുത്ത കാലത്തായി,...
ഫെബ്രുവരി 16, 2026 11:32 pmനമുക്കും വേണം റീസെറ്റ്: ആരവങ്ങളുടെ ലോകത്ത് ശാന്തത കണ്ടെത്താൻ പഠിക്കാം

ഇന്നത്തെ തരക്കേറിയ ജീവിതത്തിൽ നമുക്ക് ശരിക്കും ഒന്നു വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. ജോലിത്തിരക്കുകൾ, വീട്ടിലായാലും ഓഫീസിലായാലും കൃത്യസമയത്ത് ചെയ്തുതീർക്കേണ്ട ഭാരിച്ച ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലിൽ നിന്നുണ്ടാകുന്ന നിരാശ — ഇങ്ങനെ നമ്മുടെ തലച്ചോറിന് വിശ്രമമില്ലാതെ എന്തെങ്കിലുമൊക്കെയായി എപ്പോഴും നിരന്തര പ്രവർത്തനത്തിലേർപ്പെടേണ്ടി വരുന്നു. അൽപ്പനേരം സ്വസ്ഥമായിരിക്കാമെന്നു...
ഫെബ്രുവരി 7, 2026 11:24 pmഅസെക്ഷ്വാലിറ്റി: ഹൃദയത്തിൽപ്പതിയുന്ന സ്നേഹബന്ധങ്ങൾക്ക് പുതിയ നിർവ്വചനം നൽകുമ്പോൾ

രണ്ടുപേർ മുഖാമുഖം നോക്കി വെറുതെ ഇരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അവർ മണിക്കൂറുകളോളം സംസാരിക്കുന്നു. തമാശകൾ പങ്കുവെയ്ക്കുന്നു. മനസ്സിൽ ആരോടും പറയാതെ സൂക്ഷിച്ചുവെച്ച ആശങ്കളെക്കുറിച്ച് തുറന്നു പറയുന്നു. ആ ബന്ധത്തിൽ ഊഷ്മളതയുണ്ട്, സ്നേഹമുണ്ട്, വിശ്വാസമുണ്ട്, അടുപ്പവുമുണ്ട്. ഒരാൺകുട്ടിയും പെൺകുട്ടിയുമാണ്, അല്ലെങ്കിൽ പുരുഷനും സ്ത്രീയുമാണ് അങ്ങനെയിരുന്നു സംസാരിക്കുന്നതെങ്കിൽ, നമ്മുടെ സമൂഹം,...
ഫെബ്രുവരി 3, 2026 11:57 pmസ്നേഹം മുറിവുകൾ നൽകുന്നുണ്ടോ? ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയാം

വീട്ടിലും ഓഫീസിലും സൗഹൃദങ്ങളിലുമെല്ലാം സമാധാനവും സുരക്ഷിതത്വവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് നമ്മളെല്ലാവരും ബന്ധങ്ങൾ നിലനിർത്തുന്നത്. സാമൂഹ്യജീവിയായ മനുഷ്യന്, സന്തോഷവും സങ്കടവും പങ്കിടാനും ജീവിതം ഊഷ്മളമാകാനും ബന്ധങ്ങൾ വേണം. നമ്മുടെ ജീവിതത്തിൽ തണലാകുന്ന ഇടങ്ങളാണത്. ബന്ധങ്ങളിൽ നിരന്തരമായി പിരിമുറുക്കം അനുഭവപ്പെടുമ്പോൾ, അത് വേദനയുടെ മുള്ളുകൾ തീർക്കും. സ്നേഹത്തിനു പകരം ഭീതിയും സ്വസ്ഥതയ്ക്ക്...
ഫെബ്രുവരി 2, 2026 11:23 pmജീവിതം ശാന്തമാണെങ്കിലും മനസ്സ് അസ്വസ്ഥമാണോ? ചിന്തകളുടെ കുത്തൊഴുക്കിന് കാരണങ്ങളുണ്ട്

ജീവിതം വലിയ ബുദ്ധിമുട്ടു കൂടാതെ മുന്നോട്ടുപോകുന്നുണ്ട്. കഴിക്കാൻ ആഹാരവും താമസിക്കാൻ വീടുമുണ്ട്. ഉറക്കം കളയുന്ന സമസ്യകളൊന്നും നിലവിലില്ല. സാമ്പത്തിക ഞെരുക്കവും കടബാദ്ധ്യതകളുമില്ല. എന്നിട്ടും…. എന്തോപോലെ. മനസ്സിനുള്ളിൽ ഒരുതരം അസ്വസ്ഥതയും വീർപ്പുമുട്ടലും. ഒന്നും ചെയ്യാനില്ലാത്ത നേരത്തും ചിന്തകൾ കാടു കയറുന്നു. ഉറക്കം ശരിയാകുന്നില്ല; തിരക്കും ബഹളവുമില്ലാത്ത, നല്ല അന്തരീക്ഷം പോലും...
ഫെബ്രുവരി 1, 2026 11:53 pmനാഡീവ്യൂഹത്തിന് അമിതഭാരം നൽകുമ്പോൾ: മാനസിക സമ്മർദ്ദം ശരീരത്തിലേൽപ്പിക്കുന്ന ആഘാതങ്ങൾ മനസ്സിലാക്കാം

ജീവിതസാഹചര്യങ്ങൾക്കനുസൃതമായി മനസ്സിൽ ഉടലെടുക്കുന്ന ചിന്തകളാണ് സമ്മർദ്ദത്തിന് കാരണമാകുന്നത് എന്ന് നമുക്കെല്ലാവർക്കുമറിയാം. മാനസിക പിരിമുറുക്കം എത്രതന്നെ കൂടിയാലും ബാക്കി കാര്യങ്ങളെല്ലാം മുറപോലെ നടക്കുമെന്നും നമുക്കൊരു ധാരണയുണ്ട്. ഇത് എത്രമാത്രം...
ജനുവരി 31, 2026
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ. പക്ഷെ, അകക്കണ്ണിൻ്റെ...
ജനുവരി 4, 2026
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...
ജനുവരി 4, 2026
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...
ജനുവരി 4, 2026
അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ...
ജനുവരി 2, 2026
പുതുവർഷം പടിവാതിൽക്കലെത്തി

നല്ലതെല്ലാം കൂടെക്കൂട്ടാം: മറ്റെല്ലാം ഉപേക്ഷിക്കാം ഒരു വർഷം കൂടി വിടപറയുകയും പുതുവർഷം വന്നണയുകയും ചെയ്യുമ്പോൾ, ഇതിനിടയിൽ നമ്മൾ അനുഭവിച്ചറിയുന്ന ഒരു നിശബ്ദതയുണ്ട്. പുതിയ പദ്ധതികളിലേക്കും തീരുമാനങ്ങളിലേക്കും തിരക്കിട്ട്...
ഡിസംബർ 29, 2025
ഈ പുതു വർഷത്തെ വരവേൽക്കാം വ്യത്യസ്തതയോടെ: മനോനിറവിൻ്റെ ശാന്തത കണ്ടെത്താം

പുതിയ തീരുമാനങ്ങളും വലിയ മാറ്റങ്ങളും പ്രാബല്യത്തിൽ വരുത്താൻ വേണ്ടി പുതുവർഷത്തിലെ ആദ്യദിനം തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ മിക്കവരും. വർഷാന്ത്യമാകുമ്പോഴേക്കും, പുതുവർഷം മുതൽ ജീവിതത്തിൽ വരുത്തേണ്ട പോസിറ്റീവായ മാറ്റങ്ങളെന്തെന്ന് നമ്മൾ...
ഡിസംബർ 29, 2025
