വേട്ടയാടാനുള്ള സഹജവാസന: പുരുഷ മനഃശാസ്ത്രം മനസ്സിലാക്കാം സഹാനുഭൂതിയോടെ

പുരുഷൻമാർക്ക് വേട്ടക്കാരുടെ സ്വഭാവമാണ് എന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. കേട്ടുവന്ന കഥകളിലും പറഞ്ഞുവരുന്ന തമാശകളിലും എന്തിന്, ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പോലും ഈ വാചകം ആവർത്തിച്ച് വരാറുണ്ട്. എന്നാൽ ഈ വാചകത്തിൽ പരോക്ഷമായ ഒരു യാഥാർത്ഥ്യമുണ്ട്. ലിംഗപരമായ പൊതുധാരണകളേക്കാൾ, അത്, മനുഷ്യ പരിണാമവുമായും മനഃശാസ്ത്രവുമായും വൈകാരിക ആവശ്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. അഹങ്കാരത്തിൻ്റെ...
ഡിസംബർ 13, 2025 10:25 pmഇഡ്, ഈഗോ, സൂപ്പർ ഈഗോ — ഇതിൽ ഏതാണ് നിങ്ങളെ ഭരിക്കുന്നത്? നമുക്ക് കണ്ടെത്താം!

ഒരു സങ്കൽപ്പത്തിൽ നിന്നു തന്നെ തുടങ്ങാം: നിങ്ങളും ചില സുഹൃത്തുക്കളും ഒരു അത്താഴവിരുന്നിൽ പങ്കെടുക്കുകയാണെന്ന് വിചാരിക്കുക. അതീവരുചികരമായ ചോക്ളേറ്റ് കേക്കിൻ്റെ ഒരു കഷ്ണം നിങ്ങൾ കഴിക്കുന്നു. ഒന്നുകൂടി വേണമെന്ന് നിങ്ങൾക്ക് അതിയായ ആഗ്രഹം തോന്നുന്നു. ആ നിമിഷം, നിങ്ങളുടെ ഉള്ളിൽ നിന്ന് ഒരു വാചകം കേൾക്കുന്നു. “ഇപ്പോൾത്തന്നെ ഒരുപാടായില്ലേ,...
ഡിസംബർ 13, 2025 1:22 pmസൈബർകോൺഡ്രിയ: ഇന്റർനെറ്റിലെ രോഗവിവരങ്ങളും വർദ്ധിക്കുന്ന മാനസിക സമ്മർദ്ദവും

രോഗലക്ഷണങ്ങൾ ഗൂഗിളിൽ തിരയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതെങ്ങനെ? ഒരു തുമ്മിയാൽപ്പോലും അതിന്റെ കാരണങ്ങളും രോഗസാദ്ധ്യതകളും ഉടൻ തന്നെ ഇന്റർനെറ്റിൽ പരതുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചെറിയൊരു തലവേദനയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു തുടങ്ങുന്ന ഒരാൾക്ക്, കുറച്ചുനേരം സ്ക്രോൾ ചെയ്തു പോകുമ്പോൾ തനിക്ക് മാരകമായ “ബ്രെയിൻ ട്യൂമർ” ആണെന്ന് തോന്നിത്തുടങ്ങും....
ഡിസംബർ 11, 2025 11:01 pmഅതിജീവിതയുടെ പോരാട്ടം:കാലം മായ്ക്കാത്ത മുറിവുകൾ

ലൈംഗികപീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ മനസ്സിലും ശരീരത്തിലുമേൽക്കുന്ന ആഘാതത്തിൻ്റെ തീവ്രത വാക്കുകളിൽ ഒതുക്കാനാവില്ല. മനസ്സിൽ ബാക്കിയാകുന്ന വേദനകളുമായുള്ള പോരാട്ടമാണ് ആദ്യം. പീഡനത്തെ അതിജീവിച്ചവർ നീതിക്ക് വേണ്ടി മുന്നേറാൻ തീരുമാനിക്കുന്നതോടെ പോരാട്ടത്തിനും പുതിയ രൂപം കൈവരും. നിശബ്ദമായി കരഞ്ഞും കരയാതെയും തളർന്നും തളരാതെയും ദിവസങ്ങൾ നീങ്ങുമ്പോഴും അപമാനത്തിൻ്റെ വേദനകളുടെ, ആത്മരോഷത്തിൻ്റെ കനലുകൾ ഉള്ളു...
ഡിസംബർ 9, 2025 12:11 amമാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും. കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ എല്ലാവരുടേയും മുഴുവൻ ശ്രദ്ധയും കുഞ്ഞിലേക്കാകുന്നു. അമ്മ എന്ന വ്യക്തി അപ്രസക്തമാകുന്ന അവസ്ഥയാണ് പലയിടങ്ങളിലും കാണാനാവുക. ശാരീരികമായും വൈകാരികമായും സ്വയം പിടിച്ചുനിൽക്കാൻ...
ഡിസംബർ 4, 2025 10:59 pmഅമ്മമാർ അറിയാൻ: ആശങ്ക വേണ്ട, അഭിമാനപൂർവ്വം മുന്നേറൂ

മാതൃത്വം എന്ന പുതിയ ലോകത്ത് ആദ്യമായി എത്തിച്ചേരുന്ന പല അമ്മമാരെയും സംബന്ധിച്ചിടത്തോളം, വിവിധ വികാരങ്ങൾ മനസ്സിൽ അലയടിക്കുന്ന അനുഭവമാകും ഉണ്ടാകുക. ജീവിതത്തിൻ്റെ ചിട്ടകൾ വ്യത്യാസപ്പെടുന്നു, ഉറങ്ങുന്നതും ഉണരുന്നതും...
ഡിസംബർ 4, 2025
അമ്മയാകാൻ ഒരുങ്ങുകയാണോ? ആരോഗ്യവും ഉൻമേഷവും നേടാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം സ്ത്രീജീവിതത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറാകുന്ന സമയമാണ് ഗർഭകാലം. ഉള്ളിലുള്ള കുഞ്ഞുജീവൻ്റെ ചലനങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നതു മുതൽ വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത തരം...
ഡിസംബർ 4, 2025
അസ്തിത്വ പ്രതിസന്ധി: ജീവിതത്തിലെ ചോദ്യങ്ങൾ ശ്വാസം മുട്ടിക്കുമ്പോൾ

ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഈ ലോകത്തിന്, സമൂഹത്തിന്, കുടുംബത്തിന് എൻ്റെ ജീവിതം കൊണ്ട് എന്താണ് പ്രയോജനമെന്ന് ചിന്തിച്ച് നിരാശയിൽ പെട്ടുപോയിട്ടുണ്ടോ? പ്രത്യേകിച്ച് ഒന്നിനോടും താൽപ്പര്യം...
ഡിസംബർ 3, 2025
ഗർഭിണികളിലെ മാനസിക സമ്മർദ്ദം കുഞ്ഞിന് ദോഷം ചെയ്യുമോ?

ഗർഭകാലത്തും പ്രസവത്തിലുമുണ്ടാകുന്ന സമ്മർദ്ദത്തിന്റെ അനന്തരഫലങ്ങൾ ഒറ്റ ശരീരത്തിനുള്ളിൽ രണ്ട് ഹൃദയങ്ങൾ മിടിക്കുന്ന സമയമാണ് ഗർഭകാലം. അമ്മയ്ക്ക് എന്തെല്ലാം തോന്നുന്നുവോ, അതെല്ലാം കുഞ്ഞും അറിയുന്നു. ഇടയ്ക്ക് വല്ലപ്പോഴുമുണ്ടാകുന്ന സമ്മർദ്ദവും...
ഡിസംബർ 2, 2025
ഗർഭകാല ആശങ്കകൾ എങ്ങനെ ഒഴിവാക്കാം

ശാസ്ത്ര പിന്തുണയോടെ സമാധാനം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ അമ്മയാകാൻ ഒരുങ്ങുന്നതിൻ്റെ സന്തോഷവും കുഞ്ഞിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും ഗർഭകാലത്ത് സാധാരണമാണ്. കുഞ്ഞിൻ്റെ ചലനങ്ങൾ അറിയുന്നതും വളകാപ്പും മറ്റുചടങ്ങുകളുമൊക്കെയായി ആനന്ദം നിറയുന്ന കാലം....
ഡിസംബർ 1, 2025
വിശ്വാസം തകരുമ്പോൾ: വഞ്ചിക്കപ്പെട്ടതിന് ശേഷം പെൺമനസ്സിൽ ഉടലെടുക്കുന്ന വൈകാരിക മതിൽ

വിശ്വാസവഞ്ചന തിരിച്ചറിഞ്ഞു കഴിഞ്ഞാൽ സ്ത്രീയുടെ മനസ്സിൽ പലതരത്തിലുള്ള വൈകാരിക വിക്ഷോഭങ്ങളുണ്ടാകും. അവളുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന വിഷയങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെയുള്ള ഘട്ടത്തിലെത്തിച്ചേരും. ഒരേസമയം ജീവിതം പരാജയപ്പെട്ടെന്നു...
നവംബർ 29, 2025
മര്യാദയുടെ ഭാഷ : വിനയത്തോടെ സംസാരിക്കാനും സന്ദേശങ്ങൾ അയക്കാനും പഠിക്കാം

ആശയവിനിമയ മാദ്ധ്യമങ്ങളാൽ സമ്പന്നമാണ് നമ്മുടെ വർത്തമാനകാലം. വ്യക്തിപരമായും തൊഴിലിൻ്റെ ഭാഗമായും നേരിട്ടും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമെല്ലാം നിരന്തരമായി ആശയവിനിമയം നടത്തുമ്പോൾ മറന്നുപോകാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. അതാണ് മര്യാദ...
നവംബർ 28, 2025
