തെറ്റായ വിവരങ്ങൾക്ക് തടയിടാം: അസത്യ പ്രചാരണങ്ങൾക്കെതിരെ പോരാടാനുള്ള 8 ശാസ്ത്രീയ മാർഗ്ഗങ്ങൾ

തെറ്റായ വാർത്തകൾ കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. വസ്തുതകളെന്ന പേരിൽ വളച്ചൊടിച്ച വാർത്തകളാൽ സമ്പന്നമാണ് നമ്മുടെ സാമൂഹ്യ മാദ്ധ്യമങ്ങൾ. കെട്ടിച്ചമച്ച ആരോഗ്യ ഉപദേശങ്ങൾ മുതൽ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വ്യാജവാർത്തകൾ വരെ വിരൽത്തുമ്പിൽ സുലഭമാകുമ്പോൾ, വേഗതയേയും ആവർത്തനത്തേയും ആശ്രയിച്ച് അവ തഴച്ചു വളരുന്നു. അത്ഭുതകരമായ ചികിത്സകളെക്കുറിച്ചുള്ള ഒരു...
നവംബർ 24, 2025 11:14 pmവയോജനങ്ങളോടുള്ള അതിക്രമം: വാർദ്ധക്യകാലം ദുരിതപൂർണ്ണമാകുമ്പോൾ

തീരുമാനങ്ങൾ കൈക്കൊള്ളാനും അദ്ധ്വാനിച്ച് പണം സമ്പാദിക്കാനും കുടുംബാംഗങ്ങളെ സംരക്ഷിക്കാനുമുള്ള കരുത്ത്, പരാശ്രയത്വത്തിലേക്കും ദൗർബല്യത്തിലേക്കും വഴിമാറുന്ന കാലമാണ് വാർദ്ധക്യം. കടന്നുവന്ന വഴികളിൽ അറിവും ആഹാരവും സ്നേഹവും നൽകിയവരെ മറക്കുന്ന പിൻതലമുറ, വാർദ്ധക്യത്തിലെത്തിയവർക്ക് ദുരിതങ്ങളാണ് പകരം നൽകുക. പ്രായമായവരോടുള്ള അതിക്രമം എന്നത് അകലെയെവിടെയോ അരങ്ങേറുന്ന ക്രൂരതയല്ല. വീടുകളിലും ആശുപത്രികളിലും സമൂഹത്തിലും- അങ്ങനെ...
നവംബർ 22, 2025 10:07 pmമസ്തിഷ്ക്കത്തിന് പ്രായമേറുമ്പോൾ:തലച്ചോറിലെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ചിലർ, ‘കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ’, ‘വല്ലാതെ വയസ്സായപോലെ’ ആയല്ലോ, ‘എന്താണിങ്ങനെ മാറാൻ’ തുടങ്ങി നിരവധി കമൻ്റുകൾ നടത്തും. കണ്ണാടി നോക്കുമ്പോഴും പണ്ടത്തേതിൽ നിന്ന് മുഖത്തിന് വന്ന വ്യത്യാസങ്ങൾ പ്രകടമാകും. ചർമ്മം മങ്ങിപ്പോയിരിക്കുന്നു, തലമുടിയിൽ നര പടർന്നിരിക്കുന്നു, മുഖത്തെ പ്രസന്നത പൊയ്പ്പോയിരിക്കുന്നു എന്നെല്ലാം സങ്കടപ്പെടുന്നവരും നമുക്കിടയിലുണ്ട്. നമുക്ക്...
നവംബർ 21, 2025 11:58 pmവീട്ടിൽ വയസ്സായവരുണ്ടോ? അവരുടെ പുഞ്ചിരിക്കുപിന്നിൽ കണ്ണീർനനവുണ്ടോ?

നിശബ്ദതയിൽ ഒളിപ്പിച്ച സങ്കടങ്ങൾ തിരിച്ചറിയാം, ആശ്വാസമേകാം വാർദ്ധക്യം സ്വച്ഛസുന്ദരമാണെന്നും സ്വസ്ഥമായി വിശ്രമജീവിതം ആസ്വദിക്കാൻ പറ്റിയ കാലമാണെന്നുമൊക്കെ പറഞ്ഞുകേൾക്കാറുണ്ട്. കുഞ്ഞുന്നാൾ മുതൽക്കുള്ള നിറമുള്ള ഓർമ്മകളും വ്യത്യസ്താനുഭവങ്ങളും അവയിൽ നിന്നുൾക്കൊണ്ട പാഠങ്ങളും അയവിറക്കാൻ കഴിയുന്ന കാലം. വാർദ്ധക്യത്തിലേക്കുള്ള പടികൾ കയറി, വീട്ടിലെ ഒരു മുറിയിൽ കഴിയുന്നവർ, ശരിക്കും ഇപ്പറയുന്ന സ്വച്ഛസുന്ദരജീവിതം തന്നയാണോ...
നവംബർ 21, 2025 12:18 amകുട്ടികളിലെ ലഹരി ഉപയോഗം: നേരത്തെ തിരിച്ചറിയാം, പ്രതിരോധിക്കാം

അമ്മമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ വളരെ ശ്രദ്ധിച്ചും ആവോളം സ്നേഹിച്ചുമാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നത്. മാതാപിതാക്കൾ ശരിതെറ്റുകൾ ചൂണ്ടിക്കാട്ടിയും പറഞ്ഞുമനസ്സിലാക്കിയും കരുതലോടെ നയിക്കുമ്പോഴും കുട്ടികൾക്ക് വഴി പിഴക്കുന്നതെന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്നത്തെ ലോകത്ത്, സാമൂഹിക സമ്മർദ്ദവും മാനസിക പിരിമുറുക്കവും ആകാംക്ഷയുമെല്ലാം കുട്ടികൾക്ക് വഴിതെറ്റാനുള്ള കാരണങ്ങളായി മാറുന്നുണ്ട്. കൗമാരക്കാർക്കിടയിലെ ലഹരി...
നവംബർ 19, 2025 11:43 pmവികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും പഠിക്കാം: ഇമോഷണൽ ഇൻ്റലിജൻസിൻ്റെ പ്രാധാന്യം മനസ്സിലാക്കാം

പഠിപ്പും മാർക്കും മികച്ച ജോലിയും ജോലിയിലെ സ്ഥാനക്കയറ്റവും ഐക്യു സ്കോറും കണക്കാക്കി വിജയം അളക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഇവയ്‌ക്കെല്ലാം അപ്പുറം നമ്മുടെ ബന്ധങ്ങളെയും...
നവംബർ 18, 2025
പ്രായമേറുന്തോറും മായുന്ന പുഞ്ചിരി: വാർദ്ധക്യത്തിലെ വിഷാദത്തെക്കുറിച്ച് മനസ്സിലാക്കാം

വിശ്രമകാലത്തെ നിശബ്ദ ദുഃഖം വാർദ്ധക്യം പലപ്പോഴും സ്വസ്ഥതയുടേയും സമാധാനത്തിൻ്റേയും കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത് – കൊച്ചുമക്കളോടൊത്തുള്ള നിമിഷങ്ങൾ, ക്ഷേത്ര ദർശനം, പ്രഭാത സവാരി, വേണ്ടത്ര വിശ്രമം- അങ്ങനെയങ്ങനെ. എന്നാൽ...
നവംബർ 17, 2025
നിറങ്ങളും മാനസികാരോഗ്യവും : അകത്തളങ്ങൾ മൂഡ് മെച്ചപ്പെടുത്തുന്നത് എങ്ങനെ?

ചുവരുകൾ സംസാരിക്കുമ്പോൾ: വർണ്ണങ്ങളുടെയും വികാരങ്ങളുടെയും ശാസ്ത്രം ഒരു മുറിയിലേക്ക് കയറുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ശാന്തത തോന്നുകയോ, അല്ലെങ്കിൽ ഒരു പ്രത്യേക കാരണവുമില്ലാതെ ദേഷ്യം വരികയോ ചെയ്തിട്ടുണ്ടോ? അത്...
നവംബർ 15, 2025
ഓരോ സ്ത്രീയും ജീവിതത്തിൽ ഒരിക്കലെങ്കിലും തനിച്ചു യാത്ര ചെയ്യണം

കാരണമെന്തെന്നല്ലേ? ഭയത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്; നിങ്ങളെ ശക്തയാക്കുന്ന ഒരു യാത്ര പോകണം സ്വാതന്ത്ര്യത്തിൻ്റെ മന്ത്രധ്വനി വൺ-വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഇഷ്ടനിറത്തിലുള്ള വസ്ത്രം പാക്ക് ചെയ്യുമ്പോഴും, സുരക്ഷിതമായ...
നവംബർ 15, 2025
വെറുതെയിരിക്കുന്നതിൻ്റെ കല — നിക്സെൻ

സദാ ചലിക്കുന്ന ഈ ലോകത്തിൽ ഒരു ചെറുവിരാമമാകാം കൊച്ചിയിലെ ഒരു വീടാണ് രംഗം. ഒരു ഞായറാഴ്ച്ച. ഉച്ചവെയിലിൻ്റെ ചൂടു കുറയ്ക്കാൻ മുകളിൽ ഫാൻ അലസമായി കറങ്ങുന്നുണ്ട്. അടുക്കളയിൽ...
നവംബർ 13, 2025
‘മനസ്സ്’ എന്നൊന്ന് ശരിക്കുമുണ്ടോ? മാനസികാരോഗ്യത്തിൻ്റെ ശാസ്ത്രം മനസ്സിലാക്കാം

മനസ്സ് – ശാസ്ത്രത്തിൻ്റേയും തത്വചിന്തയുടേയും മുന്നിലെ നിഗൂഢമായ ചോദ്യചിഹ്നം. ‘’മനസ്സ് എന്നാലെന്താണ്? അത് മസ്തിഷ്ക്കത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ഒരു ഘടകമായി ശരിക്കും നിലനിൽക്കുന്നുണ്ടോ?” ഈ ചോദ്യം കാലങ്ങൾക്ക്...
നവംബർ 12, 2025
പ്രണയം പൊയ്പ്പോകുമ്പോൾ: ആധുനിക വിവാഹബന്ധങ്ങളിലെ തകർച്ചയ്ക്ക് കാരണമെന്ത് ?

ദാമ്പത്യത്തിൽ അടുപ്പത്തിനുള്ള പങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് വീഡിയോ കോൾ ചെയ്യാൻ കഴിയുകയും ലോകം മുഴുവൻ നടക്കുന്ന സംഭവങ്ങൾ കൃത്യമായി അറിയുകയും എന്തിനേയും ഏതിനേയും കുറച്ചും സ്വന്തം അഭിപ്രായങ്ങൾ...
നവംബർ 12, 2025
