വന്ധ്യത നൽകുന്ന വൈകാരികാഘാതം, സ്ത്രീകൾ അറിയേണ്ടതെല്ലാം

പ്രതീക്ഷയ്ക്കപ്പുറത്തെ നിശബ്ദ വേദന വന്ധ്യത എന്ന വൈദ്യശാസ്ത്ര വിധിയെഴുത്തിനപ്പുറം അതനുഭവിക്കുന്ന സ്ത്രീകൾ നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്. അവളിലെ സ്ത്രീത്വത്തെ, സ്വത്വബോധത്തെ എല്ലാം പിടിച്ചുലയ്ക്കുന്ന അതീവ സംഘർഷാവസ്ഥയാണത്. നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച്, അമ്മയാകാൻ വേണ്ടിയാണ് പെണ്ണ് ജനിക്കുന്നതെന്ന ചിന്താഗതി പുലർത്തുന്ന സമൂഹങ്ങൾ അനവധിയുള്ളപ്പോൾ, സ്ത്രീകളെ സംബന്ധിച്ച്, അനപത്യതാദുഃഖം ജീവിതത്തിലെ ഏറ്റവും...
ജൂലൈ 23, 2025 9:08 pmകണ്ണുള്ളപ്പോഴേ അറിയണം, കണ്ണിൻറെ വില : വരൂ, കാഴ്ച്ചകളുടെ ലോകത്തെ തെളിച്ചം കാക്കാം

ദൈനംദിന കാഴ്ച്ചകളിലേറെയും ഡിജിറ്റൽ വെളിച്ചം കീഴടക്കുന്ന ഇക്കാലത്ത്, ദൂരക്കാഴ്ച്ചകൾ ചുരുങ്ങിപ്പോവുകയും അന്തരീക്ഷ മലിനീകരണം അരങ്ങു വാഴുകയും ചെയ്യുന്ന സമകാലിക ലോകത്ത്, കണ്ണുകളുടെ ആയാസം വർദ്ധിച്ചു വരികയാണ്. പ്രത്യേക സംരക്ഷണം ആവശ്യമില്ല എന്ന സ്വയംധാരണയിൽ നമ്മളിൽ ഏറെപ്പേരും മുന്നോട്ട് പോകുന്നത്, കണ്ണുകൾ പണിമുടക്കാതിരിക്കുന്നതു കൊണ്ടുമാത്രമാണ്. കണ്ണുകളുടെ ഈ അമിതാദ്ധ്വാനത്തെ കണ്ടില്ലെന്ന്...
ജൂലൈ 23, 2025 9:04 pmആശയവിനിമയത്തിലെ ഭാഗിക ശ്രദ്ധ : എന്തുകൊണ്ടാണ് നാം എല്ലായ്പ്പോഴും മുഴുവനായി കേൾക്കാത്തത്

മൊബൈൽ ഫോണും ടെലിവിഷനും ആധിപത്യം പുലർത്തുന്ന ഈ ലോകത്ത് മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിൽ, നമുക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ക്രോളിംഗ്, ക്ലിക്ക് ചെയ്യൽ അല്ലെങ്കിൽ മൾട്ടിടാസ്കിംഗ് എന്നിവയ്ക്കൊപ്പം സമാന്തരമായി സംഭാഷണം കൂടി നടക്കുമ്പോൾ , അവിടെ ചിന്തകളും വിഘടിച്ചു പോകുന്നു. നിങ്ങൾ ...
ജൂലൈ 20, 2025 12:20 amപുരുഷൻമാരിലെ വിഷാദമെന്ന നിശബ്ദ യുദ്ധം : ജീവിത സന്തുലനം വീണ്ടെടുക്കാൻ വേണ്ടത്

അതിശക്തരും പ്രതികരണശേഷിയുള്ളവരും വൈകാരിക സ്ഥിരതയുള്ളവരുമായിരിക്കണം പുരുഷൻമാർ എന്നതാണ് വർത്തമാനകാലത്തെ അലിഖിത നിയമം എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. സംസ്കാരത്തിലൂടെയും പാരമ്പര്യത്തിലൂടെയുമൊക്കെ ആഴത്തിൽ സഞ്ചരിച്ചെത്തുന്ന ഇത്തരം സാമൂഹ്യ ധാരണകൾ, പുരുഷന്മാർക്ക് വൈകാരിക പ്രശ്നങ്ങൾ നേരിടുമ്പോൾ അത് പ്രകടിപ്പിക്കുന്നതിനും സഹായം തേടുന്നതിനും മറ്റുമുള്ള വിലങ്ങുതടിയായി മാറുന്നു. തൽഫലമായി, പുരുഷന്മാരിലെ വിഷാദം ആരാലും...
ജൂലൈ 19, 2025 1:12 pmവിദ്യാർത്ഥികളുടെ മാനസികാരോഗ്യം : എല്ലാ അദ്ധ്യാപകരും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുൻകാല സാഹചര്യങ്ങളെ അപേക്ഷിച്ച് അദ്ധ്യാപകരുടെ റോളിലും മാറ്റങ്ങൾ വന്നു. വിദ്യാർത്ഥികളുടെ വൈകാരിക- മാനസിക തലങ്ങളെ ഏറെ സ്വാധീനിക്കാൻ ശേഷിയുള്ള മാതൃകകളാണ് അദ്ധ്യാപകർ. കുട്ടികളിൽ വളർന്നു വരുന്ന സമ്മർദ്ദം, മത്സര സ്വഭാവം, അമിത പ്രതീക്ഷ, എന്നീ ഘടകങ്ങളുടെ അതിപ്രസരമുള്ള ഇന്നത്തെ അവസ്ഥയിൽ...
ജൂലൈ 19, 2025 1:02 pmവാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ കർമ്മോത്സുകരാക്കാൻ നമുക്ക് എങ്ങനെ സാധിക്കും

രംഗം : തിങ്കൾ, രാവിലെ 11:45 | വിശ്രമമുറിയിൽ കാപ്പിയുടെ ഗന്ധവും കമ്പൂട്ടർ കീബോർഡിൽ കൈവിരലോടിക്കുമ്പോഴുള്ള നേർത്ത ശബ്ദവും നിറഞ്ഞുനിന്നു. കഥാപാത്രങ്ങൾ : അർജുൻ ,33 വയസ്സുള്ള ...
ജൂലൈ 15, 2025
വാർദ്ധക്യം ബാധിക്കാത്ത ലൈംഗികത : പ്രായമേറുന്തോറും പ്രിയതരമാക്കാം

യൌവനത്തിൽ നിന്ന് മധ്യവയസ്സിലേക്കും വാർദ്ധക്യത്തിലേക്കും സഞ്ചരിക്കുന്നതിനിടയിൽ മനുഷ്യർ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. യൌവനകാലത്തെ് ജോലി നേടി, വിവാഹവും കുഞ്ഞുങ്ങളുമൊക്കെയായി, മധ്യവയസ്സിൽ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും പൂർത്തീകരിച്ച്,...
ജൂലൈ 11, 2025
ആയുർവേദത്തിലെ ത്രിദോഷ സിദ്ധാന്തം : ആരോഗ്യത്തിൻ്റെ അടിസ്ഥാന സൂചിക

ആയുസ്സിനെക്കുറിച്ചുള്ള, ജീവിതത്തെക്കുറിച്ചുള്ള ശാസ്ത്രമായാണ് ആയുർവേദം അറിയപ്പെടുന്നത്. മനുഷ്യൻ്റെ ശാരീരിക – മാനസിക ആരോഗ്യം സംബന്ധിച്ച ഈ പരമ്പരാഗത ജ്ഞാനത്തിൻ്റെ വേരുകൾ ആഴ്ന്നിരിക്കുന്നത് ഭാരത സംസ്ക്കാരത്തിലാണ് . ഈ...
ജൂലൈ 11, 2025
പുതിയ അമ്മമാർ അറിയാൻ – നിങ്ങൾ അതുല്യർ, താരതമ്യങ്ങളിൽ പെട്ടുപോകല്ലേ…

സ്നേഹധനനായ ഭർത്താവ്,കയ്യിൽ കുഞ്ഞുമായി സ്നേഹമയിയായ ഭാര്യ… പതിറ്റാണ്ടുകൾ മുമ്പത്തെ പരസ്യ ചിത്രങ്ങളുടെ കാലം മുതൽ ഈ ഡിജിറ്റൽ യുഗത്തിലും മാതൃഭാവം ഇങ്ങനെ ആയിരിക്കണം എന്ന് നിയമം ഉള്ളതുപോലെയാണ്...
ജൂലൈ 11, 2025
വീട്ടമ്മമാരിലെ മെന്റൽ ബേൺഔട്ട്. മനസ്സ് തകർക്കുന്ന മഹാമാരി !!!

തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ, ഓരോ വ്യക്തിയും ശ്രദ്ധയോടെ ചെയ്തു തീർക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ജോലിയിലെ ഉത്തരവാദിത്തങ്ങൾ, രാവിലെയും വൈകുന്നേരവും ജോലിസ്ഥലത്തേക്കും വീട്ടിലേക്കുമുള്ള യാത്ര, മീറ്റിംഗുകൾ തുടങ്ങി...
ജൂലൈ 7, 2025
പ്രണയിക്കുമ്പോൾ നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു? ശരീരത്തിനും മസ്തിഷ്ക്കത്തിനും വരുന്ന കൗതുകകരമായ മാറ്റങ്ങൾ

പേരറിയാത്ത നൊമ്പരമായും നീരിൽ വീണൊഴുകുന്ന പൂക്കളായുമൊക്കെ പ്രണയത്തെ പാടിപ്പുകഴ്ത്തുന്നവരാണ് നമ്മൾ. പ്രണയമെന്നത് പലപ്പോഴും പറഞ്ഞൊപ്പിക്കാൻ പറ്റാത്ത വികാരമാകാറുണ്ട്. ഹൃദയമിടിപ്പ് കൂടുന്നതും ആവേശത്തിലമരുന്നതും പ്രപഞ്ചം മുഴുവൻ ഒരൊറ്റയാളിലേക്ക് ചുരുങ്ങുന്നതുമെല്ലാം...
ജൂൺ 28, 2025
5 മിനിറ്റത്തെ ഫോണ്‍ സ്‌ക്രോളിംഗ് നമ്മുടെ വൈബ് നശിപ്പിക്കുന്നത് എന്തുകൊണ്ട്?

[രംഗം: കൗമാരക്കാരായ അനന്യയും രാഹുലും ഒരു കോഫി ഷോപ്പിൽ ഒത്തുകൂടുന്നു] അനന്യ: ഓഹ്.. ഇന്ന് എനിക്ക് വളരെ മോശം ദിവസമാണെന്ന് തോന്നുന്നു. ഒരു മണിക്കൂറോളമായി ഇൻസ്റ്റാഗ്രാം സ്‌ക്രോൾ...
ജൂൺ 23, 2025
