സ്നേഹം ഉള്ളുപൊള്ളിക്കുമ്പോൾ: പങ്കാളിയുടെ അതിക്രമവും അതിന് പിന്നിലെ മാനസിക കാരണങ്ങളും

സ്നേഹത്തിൻ്റെ ഇരുണ്ട വശം അകമഴിഞ്ഞ ആനന്ദവും ആശ്വാസവും സ്വസ്ഥതയുമാണ് യഥാർത്ഥ സ്നേഹം നമുക്ക് സമ്മാനിക്കുക. പക്ഷെ പലർക്കും, അവർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന വ്യക്തി തന്നെ ഭയത്തിൻ്റെയും മാനസിക വേദനയുടെയും ഉറവിടമായി മാറുന്നു. പങ്കാളിയുടെ ഭാഗത്തുനിന്നുള്ള അതിക്രമം – അത് ശാരീരികമോ വൈകാരികമോ മാനസികമോ ആകട്ടെ – നമ്മുടെ...
നവംബർ 12, 2025 10:50 pmചർമ്മത്തിനും ഓർമ്മശക്തിയുണ്ട്: അന്തരീക്ഷ മലിനീകരണവും സമ്മർദ്ദവും അദൃശ്യമായ മുറിവുകൾ അവശേഷിപ്പിക്കുന്നത് എങ്ങനെ?

ചർമ്മത്തിൽ എഴുതപ്പെട്ട അദൃശ്യ ഡയറി നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ നമ്മുടെ ചർമ്മത്തിന് ഓർമ്മയിൽ സൂക്ഷിക്കാനാകും. ഉറക്കം നഷ്ടപ്പെട്ട രാത്രികളും ഗതാഗതക്കുരുക്കിൽ ചെലവഴിച്ച സമയവും സിഗരറ്റു പുകച്ചതും സമ്മർദ്ദമുണ്ടാക്കിയ ഘട്ടങ്ങളും — എല്ലാം അതിൻ്റെ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു. ഇവയെല്ലാം കാണാൻ കഴിയുന്നവയല്ല; ചിലത് നമ്മുടെ ചർമ്മകോശങ്ങൾക്കുള്ളിൽ ആഴത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു....
നവംബർ 8, 2025 10:22 pmആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കാം: ‘വേണ്ട’ എന്ന് പറയുന്നത് സ്വയം സ്നേഹിക്കലാകാൻ കാരണം

ചുറ്റുമുള്ളവരോടും ഉത്തരവാദിത്തങ്ങളോടും പ്രതീക്ഷകളോടുമെല്ലാം അതെ എന്നു പറയുന്നത് ദയയുടേയും വിനയത്തിൻ്റെയും ലക്ഷണമായി പൊതുവെ കരുതിപ്പോരാറുണ്ട്. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കുന്നതിന് വേണ്ടി സ്വന്തം അഭിപ്രായങ്ങളെയും സ്വസ്ഥതയേയും അവഗണിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നതാണ് യാഥാർത്ഥ്യം. എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ഉണ്ടാകുക എന്നതല്ല,സ്വയം മനസ്സിലാക്കി ആത്മാനുകമ്പയുള്ളവരാകുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആ...
നവംബർ 8, 2025 10:16 pmമൗനം അകൽച്ചയായി അനുഭവപ്പെടുമ്പോൾ: വ്യക്തിപരമായ വളർച്ചയ്ക്ക് ശേഷം ബന്ധങ്ങളിലുണ്ടാകുന്ന വിടവ്

സ്നേഹബന്ധങ്ങളിൽ അറിഞ്ഞോ അറിയാതെയോ മൗനവും അകൽച്ചയും ഉരുത്തിരിയാറുണ്ട്. രണ്ടുപേരിൽ ഒരാൾ ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയോ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനായോ സ്വയം ഉൾവലിയുമ്പോൾ, കൂടെയുള്ള വ്യക്തിക്ക് പെട്ടെന്ന് ഒറ്റപ്പെട്ടുപോയതായി തോന്നുന്നു. വൈകാരികമായ നിശബ്ദത ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അതികഠിനമായി അനുഭവപ്പെടുന്നു. ഇതിനെത്തുടർന്ന് പലപ്പോഴും സംശയങ്ങളും വേദനയും അകൽച്ചയും...
നവംബർ 7, 2025 11:09 pmഅവരവർക്കായി സമയം കണ്ടെത്താം: സ്വാർത്ഥതയല്ലത്, ജീവശ്വാസം പോലെ അനിവാര്യം

ഉത്പാദനക്ഷമതയെ പുകഴ്ത്തിപ്പാടുകയും വിശ്രമത്തിൻ്റെ കാര്യത്തിൽ കുറ്റബോധം തോന്നിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ഫോൺ ഓഫ് ചെയ്യുമ്പോഴോ, പുതിയൊരു ഉത്തരവാദിത്തത്തോട് ‘നോ’ പറയുമ്പോഴോ, അല്ലെങ്കിൽ നിങ്ങൾക്കായി ഒരു മണിക്കൂർ ശാന്തമായി ഇരിക്കുമ്പോഴോ എപ്പോഴെങ്കിലും അത് സ്വാർത്ഥതയായി തോന്നിയെങ്കിൽ — നിങ്ങൾ ഒറ്റയ്ക്കല്ല. ഇതേ തോന്നലുകളിലൂടെ കടന്നുപോകുന്ന നിവധി...
നവംബർ 7, 2025 11:07 pmവാക്കുകൾക്കപ്പുറത്തെ മൗനം: പുതിയകാല ബന്ധങ്ങളെ തകർക്കുന്ന ആശയവിനിമയത്തിലെ പാളിച്ചകൾ

സന്ദേശങ്ങൾ, കോളുകൾ, റീലുകൾ, മെസേജുകൾ കണ്ടതിന്റെ അറിയിപ്പുകൾ എന്നിങ്ങനെ നിരന്തരമായ ആശയവിനിമയത്തിന്റെ ലോകത്ത്, പങ്കാളികൾ മുമ്പെങ്ങുമില്ലാത്തവിധം സംസാരിക്കുന്നുണ്ട്. പക്ഷെ, അവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നത് കുറഞ്ഞുവരികയുമാണ്. സ്നേഹമില്ലാഞ്ഞിട്ടല്ല;...
നവംബർ 6, 2025
മനസ്സിനെ പുനഃക്രമീകരിക്കാം: മടിയിൽ നിന്ന് മോചനം നേടാം

ശാസ്ത്രീയമാർഗ്ഗങ്ങൾ കൃത്യസമയത്ത് ചിട്ടയോടെ ചെയ്യാനുള്ള കാര്യങ്ങളെല്ലാം ചെയ്തുതീർക്കാമെന്ന് വിചാരിച്ചാലും സമയം ഓടിപ്പോകുമ്പോൾ ചെയ്യാനുള്ളവ അതേ പോലെ തുടരാറുണ്ടോ? കുന്നോളം ജോലികളുണ്ടെങ്കിലും കുറച്ചു നേരം സോഷ്യൽ മീഡിയയിൽ മുഴുകാമെന്ന്...
നവംബർ 5, 2025
കരയുന്നത് മോശം കാര്യമല്ല: കരച്ചിൽ വരുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം;തെറ്റിദ്ധാരണ അകറ്റാം

പല സംസ്കാരങ്ങളിലും, കണ്ണുനീർ ദൗർബല്യത്തിൻ്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ചും മുതിർന്ന വ്യക്തികളുടെ കണ്ണുനീർ പരാജയത്തിൻ്റെ, മനക്കരുത്തില്ലായ്മയുടെ ബഹിർസ്ഫുരണമായാണ് പലപ്പോഴഉം വിലയിരുത്തപ്പെടുക. എന്തെങ്കിലും സങ്കടം കൊണ്ട് കണ്ണീർ പൊടിയുമ്പോഴേക്കും...
നവംബർ 4, 2025
സ്നേഹം മുരടിക്കുമ്പോൾ: സ്ത്രീകൾ വൈകാരികമായി അകന്നുനിൽക്കുന്നതിൻ്റെ മനഃശാസ്ത്രം

സ്നേഹത്തിൻ്റെ ഊഷ്മളമായ കരുതലിൽ നിന്ന് ഒരു നാൾ അകന്നകന്ന് പോകുക, പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാതെ, സ്വന്തം മനസ്സിനോട് നിരന്തരം സംസാരിച്ച് പുറമേക്ക് മൗനം മാത്രം പ്രകടമാകുന്ന...
നവംബർ 3, 2025
പ്രണയനദിയിലൊഴുകുമ്പോൾ

വിസ്മയകരമായ മാറ്റങ്ങൾക്കു പിന്നിലെ ശാസ്ത്രം പ്രണയം എന്നത് പലപ്പോഴും വിവരിക്കാനാവാത്ത ഒരു വികാരമായാണ് കണക്കാക്കപ്പെടുന്നത് — പ്രപഞ്ചം മുഴുവനും ആനന്ദം മാത്രമാണെന്ന തോന്നൽ, വല്ലാത്തൊരു സന്തോഷം, ആവേശക്കുതിപ്പ്,...
ഒക്ടോബർ 30, 2025
മസ്തിഷ്ക്കം രതിമൂർച്ഛയെ നിയന്ത്രിക്കുന്നതെങ്ങനെ: മനുഷ്യശരീരത്തിലെ കരുത്തുറ്റ ചേതനയെക്കുറിച്ച്

ആനന്ദം, സൗഖ്യം, രതി: ശാസ്ത്രീയമായ കണ്ടെത്തലുകൾ കാലങ്ങളായി അതീവ രഹസ്യസ്വഭാവം പുലർത്തിയിരുന്ന, അപൂർവ്വമായ അടക്കം പറച്ചിലുകളിൽ മാത്രം ഒതുങ്ങി നിന്ന ഒരു പ്രതിഭാസമാണ് രതിമൂർച്ഛ (Orgasm). എന്നാൽ,...
ഒക്ടോബർ 30, 2025
ഉറക്കവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം

മനസ്സ് ശാന്തമാക്കാം;നന്നായുറങ്ങാം കാലത്തുണർന്ന് വരുമ്പോൾ തന്നെ നമ്മളിൽ പലരും വീട്ടിലും ഓഫീസിലുമായി അന്നു ചെയ്തു തീർക്കേണ്ട ജോലികളെക്കുറിച്ചുള്ള ചിന്തയിലാകും. രാവിലെ ഒരു കപ്പ് കാപ്പി പോലും സ്വസ്ഥമായിരുന്ന്...
ഒക്ടോബർ 29, 2025
