“നമ്മളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ” – മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു  സംഭാഷണം

“നമ്മളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ” – മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു  സംഭാഷണം

ഒരു ഞായറാഴ്ച രാവിലെ 7:30. ശാന്തമായ അന്തരീക്ഷം. പഴയ കൂട്ടുകാരായ രാധികയും ഐശ്വര്യയും പാർക്കിലെ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കുകയാണ്. പക്ഷികൾ ചിലയ്ക്കുന്നുണ്ട്, കുട്ടികൾ സൈക്കിളിൽ വന്നുപോകുന്നുണ്ട്.  വീട്ടിലും ഓഫീസിലും ജോലി ചെയ്യുന്ന ഇരുവരും തങ്ങൾക്കുവേണ്ടി കുറച്ചു സമയം കണ്ടെത്തിയിരിക്കുകയാണ്. രാധിക: (സ്മാർട്ട് വാച്ച് ശരിയാക്കിക്കൊണ്ട്) ഐശ്വര്യേ, ജീവിതത്തിൽ...

സെപ്റ്റംബർ 1, 2025 7:18 am

സ്ത്രീകളിലെ സ്വയംഭോഗം:  പ്രാധാന്യം മനസ്സിലാക്കാം, തെറ്റിദ്ധാരണകൾ തിരുത്താം

സ്ത്രീകളിലെ സ്വയംഭോഗം:  പ്രാധാന്യം മനസ്സിലാക്കാം, തെറ്റിദ്ധാരണകൾ തിരുത്താം

സമസ്തമേഖലകളിലും മുന്നേറാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചിന്തകളിലും ധാരണകളിലുമൊക്കെ കാലോചിതമായ പരിഷ്ക്കാരങ്ങൾ സ്വീകരിക്കുന്ന ജനത. എങ്കിലും കുട്ടിക്കാലം മുതൽക്കേ മനസ്സിൽ വേരൂന്നിയ ചില ധാരണകളെ തിരുത്താൻ ഈ സമൂഹത്തിലെ പലർക്കും ബുദ്ധിമുട്ടുണ്ട്. ആധുനിക കാലത്ത് തുറന്നുപറച്ചിലുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും മനസ്സിൽ രൂഢമൂലമായിരിക്കുന്ന ധാരണകൾ മാറ്റാൻ തയ്യാറല്ലാത്തവരാണ്...

ഓഗസ്റ്റ്‌ 31, 2025 5:29 pm

കൗമാര ലൈംഗികത:  യാഥാർത്ഥ്യങ്ങൾ, അപകടങ്ങൾ, ഉത്തരവാദിത്തങ്ങൾ; എല്ലാം മനസ്സിലാക്കാം

കൗമാര ലൈംഗികത:  യാഥാർത്ഥ്യങ്ങൾ, അപകടങ്ങൾ, ഉത്തരവാദിത്തങ്ങൾ; എല്ലാം മനസ്സിലാക്കാം

ശൈശവവും  ബാല്യവും പിന്നിട്ട് കൗമാരത്തിലേക്ക് കാലുകുത്തുന്നതോടെ കുട്ടികളിൽ പല മാറ്റങ്ങളും പ്രകടമാകും. യൗവനാവസ്ഥയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന ഘട്ടം കൂടി ആയതുകൊണ്ടുതന്നെ ഈ പ്രായത്തിൽ, ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ലൈംഗികതയേക്കുറിച്ചും സ്വയംപരിിപാലനത്തെക്കുറിച്ചും  അറിയാൻ കൂടുതൽ കൗതുകവും താൽപ്പര്യവും തോന്നുന്ന കൗമാരകാലത്ത്, അവരുടെ ലൈംഗികാരോഗ്യത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നൽകേണ്ടത്...

ഓഗസ്റ്റ്‌ 29, 2025 4:57 pm

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം…. അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന്  വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി നിന്ന പുലർവേളയിലും വിട ചൊല്ലിയ നിറസന്ധ്യയിലും കാമുകൻ കൈമാറിയ മധുരം നിറച്ച ചുംബനത്തെക്കുറിച്ച് പ്രണയിനി പാടുകയാണ്.  ചുംബനം എല്ലാക്കാലത്തും സാഹിത്യത്തിന്...

ഓഗസ്റ്റ്‌ 23, 2025 8:25 am

പുതുജീവിതം തുടങ്ങും മുമ്പേ തയ്യാറെടുക്കാം

പുതുജീവിതം തുടങ്ങും മുമ്പേ തയ്യാറെടുക്കാം

വിവാഹപൂർവ്വ കൌൺസെലിംഗും മെഡിക്കൽ പരിശോധനയും  ജീവിതകാലം മുഴുവനുമുള്ള ഏറ്റവും നല്ല കൂട്ടുകെട്ടിൻ്റെ തുടക്കമാണ് വിവാഹം. ശാരീരികവും മാനസികവും വൈകാരികവുമായ പങ്കാളിത്തത്തിനുള്ള തുടക്കം. ജനിതകങ്ങൾ കൂട്ടിയിണക്കി പുതുതലമുറയിലേക്ക് പകരുന്നതിൻ്റെ തുടക്കം. അതിന് മുന്നോടിയായി, മാസങ്ങൾക്കുമുമ്പുതന്നെ വിവാഹദിനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന് പ്രതിശ്രുതവരനും വധുവും ഇവരുടെ കുടുംബാംഗങ്ങളും ഒരുക്കങ്ങളിലേക്ക് കടക്കുന്നു. ആ ദിവസത്തെ...

ഓഗസ്റ്റ്‌ 22, 2025 8:15 am

പുത്തനുണർവ്വോടെ ദിവസം തുടങ്ങാം: ജീവിതത്തിൽ ഊർജം നിറയ്ക്കാൻ ചില ശാസ്ത്രീയ മാർഗ്ഗങ്ങൾ

പുത്തനുണർവ്വോടെ ദിവസം തുടങ്ങാം: ജീവിതത്തിൽ ഊർജം നിറയ്ക്കാൻ ചില ശാസ്ത്രീയ മാർഗ്ഗങ്ങൾ

അതികാലത്ത് എഴുന്നേറ്റ് അന്നത്തേക്കുള്ള മുഴുവൻ ഊർജവും ശരീരത്തിലും മനസ്സിലും  നിറച്ച് സന്തോഷത്തോടെ കാര്യങ്ങൾ ചെയ്യുന്നവർ – ഇത്തരം വ്യക്തികളെ കാണുമ്പോൾ, നമ്മളിൽ പലർക്കും അത്ഭുതം തോന്നാറുണ്ട്. കാരണം,...

ഓഗസ്റ്റ്‌ 22, 2025

ഡിജിറ്റൽ യുഗത്തിലെ നേത്രസംരക്ഷണം: കണ്ണുകൾക്ക് ആശ്വാസം നൽകാൻ ചില എളുപ്പവഴികൾ

ഡിജിറ്റൽ യുഗത്തിലെ നേത്രസംരക്ഷണം: കണ്ണുകൾക്ക് ആശ്വാസം നൽകാൻ ചില എളുപ്പവഴികൾ

പഠിക്കാനും ജോലി ചെയ്യാനും നേരമ്പോക്കിനും വിനോദത്തിനുമൊക്കെയായി  സ്ക്രീനുകളെ ആശ്രയിക്കുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. നിന്നും ഇരുന്നും കിടന്നും ഇങ്ങനെ  മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ, നമ്മുടെ കണ്ണുകൾ നിരന്തരമായ സമ്മർദ്ദത്തിലാണ്....

ഓഗസ്റ്റ്‌ 21, 2025

ആരോഗ്യത്തിനായി ഭക്ഷണം കഴിക്കാം: ഇമോഷണൽ ഈറ്റിങ് ഒഴിവാക്കാം

ആരോഗ്യത്തിനായി ഭക്ഷണം കഴിക്കാം: ഇമോഷണൽ ഈറ്റിങ് ഒഴിവാക്കാം

മാനസിക സമ്മർദ്ദമോ, സങ്കടമോ, അല്ലെങ്കിൽ ആകെ തളർന്ന അവസ്ഥയോ അനുഭവിക്കുമ്പോൾ, ഇഷ്ടമുള്ള ഭക്ഷണം ധാരാളം കഴിക്കണമെന്ന് തോന്നിയിട്ടില്ലേ? മിക്കവരും ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. ഇതിനെയാണ് വൈകാരികമായ...

ഓഗസ്റ്റ്‌ 21, 2025

മുൻകൂട്ടി അറിയാം അൽസ്ഹൈമേഴ്സ് സാദ്ധ്യത: കൗമാരം വിടുമ്പോഴേ അറിയാനാകുമെന്ന് പഠനങ്ങൾ

മുൻകൂട്ടി അറിയാം അൽസ്ഹൈമേഴ്സ് സാദ്ധ്യത: കൗമാരം വിടുമ്പോഴേ അറിയാനാകുമെന്ന് പഠനങ്ങൾ

പത്തെഴുപത് വയസ്സിന് ശേഷം മാത്രം വരുന്ന ഒരവസ്ഥയായിട്ടാണ് മറവിരോഗത്തെ നമ്മൾ ഇക്കാലമത്രയും കണ്ടിരുന്നത്. പതിവുരീതികളിൽ നിന്നു മാറി ഓർമ്മകേടും ആശയക്കുഴപ്പവും പ്രകടമാകുമ്പോൾ, പ്രായമേറുന്നതിൻ്റെ ഒരു ഭാഗം എന്ന...

ഓഗസ്റ്റ്‌ 21, 2025

കുഞ്ഞുവാശികൾ കടന്ന്, വലിയ വിജയത്തിലേക്ക്: കുഞ്ഞുമനസ്സിലേക്ക്  അലിവാർന്ന മാതൃത്വം പകരാൻ  

കുഞ്ഞുവാശികൾ കടന്ന്, വലിയ വിജയത്തിലേക്ക്: കുഞ്ഞുമനസ്സിലേക്ക്  അലിവാർന്ന മാതൃത്വം പകരാൻ  

വലുതാകുമ്പോൾ നല്ല വ്യക്തികളായിത്തീരണമെങ്കിൽ, കുഞ്ഞുങ്ങളെ കർശനമായ അച്ചടക്കത്തോടെ, അനുസരണാശീലത്തോടെ വളർത്തണമെന്ന് വിശ്വസിക്കുന്നവരാണ് പല രക്ഷിതാക്കളും. എന്നാൽ, അതിൽ നിന്നു വ്യത്യസ്തമായി സ്നേഹവും സഹാനുഭൂതിയും നൽകി കുട്ടികളെ വളർത്തുന്ന...

ഓഗസ്റ്റ്‌ 19, 2025

ബദാം കുതിർത്ത് കഴിക്കുന്ന പതിവുരീതിയിൽ കാര്യമുണ്ടോ? 

ബദാം കുതിർത്ത് കഴിക്കുന്ന പതിവുരീതിയിൽ കാര്യമുണ്ടോ? 

ശാസ്ത്രീയവശങ്ങൾ മനസ്സിലാക്കാം കാലങ്ങൾക്ക് മുമ്പുതന്നെ നമ്മുടെ പൂർവ്വികർ ബദാം എന്ന കുഞ്ഞൻ പരിപ്പിൻ്റെ പോഷകഗുണങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ...

ഓഗസ്റ്റ്‌ 17, 2025

ആരോഗ്യകരമല്ലാത്ത തൊഴിൽ അന്തരീക്ഷം: നേരിടാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ

ആരോഗ്യകരമല്ലാത്ത തൊഴിൽ അന്തരീക്ഷം: നേരിടാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ

വർത്തമാനകാലത്തെ ഓഫീസുകളും  അവിടെ ജോലിചെയ്യുന്നവരും മുൻകാലങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നും അവിടെ പണിയെടുത്തിരുന്നവരിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. അവസരങ്ങൾ കൂടിയപ്പോൾ ജോലിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. പല വിഭാഗങ്ങളിൽ,...

ഓഗസ്റ്റ്‌ 15, 2025

Page 6 of 9 1 2 3 4 5 6 7 8 9