ഹോർമോണുകൾ കാഴ്ചയെ മറയ്ക്കുമ്പോൾ: സ്ത്രീകളുടെ ആർത്തവ ചക്രവും നേത്രരോഗങ്ങളും തമ്മിലുള്ള ബന്ധം

ഹോർമോണുകൾ കാഴ്ചയെ മറയ്ക്കുമ്പോൾ: സ്ത്രീകളുടെ ആർത്തവ ചക്രവും നേത്രരോഗങ്ങളും തമ്മിലുള്ള ബന്ധം

സ്ത്രീകളുടെ ചർമ്മത്തെയും  ഊർജ്ജ നിലയെയും പെരുമാറ്റരീതിയെയും സ്വാധീനിക്കാൻ ഹോർമോണുകൾക്ക് കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ കണ്ണുകളെയും ബാധിക്കും എന്നത് പലർക്കും പുതിയ അറിവായിരിക്കും. സ്ത്രീകളുടെ ആർത്തവ ചക്രം, ഗർഭധാരണം, അല്ലെങ്കിൽ ആർത്തവവിരാമം എന്നീ ഘട്ടങ്ങളിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകൾ സൃഷ്ടിക്കുന്ന ഏറ്റക്കുറച്ചിലുകൾ കണ്ണുകളുടെ അവസ്ഥയേയും കാഴ്ചയുടെ...

നവംബർ 4, 2025 11:22 pm

കുതുച്ചുയരുന്നൂ സ്‌ക്രീൻ ടൈം മയോപിയ: കുട്ടികൾക്ക് വൃദ്ധരേക്കാൾ വേഗത്തിൽ കാഴ്ച കുറയാനുള്ള കാരണങ്ങൾ

കുതുച്ചുയരുന്നൂ സ്‌ക്രീൻ ടൈം മയോപിയ: കുട്ടികൾക്ക് വൃദ്ധരേക്കാൾ വേഗത്തിൽ കാഴ്ച കുറയാനുള്ള കാരണങ്ങൾ

സ്‌ക്രീൻ കാഴ്ച്ചകൾക്ക് പിന്നിലെ നിശ്ശബ്ദ മഹാമാരി ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഓൺലൈൻ ക്ലാസുകൾ, ഹോംവർക്ക് ആപ്പുകൾ, കാർട്ടൂണുകൾ, ഗെയിമിംഗ്, സോഷ്യൽ മീഡിയ എന്നിങ്ങനെ, കുട്ടികൾക്ക് പുറംലോകത്തേക്കുള്ള വാതായനങ്ങായി സ്ക്രീനുകൾ മാറിക്കഴിഞ്ഞു. അതിൻ്റെ അനന്തരഫലവും നമ്മൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. കുട്ടികളിലെ മയോപിയ മുൻപത്തേക്കാൾ വേഗത്തിൽ  വർദ്ധിക്കുന്നു എന്ന യാഥാർത്ഥ്യം ഏവരേയും...

നവംബർ 3, 2025 11:36 pm

പല്ലിലെ പോടുകൾ: വില്ലനാകുന്നത് മധുരം മാത്രമല്ല

പല്ലിലെ പോടുകൾ: വില്ലനാകുന്നത് മധുരം മാത്രമല്ല

കാവിറ്റിയുടെ കാരണങ്ങളും പരിഹാരവും  പല്ലിന് പോടുകൾ വരുന്നത് മധുരം അമിതമായി കഴിക്കുന്നതു കൊണ്ടാണെന്ന ധാരണയുള്ള ധാരാളം പേർ നമുക്കിടയിലുണ്ട്. കുട്ടികൾക്ക് പല്ലുവേദന വരുമ്പോഴും രക്ഷിതാക്കൾ പറയുക ചോക്ളേറ്റും മധുര പലഹാരങ്ങളും കഴിക്കുന്നത് കുറയ്ക്കാനാണ്. ആഹാരത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ പല്ലുകൾക്ക് കേടു സംഭവിക്കുമെന്നും അളവ് കുറച്ചാൽ ആരോഗ്യമുള്ള പല്ലുകൾ...

നവംബർ 1, 2025 11:24 pm

വായിൽ പ്രതിഫലിക്കും ശരീരത്തിൻ്റെ ആരോഗ്യം

വായിൽ പ്രതിഫലിക്കും ശരീരത്തിൻ്റെ ആരോഗ്യം

ദന്തസംരക്ഷണം സുപ്രധാനമാകാനുള്ള കാരണങ്ങൾ രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് കണ്ണാടി നോക്കുമ്പോൾ, ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത് പല്ലുകൾ എങ്ങനെയുണ്ട് എന്നതാകും. തിരക്കിട്ട്, പെട്ടെന്നുള്ള വൃത്തിയാക്കൽ കഴിഞ്ഞ് നോക്കുമ്പോൾ, പല്ലുകൾക്ക് പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും വാസ്തവത്തിൽ അതങ്ങനെത്തന്നെ ആണോ എന്ന് വിശദമായി അറിയേണ്ടതുണ്ട്.   വായ നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. മോണവീക്കം,...

ഒക്ടോബർ 31, 2025 10:36 pm

ബേസോഫീലിയ:  ചെറിയ കോശങ്ങൾ നൽകുന്ന വലിയ സൂചനകൾ

ബേസോഫീലിയ:  ചെറിയ കോശങ്ങൾ നൽകുന്ന വലിയ സൂചനകൾ

ഒരു കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC) പരിശോധന നടത്തുകയാണെങ്കിൽ, പലപ്പോഴും ഹീമോഗ്ലോബിൻ, പ്ലേറ്റ്‌ലെറ്റുകൾ, അല്ലെങ്കിൽ ശ്വേതരക്താണുക്കളുടെ (White Blood Cell – WBC) എണ്ണം എന്നിവയാണ് പൊതുവെ നമ്മൾ ശ്രദ്ധിക്കുക. എന്നാൽ ആ റിപ്പോർട്ടിനുള്ളിൽ, സാധാരണക്കാരായ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറിയ അക്കം കാണാനാകും. അതാണ് ബേസോഫിൽസ്...

ഒക്ടോബർ 29, 2025 10:29 pm

ഹൃദയാരോഗ്യവും മോണകളും തമ്മിൽ ബന്ധമുണ്ടോ?

ഹൃദയാരോഗ്യവും മോണകളും തമ്മിൽ ബന്ധമുണ്ടോ?

ശാസ്ത്രം പറയുന്നത് മനസ്സിലാക്കാം നമ്മുടെ തിരക്കുള്ള ജീവിതത്തിൽ വളരെപ്പെട്ടെന്ന് ചെയ്തവസാനിപ്പിക്കുന്ന ഒരു ചര്യയുണ്ട്. നേരം വൈകി എഴുന്നേൽക്കുകയോ അന്നത്തെ മറ്റു തിരക്കുകളിൽ വ്യാപൃതരാകുകയോ ചെയ്യുമ്പോൾ, ഏറ്റവും കുറച്ച്...

ഒക്ടോബർ 28, 2025

രതി വേദനയ്ക്ക് വഴിമാറുമ്പോൾ : ലൈംഗികബന്ധത്തിന് ശേഷമുള്ള നോവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

രതി വേദനയ്ക്ക് വഴിമാറുമ്പോൾ : ലൈംഗികബന്ധത്തിന് ശേഷമുള്ള നോവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആദ്യാവസാനം അടിമുടി ആനന്ദം പകരുന്ന അനുഭൂതിയാണ് പ്രണയം നിറഞ്ഞ രതി പങ്കാളികൾക്ക് സമ്മാനിക്കുക. എങ്കിലും, പല സ്ത്രീകളിലും ലൈംഗിക ബന്ധത്തിന് ശേഷം ദിവസങ്ങൾ കഴിയുമ്പോൾ യോനീമുഖത്തും അതിനടുത്തും...

ഒക്ടോബർ 28, 2025

പക്ഷാഘാതത്തിന് മുമ്പുള്ള ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?

പക്ഷാഘാതത്തിന് മുമ്പുള്ള ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?

സ്ട്രോക്കിന് മുമ്പ് ശരീരം നൽകുന്ന സൂചനകൾ   ലക്ഷണങ്ങൾ, അടിയന്തര നടപടികൾ, ആധുനിക ചികിത്സകൾ: എല്ലാം അറിഞ്ഞിരിക്കാം ഏതുപ്രായത്തിലുള്ളവരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന അതിസങ്കീർണ്ണമായ ആരോഗ്യപ്രശ്നമാണ് പക്ഷാഘാതം അഥവാ...

ഒക്ടോബർ 28, 2025

സിക്കിൾ സെൽ രോഗം: തിരിച്ചറിയാം, പ്രതിരോധിക്കാം

സിക്കിൾ സെൽ രോഗം: തിരിച്ചറിയാം, പ്രതിരോധിക്കാം

അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കാം സിക്കിൾ സെൽ രോഗം (Sickle Cell Disease – SCD) എന്നത് രക്തത്തെ ബാധിക്കുന്ന ഒരു പാരമ്പര്യരോഗമാണ്. നമ്മുടെ ശരീരം മുഴുവൻ ഓക്സിജൻ...

ഒക്ടോബർ 27, 2025

എന്താണ് എസ് ജി ഒ ടി, എസ് ജി പി ടി  പരിശോധനകൾ?

എന്താണ് എസ് ജി ഒ ടി, എസ് ജി പി ടി  പരിശോധനകൾ?

കരളിലെ നിശബ്ദ സൂചനകളെ മനസ്സിലാക്കാം ഹൃദയം പോലെതന്നെ, വിശ്രമം എന്തെന്നറിയാതെ പ്രവർത്തിക്കുന്ന അവയവമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുക, ദഹനത്തെ സഹായിക്കുക, ഊർജ്ജം സംഭരിക്കുക തുടങ്ങിയ...

ഒക്ടോബർ 27, 2025

ഡീപ് വെയിൻ ത്രോംബോസിസ് :  സിരകളിൽ ഒളിച്ചിരിക്കുന്ന നിശബ്ദ ഭീഷണി

ഡീപ് വെയിൻ ത്രോംബോസിസ് :  സിരകളിൽ ഒളിച്ചിരിക്കുന്ന നിശബ്ദ ഭീഷണി

രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരു മുറിവുണ്ടാകുമ്പോൾ രൂപപ്പെടുന്ന ചെറിയ കട്ടകളായിരിക്കും മനസ്സിലേക്കെത്തുക. എന്നാൽ ചിലപ്പോൾ, ഈ രക്തക്കട്ടകൾ ശരീരത്തിനുള്ളിൽ രൂപപ്പെടുകയും, നിശബ്ദമായി സഞ്ചരിച്ച് രക്തയോട്ടം തടസ്സപ്പെടുത്തുകയും ജീവന്...

ഒക്ടോബർ 27, 2025

മൂത്രത്തിൽ ചുവപ്പ് പടരുമ്പോൾ: ഹീമറ്റൂറിയയുടെ കാരണങ്ങളും പരിഹാരങ്ങളും

മൂത്രത്തിൽ ചുവപ്പ് പടരുമ്പോൾ: ഹീമറ്റൂറിയയുടെ കാരണങ്ങളും പരിഹാരങ്ങളും

മൂത്രത്തിൽ ചുവന്ന നിറം കാണുമ്പോൾ നമുക്കല്ലാവർക്കും പലതരത്തിലുള്ള ആശങ്കകളും തോന്നാം.  എല്ലാ കേസുകളും ഗുരുതരമായ രോഗങ്ങളെ സൂചിപ്പിക്കുന്നില്ലെങ്കിൽ പോലും, ഹീമറ്റൂറിയ (മൂത്രത്തിൽ രക്തം കലരുന്നതിനെ സൂചിപ്പിക്കുന്ന ശാസ്ത്രീയ...

ഒക്ടോബർ 27, 2025

Page 8 of 18 1 2 3 4 5 6 7 8 9 10 11 12 13 14 15 16 18