എന്താണ് ഡിജിറ്റൽ ആരോഗ്യം?

സാങ്കേതികവിദ്യ നമ്മുടെ ചികിത്സാ രീതികളെയും പ്രതിരോധ മാർഗ്ഗങ്ങളെയും ജീവിതശൈലിയെയും മാറ്റിയെഴുതുന്നതെങ്ങനെ? കേരളത്തിലുള്ള ഒരു പ്രമേഹരോഗി തന്റെ ഗ്ലൂക്കോസ് നില ഒരു സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ച സെൻസർ വഴി പരിശോധിക്കുന്നു; ഡൽഹിയിലെ ഒരു ഹൃദ്രോഗ വിദഗ്ദ്ധൻ ഒരു സ്മാർട്ട് വാച്ചിൽ നിന്നുള്ള ഇസിജി ഡേറ്റ അവലോകനം ചെയ്യുന്നു; ബംഗളൂരുവിലെ തെറാപ്പിസ്റ്റ്, ഉത്കണ്ഠ...
നവംബർ 12, 2025 11:37 pmറെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം (RLS): കാലുകളുടെ ചലനം അനിയന്ത്രിതമാകുമ്പോൾ

അനക്കാൻ പ്രേരിപ്പിക്കുന്ന അസ്വസ്ഥത ദിവസം മുഴുവൻ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കാൻ വേണ്ടി കിടക്കയിൽ കിടക്കുകയാണെന്ന് സങ്കൽപ്പിക്കുക. സ്വസ്ഥമായിക്കിടന്ന് സുഖമായി ഉറങ്ങാമന്ന് വിചാരിക്കുമ്പോഴാകും കാലുകളിൽ അസ്വസ്ഥത തുടങ്ങുക. തരിപ്പ്, വിറയൽ, അല്ലെങ്കിൽ ഒരുതരം വലിവ് പോലെ അനുഭവപ്പെടുന്നു, ഒപ്പം കാലുകൾ പെട്ടെന്ന് അനക്കാൻ അടക്കാനാവാത്ത തോന്നലും. എത്ര തിരിഞ്ഞും...
നവംബർ 12, 2025 10:49 pmകരുത്തുറ്റ ശരീരവും തെളിഞ്ഞ മനസ്സും നേടാം: കുട്ടികളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമായി ഇതാ ശിശുദിന ഗൈഡ്

ഭാവിയെ വാർത്തെടുക്കുന്ന കുരുന്നുകൾക്ക് കരുത്തേകാം വീണ്ടുമൊരു ശിശുദിനം വന്നെത്തുകയായി. എല്ലാ വർഷവും നവംബർ 14ന് നമ്മൾ ശിശുദിനം ആഘോഷിക്കുന്നുണ്ടല്ലോ. കൊച്ചുകൂട്ടുകാർക്ക് അവരുടെ സന്തോഷവും ചുറുചുറുക്കുമെല്ലാം ആഘോഷിക്കാനുള്ള ഒരു ദിവസം. അവരുടെ പുഞ്ചിരിക്കും സ്വപ്നങ്ങൾക്കുമൊപ്പം, നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചുകൂടി ഓർക്കാനുള്ള അവസരമാണിത്: നമ്മുടെ...
നവംബർ 12, 2025 7:52 amലോക റേഡിയോഗ്രാഫി ദിനം 2025: അദൃശ്യമായതിനെ വെളിച്ചത്തെത്തിക്കുന്ന അത്ഭുതം

നമ്മുടെ നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ വസ്തുതകളെ ആശ്രയിച്ചാണ് ലോകമെമ്പാടും ദിവസവും ലക്ഷക്കണക്കിന് രോഗനിർണയങ്ങൾ നടക്കുന്നത് . നമ്മുടെ ചർമ്മത്തിനടിയിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് എക്സ്റേ പോലുള്ള സാങ്കേതികവിദ്യകൾ വെളിപ്പെടുത്തിത്തരുന്നു. അസ്ഥികളിലെ പൊട്ടലുകൾ കണ്ടെത്തുന്നത് മുതൽ അർബുദവും ഹൃദ്രോഗവും പോലുള്ള ഗുരുതരമായ അസുഖങ്ങൾ നിർണ്ണയിക്കുന്നത് വരെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒഴിവാക്കാനാവാത്ത നെടുംതൂണുകളിൽ ഒന്നായി...
നവംബർ 10, 2025 7:33 pmകാഴ്ചകൾ മങ്ങുമ്പോൾ: എന്താണ് കെരാട്ടോകോനസ്? അറിഞ്ഞിരിക്കേണ്ടത് അനിവാര്യം

(ലോക കെരാട്ടോകോനസ് ദിനത്തോടനുബന്ധിച്ച്) കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ട്. കണ്ണിൻ്റെ ധർമ്മം കൃത്യമായി നിർവ്വഹിക്കുന്നിടത്തോളം അതിൻറെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഓർക്കാറേയില്ല. കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ടു തുടങ്ങുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവിക്കുമ്പോൾ, അപ്പോൾ മാത്രമാണ് നേത്രങ്ങൾ നമ്മുടെ ജീവിതത്തിൽ നിറയ്ക്കുന്ന വർണ്ണവെളിച്ചങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം വരിക. എന്നാൽ ഈ...
നവംബർ 10, 2025 12:56 pmരോഗങ്ങളെ തുരത്താനുള്ള ആന്തരിക കവചം: പ്രതിരോധം പരമപ്രധാനമെന്നോർമ്മിപ്പിച്ച് ലോക ഇമ്മ്യൂണൈസേഷൻ ദിനം

പ്രതിരോധശേഷിയെ ആഘോഷമാക്കാം. തലമുറകളെ സംരക്ഷിക്കാം പുതിയതരം അണുബാധകൾ, ആൻ്റിബയോട്ടിക്കുകളെ അതിജീവിക്കാൻ ശേഷിയുള്ള ബാക്ടീരിയകൾ, രോഗങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവയെല്ലാം നിരന്തരം വെല്ലുവിളിയുയർത്തുന്ന ഈ ലോകത്ത്, മനുഷ്യരാശിയുടെ ഏറ്റവും...
നവംബർ 10, 2025
A1C ടെസ്റ്റ്: മൂന്ന് മാസത്തെ ഫലമറിയാനുള്ള രക്തപരിശോധന

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആരോഗ്യം സംബന്ധിച്ചുള്ള എന്തെങ്കിലും പരിശോധനകൾ നടത്തുമ്പോൾ, അന്നത്തെ ദിവസം നമ്മുടെ ശരീരത്തിൻ്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയുള്ള ടെസ്റ്റുകളാണ് എന്നാണ് നമ്മൾ സാധാരണ കരുതുന്നത്....
നവംബർ 8, 2025
കൂർക്കംവലി ശല്യമാകുന്നുണ്ടോ? ശരീരം നൽകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കാം

കൂർക്കം വലിക്കുന്ന സ്വഭാവം പലപ്പോഴും അടുത്തുകിടന്നുറങ്ങുന്നവർക്ക് ബുദ്ധിമുട്ടാകാറുണ്ട്. ചില ഘട്ടങ്ങളിൽ ഈ പ്രശ്നം വഴക്കിലേക്ക് വരെ എത്താറുമുണ്ട്. കൂർക്കംവലിക്കുന്ന ആൾ സുഖമായുറങ്ങുകയും അത് കേട്ടുണരുന്ന വ്യക്തിക്ക്, ഉറങ്ങാതെ...
നവംബർ 7, 2025
കളിയല്ല കണ്ണുകളുടെ ആരോഗ്യം: ഇൻറർനെറ്റ് യുഗത്തിൽ നേത്രാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരിച്ചറിയണം

ഈ ഡിജിറ്റൽ യുഗത്തിൽ, കണ്ണുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഉപദേശങ്ങൾക്ക് ഒട്ടും പഞ്ഞമില്ല: ഒരു പ്രത്യേക എണ്ണ ഉപയോഗിച്ചാൽ കണ്ണുകളിലെ വരൾച്ച പൂർണ്ണമായും മാറും എന്ന് വാഗ്ദാനം ചെയ്യുന്ന റീലുകൾ,...
നവംബർ 6, 2025
ശബ്‌ദം ഇടറാതെ നോക്കാം: ആരവങ്ങൾ നിറഞ്ഞ ലോകത്ത് തൊണ്ട എങ്ങനെ സംരക്ഷിക്കാം

മനസ്സിലുള്ള ചിന്തകൾ, ധാരണകൾ, സ്വപ്നങ്ങൾ, അനുഭവങ്ങൾ – അങ്ങനെയെല്ലാം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ് നമ്മുടെ ശബ്ദം. വാസ്തവത്തിൽ നമ്മുടെ മനസ്സിലുള്ള കാര്യങ്ങളേയും ലോകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ശബ്ദം...
നവംബർ 6, 2025
എല്ലാ തൊണ്ടവേദനയും ജലദോഷം മൂലമല്ല: തൊണ്ടവേദനയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

തൊണ്ടവേദനയെ പലപ്പോഴും ജലദോഷത്തിൻ്റെ അകമ്പടിയായി നമ്മൾ കരുതാറുണ്ട്. എന്നാൽ എല്ലാ തൊണ്ടവേദനയ്ക്കും കാരണം ജലദോഷം തന്നെ ആകണമെന്നില്ല. ചിലത് സങ്കീർണ്ണമായ രോഗങ്ങളുടെ സൂചനയുമാകാം. ഈ സൂക്ഷ്മമായ ശരീര...
നവംബർ 5, 2025
ബ്രക്സിസം: രാത്രിയിലെ പല്ലിറുമ്മൽ പ്രശ്നമാകുമ്പോൾ

രാവിലെ ഉറക്കം ഉണരുമ്പോൾ തലവേദന, താടിയെല്ലിന് പിടുത്തം, പല്ലുകളിൽ എന്തോ അസ്വസ്ഥത – ഇങ്ങനെയുള്ള അനുഭവങ്ങളുടെ യഥാർത്ഥ കാരണം തേടുമ്പോഴാണ് ഉറക്കത്തിൽ,നമ്മളറിയാതെ തന്നെ ചെയ്യുന്ന പല്ലിറുമ്മലിനെക്കുറിച്ച് കൂടുതൽ...
നവംബർ 5, 2025
