ഹൃദയം സംരക്ഷിക്കാം: കാർഡിയോ വ്യായാമങ്ങളെക്കുറിച്ചും ഹൃദയാരോഗ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കാം

ഡോ. കൃഷ്ണൻ എന്ന അനുഭവസമ്പന്നനായ ഹൃദ്രോഗവിദഗ്ധൻ്റെ അടുത്തേക്ക്, ദീർഘകാലമായി അദ്ദേഹത്തിൻ്റെ ചികിൽസയിലുള്ള രവി മേനോൻ പതിവ് പരിശോധനയ്ക്കായി എത്തുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് നമ്മളിൽ പലരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ സംഭാഷണമാണ് ഇവർക്കിടയിൽ നടക്കുന്നത്. രവി മേനോൻ: ഡോക്ടർ, ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു… ഞാൻ എല്ലാ ദിവസവും...
സെപ്റ്റംബർ 8, 2025 3:07 pmപ്രമേഹ ചികിത്സയിലെ പുതുമുന്നേറ്റം: AI, ജീൻ എഡിറ്റിംഗ്, സ്മാർട്ട് ഇൻസുലിനുകൾ; എല്ലാം അറിഞ്ഞു വെയ്ക്കാം

പ്രമേഹ ചികിത്സയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജീൻ എഡിറ്റിംഗ്, സ്മാർട്ട് ഇൻസുലിനുകൾ എന്നിവ ഇന്ന് ലബോറട്ടറികളിൽ നിന്ന് ക്ലിനിക്കുകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. ആധുനിക ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് തുടക്കമിടുന്ന സംഭവമാണിത്. ഇതിൽ ഏറ്റവും നവീനമായ, വിശ്വസനീയമായ, അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വിശദമായി നൽകുന്നു. 1. AI-യുടെ പങ്ക്: ടൈപ്പ് 1, ടൈപ്പ് 2...
സെപ്റ്റംബർ 7, 2025 6:17 am“ഇത് സാധാരണ വേദനയാണോ, അതോ എനിക്ക് തോന്നുന്നതോ?” – ആർത്തവ വേദനയെക്കുറിച്ചുള്ള തുറന്ന സംഭാഷണം

അനുവും റിയയും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ നടക്കുന്ന സംഭാഷണമാണിത്. ആർത്തവ സമയത്തെ വേദന അനുഭിച്ചുകൊണ്ടാണ് അനുവിൻ്റെ സംസാരം. മാസമുറ സമയത്തെ ശരീരവേദന, അതിൻ്റെ കാരണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ – എല്ലാം ഇവരുടെ സംഭാഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. റിയ: നിന്നെ കണ്ടിട്ട് വല്ലാതെ ക്ഷീണിച്ചതുപോലെയുണ്ടല്ലോ.. ആർത്തവമായതുകൊണ്ടാണോ? അനു: അതെ! പുറം...
സെപ്റ്റംബർ 6, 2025 10:30 amകുഞ്ഞിൻ്റെ വാട്ടർ ബോട്ടിൽ പണി തരുമോ? ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ വരാം

സാധാരണ എല്ലാ കുട്ടികളും സ്‌കൂളിലേക്ക് പോകുമ്പോൾ വെള്ളക്കുപ്പി കൊണ്ടുപോകാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഈ കുപ്പി മൂലം അസുഖങ്ങൾ വരാനിടയുണ്ട്. കുപ്പികളിൽ ബാക്ടീരിയയും പൂപ്പലും വളരാനും അതുവഴി തൊണ്ടവേദന, വയറുവേദന, ചർമ്മരോഗങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യത ഏറെയാണ്. വാട്ടർ ബോട്ടിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ വരാൻ സാദ്ധ്യതയുള്ള അണുബാധകളെക്കുറിച്ചും രക്ഷിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും...
സെപ്റ്റംബർ 5, 2025 7:12 amശ്വാസോച്ഛ്വാസം പോരാട്ടമാകുമ്പോൾ: ആസ്ത്മയെ അടുത്തറിയാം

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിട്ടുമാറാത്ത തരം രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസനാളികളിലെ നീർക്കെട്ടും അവയുടെ അമിത പ്രതികരണവുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണം. നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന രോഗമാണിത്. എന്നാൽ, ആസ്ത്മയെക്കുറിച്ച് ശരിയായി മനസ്സിലാക്കുകയും വേണ്ട രീതിയിൽ പരിചരണം നൽകുകയും ചെയ്താൽ ഈ അസുഖമുള്ള ഭൂരിപക്ഷം പേർക്കും...
സെപ്റ്റംബർ 4, 2025 6:09 pmപ്രീഹാബിലിറ്റേഷൻ: ശസ്ത്രക്രിയക്ക് മുൻപ് വേണം ഈ തയ്യാറെടുപ്പ്

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ ളെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ, ശസ്ത്രക്രിയക്ക് മുൻപേ തന്നെ, പൂർണ്ണമായ രോഗശാന്തിക്കായി ശരീരത്തെ ഒരുക്കുന്ന രീതിയെക്കുറിച്ച് എല്ലാവരും...
സെപ്റ്റംബർ 3, 2025
വൈകാരികതയിലെ അതിതീവ്ര ഉയർച്ചതാഴ്ച്ചകൾ :ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വെറും മൂഡ് മാറ്റങ്ങളിൽ ഒതുങ്ങുന്നതല്ല ബൈപോളാർ ഡിസോഡർ എന്ന അവസ്ഥ. ജീവിതത്തെ മാറ്റിമറിക്കാൻ സാദ്ധ്യതയുള്ള വൈകാരിക വൈരുദ്ധ്യങ്ങളിലൂടെയുള്ള ഞാണിൻമേൽക്കളിയാണത്. മാനസികാവസ്ഥയുടെ തീവ്രതയും ദൈർഘ്യവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എന്താണ്...
സെപ്റ്റംബർ 2, 2025
ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ: ഈ രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ചികിൽസാരീതിയും മുൻകരുതലും

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുകുജന്യ രോഗങ്ങൾ. നമ്മുടെ നാട്ടിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന ഭീതിയിൽ നിന്ന് നമ്മൾ...
സെപ്റ്റംബർ 1, 2025
എച്ച്പിഡിഎൽ ഡെഫിഷ്യൻസി: മസ്തിഷ്ക്കത്തെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗാവസ്ഥ

അതീവ സങ്കീർണ്ണമായ പ്രക്രിയകളാൽ സദാ സജീവമാണ് മനുഷ്യ ശരീരം.ആധുനിക വൈദ്യശാസ്ത്രം മനുഷ്യ ശരീരത്തിലെ അതിസൂക്ഷ്മതലങ്ങൾ തിരിച്ചറിഞ്ഞ് ചികിൽസിച്ച് നിരവധി രോഗങ്ങൾ ഉൻമൂലനം ചെയ്യുന്നുണ്ട്. അനുനിമിഷം ഗവേഷണങ്ങളും പഠനങ്ങളും...
ഓഗസ്റ്റ് 30, 2025
പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം....
ഓഗസ്റ്റ് 24, 2025
വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം

വിറ്റാമിൻ സപ്ലിമെൻ്റുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത്? ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഈ സപ്ളിമെൻ്റുകൾ കഴിക്കുന്നത് ദോഷം ചെയ്യുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മളിൽ പലർക്കുമുള്ളതാണ്. ഇത്...
ഓഗസ്റ്റ് 22, 2025
ഓട്ടിസവും ഗർഭകാലവും: അമ്മയാകാൻ ഒരുങ്ങുന്നവർ അറിയേണ്ടതെല്ലാം

ഒരു കുഞ്ഞുജീവനെ ലോകത്തിലേക്ക് വരവേൽക്കാൻ തയ്യാറെടുക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ സന്തോഷത്തിനൊപ്പം തന്നെ സംശയങ്ങളും ആശങ്കകളും ഉയർന്നു വരും. അത്തരത്തിൽ മനസ്സിന് സമ്മർദ്ദം നൽകുന്ന ഒരു ചോദ്യമുണ്ട്, അതാണ്...
ഓഗസ്റ്റ് 21, 2025
