ഓക്സിടോസിൻ – മനുഷ്യബന്ധങ്ങളെ ചേർത്തിണക്കുന്ന സ്നേഹഹോർമോൺ

ഓക്സിടോസിൻ – മനുഷ്യബന്ധങ്ങളെ ചേർത്തിണക്കുന്ന സ്നേഹഹോർമോൺ

നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആരെങ്കിലും ചേർത്തുപിടിക്കുമ്പോൾ പെട്ടെന്ന് ശാന്തത അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്? കുഞ്ഞിനെ നെഞ്ചോടു ചേർക്കുമ്പോൾ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഓക്സിടോസിൻ എന്ന അത്ഭുതകരമായ ഒരു ചെറുകണികയാണ്. ‘സ്നേഹഹോർമോൺ’ (Love Hormone) അല്ലെങ്കിൽ ‘ആലിംഗന...

സെപ്റ്റംബർ 29, 2025 10:40 pm

ലോക ഹൃദയദിനം 2025: ഹൃദയങ്ങൾക്ക് സൗഖ്യമേകാം, ജീവൻ സംരക്ഷിക്കാം

ലോക ഹൃദയദിനം 2025: ഹൃദയങ്ങൾക്ക് സൗഖ്യമേകാം, ജീവൻ സംരക്ഷിക്കാം

മനുഷ്യ ഹൃദയത്തിന്റെ ഓരോ മിടിപ്പും വാസ്തവത്തിൽ ഒരത്ഭുത പ്രതിഭാസമാണ്—വിശ്രമം എന്തെന്നറിയാത്ത, താളാത്മകമായ, ജീവൻ നിലനിർത്തുന്ന സ്പന്ദനം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്നതും ഹൃദ്രോഗം തന്നെയാണ്. ഓരോ വർഷവും ഏകദേശം 18 ദശലക്ഷം ജീവനുകളാണ് ഹൃദ്രോഗം കവർന്നെടുക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഓരോ 1.7 സെക്കൻഡിലും ഒരു...

സെപ്റ്റംബർ 29, 2025 10:39 pm

പാരമ്പര്യ അർബുദത്തെ ചെറുക്കാം, ജനിതക പരിശോധനയിലൂടെ: അറിയേണ്ടതെല്ലാം

പാരമ്പര്യ അർബുദത്തെ ചെറുക്കാം, ജനിതക പരിശോധനയിലൂടെ: അറിയേണ്ടതെല്ലാം

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങളാണ് മിക്ക അർബുദങ്ങൾക്കും കാരണം. എന്നാൽ, ചിലപ്പോൾ അർബുദം കുടുംബത്തിലൂടെ കൈമാറി വരുന്ന ജനിതക വ്യതിയാനങ്ങൾ മൂലമാകാം. അത്തരം പാരമ്പര്യ വ്യതിയാനങ്ങൾ കണ്ടെത്താൻ ജനിതക പരിശോധന സഹായിക്കുന്നു. ഈ പരിശോധനയിലൂടെ നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ഭാവിയിൽ അർബുദം വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം....

സെപ്റ്റംബർ 27, 2025 11:14 pm

പ്രമേഹചികിത്സ: മികച്ച പരിചരണം നേടാൻ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

പ്രമേഹചികിത്സ: മികച്ച പരിചരണം നേടാൻ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

പ്രമേഹം എന്നത് രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രം ഒന്നുരണ്ടു ദിവസത്തേക്ക്  ശ്രദ്ധ നൽകുകയും പിന്നീട് അവഗണിക്കുകയും ചെയ്യേണ്ട ഒരു കാര്യമല്ല, അത്  ജീവിതകാലം മുഴുവൻ ശ്രദ്ധ നൽകേണ്ട ഒരവസ്ഥയാണ്.  പ്രമേഹം ഉണ്ടെന്ന് ആദ്യമായി അറിയുമ്പോൾ ആളുകൾക്ക് വല്ലാത്തൊരു പ്രയാസം തോന്നാം. ഭക്ഷണക്രമം, ജീവിതശൈലി, മരുന്നുകൾ, ഭാവിജീവിതം… ഇങ്ങനെ നൂറുകണക്കിന് ചോദ്യങ്ങൾ...

സെപ്റ്റംബർ 27, 2025 11:12 pm

തുറന്നു പറയാം പരിഹാരം കാണാം: പ്രമേഹവും ലൈംഗിക പ്രശ്‌നങ്ങളും

തുറന്നു പറയാം പരിഹാരം കാണാം: പ്രമേഹവും ലൈംഗിക പ്രശ്‌നങ്ങളും

പ്രമേഹരോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അപൂർവ്വമായി മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമുണ്ട് – ലൈംഗിക ആരോഗ്യം. പ്രമേഹരോഗികളായ പല പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗികപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ നാണക്കേടും ലജ്ജയും മൂലം ഈ വിഷയങ്ങൾ പലപ്പോഴും തുറന്നു സംസാരിക്കാതെ, ജീവിതത്തിൻ്റെ ഒരു ഭാഗമായി  കൊണ്ടുനടക്കുകയാണ് പതിവ്. ഗ്ളൂക്കോസ് നില പരിശോധിക്കുകയും...

സെപ്റ്റംബർ 27, 2025 11:11 pm

പ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

പ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ മരുന്നുകൾ മുടങ്ങാതെ കഴിച്ച്, ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ധാരാളമായി എന്ന് കരുതുന്ന നിരവധി പേരുണ്ട്. പക്ഷെ, യാഥാർത്ഥ്യം ഇതിൽ...

സെപ്റ്റംബർ 26, 2025

സ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ 

സ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ 

 സ്ത്രീലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ സമൂഹം പലപ്പോഴും യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതൽ മിഥ്യാധാരണകളിൽ വിശ്വസിക്കാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കാൻ സങ്കോചം കാണിക്കുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ വിഷയം  സ്ത്രീലൈംഗികതയാണെങ്കിൽ,...

സെപ്റ്റംബർ 26, 2025

രക്താതിമർദ്ദം വില്ലനാകുമ്പോൾ: അറിഞ്ഞിരിക്കാം പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകളെക്കുറിച്ച്

രക്താതിമർദ്ദം വില്ലനാകുമ്പോൾ: അറിഞ്ഞിരിക്കാം പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകളെക്കുറിച്ച്

ലോകത്താകമാനം ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. ഇത് ശരീരത്തിനകത്ത് നമ്മളറിയാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഏറെ വൈകി ഗുരുതര രോഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്, വർഷങ്ങളായി...

സെപ്റ്റംബർ 25, 2025

രക്താതിമർദ്ദം: നേരത്ത തിരിച്ചറിയാം 

രക്താതിമർദ്ദം: നേരത്ത തിരിച്ചറിയാം 

ഹൃദയത്തെ സംരക്ഷിക്കാം ഉയർന്ന രക്തസമ്മർദ്ദം, അതായത് ഹൈപ്പർടെൻഷൻ, ‘നിശ്ശബ്ദ കൊലയാളി’ എന്നാണറിയപ്പെടുന്നത്. പേരു പ്രതിഫലിപ്പിക്കുന്നത് പോലെതന്നെ, വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ, പതിയെപ്പതിയെ നമ്മുടെ ശരീരത്തിൽ പിടിമുറുക്കുന്ന രോഗാവസ്ഥയാണിത്....

സെപ്റ്റംബർ 25, 2025

മദ്യപാനം, പുകവലി, പ്രമേഹം: ഈ കൂട്ടുകെട്ട് പണിയാകാതെ നോക്കാം

മദ്യപാനം, പുകവലി, പ്രമേഹം: ഈ കൂട്ടുകെട്ട് പണിയാകാതെ നോക്കാം

പ്രമേഹ രോഗികൾ പൊതുവായി പാലിക്കേണ്ട ചില ശീലങ്ങളുണ്ട്.  രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക തുടങ്ങി രോഗം നിയന്ത്രണ വിധേയമാക്കിക്കൊണ്ടുള്ള സന്തുലിതമായ...

സെപ്റ്റംബർ 24, 2025

ദേശീയ ആയുർവേദ ദിനം 2025: മനുഷ്യരാശിയ്ക്കും പ്രകൃതിക്കും സുരക്ഷയേകും ജീവിതശാസ്ത്രം

ദേശീയ ആയുർവേദ ദിനം 2025: മനുഷ്യരാശിയ്ക്കും പ്രകൃതിക്കും സുരക്ഷയേകും ജീവിതശാസ്ത്രം

ആയുർവേദം – നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഭാരതത്തിൽ നിന്നുയിർ കൊണ്ട ഈ ചികിത്സാശാസ്ത്രത്തിൻ്റെ വിശാലദർശനം വ്യക്തികളിൽ ചുരുങ്ങുന്നില്ല, സമൂഹത്തിനും പ്രകൃതിയുൾക്കൊള്ളുന്ന ഭൂമിയ്ക്കൊന്നാകെയും സൗഖ്യമേകാനുള്ള തത്വത്തിൽ അധിഷ്ഠിതമാണത്. ആ അറിവിനെയും...

സെപ്റ്റംബർ 24, 2025

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. അപകടകാരിയായിട്ടും പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ഇത്...

സെപ്റ്റംബർ 23, 2025

Page 12 of 18 1 4 5 6 7 8 9 10 11 12 13 14 15 16 17 18