കുട്ടികളുടെ മാനസികാരോഗ്യം: മാതാപിതാക്കള്‍ക്കൊരു വഴികാട്ടി

‘പിള്ളേര്‍ക്ക് എന്താ കുഴപ്പം? അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല, ചുമ്മാതെ കളിച്ചും പഠിച്ചും കുരുത്തുക്കേട് കാണിച്ചു നടന്നാല്‍ പോരെ.. ഒരു ടെന്‍ഷനുമില്ലല്ലോ’ ഇങ്ങനെയാണ് പലപ്പോഴും നമ്മുടെ സമൂഹം കുട്ടികളെ വിലയിരുത്തുന്നത്. കുട്ടികള്‍ക്കൊരു മനസ്സുണ്ടെന്ന് നാം മനസ്സിലാക്കിത്തുടങ്ങിയിട്ട് എത്ര നാളായി? കുട്ടികളെ പരിഗണിക്കുന്ന ഒരു സമൂഹമായി നാം വളര്‍ന്നു തുടങ്ങുന്നതേയുള്ളൂ. കുട്ടികളുടെ...
ജൂൺ 3, 2025 9:16 pmഏകാന്തതയ്ക്കുള്ള മറുമരുന്നുകള്‍

‘ഏകാന്തത’ ഇന്ന് പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. മറ്റുചിലര്‍ ഏകാന്തതയില്‍ അവര്‍ പോലുമാറിയാതെ ഉഴറി നടക്കുകയാകാം. ഏകാന്തത ഒരു രോഗമൊന്നുമല്ല. അതൊരു സാധാരണ വികാരമാണ്. ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ പലര്‍ക്കും ഏകാന്തത അനുഭവപ്പെടുന്നു. മറ്റുള്ളവരുടെ കൂടെയായിരിക്കുമ്പോഴോ വലിയതോ ചെറിയതോ ആയ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുമ്പോഴോ ഇത് സംഭവിക്കാം. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന്...
ജൂൺ 3, 2025 7:53 pmഅമ്മയാകാൻ ഒരുങ്ങാം അല്ലലില്ലാതെ

അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളിൽ ഒരുപോലെ ആനന്ദവും ആശങ്കയും ഉടലെടുക്കാറുണ്ട്. ആരോഗ്യമുള്ള കുഞ്ഞു വേണമെന്ന മോഹത്തോടൊപ്പം തന്നെ ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകാൻ ഇടയുള്ള സങ്കീർണ്ണതകൾ മനസ്സിലെത്തുമ്പോൾ, പലരും ഭീതിയിലാകും. ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ അത് അമ്മക്കും കുഞ്ഞിനും ഏറെ ഗുണം ചെയ്യും. ആശങ്കകൾ...
ജൂൺ 3, 2025 4:33 pmഗർഭകാലത്ത് വേണം മനസ്സിനും കരുതൽ: മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാന കാലമാണ് ഗർഭകാലം. ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ശാരീരിക ആരോഗ്യത്തിൻ്റെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുകയും ഗർഭിണി, മാനസികമായി അനുഭവിക്കുന്ന സങ്കീർണ്ണതകൾ അവഗണിക്കുകയും ചെയ്യുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. ആഹാരം കൂടുതൽ കഴിക്കുകയും സമയാസമയങ്ങളിൽ ഡോക്ടറെക്കണ്ട് വേണ്ടി വന്നാൽ മരുന്നു കഴിക്കുകയും...
മെയ് 12, 2025 5:31 am