എന്താണ് ഓസ്റ്റിയോപൊറോസിസ്? അസ്ഥികളെ സംരക്ഷിക്കാൻ അറിയേണ്ടതെല്ലാം

എന്താണ് ഓസ്റ്റിയോപൊറോസിസ്? അസ്ഥികളെ സംരക്ഷിക്കാൻ അറിയേണ്ടതെല്ലാം

എപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ് നമ്മുടെ എല്ലുകൾക്കുള്ളത്. ഒരു കെട്ടിടം അറ്റകുറ്റപ്പണി ചെയ്യുന്നതുപോലെ, ശരീരം നിരന്തരം അസ്ഥികളിലെ പഴയ കോശങ്ങളെ മാറ്റി പുതിയവ നിർമ്മിച്ചുകൊണ്ടേയിരിക്കും. പക്ഷേ, ഈ സന്തുലിതാവസ്ഥ തെറ്റിയാലോ? അതായത്, പുതിയ എല്ലുകൾ നിർമ്മിക്കുന്നതിനേക്കാൾ വേഗത്തിൽ പഴയവ നഷ്ടപ്പെടാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? എല്ലുകളുടെ ബലം...

നവംബർ 18, 2025 11:27 pm

എച്ച്‌ഐവിയും യുവതലമുറയും — അവബോധം, തെരഞ്ഞെടുപ്പുകൾ, ധീരത

എച്ച്‌ഐവിയും യുവതലമുറയും — അവബോധം, തെരഞ്ഞെടുപ്പുകൾ, ധീരത

സോഷ്യൽ മീഡിയയിൽ അനുദിനം പലതരം ഹെൽത്ത് ഇൻഫ്ലുവൻസർമാരെ കാണാം – സ്കിൻകെയർ, ഫിറ്റ്നസ്, ആഹാരക്രമീകരണം  എന്നിവയെക്കുറിച്ചെല്ലാം നിരന്തരം സംസാരിക്കുന്നവർ. പക്ഷെ എച്ച്‌ഐവി ബോധവൽക്കരണത്തെക്കുറിച്ച് പറയുന്നവർ വളരെ കുറവാണ്. ജെൻസീയ്ക്കും മില്ലേനിയലുകൾക്കും  എച്ച്ഐവി എന്നത് പലപ്പോഴും പുരാതന കാലത്തെ കഥ പോലെയാണ്. എച്ച് ഐ വിയെക്കുറിച്ചുള്ള ഈ അശ്രദ്ധ, പതിറ്റാണ്ടുകൾ...

നവംബർ 17, 2025 9:33 pm

ലോക സി ഒ പി ഡി അവബോധ ദിനം 2025: ശ്വസിക്കാം  ജീവനുവേണ്ടി —  ശ്വാസതടസ്സത്തെ നമുക്കൊരുമിച്ച് അതിജീവിക്കാം

ലോക സി ഒ പി ഡി അവബോധ ദിനം 2025: ശ്വസിക്കാം  ജീവനുവേണ്ടി —  ശ്വാസതടസ്സത്തെ നമുക്കൊരുമിച്ച് അതിജീവിക്കാം

ഓരോ ശ്വാസവും പോരാട്ടമാകുമ്പോൾ ഉണർന്നെണീക്കുമ്പോൾ മുതൽ ജീവശ്വാസം കിട്ടാനായി ബുദ്ധിമുട്ടുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. വിശ്രമിക്കുമ്പോൾ പോലും ശ്വാസം തടസ്സപ്പെടുന്ന, ഒരു സ്ട്രോയിലൂടെ മാത്രം ശ്വാസം കിട്ടിയാലെന്ന പോലത്തെ  വീർപ്പുമുട്ടൽ. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് അഥവാ സി ഒ പി ഡി എന്ന അസുഖം ബാധിച്ച ലക്ഷക്കണക്കിന്...

നവംബർ 17, 2025 9:32 pm

ഫിസിയോതെറാപ്പി: ചലനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാം

ഫിസിയോതെറാപ്പി: ചലനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാം

നമ്മുടെ ചലനങ്ങളെ വേദന തടസ്സപ്പെടുത്തുമ്പോൾ, അത് ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്; നമ്മുടെ ആത്മവിശ്വാസത്തെയും ഊർജ്ജത്തെയും സന്തോഷത്തെയുമെല്ലാം അത് കീഴ്പ്പെടുത്തുന്നു.. ഒരുപാട് നേരം സ്ക്രീനിന് മുന്നിലിരുന്ന് കഴുത്ത് വേദനിക്കുന്നതായാലും മണിക്കൂറുകളോളം ഡ്രൈവ് ചെയ്തതിന് ശേഷമുള്ള നടുവേദനയായാലും അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ടുകളായാലും – ജീവിതത്തിൻ്റെ താളം വീണ്ടെടുക്കാനുള്ള ഒരു പ്രധാന...

നവംബർ 15, 2025 11:17 pm

ബുറൂലി അൾസർ: വേദന അറിയിക്കാതെ ചർമ്മത്തെ നശിപ്പിക്കുന്ന അണുബാധ

ബുറൂലി അൾസർ: വേദന അറിയിക്കാതെ ചർമ്മത്തെ നശിപ്പിക്കുന്ന അണുബാധ

കാര്യമായ വേദനയില്ലാതെ, നിശബ്ദമായി പടരുകയും ചികിത്സ നൽകാത്ത പക്ഷം ശരീരത്തിൽ ആഴ്ന്നിറങ്ങി അസ്ഥികളെ വരെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ത്വഗ്രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ബുറൂലി അൾസർ (Buruli ulcer). ലോകത്ത് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഉഷ്ണമേഖലാപ്രദേശ രോഗങ്ങളിൽ ഒന്നാണിത്. അപൂർവമാണെങ്കിലും, പതുക്കെ പടരുന്നതും എന്നാൽ വിനാശകാരിയുമായ ഈ...

നവംബർ 15, 2025 11:16 pm

നീല വെളിച്ചവും ഉറക്കപ്രശ്നങ്ങളും: ശാസ്ത്രം പറയുന്നത് മനസ്സിലാക്കാം

നീല വെളിച്ചവും ഉറക്കപ്രശ്നങ്ങളും: ശാസ്ത്രം പറയുന്നത് മനസ്സിലാക്കാം

ഉറക്കം കവരുന്ന സ്ക്രീനുകൾ സമയം രാത്രി 11:45. നിങ്ങൾ ഉറങ്ങാൻ കിടക്കുകയാണ്, എങ്കിലും ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നു. ‘ഇതുകൂടി കഴിഞ്ഞാൽ നിർത്താം’ എന്ന് കരുതി ഓരോ റീലും...

നവംബർ 15, 2025

മുലയൂട്ടലും കുഞ്ഞുങ്ങളുടെ ആരോഗ്യവും: പ്രകൃതി ഒരുക്കിയ ആദ്യത്തെ പോഷകാഹാര പദ്ധതി

മുലയൂട്ടലും കുഞ്ഞുങ്ങളുടെ ആരോഗ്യവും: പ്രകൃതി ഒരുക്കിയ ആദ്യത്തെ പോഷകാഹാര പദ്ധതി

ആധുനിക ലോകത്തെ സൗകര്യങ്ങൾക്കിടയിലായാലും  തിരക്ക് പിടിച്ച പുത്തൻ ജീവിതരീതിയിൽ  കഴിയുകയാണെങ്കിലും ഒരു കുഞ്ഞിൻ്റെ ആരോഗ്യത്തിന് ഏറ്റവും സ്വാഭാവികവും ശക്തവുമായ അടിത്തറ മുലയൂട്ടൽ തന്നെയാണ്. ആഹാരം എന്നതിലുപരിയായി പ്രകൃതി...

നവംബർ 15, 2025

ഇന്ത്യയിലെ വീട്ടമ്മമാരിൽ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ഇന്ത്യയിലെ വീട്ടമ്മമാരിൽ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

അതിരാവിലെ തുടങ്ങുന്ന ജോലികൾ- ഭക്ഷണം തയ്യാറാക്കുക, പാത്രങ്ങൾ കഴുകുക, ക്ലീനറുകൾ ഉപയോഗിച്ച് വീട് മുഴുവൻ വൃത്തിയാക്കുക, തുണികൾ തേച്ച് ഭംഗിയാക്കുക, പിച്ചള പാത്രങ്ങൾ മിനുക്കുക, ബാക്കി വന്ന...

നവംബർ 15, 2025

പലക് മുച്ഛൽ: കുഞ്ഞുഹൃദയങ്ങളുടെ താളമായ് മാറിയ സ്വരമാധുരി

പലക് മുച്ഛൽ: കുഞ്ഞുഹൃദയങ്ങളുടെ താളമായ് മാറിയ സ്വരമാധുരി

കലാരംഗത്ത് കയ്യൊപ്പ് ചാർത്തുന്ന നിരവധി പ്രതിഭകളാൽ സമ്പന്നമാണ് നമ്മുടെ ലോകം. അവരുടെ കലാസൃഷ്ടികൾ നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നതു പോലെ തന്നെ,  ആ കലാകാരൻമാരുടേയും കലാകാരികളുടേയും മനസ്സിൽ...

നവംബർ 13, 2025

തൊണ്ടവേദന അഥവാ ഫാരിഞ്ചൈറ്റിസ്: കാരണങ്ങൾ, ലക്ഷണങ്ങൾ, ശാസ്ത്രീയ പരിചരണം

തൊണ്ടവേദന അഥവാ ഫാരിഞ്ചൈറ്റിസ്: കാരണങ്ങൾ, ലക്ഷണങ്ങൾ, ശാസ്ത്രീയ പരിചരണം

നമ്മൾ പലപ്പോഴും അവഗണിക്കുന്ന വേദന രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ടയിൽ അസ്വസ്ഥതയും വേദനയും. ഉമിനീർ ഇറക്കാൻ പോലും ബുദ്ധിമുട്ട്, ശബ്ദത്തിൽ പരുപരുപ്പ്, ഒരു തുള്ളി വെള്ളം കുടിക്കുമ്പോൾ പോലും...

നവംബർ 13, 2025

ലോക പ്രമേഹ ദിനം 2025: അറിവിലൂടെ, പ്രവർത്തനത്തിലൂടെ ജീവിതം കരുത്തുറ്റതാക്കാം

ലോക പ്രമേഹ ദിനം 2025: അറിവിലൂടെ, പ്രവർത്തനത്തിലൂടെ ജീവിതം കരുത്തുറ്റതാക്കാം

ഓരോ കുടുംബത്തിനും വേണ്ടിയുള്ള ആഗോള ആഹ്വാനം എല്ലാ വർഷവും നവംബർ 14 ന്, ലോകമൊന്നാകെ ഒരു നിശബ്ദ മഹാമാരിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു—പ്രമേഹത്തിലേക്ക്.  പ്രായവും ജീവിതശൈലിയും മാത്രം അടിസ്ഥാനപ്പെടുത്തി...

നവംബർ 13, 2025

ലോക ന്യൂമോണിയ ദിനം 2025: വിസ്മരിക്കപ്പെട്ട കൊലയാളിക്കെതിരായ പോരാട്ടം

ലോക ന്യൂമോണിയ ദിനം 2025: വിസ്മരിക്കപ്പെട്ട കൊലയാളിക്കെതിരായ പോരാട്ടം

ഓരോ ശ്വാസവും പോരാട്ടമാകുമ്പോൾ വളരെ അനായാസമായാണ് നമ്മൾ ശ്വാസോച്ഛ്വാസം ചെയ്യുന്നത്. സ്വയം അറിയാതെ യാന്ത്രികമായി നടക്കുന്ന അയത്നലളിതമായ ഒരു പ്രവൃത്തി. ശ്വാസോച്ഛ്വാസത്തിൽ തടസ്സങ്ങൾ നേരിടുമ്പോൾ മാത്രമാണ്, എത്ര...

നവംബർ 12, 2025

Page 3 of 15 1 2 3 4 5 6 7 8 9 10 11 15