ഓട്ടിസം എന്ന അവസ്ഥയ്ക്കപ്പുറം:  അവരും ജീവിക്കട്ടെ, നമ്മളെപ്പോലെ തന്നെ

ഓട്ടിസം എന്ന അവസ്ഥയ്ക്കപ്പുറം:  അവരും ജീവിക്കട്ടെ, നമ്മളെപ്പോലെ തന്നെ

ഓട്ടിസം അല്ലെങ്കിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നത് ഒരു രോഗമല്ല, വ്യക്തികളുടെ നാഡീവ്യൂഹവുമമായി ബന്ധപ്പെട്ട വളർച്ചാവികാസങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണത്. ഈ അവസ്ഥയിൽ ഉള്ള കുട്ടികളുടെ ബുദ്ധിവികാസം, ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിലെല്ലാം ചില വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള, പല ശ്രേണികളിൽപ്പെടുന്ന വ്യതിയാനങ്ങളെ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി വിശേഷിപ്പിക്കുന്നതിനെയാണ് ഓട്ടിസം...

ജൂലൈ 26, 2025 5:06 pm

ഡി എസ് എം – 5 : ആധുനിക മാനസികാരോഗ്യ നിർണ്ണയത്തിൻ്റെ ആണിക്കല്ല്

ഡി എസ് എം – 5 : ആധുനിക മാനസികാരോഗ്യ നിർണ്ണയത്തിൻ്റെ ആണിക്കല്ല്

nellikka.life എഡിറ്റോറിയൽ ടീം തയ്യാറാക്കിയത് മാനസികാരോഗ്യനിർണയം എന്നത്  ഒരു ശാസ്ത്രം എന്നതിനപ്പുറം ഒരു കലയും കൂടിയാണ് — ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ധർക്ക്  ഒരേ തരത്തിൽ ആശയവിനിമയം  നടത്താൻ കഴിയുന്ന രീതിയിലുള്ള ഒരു മാനദണ്ഡമാണ് അതിന് ആവശ്യം. ഈ അടിസ്ഥാന അനിവാര്യതയാണ് ഡി എസ് എം-5 നിർവ്വഹിക്കുന്നത്.  ഡയഗ്നോസ്റ്റിക് ആൻ്റ്...

ജൂലൈ 26, 2025 4:49 pm

ജൂലൈ 26, 2025 8:16 am

ആർത്തവ വിരാമവും ഹോർമോൺ ചികിൽസയും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആർത്തവ വിരാമവും ഹോർമോൺ ചികിൽസയും: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ  പരിവർത്തനമാണ് ആർത്തവവിരാമം. സാധാരണയായി 45–55 വയസ്സിനിടയിലാണ് ഇത് സംഭവിക്കുന്നത്. അണ്ഡാശയങ്ങൾ ഈസ്ട്രജനും പ്രൊജസ്ട്രോണും ഉത്പാദിപ്പിക്കുന്നത് ക്രമേണ നിർത്തുന്നു. ഈ ഹോർമോൺ വ്യതിയാനം, പലപ്പോഴും പെട്ടെന്നുള്ള അമിതമായ വിയർപ്പ്, രാത്രികാലങ്ങളിലെ ഉഷ്ണം, യോനിയിലെ വരൾച്ച, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്  തുടങ്ങിയ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകാം....

ജൂലൈ 22, 2025 4:20 pm

എന്താണ് നോൺആൽക്കഹോളിക് ലിവർ സിറോസിസ് ?

എന്താണ് നോൺആൽക്കഹോളിക് ലിവർ സിറോസിസ് ?

പ്രശസ്ത കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ലക്ഷ്മി സി.പി.വിശദീകരിക്കുന്നു. ഫാറ്റി ലിവർ രോഗ ചികിൽസയെ, മദ്യപിക്കാനുള്ള ഉപായമായി കാണുന്ന മലയാളികളെക്കുറിച്ചുള്ള തമാശകൾ പലതും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിരിക്കാൻ വക നൽകുന്ന വെറും തമാശയായി ഇത് തള്ളിക്കളയാനാകില്ല. കാരണം, കേരളത്തിൽ വർദ്ധിച്ചു വരുന്ന കരൾരോഗികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, പ്രത്യേകിച്ച് മദ്യപാനികളല്ലാത്ത കരൾരോഗികളുടെ...

ജൂലൈ 22, 2025 12:44 am

റെറ്റ് സിൻഡ്രോം എന്ന അപൂർവ്വ രോഗം  

റെറ്റ് സിൻഡ്രോം എന്ന അപൂർവ്വ രോഗം  

അപൂർവ്വവും എന്നാൽ അതീവ ഗുരുതരവുമായ ഒരസുഖമാണ് റെറ്റ് സിൻഡ്രോം എന്നറിയപ്പെടുന്ന ജനിതക നാഡീരോഗം. പെൺകുട്ടികളിലാണ് ഈ അസുഖം സാധാരണ കണ്ടുവരുന്നത്. ആഗോളതലത്തിൽ നോക്കിയീൽ, പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ ഒരാൾക്ക്...

ജൂലൈ 19, 2025

തലച്ചോറിന്  വേദന അനുഭവപ്പെടുന്നില്ല: ശരീരത്തിലെ അതിസങ്കീർണ്ണ അവയവത്തെക്കുറിച്ച് കൂടുതലറിയാം

തലച്ചോറിന്  വേദന അനുഭവപ്പെടുന്നില്ല: ശരീരത്തിലെ അതിസങ്കീർണ്ണ അവയവത്തെക്കുറിച്ച് കൂടുതലറിയാം

മനുഷ്യ മസ്തിഷ്കത്തെ പലപ്പോഴും ശരീരത്തിന്റെ നിർദ്ദേശ കേന്ദ്രം എന്നാണ് വിശേഷിപ്പിക്കുന്നത്.  ചിന്ത, ഓർമ്മ, വികാരം, സ്പർശനം, ശരീര ചലനങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ അവയവം നിയന്ത്രിക്കുന്നു....

ജൂലൈ 19, 2025

കാൻസർ ചികിൽസയിലെ ക്ളിനിക്കൽ പരീക്ഷണങ്ങൾ:  അറിയേണ്ടതെല്ലാം 

കാൻസർ ചികിൽസയിലെ ക്ളിനിക്കൽ പരീക്ഷണങ്ങൾ:  അറിയേണ്ടതെല്ലാം 

അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന ക്ളിനിക്കൽ പരീക്ഷണങ്ങളാണ് ആധുനിക വൈദ്യശാസ്ത്ര മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നത്. അസുഖങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട ചികിൽസ ഏതാണെന്നതിനെക്കുറിച്ച് നിരന്തരം പരീക്ഷണങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു.  ക്ളിനിക്കൽ ട്രയലുകൾ അർബുദ...

ജൂലൈ 19, 2025

കോക്രൻ: വൈദ്യശാസ്ത്ര തെളിവുകളുടെ സുവർണ്ണ സൂചിക 

കോക്രൻ: വൈദ്യശാസ്ത്ര തെളിവുകളുടെ സുവർണ്ണ സൂചിക 

ആരോഗ്യത്തേയും സ്വാസ്ഥ്യത്തേയും അടിസ്ഥാനമാക്കി, മികച്ച  തീരുമാനങ്ങൾ എടുക്കേണ്ടത് എപ്പോഴും അനിവാര്യമാണ്. എന്നാൽ ഏതൊക്കെ ചികിത്സകൾ ഫലപ്രദമാണെന്നും  ശാസ്ത്രീയമായ  ഭക്ഷണക്രമങ്ങളേതെന്നും ആരോഗ്യകാര്യങ്ങളിൽ ഏത് ഉപദേശമാണ് വിശ്വസനീയമെന്നും നമുക്ക് എങ്ങനെ...

ജൂലൈ 19, 2025

അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം : സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ് നേരത്തേ തടയാം

അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം : സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ് നേരത്തേ തടയാം

അസ്ഥികൾക്ക് ബലമേകാം, കൂടുതൽ കരുത്തരാകാം — സ്ത്രീകളുടെ ആരോഗ്യത്തിൻ്റെ പരോക്ഷ അടിസ്ഥാനം അസ്ഥികളുടെ ആരോഗ്യം ശ്രദ്ധിക്കണം: കാരണങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, പലപ്പോഴും ആർത്തവം,ഗർഭാവസ്ഥ, പ്രസവം പിന്നെ...

ജൂലൈ 19, 2025

നിയന്ത്രണാതീതമായ ലൈംഗിക സ്വഭാവം (OCSB): പുരുഷന്മാരെ  കൂടുതൽ ബാധിക്കാനുള്ള കാരണങ്ങൾ

നിയന്ത്രണാതീതമായ ലൈംഗിക സ്വഭാവം (OCSB): പുരുഷന്മാരെ  കൂടുതൽ ബാധിക്കാനുള്ള കാരണങ്ങൾ

അമിതമായി അശ്ളീല ചിത്രങ്ങൾ കാണുന്ന സ്വഭാവം, ആത്മബന്ധമില്ലാതെ, ശാരീരിക സംതൃപ്തിക്ക് വേണ്ടി മാത്രമുള്ള ലൈംഗിക ബന്ധങ്ങൾ, അടിക്കടിയുള്ള ബന്ധപ്പെടൽ, സ്ഥിരമായുള്ള വിവാഹേതര ബന്ധങ്ങൾ തുടങ്ങിയ വിചിത്രമായ സ്വഭാവവിശേഷമാണ്...

ജൂലൈ 17, 2025

ദിവസത്തിൽ ലക്ഷം തവണ! നാമറിയാതെ മിടിക്കുന്ന നമ്മുടെ ഹൃദയം

ദിവസത്തിൽ ലക്ഷം തവണ! നാമറിയാതെ മിടിക്കുന്ന നമ്മുടെ ഹൃദയം

ആരെയും ശല്യപ്പെടുത്താതെ, ആരുടേയും ശ്രദ്ധ ക്ഷണിക്കാതെ, ജീവിതകാലം മുഴുവൻ നമുക്കു വേണ്ടി നിശബ്ദമായി പണിയെടുക്കുന്ന ഒരൽഭുത യന്ത്രം !!! പ്രിയപ്പെട്ടതല്ലാം ഹൃദയത്തോടു ചേർത്തു വെക്കുകയും അതീവ രഹസ്യമായി...

ജൂലൈ 16, 2025

Page 13 of 15 1 5 6 7 8 9 10 11 12 13 14 15