പ്രായം വെറും നമ്പറല്ലേ

വയസ്സേറിയാലും ഓർമ്മയും ബുദ്ധിയും നിലനിർത്താം ഇതാ ചില എളുപ്പവഴികൾ ചില കാര്യങ്ങൾ അപ്പാടെ മറന്നുപോകുമ്പോഴും പെട്ടെന്ന് ഒന്നും ഓർത്തെടുക്കാൻ കഴിയാതെ വരുമ്പോഴും നമ്മൾ പ്രായത്തെ പഴി പറയാറുണ്ട്. ഇതെല്ലാം പ്രായമാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ഈ ധാരണയെ തിരുത്തിക്കുറിക്കുകയാണ് ആധുനിക ശാസ്ത്രം. നമ്മുടെ മസ്തിഷ്ക്കം...
ഡിസംബർ 19, 2025 10:14 pmഉറക്കത്തിനിടയിലെ ശ്വാസതടസ്സം: അമിതവണ്ണമല്ല കാരണം

സ്ലീപ്പ് അപ്നിയയെക്കുറിച്ച് അറിഞ്ഞിരിക്കാം അമിതവണ്ണമുള്ളവരെ മാത്രം ബാധിക്കുന്ന അസുഖമാണ് സ്ലീപ്പ് അപ്നിയ അഥവാ ഉറക്കത്തിലെ ശ്വാസതടസ്സം എന്നൊരു പൊതുധാരണ നിലവിലുണ്ട്. വണ്ണമില്ലാത്തവരിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ പോലും പലപ്പോഴും രോഗികളും ഡോക്ടർമാരും ഇത് തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. സ്ളീപ് അപ്നിയ, അമിതവണ്ണമുള്ളവർക്കു മാത്രമേ വരൂ എന്ന...
ഡിസംബർ 19, 2025 9:21 pmമൈഗ്രേനും ടെൻഷൻ തലവേദനയും: എങ്ങനെ തിരിച്ചറിയാം?

വ്യത്യാസങ്ങൾ മനസ്സിലാക്കാം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദനയുണ്ടാകാം. പല തരത്തിലുള്ള തലവേദനകളുമുണ്ട്. ഏതുതരം തലവേദനയാണ് അനുഭവപ്പെടുന്നത് എന്നതു സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും ഉണ്ടാകാറുണ്ട്. മൈഗ്രേനാണോ മാനസിക സമ്മർദ്ദം മൂലമുള്ള തലവേദനയാണോ എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്....
ഡിസംബർ 18, 2025 10:12 pmകേൾക്കാൻ പഠിക്കാം ആശ്വാസമേകാം: കേൾവിയും ഒരു കലയാണ്!

നമുക്ക് ചുറ്റുമുള്ളവർക്ക് പലപ്പോഴും ഒരുപാടു കാര്യങ്ങൾ പറയാനുണ്ടാകും. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരവും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടവും ഒരുവശത്ത്, യാന്ത്രികമായ തിരക്കുകൾ മറുവശത്ത്. ഇതിനിടയിൽ മനസ്സിലുറയുന്ന ചിന്തകളും ആശങ്കകളും ആനന്ദത്തിൻ്റെ ചെറുകണികകളും വെളിച്ചം കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ചുരുക്കം. വിശ്വസിച്ച് കാര്യങ്ങൾ പറയാൻ, സമയം നൽകി അത് കേട്ടിരിക്കാൻ, ആരെങ്കിലും ഉണ്ടാകുക എന്നത്...
ഡിസംബർ 16, 2025 10:44 pmപുരുഷന്മാരിലെ വിഷാദം: പ്രകടമാകാത്ത ആരോഗ്യ പ്രതിസന്ധി

ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദം. പക്ഷെ പുരുഷൻമാരുടെ കാര്യത്തിൽ, വിഷാദം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. വിഷാദം സ്ഥിരീകരിക്കപ്പെടുന്നത് പുരുഷൻമാരേക്കാൾ കൂടുതലായി സ്ത്രീകളിലാണെങ്കിലും, പ്രകടമാകാത്തതു മൂലമോ തുറന്നുപറയാത്തതുകൊണ്ടോ, പുരുഷവിഷാദം കണക്കിൽ കുറവാണെങ്കിലും വ്യാപ്തിയിൽ കൂടുതലാണ്. പുരുഷന്മാർക്ക് വിഷാദം ആഴത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും അതിൻ്റെ ലക്ഷണങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു,...
ഡിസംബർ 15, 2025 10:56 pmവേട്ടയാടാനുള്ള സഹജവാസന: പുരുഷ മനഃശാസ്ത്രം മനസ്സിലാക്കാം സഹാനുഭൂതിയോടെ

പുരുഷൻമാർക്ക് വേട്ടക്കാരുടെ സ്വഭാവമാണ് എന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. കേട്ടുവന്ന കഥകളിലും പറഞ്ഞുവരുന്ന തമാശകളിലും എന്തിന്, ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പോലും ഈ വാചകം ആവർത്തിച്ച് വരാറുണ്ട്. എന്നാൽ ഈ...
ഡിസംബർ 13, 2025
ഇഡ്, ഈഗോ, സൂപ്പർ ഈഗോ — ഇതിൽ ഏതാണ് നിങ്ങളെ ഭരിക്കുന്നത്? നമുക്ക് കണ്ടെത്താം!

ഒരു സങ്കൽപ്പത്തിൽ നിന്നു തന്നെ തുടങ്ങാം: നിങ്ങളും ചില സുഹൃത്തുക്കളും ഒരു അത്താഴവിരുന്നിൽ പങ്കെടുക്കുകയാണെന്ന് വിചാരിക്കുക. അതീവരുചികരമായ ചോക്ളേറ്റ് കേക്കിൻ്റെ ഒരു കഷ്ണം നിങ്ങൾ കഴിക്കുന്നു. ഒന്നുകൂടി...
ഡിസംബർ 13, 2025
സൈബർകോൺഡ്രിയ: ഇന്റർനെറ്റിലെ രോഗവിവരങ്ങളും വർദ്ധിക്കുന്ന മാനസിക സമ്മർദ്ദവും

രോഗലക്ഷണങ്ങൾ ഗൂഗിളിൽ തിരയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതെങ്ങനെ? ഒരു തുമ്മിയാൽപ്പോലും അതിന്റെ കാരണങ്ങളും രോഗസാദ്ധ്യതകളും ഉടൻ തന്നെ ഇന്റർനെറ്റിൽ പരതുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചെറിയൊരു...
ഡിസംബർ 11, 2025
അതിജീവിതയുടെ പോരാട്ടം:കാലം മായ്ക്കാത്ത മുറിവുകൾ

ലൈംഗികപീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ മനസ്സിലും ശരീരത്തിലുമേൽക്കുന്ന ആഘാതത്തിൻ്റെ തീവ്രത വാക്കുകളിൽ ഒതുക്കാനാവില്ല. മനസ്സിൽ ബാക്കിയാകുന്ന വേദനകളുമായുള്ള പോരാട്ടമാണ് ആദ്യം. പീഡനത്തെ അതിജീവിച്ചവർ നീതിക്ക് വേണ്ടി മുന്നേറാൻ തീരുമാനിക്കുന്നതോടെ പോരാട്ടത്തിനും...
ഡിസംബർ 9, 2025
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും. കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...
ഡിസംബർ 4, 2025
അമ്മമാർ അറിയാൻ: ആശങ്ക വേണ്ട, അഭിമാനപൂർവ്വം മുന്നേറൂ

മാതൃത്വം എന്ന പുതിയ ലോകത്ത് ആദ്യമായി എത്തിച്ചേരുന്ന പല അമ്മമാരെയും സംബന്ധിച്ചിടത്തോളം, വിവിധ വികാരങ്ങൾ മനസ്സിൽ അലയടിക്കുന്ന അനുഭവമാകും ഉണ്ടാകുക. ജീവിതത്തിൻ്റെ ചിട്ടകൾ വ്യത്യാസപ്പെടുന്നു, ഉറങ്ങുന്നതും ഉണരുന്നതും...
ഡിസംബർ 4, 2025
അമ്മയാകാൻ ഒരുങ്ങുകയാണോ? ആരോഗ്യവും ഉൻമേഷവും നേടാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം സ്ത്രീജീവിതത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറാകുന്ന സമയമാണ് ഗർഭകാലം. ഉള്ളിലുള്ള കുഞ്ഞുജീവൻ്റെ ചലനങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നതു മുതൽ വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത തരം...
ഡിസംബർ 4, 2025
