അമ്മയാകാൻ ഒരുങ്ങാം അല്ലലില്ലാതെ

അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളിൽ ഒരുപോലെ ആനന്ദവും ആശങ്കയും ഉടലെടുക്കാറുണ്ട്. ആരോഗ്യമുള്ള കുഞ്ഞു വേണമെന്ന മോഹത്തോടൊപ്പം തന്നെ ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകാൻ ഇടയുള്ള സങ്കീർണ്ണതകൾ മനസ്സിലെത്തുമ്പോൾ, പലരും ഭീതിയിലാകും. ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ അത് അമ്മക്കും കുഞ്ഞിനും ഏറെ ഗുണം ചെയ്യും. ആശങ്കകൾ...
ജൂൺ 3, 2025 4:33 pmഗർഭകാലത്ത് വേണം മനസ്സിനും കരുതൽ: മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാന കാലമാണ് ഗർഭകാലം. ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ശാരീരിക ആരോഗ്യത്തിൻ്റെ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുകയും ഗർഭിണി, മാനസികമായി അനുഭവിക്കുന്ന സങ്കീർണ്ണതകൾ അവഗണിക്കുകയും ചെയ്യുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. ആഹാരം കൂടുതൽ കഴിക്കുകയും സമയാസമയങ്ങളിൽ ഡോക്ടറെക്കണ്ട് വേണ്ടി വന്നാൽ മരുന്നു കഴിക്കുകയും...
മെയ് 12, 2025 5:31 am