പാൽപ്പല്ലുകൾക്കുള്ള കരുതൽ നേരത്തെ തുടങ്ങാം : ഗർഭിണിയുടെ ദന്താരോഗ്യം കുഞ്ഞിനെ എങ്ങനെ ബാധിക്കും

പാൽപ്പല്ലുകൾക്കുള്ള കരുതൽ നേരത്തെ തുടങ്ങാം : ഗർഭിണിയുടെ ദന്താരോഗ്യം കുഞ്ഞിനെ എങ്ങനെ ബാധിക്കും

ഗർഭകാലത്തെ അമ്മയുടെ ചിന്തകളും പ്രവൃത്തികളും കുഞ്ഞിലും സ്വാധീനം ചെലുത്തും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഉദരത്തിൽ തുടിക്കുന്ന കുഞ്ഞുജീവനു വേണ്ടിയുള്ള കരുതൽ വളരെ പ്രാധാന്യമുള്ളതാണ്. നല്ല ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം, നല്ല പാട്ടുകൾ കേൾക്കണം, എപ്പോഴും മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കണം – ഇതൊക്കെ ഗർഭിണികൾ...

ജൂലൈ 13, 2025 1:19 pm

ആരോഗ്യ-ചികിൽസാരംഗത്തെ മൂന്ന് പ്രധാന വാർത്തകൾ  

ആരോഗ്യ-ചികിൽസാരംഗത്തെ മൂന്ന് പ്രധാന വാർത്തകൾ  

1. ഇന്ത്യയിൽ ആദ്യമായി റോബോട്ട് സഹായത്തോടെ വാസോവാസോസ്റ്റമി  [1] വാസെക്ടമി റിവേഴ്സൽ ശസ്ത്രക്രിയാരംഗത്ത് പുതിയ നേട്ടം കൈവരിച്ച് ഭാരതം. ചണ്ഡീഗഢിലെ പിജിഐഎംഇആറിലെ ഡോക്ടർമാരാണ് ജൂലൈ 9 ന് റോബോട്ടിൻ്റെ സഹായത്തോടെയുള്ള വാസെക്ടമി റിവേഴ്സൽ ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയാക്കിയത്.ഡാവിഞ്ചി ശസ്ത്രക്രിയാ രീതി ഉപയോഗിച്ച്, അത്യന്തം കൃത്യതയോടെ  ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതായി...

ജൂലൈ 11, 2025 9:16 pm

അലർജിയും പരിശോധനകളും – അറിയേണ്ടതെല്ലാം…

അലർജിയും പരിശോധനകളും – അറിയേണ്ടതെല്ലാം…

മുറി വൃത്തിയാക്കുമ്പോൾ തുമ്മൽ അനുഭവപ്പെടാറുണ്ടോ ? രാവിലെ ഉണർന്നെണീക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ചുമയും തുമ്മലും വരാറുണ്ടോ ? ഏതെങ്കിലും ആഹാരം കഴിച്ച ശേഷം ദേഹമാസകലം ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ ?  അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അലർജിയുടെ ലക്ഷണമാകാം.ചില വസ്തുക്കളോട് ശരീരം അമിതമായി പ്രതികരിക്കുന്നുണ്ടെങ്കിൽ,  അത് അലർജി മൂലമാകാം.  എന്താണ് അലർജി, അലർജിയുണ്ടാകാനുള്ള...

ജൂലൈ 11, 2025 12:58 pm

ആർസ്കോഗ് സിൻഡ്രോം എന്ന ജനിതക വൈകല്യം – മനസ്സിലാക്കേണ്ടത് എന്തെല്ലാം

ആർസ്കോഗ് സിൻഡ്രോം എന്ന ജനിതക വൈകല്യം – മനസ്സിലാക്കേണ്ടത് എന്തെല്ലാം

ആർസ്കോഗ് സിൻഡ്രോം, അഥവാ ആർസ്കോഗ് സ്കോട്ട് സിൻഡ്രോം എന്നത് കൂടുതലായും ആൺകുട്ടികളിൽ കാണപ്പടുന്ന  ഒരപൂർവ്വ ജനിതക വൈകല്യമാണ്. കുഞ്ഞിൻറെ വളർച്ച, വികാസം, ആത്മവിശ്വാസം എന്നിവയെ ഗുരുതരമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ആർസ്കോഗ് സിൻഡ്രോമിൻ്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗനിർണ്ണയം, സങ്കീർണ്ണതകൾ, ചികിൽസാരീതികൾ എല്ലാം വിശദമായി അറിഞ്ഞിരിക്കാം. എന്താണ് ആർസ്കോഗ് സിൻഡ്രോം ? മുഖം,...

ജൂലൈ 9, 2025 12:51 pm

മെഡിക്കൽ ടൂറിസം എത്രത്തോളം പ്രയോജനകരം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

മെഡിക്കൽ ടൂറിസം എത്രത്തോളം പ്രയോജനകരം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

നവീന സാങ്കേതിക വളർച്ച സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ചപ്പോൾ നമുക്ക് കൈവന്നത് അനന്തസാദ്ധ്യതകളാണ്.  അതിവിശാലമായ ഭൂമിയെ, ആഗോള ഗ്രാമത്തിലേക്ക് ചുരുക്കി മനുഷ്യരെയെല്ലാം  അവിടത്തെ ഒരൊറ്റ സമൂഹമായി കണക്കാക്കാൻ...

ജൂലൈ 7, 2025

വർഷം തോറും വൈദ്യപരിശോധന നിർബന്ധമാണോ ?

വർഷം തോറും വൈദ്യപരിശോധന നിർബന്ധമാണോ ?

അറിഞ്ഞിരിക്കാം ഈ വസ്തുതകൾ ആരോഗ്യപൂർണ്ണമായ ജിവിതം നയിക്കുന്നവർ വർഷാവർഷം ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തേണ്ട കാര്യമുണ്ടോ എന്ന സംശയം പലർക്കും തോന്നാറുണ്ട്. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും...

ജൂലൈ 6, 2025

വായുമലിനീകരണം എന്ന ആഗോള പ്രതിസന്ധി കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

വായുമലിനീകരണം എന്ന ആഗോള പ്രതിസന്ധി കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ശുദ്ധവായു ശ്വസിച്ച് സ്വച്ഛമായ വെള്ളം കുടിച്ച്  വിഷാംശമില്ലാത്ത ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ  ജീവിക്കാൻ കഴിയുക എന്നത് നമ്മൾ ഓരോരുത്തരുടേയും അവകാശമാണ്. പക്ഷെ, വർത്തമാനകാലത്തെ പരിതസ്ഥിതിയിൽ ഈ അവകാശം,...

ജൂലൈ 4, 2025

കുഞ്ഞുങ്ങളെ കുരുക്കുന്ന ഡിജിറ്റൽ ലോകം : തിരിച്ചറിയാം  രക്ഷിതാക്കളുടെ പങ്ക്    

കുഞ്ഞുങ്ങളെ കുരുക്കുന്ന ഡിജിറ്റൽ ലോകം : തിരിച്ചറിയാം  രക്ഷിതാക്കളുടെ പങ്ക്    

കുട്ടികളിലെ ഓൺലൈൻ ആസക്തിയും ഡിജിറ്റൽ അടിമത്തവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പഠിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങൾ സ്ക്രീനുകൾക്ക് മുമ്പിൽ കീഴടങ്ങുന്നത് ഇന്നത്തെ പതിവുകാഴ്ച്ചയായി...

ജൂലൈ 4, 2025

രക്താർബുദവും  മാതൃത്വവും 

രക്താർബുദവും  മാതൃത്വവും 

രോഗബാധയ്ക്ക് ശേഷം  അമ്മയാകാൻ കഴിയുമോ ? ശൈശവദശയിൽ  ഗുരുതര രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ മാതാപിതാക്കൾക്ക്, കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്താലും ആധി ഒഴിയില്ല. കുഞ്ഞുന്നാളിലെ അസുഖത്തിൻറെ ബാക്കിപത്രമായി മുതിർന്ന...

ജൂലൈ 4, 2025

Page 14 of 15 1 6 7 8 9 10 11 12 13 14 15