ലോക മൃഗക്ഷേമദിനം 2025: പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിന് മൃഗങ്ങളും അനിവാര്യം

പുലർകാലത്ത് കളകളാരവം പൊഴിച്ചുണർത്തുന്ന കിളിക്കൂട്ടം, മണ്ണിനടിയിൽ കൊട്ടാരം പണിയുന്ന കുഞ്ഞുറുമ്പുകൾ, കുളത്തിൽ നീന്തിത്തുടിക്കുന്ന മീനുകൾ, കാടുകളിൽ ജീവിക്കുന്ന ചെറുതും വലുതുമായ അനേകായിരം വന്യജീവികൾ – ഇവയെല്ലാം ചേർന്നാണ് ഭൂമിയുടെ സ്പന്ദനത്തിന് കരുത്തു പകരുന്നത്. എങ്കിലും, അംബരചുംബികളായ കെട്ടിടങ്ങളുടെയും സൂപ്പർ കമ്പ്യൂട്ടറുകളുടെയും നിർമ്മിത ബുദ്ധിയുടെയും ഈ യുഗത്തിൽ, നമ്മുടെ ജീവലോകത്തിന്റെ...
ഒക്ടോബർ 4, 2025 11:21 pmമാർക്ക് കുറഞ്ഞോ? ട്യൂഷൻ സമയം കൂട്ടാൻ വരട്ടെ, ആദ്യം കുഞ്ഞ് എത്രനേരം ഉറങ്ങുന്നുണ്ടെന്ന് നോക്കാം

സ്ക്കൂളും ഹോംവർക്കും ടി വി കാണലും കളികളുമൊക്കെയായി പകൽസമയം അങ്ങനെ ഓടിപ്പോകും. രാത്രി ഭക്ഷണവും കഴിഞ്ഞ് സ്ക്രീൻ നോക്കിയിരിക്കുന്ന കുട്ടികൾ എത്ര മണിക്കൂർ നേരം ഉറങ്ങുന്നുണ്ട് എന്ന ചോദ്യം രക്ഷിതാക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഏറെ വൈകി ഉറങ്ങുന്ന കുട്ടികളെ പിറ്റേന്ന് രാവിലെ വിളിച്ചെഴുന്നേൽപ്പിച്ച് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച്...
സെപ്റ്റംബർ 29, 2025 10:38 pmഉറക്കം നന്നാവാൻ പ്രഭാതത്തിലേ തുടങ്ങാം

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുക്കാറാകുമ്പോൾ മാത്രമാണ് പലർക്കും ഉറക്കം വരിക. നല്ല ഉറക്കത്തിന് സന്ധ്യ കഴിഞ്ഞാൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് പലപ്പോഴും നമ്മൾ പറഞ്ഞുകേൾക്കാറുണ്ട്. ഉറക്കമില്ലായ്മയെ രാത്രിയിലെ പ്രശ്നമായാണ് പൊതുവെ നമ്മൾ കണക്കാക്കുന്നത്. അതിനായി ബ്ലൂ-ലൈറ്റ് ഫിൽട്ടറുകൾ, മെലാടോണിൻ...
സെപ്റ്റംബർ 27, 2025 11:15 pmതേൻ നെല്ലിക്ക കഴിക്കാറുണ്ടോ?: ആധുനിക ശാസ്ത്രം പിന്തുണയ്ക്കുന്ന പൗരാണിക കൂട്ടിൻ്റെ ഗുണങ്ങൾ മനസ്സിലാക്കാം

പ്രാചീന ആയുർവേദം ആധുനിക ശാസ്ത്രവുമായി ഒത്തുചേരുമ്പോൾ അതിൻ്റെ ഫലങ്ങൾ പലപ്പോഴും അമൂല്യമാകും. നെല്ലിക്കയും തേനും അങ്ങനെയൊരു പൗരാണിക കൂട്ടുകെട്ടാണ്. നൂറ്റാണ്ടുകളായി, പ്രതിരോധശേഷി, ദഹനം, ഉൻമേഷം എന്നിവയ്ക്കല്ലാം പ്രകൃതിദത്ത ടോണിക്ക് ആയി ആയുർവേദം തേനിൽ കുതിർത്ത നെല്ലിക്ക ഉപയോഗിച്ചു വരുന്നു. ഇന്ന്, ആധുനിക ശാസ്ത്രവും തേൻ നല്ലിക്കയുടെ പ്രയോജനങ്ങളെക്കുറിച്ച് വിശദമാക്കുന്നു....
സെപ്റ്റംബർ 25, 2025 10:49 pmലൈംഗികാരോഗ്യം: മനസ്സും ശരീരവും തമ്മിലുള്ള ബന്ധം

പുരുഷന്റെ മൊത്തത്തിലുള്ള ആരോഗ്യമാണ് ലൈംഗികതയിൽ പ്രതിഫലിക്കുക എന്ന് പൊതുവെ പറയാറുണ്ട്. പല പുരുഷന്മാരും ലൈംഗിക ബന്ധത്തെ ബാധിക്കുന്ന ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഏറ്റവും സാധാരണമായ ഒരു പ്രശ്നമാണ് ഉദ്ധാരണക്കുറവ് (erectile difficulties). ഈ പ്രയാസത്തിന് കാരണം ശാരീരികമായ എന്തങ്കിലും അപാകതയാണോ അതോ ലൈംഗികതയിലെ കെൽപ്പിനെക്കുറിച്ചുള്ള...
സെപ്റ്റംബർ 24, 2025 11:22 pmആർത്തവചക്രത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കാം: അസ്വസ്ഥതകൾ ഒഴിവാക്കാം സൈക്കിൾ സിങ്കിംഗിലൂടെ

ഉൻമേഷവും ഊർജവും മനോനിലയുമൊക്കെ ഇടയ്ക്കിടക്ക് മാറി വരുന്നതായി തോന്നാറുണ്ടോ? കഴിക്കാനിഷ്ടപ്പെടുന്ന ആഹാരത്തിൻ്റെ കാര്യത്തിൽപ്പോലും ഈ മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ? ആഴ്ച്ച തോറും ഇങ്ങനെ വ്യത്യാസങ്ങൾ വരാൻ കാരണമെന്താണെന്നറിയാമോ? ഇത്...
സെപ്റ്റംബർ 23, 2025
പെൽവിക് ആരോഗ്യം: സ്ത്രീകൾ അറിയേണ്ടതെല്ലാം

സ്ത്രീകളുടെ ആരോഗ്യത്തിൽ സുപ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് പെൽവിക് സംബന്ധമായ ആരോഗ്യം. മൂത്രാശയം, ഗർഭപാത്രം, കുടൽ എന്നിവയുൾപ്പെട്ട വ്സതിപ്രദേശത്തെ താങ്ങിനിർത്തുന്ന ഒരു കൂട്ടം പേശികളാണ് പെൽവിക് ഫ്ലോർ. ഈ...
സെപ്റ്റംബർ 22, 2025
പെരിമെനോപോസും മെനോപോസും: മാറ്റങ്ങളെ നേരിടാം ഊർജ്വസ്വലമായി

ആർത്തവവിരാമം അഥവാ മെനോപോസ് എന്നത് സ്ത്രീയുടെ ജീവിതത്തിൻ്റെ തന്നെ വിരാമമല്ല, മറിച്ച് അത്, കരുത്തോടെയുള്ള പരിവർത്തന ഘട്ടമാണ്. മിക്കവാറും സ്ത്രീകൾക്ക്, ആർത്തവവിരാമത്തിൻ്റെ മുന്നോടിയായുള്ള പെരിമെനോപോസ് എന്ന ഘട്ടം...
സെപ്റ്റംബർ 22, 2025
കടുക് വറുത്തിടുന്നത് എന്തിനെന്ന് അറിയാമോ?

ചെറുതായിക്കാണാൻ വരട്ടെ, വലിയ ഗുണങ്ങളുണ്ട് നമ്മുടെ നാട്ടിലെ അടുക്കളയിൽ നിത്യേന ചെയ്യുന്ന കാര്യമാണ് കറികളിൽ കടുക് വറുത്തിടുക എന്നത്. കടുക് താളിക്കുക എന്നും ചിലയിടങ്ങളിൽ പറയാറുണ്ട്. തെന്നിന്ത്യൻ...
സെപ്റ്റംബർ 22, 2025
സുഖമായുറങ്ങാം ആരോഗ്യം നേടാം: പുതിയ കാലത്തെ മികച്ച സ്ലീപ്പ് ആപ്പുകളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാം

ആധുനിക ജീവിതത്തിൻ്റെ ഓട്ടപ്പാച്ചിലിനിടയിൽ, സ്വസ്ഥമായ ഉറക്കം കിട്ടാക്കനിയാവുന്ന സാഹചര്യമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. പുതിയ കാലത്തിൻ്റെ പ്രശ്നമായി തിരക്കുകളെ വിശേഷിപ്പിക്കുമ്പോഴും, അതേ കാലം നമ്മെ നന്നായി ഉറക്കാൻ ആപ്പുകൾ...
സെപ്റ്റംബർ 17, 2025
കുട്ടികളിലെയും മുതിർന്നവരിലെയും എ ഡി എച്ച് ഡി: രക്ഷിതാക്കളും അദ്ധ്യാപകരും പരിചരിക്കുന്നവരും അറിഞ്ഞിരിക്കാൻ

തലച്ചോറിനകത്ത് ഒരേസമയം കുറെയേറെ ചിന്തകൾ വന്നുപോയ്ക്കൊണ്ടേയിരുന്നാൽ എങ്ങനെയുണ്ടാകുമെന്ന് ഒന്നാലോചിച്ചു നോക്കൂ. പലതരം ആശയങ്ങൾ, ശ്രദ്ധ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറിപ്പോകുക, അടങ്ങിയിരിക്കാനാവാത്തത്ര ഊർജ്ജസ്വലത തോന്നുക, ഒപ്പം കടുത്ത...
സെപ്റ്റംബർ 5, 2025
നെഗറ്റീവ് റീഇൻഫോഴ്സ്മെൻ്റ്: ഇതിന് പിന്നിലെ മനഃശാസ്ത്രമെന്ത്?

നമ്മുടെ ദൈനംദിന ജീവിതത്തിൽ, ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഫലങ്ങൾക്കനുസരിച്ച് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഈ പഠന പ്രക്രിയയാണ് ബിഹേവിയറൽ സൈക്കോളജിയുടെ (പെരുമാറ്റ...
സെപ്റ്റംബർ 3, 2025
