അവരവർക്കായി സമയം കണ്ടെത്താം: സ്വാർത്ഥതയല്ലത്, ജീവശ്വാസം പോലെ അനിവാര്യം

അവരവർക്കായി സമയം കണ്ടെത്താം: സ്വാർത്ഥതയല്ലത്, ജീവശ്വാസം പോലെ അനിവാര്യം

ഉത്പാദനക്ഷമതയെ  പുകഴ്ത്തിപ്പാടുകയും വിശ്രമത്തിൻ്റെ കാര്യത്തിൽ കുറ്റബോധം തോന്നിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ഫോൺ ഓഫ് ചെയ്യുമ്പോഴോ, പുതിയൊരു ഉത്തരവാദിത്തത്തോട് ‘നോ’ പറയുമ്പോഴോ, അല്ലെങ്കിൽ നിങ്ങൾക്കായി ഒരു മണിക്കൂർ ശാന്തമായി ഇരിക്കുമ്പോഴോ എപ്പോഴെങ്കിലും അത്  സ്വാർത്ഥതയായി തോന്നിയെങ്കിൽ — നിങ്ങൾ ഒറ്റയ്ക്കല്ല. ഇതേ തോന്നലുകളിലൂടെ കടന്നുപോകുന്ന നിവധി...

നവംബർ 7, 2025 11:07 pm

വാക്കുകൾക്കപ്പുറത്തെ മൗനം: പുതിയകാല ബന്ധങ്ങളെ തകർക്കുന്ന ആശയവിനിമയത്തിലെ പാളിച്ചകൾ

വാക്കുകൾക്കപ്പുറത്തെ മൗനം: പുതിയകാല ബന്ധങ്ങളെ തകർക്കുന്ന ആശയവിനിമയത്തിലെ പാളിച്ചകൾ

സന്ദേശങ്ങൾ, കോളുകൾ, റീലുകൾ, മെസേജുകൾ കണ്ടതിന്റെ അറിയിപ്പുകൾ എന്നിങ്ങനെ നിരന്തരമായ ആശയവിനിമയത്തിന്റെ ലോകത്ത്, പങ്കാളികൾ മുമ്പെങ്ങുമില്ലാത്തവിധം സംസാരിക്കുന്നുണ്ട്. പക്ഷെ, അവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നത് കുറഞ്ഞുവരികയുമാണ്. സ്നേഹമില്ലാഞ്ഞിട്ടല്ല; മറിച്ച്, വൈകാരികമായ ധാരണയെക്കാൾ വേഗത്തിൽ നമ്മുടെ ഭാഷ പരിണമിച്ചു എന്നുള്ളതാണ് പ്രശ്‌നം. വാക്കുകൾ പങ്കാളിയിൽ എത്തുന്നുണ്ട്, പക്ഷെ അതിൻ്റെ അർത്ഥവും...

നവംബർ 6, 2025 10:09 pm

മനസ്സിനെ പുനഃക്രമീകരിക്കാം: മടിയിൽ നിന്ന് മോചനം നേടാം

മനസ്സിനെ പുനഃക്രമീകരിക്കാം: മടിയിൽ നിന്ന് മോചനം നേടാം

ശാസ്ത്രീയമാർഗ്ഗങ്ങൾ കൃത്യസമയത്ത് ചിട്ടയോടെ ചെയ്യാനുള്ള കാര്യങ്ങളെല്ലാം ചെയ്തുതീർക്കാമെന്ന് വിചാരിച്ചാലും സമയം ഓടിപ്പോകുമ്പോൾ ചെയ്യാനുള്ളവ അതേ പോലെ തുടരാറുണ്ടോ?  കുന്നോളം ജോലികളുണ്ടെങ്കിലും കുറച്ചു നേരം സോഷ്യൽ മീഡിയയിൽ മുഴുകാമെന്ന് വിചാരിക്കാറുണ്ടോ?  പിന്നീടതിൽത്തന്നെ ലയിച്ചു പോകാറുണ്ടോ?’കൃത്യസമയത്ത് ഒന്നും ചെയ്തു തീർന്നില്ലല്ലോ എന്ന് വിഷമം തോന്നാറുണ്ടോ?  തികച്ചും സ്വാഭാവികമായ ഒരു കാര്യമാണിത്. അടിസ്ഥാന...

നവംബർ 5, 2025 10:14 pm

കരയുന്നത് മോശം കാര്യമല്ല: കരച്ചിൽ വരുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം;തെറ്റിദ്ധാരണ അകറ്റാം

കരയുന്നത് മോശം കാര്യമല്ല: കരച്ചിൽ വരുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം;തെറ്റിദ്ധാരണ അകറ്റാം

പല സംസ്കാരങ്ങളിലും, കണ്ണുനീർ ദൗർബല്യത്തിൻ്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ചും മുതിർന്ന വ്യക്തികളുടെ കണ്ണുനീർ പരാജയത്തിൻ്റെ, മനക്കരുത്തില്ലായ്മയുടെ ബഹിർസ്ഫുരണമായാണ് പലപ്പോഴഉം വിലയിരുത്തപ്പെടുക. എന്തെങ്കിലും സങ്കടം കൊണ്ട് കണ്ണീർ പൊടിയുമ്പോഴേക്കും ‘ഇങ്ങനെ തൊട്ടാവാടിയാകരുത’, ‘നല്ല ധൈര്യം വേണം’, ‘മനക്കരുത്ത് ഇല്ലാത്ത പോലെ പെരുമാറരുത് ‘, തുടങ്ങി, ഏതു വിധേനെയും കരച്ചിൽ നിയന്ത്രിക്കാൻ...

നവംബർ 4, 2025 11:23 pm

സ്നേഹം മുരടിക്കുമ്പോൾ: സ്ത്രീകൾ വൈകാരികമായി അകന്നുനിൽക്കുന്നതിൻ്റെ  മനഃശാസ്ത്രം

സ്നേഹം മുരടിക്കുമ്പോൾ: സ്ത്രീകൾ വൈകാരികമായി അകന്നുനിൽക്കുന്നതിൻ്റെ  മനഃശാസ്ത്രം

സ്നേഹത്തിൻ്റെ ഊഷ്മളമായ കരുതലിൽ നിന്ന് ഒരു നാൾ അകന്നകന്ന് പോകുക, പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാതെ, സ്വന്തം മനസ്സിനോട് നിരന്തരം സംസാരിച്ച് പുറമേക്ക് മൗനം മാത്രം പ്രകടമാകുന്ന അവസ്ഥ. സ്ത്രീകൾ ഇങ്ങനെ മാറുമ്പോൾ, പുരുഷൻമാർക്ക്, അതിൻ്റെ വ്യക്തമായ കാരണമെന്തെന്ന് മനസ്സിലാകാതെ വരാറുണ്ട്. പെണ്ണിൻ്റെ മനസ്സിലെ വികാരങ്ങളുടെ വേലിയേറ്റം, അവഗണനയുടേയും...

നവംബർ 3, 2025 11:35 pm

പ്രണയനദിയിലൊഴുകുമ്പോൾ

പ്രണയനദിയിലൊഴുകുമ്പോൾ

വിസ്മയകരമായ മാറ്റങ്ങൾക്കു പിന്നിലെ ശാസ്ത്രം പ്രണയം എന്നത് പലപ്പോഴും വിവരിക്കാനാവാത്ത ഒരു വികാരമായാണ് കണക്കാക്കപ്പെടുന്നത് — പ്രപഞ്ചം മുഴുവനും ആനന്ദം മാത്രമാണെന്ന തോന്നൽ, വല്ലാത്തൊരു സന്തോഷം, ആവേശക്കുതിപ്പ്,...

ഒക്ടോബർ 30, 2025

മസ്തിഷ്ക്കം രതിമൂർച്ഛയെ നിയന്ത്രിക്കുന്നതെങ്ങനെ: മനുഷ്യശരീരത്തിലെ കരുത്തുറ്റ ചേതനയെക്കുറിച്ച് 

മസ്തിഷ്ക്കം രതിമൂർച്ഛയെ നിയന്ത്രിക്കുന്നതെങ്ങനെ: മനുഷ്യശരീരത്തിലെ കരുത്തുറ്റ ചേതനയെക്കുറിച്ച് 

ആനന്ദം, സൗഖ്യം, രതി: ശാസ്ത്രീയമായ കണ്ടെത്തലുകൾ കാലങ്ങളായി അതീവ രഹസ്യസ്വഭാവം പുലർത്തിയിരുന്ന, അപൂർവ്വമായ അടക്കം പറച്ചിലുകളിൽ മാത്രം ഒതുങ്ങി നിന്ന ഒരു പ്രതിഭാസമാണ് രതിമൂർച്ഛ (Orgasm).  എന്നാൽ,...

ഒക്ടോബർ 30, 2025

ഉറക്കവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം 

ഉറക്കവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം 

മനസ്സ് ശാന്തമാക്കാം;നന്നായുറങ്ങാം കാലത്തുണർന്ന് വരുമ്പോൾ തന്നെ നമ്മളിൽ പലരും വീട്ടിലും ഓഫീസിലുമായി അന്നു ചെയ്തു തീർക്കേണ്ട ജോലികളെക്കുറിച്ചുള്ള ചിന്തയിലാകും. രാവിലെ ഒരു കപ്പ് കാപ്പി പോലും സ്വസ്ഥമായിരുന്ന്...

ഒക്ടോബർ 29, 2025

സ്ത്രീകളിലെ ഇരട്ടത്താടി 

സ്ത്രീകളിലെ ഇരട്ടത്താടി 

കാരണങ്ങൾ മനസ്സിലാക്കാം; ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളും നാൽപ്പതു വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ സാധാരണയായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഇരട്ടത്താടി അഥവാ ഡബിൾ ചിൻ ( Double chin)....

ഒക്ടോബർ 26, 2025

ലൈംഗികത: ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്ന അത്ഭുത മരുന്ന്

ലൈംഗികത: ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്ന അത്ഭുത മരുന്ന്

മനുഷ്യന് അറിയാവുന്നതിൽ വെച്ച് ഏറ്റവും കരുത്തുറ്റതും സ്വാസ്ഥ്യം പ്രദാനം ചെയ്യുന്നതുമായ ഘടകത്തെക്കുറിച്ചാണ് – ഇഴയടുപ്പം എന്ന, നമ്മുടെ ഉള്ളിൽ തന്നെയുള്ള അമൂല്യശക്തിയെക്കുറിച്ച്.   ആരോഗ്യകരമായ ലൈംഗിക ബന്ധം ആസ്വാദനത്തിൽ...

ഒക്ടോബർ 24, 2025

വിശ്വാസം നൽകുന്ന രോഗശാന്തി : പ്ലസീബോ പ്രതിഭാസം

വിശ്വാസം നൽകുന്ന രോഗശാന്തി : പ്ലസീബോ പ്രതിഭാസം

ഒരു ഗുളിക കഴിച്ചതിന് ശേഷം പെട്ടെന്നുതന്നെ ആശ്വാസം തോന്നുകയും പിന്നീട്, കഴിച്ചത് വെറും പഞ്ചസാര ഗുളികയായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്ന സാഹചര്യം അനുഭവിച്ചവർ നമുക്കിടയിൽ ഉണ്ടാകും. അല്ലെങ്കിൽ,...

ഒക്ടോബർ 24, 2025

സമ്മർദ്ദം മായ്ച്ചുകളയാം മനസ്സിനെ മാറ്റിയെഴുതാം

സമ്മർദ്ദം മായ്ച്ചുകളയാം മനസ്സിനെ മാറ്റിയെഴുതാം

ജേണലിങ് ഫലപ്രദമെന്ന് ശാസ്ത്രം ! മനസ്സിന് വിശ്രമം നൽകണമെന്ന് നമ്മളെല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും പലർക്കും പലപ്പോഴും അതിന് കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം. ജീവിതത്തിൻ്റെ തിരക്കുകളിൽപ്പെട്ട് സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്...

ഒക്ടോബർ 22, 2025

Page 3 of 9 1 2 3 4 5 6 7 8 9