താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്. വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം!”, “90 ദിവസത്തെ ഫാറ്റ് ലോസ് ചലഞ്ച്!” “കഠിനമായ ഡയറ്റിലൂടെ അതിശയകരമായ മാറ്റങ്ങൾ!” തുടങ്ങി ആരോഗ്യത്തിലും ശരീരഘടനയിലും...
മെയ് 25, 2026 10:18 pmഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ് പല പ്ളാനുകളും നൽകുന്നത്. ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുന്ന വീഡിയോകൾ വേറെ. ഇത് കാണുമ്പോൾ, ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുന്നത് പെട്ടെന്ന്...
മെയ് 25, 2026 4:47 pmഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും ശരീരത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കും മാത്രമേ പോഷകാഹാര നിർദ്ദേശങ്ങൾ ആവശ്യമുള്ളൂ എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. ഈ ധാരണ തികച്ചും വാസ്തവ...
മെയ് 23, 2026 10:18 pmകുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

മാനസികമായി സജ്ജമാക്കാം;പേടി ഒഴിവാക്കാം വേനലവധി കഴിഞ്ഞ് സ്കൂളുകൾ സജീവമാകുന്ന സമയമായി. പുതിയ ക്ളാസും അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി ഇടപഴകാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ തന്നെ, അദ്ധ്യയന വർഷാരംഭത്തെ ആശങ്കയോടെ നോക്കിക്കാണുന്ന കുഞ്ഞുങ്ങളുൾപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. പുതിയ ബാഗ്, പുതിയ പുസ്തകങ്ങൾ, പുത്തൻ യൂണിഫോം, ബോക്സ്, പേന, പെൻസിൽ… അങ്ങനെ എല്ലാം പുതിയതായി...
മെയ് 22, 2026 4:34 pmസമൂഹമാധ്യമങ്ങളിൽ സജീവമായിട്ടും സമാധാനമില്ലാത്തതെന്തുകൊണ്ടാണ്?

യുവതയെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ നമ്മളെല്ലാവരും ഒരൊറ്റ സമൂഹത്തിൽ ജീവിക്കുമ്പോഴും ഓരോ വ്യക്തിയുടെയും ജീവിതരീതികൾ വ്യത്യസ്തമായിരിക്കാം. പഠനം, ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ…അങ്ങനെ നമ്മൾ ദിവസവും സമയം ചെലവഴിക്കുന്ന ഇടങ്ങളിലും ഏർപ്പെടുന്ന കാര്യങ്ങളിലും വലിയ അന്തരമുണ്ടാകാം. എങ്കിലും സമൂഹത്തിലെ എല്ലാവരും പൊതുവായി അനുവർത്തിക്കുന്ന ചില കാര്യങ്ങളുമുണ്ട്. മുൻകാലങ്ങളിൽ നിന്നു...
മെയ് 19, 2026 4:32 pmമഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം...
മെയ് 18, 2026
റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച...
മെയ് 18, 2026
മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

റുമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു മഴക്കാലം തുടങ്ങുമ്പോൾ സന്ധിവാതപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ പലർക്കും വേദനയും കോച്ചിപ്പിടുത്തവും അസ്വസ്ഥതയും വർദ്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. മഴ പെയ്താൽ വേദനയുടെ സീസണായെന്ന്...
മെയ് 18, 2026
രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

ലോകത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ (Hypertension) അഥവാ അമിത രക്തസമ്മർദ്ദം. പൊതുവെ ലക്ഷണങ്ങൾ പ്രകടമാക്കാതെ ആന്തരികതലത്തിൽ നിശബ്ദമായി...
മെയ് 17, 2026
അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു...
മെയ് 16, 2026
നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമം സുപ്രധാനം; മാതാപിതാക്കള്‍ക്കൊരു കൈപ്പുസ്തകം

ഡോ. ശോഭകുമാര്‍ നിയോനാറ്റോളജിസ്റ്റ് ഒരു നവജാതശിശുവിന്റെ ഭൂമിയിലേക്കുള്ള ജനനം ലോകത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളാണ്. ആ നിമിഷങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരിക്കും മാതാപിതാക്കളെയും കുടുംബത്തെയും...
ഓഗസ്റ്റ് 19, 2025
