ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

സ്നേഹവും കരുണയും കരുതലുമൊക്കെ ആവോളം പകർന്ന് നൽകുന്നവർ  നല്ല ഹൃദയത്തിനുടമകളായി  വാഴ്ത്തപ്പെടാറുണ്ട്. ഇതേ വികാരങ്ങളോളം ശക്തമാണ് , അത്രയും തന്നെ ആത്മാർത്ഥമാണ്, നമ്മുടെയൊക്കെ ഉള്ളിൽ സദാ മിടിക്കുന്ന ഹൃദയത്തിന്  നമ്മുടെ ജീവിതത്തോടുമുള്ളത്. ജീവൻ നിലനിർത്തുന്ന  ഊർജ കേന്ദ്രം തന്നെയാണ് ഹൃദയമെന്ന് , അതിൻറെ പ്രവർത്തനം തിരിച്ചറിയുമ്പോൾ മനസ്സിലാക്കാനാകും ....

ജൂൺ 3, 2025 8:33 pm

എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

‘നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍..’ എന്ന് കവികള്‍ പാടിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വരികളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപ്പോലെ ഉറക്കം എന്നത് ഒരു പേടിസ്വപ്‌നമായ ചിലരുണ്ട്. അവരില്‍ മുന്‍നിരയിലുള്ള സ്ലീപ് അപ്നിയ (sleep Apnea) ബാധിച്ചിട്ടുള്ള രോഗികളാകും. ഉറക്കത്തില്‍ ആവര്‍ത്തിച്ച് ശ്വാസോച്ഛ്വാസം നിലയ്ക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് സ്ലീപ്...

ജൂൺ 3, 2025 8:26 pm

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് vs നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്

‘എന്റെ കരളേ..’ എന്ന് ഇഷ്മുള്ളവരെ വിളിക്കുന്നത്, കരളിന് അത്രയും പ്രാധാന്യമുള്ളതുക്കൊണ്ടാണല്ലോ അല്ലേ? ശരീരത്തിന് അത്രയും പ്രധാനപ്പെട്ട ഗ്രന്ഥിയായ കരളിന് സംഭവിക്കുന്ന എന്ത് പ്രശ്‌നങ്ങളും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. എങ്കിലും ചില രോഗങ്ങള്‍ കരളിനെ ഗുരുതരമായി ബാധിക്കാറുണ്ട്. ലിവര്‍ സിറോസിസ് എന്നത് അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്....

ജൂൺ 3, 2025 6:29 pm

ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?

ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?

ഏത് രോഗത്തിന്റെ പ്രാഥമിക ഔഷധം എന്നത് ഭക്ഷണമാണ്. രോഗാവസ്ഥ വഷളാക്കാനും, രോഗം ഭേദമാകുന്നതിന്റെ വേഗം കൂട്ടാനുമെല്ലാം ഭക്ഷണത്തിന് സാധിക്കും. അതിനാല്‍ ഉചിതമായ ഭക്ഷണമായിരിക്കണം രോഗി കഴിക്കേണ്ടത്. രോഗ ലക്ഷണങ്ങള്‍ അധികരിക്കാന്‍ അനുവദിക്കാതെ ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുക എന്നതാകണം ഭക്ഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. ജീവിതശൈലി രോഗങ്ങള്‍ക്ക് മാത്രമല്ല മറ്റ്...

ജൂൺ 3, 2025 6:35 am

കുഞ്ഞിന് ഓട്ടിസം ഉണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ

കുഞ്ഞിന് ഓട്ടിസം ഉണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ

കുട്ടികളുടെ ആശയവിനിമയം, സാമൂഹിക ഇടപെടലുകൾ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന നാഡീവികാസവുമായി ബന്ധപ്പെട്ട അവസ്ഥയാണ് ഓട്ടിസം. ഈ അവസ്ഥയിലുള്ള  ഓരോ കുട്ടിയും പ്രകടിപ്പിക്കുന്ന കഴിവുകളും നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും. അതിനാൽത്തന്നെ, ഓട്ടിസത്തെ  ഒരു ശ്രേണിയിൽ അഥവാ സ്പെക്ട്രത്തിൽ  (Spectrum) ഉൾപ്പെടുത്തിയാണ് വിശേഷിപ്പിക്കുന്നത്.  ചില കുഞ്ഞുങ്ങൾക്ക് ചില പ്രത്യേക കാര്യങ്ങളിൽ വലിയ...

ജനുവരി 6, 2025 3:04 pm
Page 22 of 22 1 14 15 16 17 18 19 20 21 22