ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ. പക്ഷെ, അകക്കണ്ണിൻ്റെ വെളിച്ചം മാത്രം അറിഞ്ഞു ജീവിക്കുന്ന വലിയൊരു സമൂഹവും നമ്മുടെ കൂടെയുണ്ട് എന്ന യാഥാർത്ഥ്യം നമ്മൾ പലപ്പോഴും മറന്നുപോകാറുണ്ട്. ആത്മവിശ്വാസം കൈമുതലാക്കിയും...
ജനുവരി 4, 2026 2:01 pmഅഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും സ്വന്തം സ്വഭാവത്തിലെ പിടിതരാത്ത ചില കാര്യങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടാറുണ്ട് ചിലർ. ആകർഷണത്തിൻ്റെ ആനന്ദം ആസ്വദിക്കാനാകാതെ, നിർബന്ധപ്രേരണയായി മാറുന്ന നിമിഷങ്ങൾ. മനസ്സ് വീണ്ടും...
ജനുവരി 4, 2026 2:00 pmഅവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ സങ്കൽപ്പിക്കാറുമുള്ളത്. വാസ്തവത്തിൽ,യഥാർത്ഥ സൗഖ്യത്തിലേക്കെത്തിച്ചേരുക എന്നത് ദ്രുതഗതിയിൽ നേടിയെടുക്കാനാകുന്ന കാര്യമല്ല. നാമോരോരുത്തരും അവരവരോട് തന്നെ കാണിക്കുന്ന അനുകമ്പയിൽ നിന്നും ക്ഷമയിൽ നിന്നും,...
ജനുവരി 4, 2026 1:59 pmഅമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, നമ്മുടെ തലച്ചോറും വികാരങ്ങളും ജീവിതാനുഭവങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമാണ്...
ജനുവരി 2, 2026 11:15 pmപുതുവർഷം പടിവാതിൽക്കലെത്തി

നല്ലതെല്ലാം കൂടെക്കൂട്ടാം: മറ്റെല്ലാം ഉപേക്ഷിക്കാം ഒരു വർഷം കൂടി വിടപറയുകയും പുതുവർഷം വന്നണയുകയും ചെയ്യുമ്പോൾ, ഇതിനിടയിൽ നമ്മൾ അനുഭവിച്ചറിയുന്ന ഒരു നിശബ്ദതയുണ്ട്. പുതിയ പദ്ധതികളിലേക്കും തീരുമാനങ്ങളിലേക്കും തിരക്കിട്ട് ചാടിവീഴുന്നതിന് മുൻപ്, സ്വയം മനസ്സിലാക്കാൻ വേണ്ടി മാത്രമായി, വിടപറയുന്ന വർഷത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. കഴിഞ്ഞുപോയ വർഷത്തിൽ സംഭവിച്ച നെഗറ്റീവായ...
ഡിസംബർ 29, 2025 10:02 pmഈ പുതു വർഷത്തെ വരവേൽക്കാം വ്യത്യസ്തതയോടെ: മനോനിറവിൻ്റെ ശാന്തത കണ്ടെത്താം

പുതിയ തീരുമാനങ്ങളും വലിയ മാറ്റങ്ങളും പ്രാബല്യത്തിൽ വരുത്താൻ വേണ്ടി പുതുവർഷത്തിലെ ആദ്യദിനം തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ മിക്കവരും. വർഷാന്ത്യമാകുമ്പോഴേക്കും, പുതുവർഷം മുതൽ ജീവിതത്തിൽ വരുത്തേണ്ട പോസിറ്റീവായ മാറ്റങ്ങളെന്തെന്ന് നമ്മൾ...
ഡിസംബർ 29, 2025
കടബാദ്ധ്യതകൾ മനസ്സ് തകർക്കുമ്പോൾ: ഭാരമൊഴിവാക്കി സ്വസ്ഥത നേടാനുള്ള മാർഗ്ഗങ്ങൾ നോക്കാം

ജീവിതച്ചെലവുകൾ വരുമാനത്തേക്കാൾ കവിഞ്ഞുപോകുന്ന അവസ്ഥയിൽ പലരും കടം വാങ്ങാറുണ്ട്. സുഹൃത്തുക്കളിൽ നിന്ന്, ബാങ്കുകളിൽ നിന്ന്, വീട്, വാഹനം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി തവണവ്യവസ്ഥയിൽ അടച്ചുതീർക്കാമെന്ന ഉറപ്പിൽ, സ്വർണ്ണം...
ഡിസംബർ 28, 2025
ചെറിയ ആഘോഷങ്ങൾ നൽകുന്ന വലിയ സന്തോഷം: ആഘോഷങ്ങൾ കുഞ്ഞുമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം

ആഘോഷങ്ങൾ കുഞ്ഞുങ്ങൾക്ക് ആനന്ദത്തിൻ്റെ ലോകം തുറന്നു നൽകും. ആർഭാടത്തേക്കാൾ, വേണ്ടപ്പെട്ടവരുടെ കൂട്ടായ്മ നൽകുന്ന വാൽസല്യവും കുഞ്ഞുസമ്മാനങ്ങളുമെല്ലാം അവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കും. ജന്മദിനമോ, ഉത്സവമോ, സ്കൂളിലെ മൽസര...
ഡിസംബർ 26, 2025
നിങ്ങൾക്കൊരു കത്തുണ്ട്…

തളർന്നുപോയ മനസ്സുകൾക്ക് ഒരു ക്രിസ്മസ് കത്ത് ക്രിസ്മസ് പാട്ടുകൾ പാടിയും നക്ഷത്രത്തിളക്കം പകർത്തിയും പ്രപഞ്ചം മുഴുവൻ ആഘോഷത്തിലാറാടണം എന്നാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുക. പക്ഷെ എല്ലാവർക്കും, അതങ്ങനെത്തന്നെ...
ഡിസംബർ 24, 2025
സന്തോഷം പകരാൻ വീണ്ടുമൊരു ക്രിസ്മസ്

ആനന്ദത്തോടൊപ്പം നിറയട്ടെ ആരോഗ്യവും! മനുഷ്യമനസ്സുകളിൽ സന്തോഷത്തിൻ്റെ സന്ദേശവും ആഘോഷത്തിൻ്റെ നക്ഷത്രത്തിളക്കവും സമ്മാനിച്ചുകൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. കുടുംബങ്ങളിലെ മുതിർന്നവർക്ക്, പിന്നിട്ട ക്രിസ്മസ് കാലത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഊർജം...
ഡിസംബർ 24, 2025
പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ നിസ്സാരമാക്കല്ലേ

കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം ജീവിതത്തിലെ എല്ലാ ദിവസങ്ങളും ഒരുപോലെയാകില്ല. സന്തോഷവും സങ്കടവും മാറിമാറി അനുഭവപ്പെടും. സാഹചര്യങ്ങൾക്കും അനുഭവങ്ങൾക്കും നമ്മുടെ കാഴ്ച്ചപ്പാടുകൾക്കും അനുസൃതമായിട്ടാകും അവ വ്യത്യസ്തമാകുക. എന്നാൽ,...
ഡിസംബർ 22, 2025
സൂര്യപ്രകാശവും ചർമ്മത്തിലെ പാടുകളും: ചൂടും വെയിലും ജീവിതശൈലിയും ത്വക്കിൽ ചെലുത്തുന്ന സ്വാധീനം

ചർമ്മസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സെൻ്ററുകളും ചർമ്മ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന അറിവുകൾ നൽകുന്ന ഒട്ടനവധി വീഡിയോകളും നമ്മൾ നിത്യേനയെന്നോണം കാണാറുണ്ട്. ഓരോ പ്രായത്തിനും ജീവിതശൈലിക്കും കാലാവസ്ഥയ്ക്കുമെല്ലാമനുസൃതമായുള്ള...
ഡിസംബർ 20, 2025
