ഈ വർഷവും കൊഴിഞ്ഞുവീഴുമ്പോൾ സ്വയമറിയുക

തടസ്സങ്ങളിൽ തളരാതെ എത്രമാത്രം കരുത്തരായിരിക്കുന്നു നിങ്ങൾ! പ്രിയമുള്ളവരേ, ഈ വർഷത്തിൻ്റെ അവസാന ദിനത്തിലാണ് നിങ്ങൾ ഇത് വായിക്കുന്നതെങ്കിൽ, ഒരു നിമിഷം… ഒന്നാലോചിച്ചുനോക്കൂ… വർത്തമാനകാലത്തിൽ നിന്നടർന്നു വീണ്, ഓർമ്മകളിൽ അവശേഷിക്കാനൊരുങ്ങുന്ന ഈ വർഷത്തെ അനുഭവങ്ങൾ…. ഓർത്തെടുക്കുന്നത്, എല്ലാം മായ്ച്ചുകളഞ്ഞ് വീണ്ടും തുടങ്ങാനോ പശ്ചാത്തപിക്കാനോ വേണ്ടിയല്ല. അല്ലെങ്കിലും സ്വന്തം മനസ്സിനെ ഇങ്ങനെ...
ഡിസംബർ 31, 2025 6:59 pmവ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം ഏതാണ്?

ശരീരത്തിന് അനുയോജ്യമായ സമയം കണ്ടെത്താം വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് നമുക്കെല്ലാവർക്കുമറിയാം. അമിതവണ്ണം ഒഴിവാക്കാനും അവയവങ്ങൾക്ക് കരുത്തേകാനും മനസ്സിന് ഊർജം പകരാനുമെല്ലാം വ്യായാമം വേണം. ഇന്നത്തെ കാലത്ത്, നമ്മളിൽ ഏറിയ പങ്കും തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്. ഓരോ കാര്യങ്ങൾക്കും കൃത്യമായ സമയം നിശ്ചയിച്ച് ജീവിക്കുന്നവർ. അതുകൊണ്ടുതന്നെ, ഏതു സമയമാണ്...
ഡിസംബർ 27, 2025 10:30 pmനിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

വിഷാംശസാന്നിദ്ധ്യം അറിഞ്ഞിരിക്കാം ഒരു ദിവസം ആരംഭിക്കുന്നത് മുതൽ അന്ന് രാത്രി കിടന്നുറങ്ങുംവരെ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തെല്ലാമാണെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്തൊക്കെയാണെന്നും അവയുടെ ദോഷങ്ങൾ എന്താണെന്നും ആലോചിച്ചിട്ടുണ്ടോ? അന്നന്നുപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് വിശദമായി പരിശോധിക്കുമ്പോഴാണ് ഇത് വ്യക്തമായി മനസ്സിലാക്കാൻ കഴിയുക. ആദ്യം ടൂത്ത് പേസ്റ്റിൽ നിന്നുതന്നെ...
ഡിസംബർ 25, 2025 11:52 pmനമ്മുടെ പരമ്പരാഗത ഭക്ഷണരീതി ശരിക്കും നല്ലതാണോ?

പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹനത്തിനും പ്രതിരോധശേഷിക്കും ഗുണകരമാണോ? അതിപുരാതന കാലം മുതൽ തന്നെ ആഹാര പദാർത്ഥങ്ങൾ പുളിപ്പിച്ച് സംസ്ക്കരിച്ചുവെയ്ക്കുന്ന രീതി മനുഷ്യർ പിന്തുടർന്നു പോന്നിരുന്നു. വാസ്തവത്തിൽ, മനുഷ്യരാശിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും പഴയ ഭക്ഷണ സംസ്‌കരണ രീതികളിൽ ഒന്നാണ് ‘ഫെർമെന്റേഷൻ’ അഥവാ പുളിപ്പിക്കൽ. പാരമ്പര്യവും ശാസ്ത്രവും കൈകോർക്കുന്ന രീതിയാണിത്. തൈരും...
ഡിസംബർ 22, 2025 11:41 pmകുഞ്ഞുങ്ങൾക്കു നൽകാം ഏറ്റവും മികച്ച പരിചരണം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം നവജാതശിശുക്കൾക്ക് ലോകത്തിലേക്കും വെച്ച് ഏറ്റവും നല്ല പരിചരണം വേണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. നവജാത ശിശുക്കളുടെ മൃദു ചർമ്മവും കുഞ്ഞു നഖങ്ങളും നേർത്ത മുടിയുമെല്ലാം എത്രകണ്ടിരുന്നാലും മതിവരില്ല. കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണം എന്നത് പല രക്ഷിതാക്കൾക്കും ആശങ്കയുളവാക്കുന്ന കാര്യമാണ്. കുഞ്ഞു പിറക്കുന്നതിനു മുമ്പുതന്നെ പലരും പല ഉപദേശങ്ങളും...
ഡിസംബർ 20, 2025 10:45 pmആരോഗ്യകരമായ വാർദ്ധക്യവും രോഗങ്ങളില്ലാത്ത വാർദ്ധക്യവും

വ്യത്യാസങ്ങൾ മനസ്സിലാക്കാം മനുഷ്യനുൾപ്പെടെ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും ജനന-വളർച്ചാവികാസങ്ങൾ പിന്നിട്ട് വാർദ്ധക്യത്തിലെത്തും. തികച്ചും സ്വാഭാവികമായി സംഭവിക്കുന്ന പ്രകൃതി നിയമമാണത്. ആർക്കും ഒഴിവാക്കാൻ കഴിയാത്ത യാഥാർത്ഥ്യം. ആയുസ്സിനെക്കുറിച്ചുള്ള ചർച്ചകളിൽ...
ഡിസംബർ 20, 2025
ഹൃദയാരോഗ്യം നിർണ്ണയിക്കുന്നത് കൊളസ്ട്രോൾ മാത്രമല്ല

കരുത്തുറ്റ ഹൃദയത്തിനും കെൽപ്പുള്ള മനസ്സിനും പിന്നിലെ ശാസ്ത്രസത്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ, ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ഏത് ചർച്ചയിലും ആദ്യം വരുന്ന വിഷയം കൊളസ്ട്രോൾ നിലയെക്കുറിച്ചായിരുന്നു. കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കാനും നെയ്യും...
ഡിസംബർ 15, 2025
ഹൃദയാരോഗ്യം കാക്കാം കരുതലോടെ: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വൈകാരിക, സാമൂഹിക, ഹോർമോൺ ഘടകങ്ങൾ

ഹൃദയാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശരീരഭാരം കുറയ്ക്കണം, വ്യായാമം തുടങ്ങണം, കൊളസ്ട്രോൾ എത്രയെന്ന് നോക്കണം എന്നൊക്കെയാണ് മനസ്സിൽ തോന്നുക. ഇതെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചൽ, നിത്യവും നടക്കാനും ആഹാരം കുറയ്ക്കാനും ശരീരഭാരം...
ഡിസംബർ 13, 2025
ആരവങ്ങളുടെ ലോകത്ത് കേൾവി എങ്ങനെ സംരക്ഷിക്കാം

കേൾവിയുടെ ആനന്ദം കൈവിടാതെ സുരക്ഷിതമാകാനുള്ള മാർഗ്ഗങ്ങൾ പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, ഫോൺകോളുകൾ, സോഷ്യൽ മീഡിയയിലെ വ്യത്യസ്ത വിഷയങ്ങൾ — നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിക്കഴിഞ്ഞു ഹെഡ്‌ഫോൺ എന്ന...
ഡിസംബർ 12, 2025
രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ?

കിടക്കുന്നതിന് മുമ്പ് ഏതൊക്കെ പഴങ്ങൾ കഴിക്കാം? രാത്രി ഏറെ വൈകിയ ശേഷം ചിപ്സും ബിസ്ക്കറ്റും ബേക്കറിപ്പലഹാരങ്ങളും കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ട്. ആസ്വദിച്ച് കഴിച്ച് പാത്രം കാലിയാകുമ്പോൾ, കുറ്റബോധം...
ഡിസംബർ 10, 2025
ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം: “സാമൂഹിക പുരോഗതി കൈവരിക്കാൻ ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...
ഡിസംബർ 5, 2025
ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ പട്ടിക ചുമന്നുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഉറക്കമുണരുക. കട്ടിലിൽ നിന്ന് കാലുകൾ തറയിലൂന്നുന്നതോടെ അവൾ യന്ത്രം കണക്കെ ജോലിചെയ്യാൻ ആരംഭിക്കുകയായി. വീട്ടിലെ എല്ലാ...
ഡിസംബർ 3, 2025
