ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കണോ? ബ്ലൂ സോണുകളിലെ മനുഷ്യരുടെ അത്ഭുതരഹസ്യങ്ങൾ മനസ്സിലാക്കാം

കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും ചെയ്യുന്ന ജോലികളിലുമെല്ലാം ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഘടകങ്ങൾ നിറഞ്ഞതായാൽ അതെങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇപ്പറഞ്ഞ കാര്യങ്ങളെല്ലാമുള്ള മേഖലകളാണ് ബ്ലൂ സോണുകൾ (Blue Zones). ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം, ഏറ്റവും ആരോഗ്യത്തോടെ, ഏറ്റവും സംതൃപ്തിയോടെ മനുഷ്യർ ജീവിക്കുന്ന പ്രദേശങ്ങളാണിവ. ഇവിടെയുള്ള...
ഒക്ടോബർ 22, 2025 11:52 pmസ്തനാർബുദ ചികിത്സയ്ക്ക് ശേഷം: രോഗം തിരികെ വരുമോ എന്ന ഭയം എങ്ങനെ കൈകാര്യം ചെയ്യാം?

സഹായകരമായ വഴികൾ, ചികിത്സാരീതികൾ, സംവിധാനങ്ങൾ സ്തനാർബുദം സ്ഥിരീകരിച്ച ശേഷം ചികിൽസ പൂർത്തിയാക്കുന്നതു വരെയുള്ള കാലം ഏറെ നിർണ്ണായകമാണ്. ചികിൽസ പൂർണ്ണമായതിന് ശേഷം ആശുപത്രി സന്ദർശനങ്ങൾ കുറയുമ്പോൾ പലരുടെയും മനസ്സിൽ പുതിയൊരു ആശങ്ക ഉടലെടുക്കുന്നതായി കാണാറുണ്ട്: രോഗം തിരികെ വന്നാലോ എന്ന ഭീതി. രോഗം വീണ്ടും തിരികെയെത്തുമോ എന്ന ഭയം...
ഒക്ടോബർ 21, 2025 10:48 pmവയറിലെ കൊഴുപ്പ് അവഗണിച്ചാൽ അപകടം; ചെറിയ ശ്രദ്ധ മതി

ആരോഗ്യവും സൗന്ദര്യവും ഒരുമിച്ച് തിരിച്ചുപിടിക്കാം വയറിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് നമ്മളിൽ പലർക്കും സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന പ്രശ്നം മാത്രമാണ്. ഭക്ഷണം കുറച്ചിട്ടും വ്യായാമം ചെയ്തിട്ടും പോകാൻ മടി കാണിക്കുന്ന കുടവയർ ഒരിക്കലും മാറ്റിയെടുക്കാൻ കഴിയാത്ത കാര്യമായി വിചാരിച്ച് അവഗണിക്കാൻ തുടങ്ങുന്നു. അങ്ങനെ, ഡയറ്റും വ്യായാമവുമെല്ലാം ഒഴിവാക്കി ജീവിക്കാനും തുടങ്ങുന്നു. ആരോഗ്യശാസ്ത്രം അനുസരിച്ച്,...
ഒക്ടോബർ 18, 2025 10:58 pmമൂക്കിൽ നിന്ന് രക്തം വരുമ്പോൾ: ഈ നാടകീയ രംഗത്തിന് പിന്നിലെ ശാസ്ത്രം

നമ്മുടെ രാജ്യത്തെ ചില സിനിമകളിലും സീരിയലുകളിലും നായികാനായകൻമാരുടെ അഭിനയത്തിലെ ചില നിർണ്ണായക നിമിഷങ്ങളിൽ മൂക്കിൽ നിന്നു രക്തം വരുന്നതായി കാണാം. ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന നിമിഷങ്ങൾ, അനുകമ്പയുടെയും നിരാശയുടേയും സീനുകളിലേക്ക് വഴിമാറും. രജനീകാന്ത് മുതൽ ഷാരൂഖ് ഖാൻ വരെയുള്ള നായകന്മാരുടെ സിനിമകളിൽ, അതീവ ഗുരുതരമായ കാര്യങ്ങളുടെ സൂചനയായിട്ടാണ് മൂക്കിലെ...
ഒക്ടോബർ 17, 2025 9:43 pmവളർത്തുമൃഗങ്ങളുടെ രോമം മനുഷ്യർക്ക് ദോഷം ചെയ്യുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ് എന്നു തന്നെ പറയാം. കൊവിഡ് സൃഷ്ടിച്ച ഏകാന്തതയും നിയന്ത്രണങ്ങളും അരുമകളെ ലാളിച്ച് തരണം ചെയ്തവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. നായ്ക്കുട്ടികളും പൂച്ചക്കുഞ്ഞുമൊക്കെ വീട്ടിലെ ഒരംഗത്തേപ്പോലെയാകും. വീടിനകത്ത്, സദാ സർവ്വദാ നമ്മെ പിന്തുടരുന്ന നായ്ക്കുട്ടിയുടെ, അല്ലെങ്കിൽ തൊട്ടുരുമ്മിപ്പോകുന്ന പൂച്ചയുടെ, സ്നേഹം ഒരു ദിവസത്തെ സമ്മർദ്ദം...
ഒക്ടോബർ 16, 2025 10:37 pmപതിവായുള്ള പവർ നാപ് നല്ലതാണോ?

ലഘുനിദ്രയെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം ദിവസം മാറുന്നതിനനുസരിച്ച് പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ, രാത്രി ഏറെ വൈകിയുറങ്ങി അതിരാവിലെ ഉണരുന്നവർ, ഇരുപത്തിനാല് മണിക്കൂറിൽ എട്ട് മണിക്കൂർ സമയം ഉറങ്ങാൻ...
ഒക്ടോബർ 16, 2025
ജീവിതശൈലി നന്നായാൽ സ്തനാർബുദം തടയാനാകുമോ? ശാസ്ത്രം പറയുന്നതെന്താണ്?

പാരമ്പര്യത്തിനപ്പുറം ശീലങ്ങൾക്ക് പ്രാധാന്യമുണ്ട് സ്തനാർബുദം ജനിതകങ്ങളിൽ എഴുതപ്പെട്ടതാണെന്നും അതിനെ തടയാൻ കഴിയില്ലെന്നും നമ്മൾ പലപ്പോഴും കരുതിപ്പോരുന്നുണ്ട്. എന്നാൽ ആധുനിക ശാസ്ത്രം ഇതു സംബന്ധിച്ച് ചില വ്യക്തതകൾ വരുത്തിയിട്ടുണ്ട്. ...
ഒക്ടോബർ 14, 2025
സർക്കേഡിയൻ ഈറ്റിംഗ്: ജൈവതാളത്തിനൊത്ത് ആഹാരക്രമം ശീലിക്കാം

എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും ആരോഗ്യം നിലനിർത്താൻ ഓരോ പ്രായത്തിലും ഓരോ സീസണിലും ഏതെല്ലാം ആഹാരങ്ങൾ കഴിക്കണം എന്ന കാര്യത്തിനായിരുന്നു ഈയടുത്ത കാലത്ത്...
ഒക്ടോബർ 14, 2025
ഉപവാസത്തിന്റെ ശാസ്ത്രീയത: ആധുനിക വൈദ്യശാസ്ത്രം പറയുന്നത് എന്താണ്?

ആയിരക്കണക്കിന് വർഷങ്ങളായി മത- സാംസ്കാരിക പാരമ്പര്യങ്ങളിലും ചികിത്സാ രീതികളിലും ഉപവാസത്തിന് പ്രത്യേക സ്ഥാനമുണ്ട്. സമീപ ദശകങ്ങളിൽ, ആധുനിക വൈദ്യശാസ്ത്രം ഉപവാസത്തിൻ്റെ ചില ഗുണങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട്: ശരീരപോഷണം, ഭാരം...
ഒക്ടോബർ 14, 2025
ഇന്ത്യയിലെ അടുക്കള:അസാദ്ധ്യ രുചിക്ക് പിന്നിലെ ശാസ്ത്രവും ഔഷധഗുണങ്ങളും അറിയാം

നമ്മുടെ പരമ്പരാഗത രുചിക്കൂട്ടുകൾ ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാം നമ്മുടെ രാജ്യത്തെ എല്ലാ വീടുകളിലും ഏറെ പ്രധാന്യം നൽകി വരുന്ന സ്ഥലമാണ് അടുക്കളകൾ. ഇഡ്ഡലിയും ദോശയും പുട്ടും...
ഒക്ടോബർ 11, 2025
സോഷ്യൽ മീഡിയ, പ്രതിച്ഛായ, അഭിനയം: അദൃശ്യ വിഷാദത്തിൻ്റെ പുതിയ കാലം

ഓൺലൈനിലെ ‘കൃത്രിമ പൂർണ്ണത’ എങ്ങനെയാണ് ഇന്ത്യൻ യുവമനസ്സുകളെ നിശ്ശബ്ദമായി തകർക്കുന്നത് വിഷാദത്തിൻ്റെ പുതിയ മുഖം ലൈക്കുകൾ യഥാർത്ഥ സ്നേഹമായും ഫിൽട്ടറുകൾ ഉള്ളിൽ നിന്നുള്ള വികാരങ്ങളായും തെറ്റിദ്ധരിക്കപ്പെടുന്ന ഈ...
ഒക്ടോബർ 11, 2025
കറുത്ത ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

ഉൾവസ്ത്രവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ എന്നറിയാം ഇപ്പോഴത്തെ രൂപത്തിൽ ബ്രാകൾ നിർമ്മിക്കപ്പെട്ടു തുടങ്ങിയിട്ട് 110 വർഷം പിന്നിട്ടിരിക്കുന്നു. പലതരം തുണികളിൽ, പല ഫാഷനുകളിൽ, പല നിറങ്ങളിൽ ആഗോള...
ഒക്ടോബർ 9, 2025
